
പാലാ: ടിക്ടോക് ഇന്‍സ്റ്റഗ്രാം താരം അമല്‍ ജയരാജിനെ(19) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാമപുരം പാലവേലി നാഗത്തുങ്കല്‍ ജയരാജിന്റെ മകനാണ്. 19-10-2020 തിങ്കളാഴ്ച രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
read also: നടന്‍ പൃഥ്വിരാജിന് കോവിഡ്; സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു
ആത്മഹത്യയുടെ കാരണം വ്യക്തമല്ല. അമല്‍ ഉപയോഗിച്ച ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അശ്വിന്‍ ഏക സഹോദരനാണ്. ടിക്ടോക്കിലും ഇന്‍സ്റ്റഗ്രാമിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ഉണ്ടായിരുന്ന താരമായിരുന്നു അമല്‍ ജയരാജ്.
Post Your Comments