Kerala
- Dec- 2023 -13 December
മുംബൈയിൽ പ്രായപൂർത്തിയാകാത്ത മലയാളിപെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച സംഭവത്തിൽ മലയാളി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്
മുംബൈയിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മലയാളി ഉൾപ്പെടെ 3 പേർക്കെതിരെ കേസ്. മുംബൈയിൽ കുർളയിലാണ് സംഭവം. രണ്ട് വർഷം മുമ്പ് മലയാളിയായ കൗമാരക്കാരിയെ താമസസ്ഥലത്ത് വെച്ച്…
Read More » - 13 December
തലശ്ശേരിയിൽ പട്ടാപകൽ ആളില്ലാത്ത വീട്ടിൽ കവർച്ച: നാലര ലക്ഷം രൂപ കവർന്നു
കണ്ണൂർ: തലശ്ശേരിയിൽ ആളില്ലാത്ത വീട്ടിൽ പട്ടാപകൽ കവർച്ച. ചിറക്കര മോറക്കുന്ന് വ്യാപാരിയായ മുഹമ്മദ് നവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ നിന്ന് നാലര ലക്ഷം രൂപ കവർന്നു.…
Read More » - 13 December
ശബരിമല: അഞ്ച് ദിവസം നീണ്ടുനിന്ന കനത്ത തിരക്കിന് ഇന്ന് നേരിയ ആശ്വാസം, പമ്പയിലേക്ക് കൂടുതൽ ബസ് സർവീസുകൾ ഉടൻ
പത്തനംതിട്ട: ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ നിയന്ത്രണാതീതമായ തിരക്കിന് ഇന്ന് നേരിയ ശമനം. അഞ്ച് ദിവസത്തോളമാണ് ശബരിമലയിൽ കനത്ത തിരക്ക് അനുഭവപ്പെട്ടത്. ഇതിനെ തുടർന്ന് ഹൈക്കോടതി സ്വമേധയാ…
Read More » - 13 December
പാലക്കാട് സ്വദേശിയായ അയ്യപ്പഭക്തൻ കുഴഞ്ഞു വീണു മരിച്ചു, തിക്കിലും തിരക്കിലും ഇതുവരെ മരിച്ചത് നാല് പേർ
ശബരിമല : പമ്പത്രിവേണിയിൽ അയ്യപ്പഭക്തൻ കുഴഞ്ഞു വീണു മരിച്ചു. പാലക്കാട് മുതലമട സ്വദേശി മനോജ് കുമാർ ആണ് മരിച്ചത്. 49 വയസ്സായിരുന്നു. ഇതോടെ ശബരിമലയിൽ കുഴഞ്ഞു വീണു…
Read More » - 13 December
പമ്പയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്; ഗതാഗത നിയന്ത്രണം ശക്തം; കേസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും
ശബരിമല: പമ്പയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ നേരിയ കുറവ്. എരുമേലിയിലും ഇലവുങ്കലും ഗതാഗത നിയന്ത്രണം ശക്തമാക്കി. നിലയ്ക്കലിലെയും സ്ഥിതി സാധാരണ ഗതിയിലായി. പുലർച്ചെ ഒന്നു മുതൽ രാവിലെ 8…
Read More » - 13 December
വാട്സാപ്പിൽ അശ്ലീല സന്ദേശം അയച്ച് മലപ്പുറം സ്വദേശിയായ പ്രവാസി, പോലീസിൽ പരാതി നൽകി അരിതാ ബാബു
ആലപ്പുഴ: വിദേശത്ത് നിന്ന് അശ്ലീല ദൃശ്യം അയച്ചയാൾക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അരിത ബാബു. പ്രവാസിയായ മലപ്പുറം സ്വദേശി ഇ പി…
Read More » - 13 December
കടുവയെ കണ്ടെത്താനായില്ല: തെരച്ചില്‍ ഇന്നും തുടരും
വയനാട്: വയനാട് വാകേരിയില്‍ ഒരാളെ കൊന്ന കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും. ഇന്നലെ നടത്തിയ തെരച്ചിലിൽ വനത്തിന് പുറത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്താൻ…
Read More » - 13 December
എസ്എഫ്ഐ ആക്രമണം: സംസ്ഥാന റിപ്പോര്‍ട്ടിന് ശേഷം ക്രമാസമാധാനത്തെ കുറിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കാന് ഗവര്‍ണര്‍
തിരുവനന്തപുരം: എസ്എഫ്ഐക്കാരുടെ പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് ശേഷം കേന്ദ്രത്തിന് പ്രത്യേക റിപ്പോര്‍ട്ട് നല്കാന് ഗവര്‍ണര്‍. സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോർട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ…
Read More » - 13 December
ഗവർണറുടെ വാഹനം തടഞ്ഞ കേസ്: റിമാൻഡിലുള്ള എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേൾക്കും
തിരുവനന്തപുരം: ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ കേസിൽ എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ ഇന്ന് കോടതി വിശദമായി വാദം കേൾക്കും. കേസിൽ ആറു പേരെ രണ്ടാഴ്ചത്തേക്ക്…
Read More » - 13 December
ഐഎഫ്എഫ്കെ: പ്രേക്ഷക പുരസ്കാരത്തിനുള്ള വോട്ടെടുപ്പ് ഇന്ന് തുടങ്ങും
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പ്രേക്ഷകരുടെ ഇഷ്ടചിത്രം തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ബുധനാഴ്ച രാവിലെ 11ന് ആരംഭിക്കുന്ന വോട്ടെടുപ്പ് ഡിസംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30…
Read More » - 13 December
വീടിന്റെ വിസ്തീർണ്ണം 645 ചതുരശ്ര അടിയിൽ താഴെയാണോ? എങ്കിൽ ഇനി നികുതി അടയ്ക്കേണ്ട, പുതിയ തീരുമാനവുമായി സർക്കാർ
സംസ്ഥാനത്ത് 645 ചതുരശ്ര അടി വരെ വിസ്തീർണ്ണം ഉള്ള വീടുകൾക്ക് ഇനി നികുതിയില്ല. സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന വീടുകൾക്കാണ് പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിൽ, 320 ചതുരശ്ര…
Read More » - 13 December
പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്
തിരുവനന്തപുരം: എസ്എഫ്ഐ പ്രതിഷേധത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. പ്രതിഷേധിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. നവകേരള സദസില്‍ ചാവേറുകളെ പോലെ ചാടി വീണതിനെയാണ് എതിര്‍ത്തതെന്നും…
Read More » - 13 December
ഗവര്‍ണറെ ആക്രമിക്കാന്‍ എസ്എഫ്ഐക്ക് പൊലീസ് സഹായം ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്
തിരുവനന്തപുരം: ഗവര്‍ണറെ ആക്രമിക്കാന്‍ എസ്എഫ്ഐക്ക് പൊലീസ് സഹായം ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഗവര്‍ണറെ ആക്രമിച്ചതിന് പിന്നില്‍ പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ട്. ഗവര്‍ണറുടെ സഞ്ചാരപാത…
Read More » - 12 December
കോളേജ് അധ്യാപക നിയമനത്തിന് ഇനി നെറ്റ് വേണമെന്നില്ല; സുപ്രധാന ഉത്തരവ്
തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് ഇനി നാഷണൽ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ല. നെറ്റ് പരീക്ഷ പാസാകണമെന്നില്ല എന്നാണ് പുതിയ ഉത്തരവ്. സെറ്റ് പരീക്ഷയും എസ്എൽഇടി പരീക്ഷയും…
Read More » - 12 December
വിലക്ക് ലംഘിച്ച് നവകേരള സദസിന് പണം അനുവദിച്ചു, പഞ്ചായത്ത് പ്രസിഡന്റിന് സസ്പെന്ഷന്
കോട്ടയം: വിലക്ക് ലംഘിച്ച് നവകേരള സദസിന് പണം അനുവദിച്ച പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു. കോട്ടയം വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര് ഷൈലകുമാറിനെയാണ് പാര്‍ട്ടിയുടെ പ്രാഥമിക…
Read More » - 12 December
വ്യാജ നോട്ടുകളുടെ നിര്‍മ്മാണം ഇനിമുതല്‍ ദേശവിരുദ്ധ കുറ്റം: കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വ്യാജ നോട്ടുകളുടെ നിര്‍മ്മാണം ഇനിമുതല്‍ ദേശവിരുദ്ധ കുറ്റമാകും. ഭാരതീയ ന്യായ സംഹിതയിലാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ന്യായ സംഹിതയുടെ 113-ാം വകുപ്പ് അനുസരിച്ച് വ്യാജ നോട്ടുകളുടെ നിര്‍മ്മാണവും…
Read More » - 12 December
കൊലക്കുറ്റത്തിന് 12 വർഷത്തെ ശിക്ഷ; ഒടുവിൽ നിയമം പഠിച്ച് നിരപരാധിത്വം തെളിയിച്ച് യുവാവ്
ബാഗ്പത്: ചെയ്യാത്ത കുറ്റത്തിന് 2 വർഷത്തോളം ജയിലിൽ കിടന്ന്, ഒടുവിൽ നിരവധി ആണെന്ന് സ്വയം തെളിയിക്കേണ്ടി വന്ന ഒരു യുവാവിന്റെ കഥയാണ് ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ നിന്നും…
Read More » - 12 December
ശബരിമലയിലെ വിവാദങ്ങളുടെ ലക്ഷ്യം വേറെ: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്
ഇടുക്കി: ശബരിമലയിലെ ഇപ്പോഴത്തെ തിരക്കും തന്മൂലമുള്ള പ്രതിസന്ധിയും സ്വാഭാവികമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്. മണ്ഡലകാലത്തിനായി സര്‍ക്കാര്‍ വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. Read Also: അവിശ്വസനീയം!…
Read More » - 12 December
നവകേരള സദസിന്റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി, ഏറ്റുമാനൂരില്‍ നാളെ കടകള്‍ അടച്ചിടണമെന്ന് പൊലീസ്
കോട്ടയം: ഏറ്റുമാനൂരില്‍ നവകേരള സദസ് നടക്കുന്ന വേദിക്കു ചുറ്റുമുള്ള കടകള്‍ നാളെ രാവിലെ 6 മുതല്‍ പരിപാടി തീരും വരെ അടച്ചിടാന്‍ പൊലീസ് നിര്‍ദ്ദേശം. കോവില്‍ പാടം…
Read More » - 12 December
ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ അല്ല ചീനാട്രോഫി, പഴയ എസ് എഫ് ഐ പ്രവർത്തകനാണ് താൻ: അനിൽ ലാൽ
ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എതിരെ അല്ല ചീനാട്രോഫി, പഴയ എസ് എഫ് ഐ പ്രവർത്തകനാണ് താൻ: അനിൽ ലാൽ
Read More » - 12 December
സർക്കാരിന് വീണ്ടും തിരിച്ചടി; പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ ഷാജന് സ്കറിയക്ക് ജാമ്യം
കൊച്ചി: പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ഷ ഷാജന് സ്കറിയക്ക് ജാമ്യം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാലാരിവട്ടം പൊലീസ്…
Read More » - 12 December
‘മന്ത്രിമാര്‍ ടൂറില്‍, മല ചവിട്ടാതെ ഭക്തർ മടങ്ങുന്നത് ചരിത്രത്തിലാദ്യം’: വി.ഡി സതീശൻ
പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇതുവരെ ഉണ്ടാകാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍…
Read More » - 12 December
ഗവര്‍ണറെ ആക്രമിച്ചതിന് പിന്നില്‍ പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ട്, ഗവര്‍ണറുടെ സഞ്ചാരപാത ചോര്‍ത്തി നല്കി: കെ.സുരേന്ദ്രന്
തിരുവനന്തപുരം: ഗവര്‍ണറെ ആക്രമിക്കാന്‍ എസ്എഫ്ഐക്ക് പൊലീസ് സഹായം ലഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ഗവര്‍ണറെ ആക്രമിച്ചതിന് പിന്നില്‍ പൊലീസ് ആസൂത്രണമുണ്ടായിട്ടുണ്ട്. ഗവര്‍ണറുടെ സഞ്ചാരപാത ചോര്‍ത്തിയത്…
Read More » - 12 December
ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എസ്എഫ്ഐകാര്‍ക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍
തിരുവനന്തപുരം: ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍. രാഷ്ട്രപതിയേയോ ഗവര്‍ണറെയോ തടയുന്നതിനെതിരെയുള്ള ഗുരുതര വകുപ്പായ ഐപിസി 124 ആണ്…
Read More » - 12 December
‘വിശന്നിട്ടു വയ്യ, വെള്ളം പോലും കിട്ടുന്നില്ല’: എന്താണ് ഈ സർക്കാർ ചെയ്യുന്നത്? – പോലീസിന്റെ അനാസ്ഥയെന്ന് തീർത്ഥാടകർ
പത്തനംതിട്ട: ശബരിമലയിൽ അനിയന്ത്രിതമായ തിരക്ക്. തിരക്ക് വർധിച്ചതോടെ നിരവധി പേരാണ് ദർശനം കിട്ടാതെ പന്തളത്ത് നിന്നും തിരിച്ച് മടങ്ങുന്നത്. മണിക്കൂറുകൾ കാത്തു നിന്നിട്ടും ദർശനം ലഭിക്കാതായതോടെയാണ് ഭക്തർ…
Read More »