KeralaLatest NewsNews

സ്വര്‍ണക്കടത്ത് കേസ് … മന്ത്രിക്കസേരകള്‍ക്ക് ഇളക്കം…മന്ത്രി കടകംപള്ളി സുരേന്ദ്രന് കുരുക്ക്…. കുരുക്കായത് യുഎഇയിലുള്ള മന്ത്രിപുത്രന്റെ ജോലിക്കാര്യം

തിരുവനന്തപുരം : മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും കെ.ടി ജലീലും പലതവണ യുഎഇ കോണ്‍സുലേറ്റില്‍ വന്നിട്ടുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്ത്. മകന്റെ യുഎഇയിലെ ജോലിക്കാര്യത്തിനാണ് കടകംപള്ളിയെത്തിയതെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു.

Read Also : അറസ്റ്റിനെ പേടിച്ച് ആശുപത്രിയിൽ പോയി കിടക്കുന്നത് സിപിഎമ്മിൻ്റെ പൊതുസ്വഭാവം; പരിഹസിച്ച് എം.ടി.രമേശ്

അതേസമയം, തനിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗിക ബന്ധമാണെന്ന് സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്‍കിയ മൊഴിയില്‍ പറയുന്നു. മാത്രമല്ല തനിക്ക് മുഖ്യമന്ത്രിയുടെ കുടുംബവുമായി യാതൊരു ബന്ധവും ഇല്ലെന്നും സ്വപ്‌ന നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button