മലപ്പുറം: പുലാമന്തോള്‍ കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ എസ് ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ സുബിഷ് മോന്‍ കെഎസ് ആണ് മുങ്ങി മരിച്ചത്. കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം. തൃശൂര്‍ മാള സ്വദേശിയാണ്.

Post Your Comments