Kerala
- Oct- 2020 -20 October
തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സഖ്യം ധാരണയായതായി വെല്‍ഫെയര്‍ പാര്‍ട്ടി, പാർട്ടി സ്ഥാനാർഥി മത്സരിക്കും
മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സഖ്യത്തിന് ധാരണയായതായി വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം. കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളുമായി നടത്തിയ…
Read More » - 20 October
കേരളത്തെക്കുറിച്ചുള്ള കേന്ദ്രആരോഗ്യമന്ത്രിയുടെ പ്രസ്താവന തികച്ചും നിർഭാഗ്യകരം : നേതാവ് രാഹുൽ ഗാന്ധി
വയനാട് : കേന്ദ്രആരോഗ്യമന്ത്രി ഡോ. ഹർഷവർധനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി. കേരളത്തെക്കുറിച്ചുള്ള പ്രസ്താവന പ്രസ്താവന തികച്ചും നിർഭാഗ്യകരം. രാജ്യം ഒറ്റക്കെട്ടായി പോകേണ്ട…
Read More » - 20 October
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് ഈ ജില്ലയില്‍….. ജനങ്ങളെ ആശങ്കയിലാഴ്ത്തി ഈ ജില്ലയില്‍ കോവിഡ് വ്യാപനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് തൃശൂരില്‍. 896 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം കണ്ടെത്തിയത്. കോഴിക്കോടും രോഗികളുടെ എണ്ണം 800 കടന്നു.…
Read More » - 20 October
സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി : 14 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), അരുവിക്കര (7, 8), എറണാകുളം…
Read More » - 20 October
പിണറായി സര്‍ക്കാറിന് രാഹുല്‍ ഗാന്ധിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ; കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോശമെന്ന് വിമര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രിയ്ക്കെതിരെ രാഹുല്‍ ഗാന്ധി എംപി
കല്‍പ്പറ്റ: പിണറായി സര്‍ക്കാറിന് രാഹുല്‍ ഗാന്ധിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് , കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മോശമെന്ന് വിമര്‍ശിച്ച കേന്ദ്ര ആരോഗ്യമന്ത്രിയ്ക്കെതിരെ രാഹുലിന്റെ വിമര്‍ശനം. കൊവിഡിനെതിരെ പോരാടുന്നതില്‍…
Read More » - 20 October
ആരോഗ്യ ഇന്‍ഷൂറന്‍സില്‍ വലിയ മാറ്റം : നാളെ മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം : ആരോഗ്യ ഇന്‍ഷൂറന്‍സില്‍ വലിയ മാറ്റം , പുതുക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സ് മാര്‍ഗനിര്‍ദേശങ്ങള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ചുളള പുതിയ പോളിസികളുടെ പ്രീമിയം തുകയില്‍…
Read More » - 20 October
മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് പ്രഖ്യാപിച്ച് മലയാളികളെ ഞെട്ടിച്ച വിജയ് യേശുദാസ് ചിലകാര്യങ്ങള്‍ കൂടി വെളിപ്പെടുത്തുന്നു… പ്രാര്‍ത്ഥനയും മന്ത്രവുമല്ല വേണ്ടത്…വീണ്ടും വിവാദവെളിപ്പെടുത്തലുകള്‍ നടത്തി വിജയ് യേശുദാസ്
തിരുവനന്തപുരം: മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് പ്രഖ്യാപിച്ച് മലയാളികളെ ഞെട്ടിച്ച വിജയ് യേശുദാസ് ചിലകാര്യങ്ങള്‍ കൂടി വെളിപ്പെടുത്തുന്നു… പ്രാര്‍ത്ഥനയും മന്ത്രവുമല്ല വേണ്ടത്… വീണ്ടും വിവാദ വെളിപ്പെടുത്തലുകള്‍…
Read More » - 20 October
‘ഇത്തരം വാക്കുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ പിന്നെ എങ്ങനെയാണ് സ്ത്രീകള്‍ക്ക് മുന്നോട്ടുപോകാന്‍ സാധിക്കുക’; കമൽനാഥിന്റെ പരാമർശത്തിനെതിരെ രാഹുല്‍ ഗാന്ധി
സുൽത്താൻബത്തേരി : കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ ഐറ്റം പരാമർശത്തിനെതിരെ രാഹുല്‍ ഗാന്ധി. നിർഭാഗ്യകരമായിപ്പോയെന്നും വ്യക്തിപരമായി അദ്ദേഹം ഉപയോഗിച്ച തരത്തിലുളള ഭാഷ താൻ ഇഷ്ടപ്പെടുന്നില്ലെന്നും…
Read More » - 20 October
കേരളത്തെ ഇളക്കി മറിച്ച് ….. സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് മറ്റൊരു വെഡ്ഡിംഗ് ഷൂട്ട് ചിത്രങ്ങള്‍……. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ‘വെഡ്ഡിംഗ് സ്റ്റോറീസ്’ ഇതോടെ ഹിറ്റ്….
ചെറിയൊരു ഇടവേളയ്ക്കുശേഷം വെഡ്ഡിംഗ് ഫോട്ടോഷൂട്ട് വിവാദങ്ങള്‍ വീണ്ടും. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വെഡ്ഡിംഗ് സ്റ്റോറീസ് ചിത്രീകരിച്ച വെഡ്ഡിംഗ് ഫോട്ടോഷൂട്ട് ആണ് സഭ്യത ലംഘിച്ചെന്ന് ആക്ഷേപം നേരിട്ടത്…
Read More » - 20 October
സേവിംഗ്സ് അക്കൗണ്ട് ഉടമകളുടെ ശ്രദ്ധയ്ക്ക് : ബാങ്ക് സന്ദർശനസമയം ക്രമീകരിച്ചു
തിരുവനന്തപുരം : സേവിംഗ്സ് അക്കൗണ്ട് ഉടമകളുടെ ബാങ്ക് സന്ദർശനസമയം ക്രമീകരിച്ചു. വിഡ് പശ്ചാത്തലത്തിൽ ബാങ്കുകളിൽ തിരക്ക് നിയന്ത്രിക്കാൻ സർക്കാർ നിർദേശപ്രകരമാണ് ക്രമീകരണമെന്നു സംസ്ഥാനതല ബാങ്കേഴ്സ് സമിതി കണ്‍വീനർ…
Read More » - 20 October
സിപിഎം ജീവിയ്ക്കുന്ന രക്തസാക്ഷിയാക്കി മാറ്റിയ പുഷ്പന് നേരാംവണ്ണം സംസാരിയ്ക്കാന്‍ പറ്റുന്നില്ല… ആ പുഷ്പനെകൊണ്ടാണ് ഇന്നലെ സഹോദരന് ശശിയുടെ ബിജെപി പ്രവേശനത്തെ എതിര്‍ത്ത് സംസാരിപ്പിച്ചത്… ഇന്നലെ വരെ പാര്‍ട്ടിയ്ക്ക് വേണ്ടപ്പെട്ടവനായിരുന്നവന് ഇന്ന് നികൃഷ്ടജീവി… ബിജെപി സംസ്ഥാന സെക്രട്ടിയുടെ കുറിപ്പ്
കോഴിക്കോട്: സിപിഎം ജീവിയ്ക്കുന്ന രക്തസാക്ഷിയാക്കി മാറ്റിയ പുഷ്പന് നേരാംവണ്ണം സംസാരിയ്ക്കാന്‍ പറ്റുന്നില്ല.ആ പുഷ്പനെകൊണ്ടാണ് ഇന്നലെ സഹോദരന് ശശിയുടെ ബിജെപി പ്രവേശനത്തെ എതിര്‍ത്ത് സംസാരിപ്പിച്ചത്. ഇന്നലെ വരെ…
Read More » - 20 October
സിപിഎമ്മിനുള്ളിലെ ചില കുതന്ത്രശക്തികള്ക്കെതിരെ ആ ‘ വിവാദ മൂലയില്‍ ‘ നിന്ന് വിഎസ് നടത്തിയ പോരാട്ടം ചരിത്രമാണ്… രാഷ്ട്രീയവും കുതികാല് വെട്ടിപ്പുമൊക്കെ തത്ക്കാലം മറന്ന് ഇതിഹാസ പുരുഷന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സന്ദീപ് ജി.വാര്യര്‍
സിപിഎമ്മിനുള്ളിലെ ചില കുതന്ത്രശക്തികള്ക്കെതിരെ ആ ‘ വിവാദ മൂലയില്‍ ‘ നിന്ന് വിഎസ് നടത്തിയ പോരാട്ടം ചരിത്രമാണ്… രാഷ്ട്രീയവും കുതികാല് വെട്ടിപ്പുമൊക്കെ തത്ക്കാലം മറന്ന് ഇതിഹാസ പുരുഷന്…
Read More » - 20 October
ശിവശങ്കറിനെതിരെ കുരുക്ക് മുറുക്കി കസ്റ്റംസ്; ചികിത്സ തേടിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച്
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണെന്ന് കസ്റ്റംസ് കോടതിയില്‍. ശിവശങ്കറിന്റെ അറസ്റ്റ്…
Read More » - 20 October
കോൺസുലേറ്റിൽ രണ്ട് തവണ പോയി എന്നത് ശരിയാണ്; മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിൽ മന്ത്രിയെന്ന നിലയില്‍ രണ്ടുതവണ പോയിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയും യുഎഇ കോൺസുലേറ്റിലെ മുന്‍ പിആര്‍ഒയുമായ സരിത്തിന്റെ…
Read More » - 20 October
സ്വര്‍ണക്കടത്ത് കേസ് … മന്ത്രിക്കസേരകള്‍ക്ക് ഇളക്കം…മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക്…. കുരുക്കായത് യുഎഇയിലുള്ള മന്ത്രിപുത്രന്റെ ജോലിക്കാര്യം
തിരുവനന്തപുരം : മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.ടി ജലീലും പലതവണ യുഎഇ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത്. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് കടകംപള്ളിയെത്തിയതെന്നും സരിത്തിന്റെ…
Read More » - 20 October
എം ശിവശങ്കർ മുഖ്യമന്ത്രിയെ ബ്ലാക്മെയിൽ ചെയ്യുന്നു: ബിജെപി നേതാവ്
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് മുൻ സെക്രട്ടറി എം ശിവശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെ ബ്ലാക്മെയിൽ ചെയ്യുകയാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ…
Read More » - 20 October
പ്രിയതാരം പൃഥിരാജ് സുകുമാരന്‍ കോവിഡ് സ്ഥിതീകരിച്ചു; പ്രാർഥനയോടെ ആരാധകർ
പ്രശസ്ത നടന് പൃഥ്വിരാജ് സുകുമാരന്‍ കോവിഡ് പോസിറ്റീവ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു പൃഥ്വിരാജിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഇപ്പോൾ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നിലയിലാണ്. കോവിഡ് പോസിറ്റീവ്…
Read More » - 20 October
മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘വാസന്തി’ക്കെതിരെ ഗുരുതര ആരോപണം; ‘വാസന്തി’ കോപ്പിയടി; തമിഴ് നാടകത്തിന്റെ മോഷണമെന്ന് എഴുത്തുകാരന്; വിവാദം
ഇത്തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് ഈ വര്‍ഷം മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ‘വാസന്തി’ക്കെതിരെ ഗുരുതര ആരോപണം. തമിഴിലെ പ്രമുഖ എഴുത്തുകാരന് ഇന്ദിര പാര്‍ത്ഥ സാരഥിയുടെ ‘പോര്വേ…
Read More » - 20 October
അറസ്റ്റിനെ പേടിച്ച് ആശുപത്രിയിൽ പോയി കിടക്കുന്നത് സിപിഎമ്മിൻ്റെ പൊതുസ്വഭാവം; പരിഹസിച്ച് എം.ടി.രമേശ്
മലപ്പുറം : കസ്റ്റംസ് ചോദ്യം ചെയ്യല്ലിന് ഹാജരാവൻ ആവശ്യപ്പെട്ടതിന് പിന്നാലെ എം.ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നിൽ സിപിഎമ്മിൻ്റെ തിരക്കഥയെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ്. ശിവശങ്കറിനു…
Read More » - 20 October
പ്രശസ്ത ടിക് ടോക്ക് താരം അമല്‍ ജയരാജിനെ മരിച്ച നിലയില്‍ കണ്ടെത്തി , ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു
പാലാ: ടിക്ടോക് ഇന്‍സ്റ്റഗ്രാം താരം അമല്‍ ജയരാജിനെ(19) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാമപുരം പാലവേലി നാഗത്തുങ്കല്‍ ജയരാജിന്റെ മകനാണ്. 19-10-2020 തിങ്കളാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍…
Read More » - 20 October
മെഡിക്കല്‍ കോളേജില്‍ മരിച്ച രോഗിക്ക് വെന്റിലേറ്റര്‍ ഘടിപ്പിച്ചിരുന്നില്ല: വനിത ഡോക്ടര്‍
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗി മരിച്ചത് ചികിത്സയിലെ അശ്രദ്ധ മൂലമെന്ന് ആശുപത്രിയിലെ ഡോക്ടര്‍ നജ്മ. കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗിയായ ഹാരിസ് മരിച്ചത്. ഓക്സിജന്‍…
Read More » - 20 October
കേരളത്തെ ഞെട്ടിച്ച കൊല്ലത്തെ റംസിയുടെ ആത്മഹത്യ; സംഭവത്തിൽ പ്രധാനിയായ നടി ലക്ഷ്മി പ്രമോദിന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു
വർഷങ്ങളോളം പ്രണയം നടിച്ച് വഞ്ചിക്കുകയും ഒടുവിൽ വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന് പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തില്‍ നടി ലക്ഷ്മിക്ക് സെഷന്‍സ് കോടതി അനുവദിച്ച…
Read More » - 20 October
നടന് പൃഥ്വിരാജിന് കോവിഡ്; സംവിധായകന് ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: നടന് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചത്. സംവിധായകന് ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും…
Read More » - 20 October
‘ഉച്ചിക്ക് വെച്ച കൈകൊണ്ട് തന്നെ ഉദകക്രിയ ചെയ്യുന്ന സമൂഹമാണ് നമ്മുടേത്’; ഫെയ്സ്ബുക്ക് പോസ്റ്റുമായി സീമ വിനീത്
വഴിയരികില്‍ ബിരിയാണി കച്ചവടം നടത്തിവന്നിരുന്ന സജ്ന സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം നേരിട്ടതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ സജിനയ്ക്ക് താങ്ങായി സീമ വിനീതിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോൾ…
Read More » - 20 October
മകന്റെ ജോലിക്കാര്യത്തിനായി മന്ത്രി കടകംപളളി സുരേന്ദ്രൻ പലതവണ കോൺസുലേറ്റിൽ വന്നിരുന്നു; സരിത്തിന്റെ മൊഴി പുറത്ത്
കൊച്ചി : മന്ത്രിമാരായ കെ.ടി ജലീലും കടകംപളളി സുരേന്ദ്രനും പല തവണ കോൺസുലേറ്റിൽ വന്നിട്ടുണ്ടെന്ന് സ്വർണക്കളളക്കടത്ത് കേസിലെ പ്രധാന പ്രതിയായ സരിത് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിൽ പറയുന്നു.…
Read More »