Kerala
- Jan- 2024 -5 January
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്സും കേരളബാങ്കും ഒരുക്കുന്ന ലോണ്‍മേള, മുപ്പത് ലക്ഷം രൂപവരെ ഉറപ്പ്
തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കാന്‍ നോര്‍ക്ക റൂട്സും കേരളബാങ്കും ഒരുക്കുന്ന ലോണ്‍മേള. പ്രവാസി സംരംഭകര്‍ക്കായി ലോണ്‍മേളയും ബിസിനസ് മീറ്റും സംഘടിപ്പിക്കും. ഒരു ലക്ഷംരൂപ മുതല്‍ മുപ്പത്…
Read More » - 5 January
‘മുഖ്യമന്ത്രിയോടുള്ള അസൂയ കാരണം അദ്ദേഹത്തിനെതിരെ വെള്ളമൊഴിച്ച് പ്രാകുന്നു, വിളക്കു കത്തിച്ച് പ്രാകുന്നു’- സജി ചെറിയാന്
കോട്ടയം: മുഖ്യമന്ത്രിയോട് അസൂയ ഉള്ളവരുടെ എണ്ണം കൂടുകയാണെന്ന് മന്ത്രി സജി ചെറിയാന്. ചിലര്‍ അദ്ദേഹം വണ്ടിയിടിച്ച് മരിക്കണമെന്ന് പറയുന്നു, ചിലര്‍ ബോംബ് വെക്കണമെന്ന് പറയുന്നു. വെള്ളമൊഴിച്ച് പ്രാകുന്നു,…
Read More » - 5 January
‘പാർലമെന്റിനകത്ത് അമിത് ഷായുടെയും നരേന്ദ്ര മോദിയുടെയും മുഖത്ത് നോക്കി ചോദ്യം ചോദിച്ച ആളാണ് ഞാൻ’: പ്രതാപൻ
തൃശൂർ: ബിജെപിയുടെയും ആർഎസ്എസിന്റെയും ഭീഷണി കണ്ട് ഭയപ്പെടുന്ന ആളല്ല താനെന്ന് കോൺഗ്രസ് നേതാവ് ടി എൻ പ്രതാപൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ജില്ലാ അധ്യക്ഷനും…
Read More » - 5 January
ബി.ജെ.പിയില്‍ അംഗത്വമെടുത്തതിന് പ്രതികാര നടപടി; വൈദികനെ നിർണായക ചുമതലകളിൽ നിന്നും നീക്കി
തിരുവനന്തപുരം: ബിജെപിയിൽ അംഗത്വം സ്വീകരിച്ച വൈദികൻ ഫാ. ഷൈജു കുര്യനെതിരെ നടപടിയുമായി ഓർത്തഡോക്സ് സഭ. നിലയ്ക്കൽ ഭദ്രാസനം സെക്രട്ടറിയുടെ ചുമതലകളിൽ നിന്നും സഭ അദ്ദേഹത്തെ ഒഴിവാക്കി. ഷൈജുവിനെതിരായ…
Read More » - 5 January
കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷത്തില്‍ ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്ത് പൊലീസ്
തൃശൂര്‍: തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ യൂത്ത് കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷത്തില്‍ കേസ്. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിനെതിരെ ഈസ്റ്റ് പൊലീസ് കേസ് എടുത്തു. പ്രധാനമന്ത്രി എത്തിയ വേദിയില്‍ ചാണകം…
Read More » - 5 January
സാമ്പത്തിക തട്ടിപ്പ്, സിഐടിയു സംസ്ഥാന സെക്രട്ടറിക്ക് സസ്പെന്ഷന്
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിക്ക് സസ്പെന്ഷന്. എറണാകുളം പെരുമ്പാവൂര്‍ ഡിപ്പോയിലെ സ്പെഷ്യല്‍ അസിസ്റ്റന്റ് സജിത്ത് കുമാര്‍ ടി.എസിനെയാണ് സസ്പെന്‍ഡ് ചെയ്തത്. വിജിലന്‍സ്…
Read More » - 5 January
മുഖ്യമന്ത്രിയുമായുള്ള തുറന്ന പോരിനിടെ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ട് ഗവര്‍ണര്‍
തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോരിനിടെ ജിഎസ് ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഒപ്പിട്ടു. രാവിലെ മുംബൈയ്ക്ക് പോകും മുമ്പാണ് ജിഎസ്ടി നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍…
Read More » - 5 January
അറബിക്കടലില്‍ അഞ്ചംഗ സംഘം ചരക്കു കപ്പല്‍ റാഞ്ചി, കപ്പല്‍ റാഞ്ചിയവരെ നേരിടാന്‍ നാവിക സേന നീക്കം തുടങ്ങി
കൊച്ചി: അറബിക്കടലില്‍ ചരക്കു കപ്പല്‍ അഞ്ചംഗ സംഘം റാഞ്ചിയെന്ന് റിപ്പോര്‍ട്ട്. കപ്പല്‍ റാഞ്ചിയവരെ നേരിടാന്‍ നീക്കം തുടങ്ങിയെന്ന് നാവിക സേന അറിയിച്ചു. ലൈബീരിയന്‍ പതാകയുള്ള ചരക്കു കപ്പലാണ്…
Read More » - 5 January
ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്! സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതിശക്തമായ മഴ കണക്കിലെടുത്ത് ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ടായിരുന്നു. കൂടാതെ,…
Read More » - 5 January
ഗോവയില്‍ ന്യൂഇയര്‍ ആഘോഷത്തിന് പോയി കാണാതായ 19കാരന്റെ മരണം നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റ്
കോട്ടയം: ഗോവയില്‍ ന്യൂഇയര്‍ ആഘോഷിക്കാന്‍ പോയി കാണാതായ 19കാരന്റെ മരണം നെഞ്ചിലും പുറത്തും മര്‍ദ്ദനമേറ്റാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളത്തില്‍ വീഴുന്നതിന് മുമ്പ് തന്നെ മര്‍ദ്ദനമേറ്റിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം…
Read More » - 5 January
‘ബൃന്ദ എന്നെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ?’ വൃന്ദ കാരാട്ടിന് മറുപടിയുമായി ഗവര്‍ണര്‍
തിരുവനന്തപുരം: സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ബി.ജെ.പി ടിക്കറ്റില്‍ ആരിഫ് മുഹമ്മദ് ഖാന് കേരളത്തില്‍നിന്ന് മത്സരിക്കണമെന്ന ബൃന്ദയുടെ…
Read More » - 5 January
മൂന്നാറില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ഇടുക്കി : മൂന്നാറില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ 12 വയസ്സുള്ള മകളെ പീഡിപ്പിച്ച പ്രതി പിടിയില്‍. ജാര്‍ഖണ്ഡ് സ്വദേശി സെലാനാണ് പിടിയിലായത്. ബോഡിമെട്ടില്‍ നിന്നാണ് ഇയാളെ പൊലീസ്…
Read More » - 5 January
സംസ്ഥാനത്തെ പഞ്ചായത്തുകളിൽ ‘ഹാപ്പിനസ് പാർക്കുകൾ’ എത്തുന്നു: പുതിയ പദ്ധതിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്
സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഹാപ്പിനസ് പാർക്കുകൾ നിർമ്മിക്കാനൊരുങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ്. പാർക്കുകൾ നിർമ്മിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്തണം. ജനങ്ങൾക്ക് ഉല്ലസിക്കാനായി…
Read More » - 5 January
3 ഏജൻസികൾ അന്വേഷിച്ചിട്ടും കണ്ടുപിടിക്കാത്തതാണ് പ്രധാനമന്ത്രി പറഞ്ഞത്: സ്വർണ്ണക്കടത്ത് കേസിൽ തെളിവ് നൽകണമെന്ന് ബാലൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ സിപിഎം നേതാവ് എ കെ ബാലൻ. ‘മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന അതീവ ഗുരുതര ആരോപണമാണ്. മൂന്ന് കേന്ദ്ര…
Read More » - 5 January
നരേന്ദ്ര മോദി പ്രസംഗിച്ച മൈതാനത്ത് ചാണകവെള്ളം തളിക്കാൻ ശ്രമിച്ച കോൺഗ്രസിന്റെ വികലമായ മനസ്സ് പുറത്തായി- കെ. സുരേന്ദ്രൻ
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ച തൃശൂരിലെ തേക്കിൻ കാട് മൈതാനത്ത് ചാണകവെള്ളം ഒഴിക്കാൻ ശ്രമിച്ച കോൺഗ്രസിന്റെ പ്രവൃത്തി കാണിക്കുന്നത് അവരുടെ വികലമായ മനസാണെന്ന് ബി ജെ…
Read More » - 5 January
നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡ് ഇന്ന് നാടിന് സമർപ്പിക്കും, ഉദ്ഘാടനം നിർവഹിക്കുക കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
ഇടുക്കി: നവീകരിച്ച മൂന്നാർ-ബോഡിമെട്ട് റോഡ്, ചെറുതോണി അണക്കെട്ട് എന്നിവ ഇന്ന് നാടിന് സമർപ്പിക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഉദ്ഘാടനം നിർവഹിക്കുക. സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ ദേശീയപാത…
Read More » - 5 January
കൗൺസിലിങ്ങിനായി എത്തിയ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു, ഒപ്പം ഭീഷണിയും: പ്രതി അറസ്റ്റിൽ
വൈക്കം: കൗൺസിലിങ്ങിന്റെ പേരുപറഞ്ഞ് വീട്ടമ്മയെ ലൈം ഗികമായി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വൈക്കം മടിയത്തറ ഭാഗത്ത് മാധവം വീട്ടിൽ ടി.എം. നന്ദനൻ (67) എന്നയാളെ വൈക്കം…
Read More » - 5 January
ആവേശപ്പൂരം രണ്ടാം ദിനത്തിൽ! കലോത്സവ വേദിയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും തൃശ്ശൂരും
കൊല്ലം: കൊല്ലത്ത് കലോത്സവ മാമാങ്കത്തിന് കൊടിയേറിയപ്പോൾ വേദികളിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങളാണ് വേദി കീഴടക്കാൻ എത്തുക. ആദ്യ ദിനത്തിൽ…
Read More » - 5 January
സംസ്ഥാനത്ത് ഇന്നും മഴ ദിനം: രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. നാളെ വരെ മഴ തുടരുമെങ്കിലും, ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചക്രവാതച്ചുഴിയായി രൂപപ്പെടുകയും, പിന്നീട്…
Read More » - 5 January
ജെസ്നയുടെ തിരോധാന കേസിലെ സിബിഐ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കോട്ടയം : പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്നയുടെ തിരോധാന കേസിലെ സിബിഐ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരോധാനത്തിന് മതതീവ്രവാദവുമായി ബന്ധങ്ങളൊന്നുമില്ലെന്നാണ്…
Read More » - 5 January
അരി കഴുകാതെ ഉപയോഗിക്കാമോ? ഇക്കാര്യങ്ങൾ അറിയൂ
അരി നന്നായി കഴുകിയെടുക്കുമ്പോള്‍ ചില ഘടകങ്ങളെല്ലാം ഇതിലൂടെ നഷ്ടമാകുന്നുവെന്നത് സത്യമാണ്
Read More » - 4 January
വീട്ടിൽ വച്ച് വെടിമരുന്ന് പൊട്ടിത്തെറിച്ചു: വീടിനുള്ളിൽ കണ്ടെത്തിയത് വൻ സ്ഫോടകശേഖരം, അച്ഛനും മക്കളും അറസ്റ്റിൽ
ഇവരുടെ വീട്ടിൽ വച്ച് വെടിമരുന്ന് പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു
Read More » - 4 January
സഹോദരനുമായി ശാരീരിക ബന്ധം, 34ആഴ്ച പ്രായമെത്തിയ ഭ്രൂണം: 12 കാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ച് ഹെെക്കോടതി
സഹോദരനുമായി ശാരീരിക ബന്ധം, 34ആഴ്ച പ്രായമെത്തിയ ഭ്രൂണം, 12 കാരിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ച് കേരളാ ഹെെക്കോടതി
Read More » - 4 January
‘ഫാൻ ഗേൾ, ജീവിതത്തിലെ വലിയ നിമിഷം’; നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശോഭന
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടിയും നര്‍ത്തകിയുമായ ശോഭന. കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന ബി.ജെ.പിയുടെ മഹിളാ സമ്മേളനത്തില്‍ ശോഭനയും പങ്കെടുത്തിരുന്നു. ഇതിലെ…
Read More » - 4 January
ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു: ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം
ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു: ആക്രമിച്ചത് ബൈക്കിലെത്തിയ സംഘം
Read More »