Kerala
- Nov- 2020 -2 November
തൃശൂര്‍ മെഡിക്കല്‍ കോളജിൽ കൊവിഡ് വാര്‍ഡില്‍ രോഗി ജീവനൊടുക്കി
തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊറോണ വൈറസ് രോഗി തൂങ്ങി മരിച്ചു. മുതുവറ സ്വദേശി ശ്രീനിവാസനാണ് ശുചിമുറിയില്‍ തൂങ്ങി മരിച്ചിരിക്കുന്നത്. 58 വയസ്സായിരുന്നു ഇയാള്‍ക്ക്. ചൊവ്വാഴ്ച രാവിലെയാണ്…
Read More » - 2 November
‘താൻ കടുത്ത അവശനായി’, സ്റ്റെപ്പ് പോലും കയറാനാവാതെ ബിനീഷ്
ബെംഗളൂരു: ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ ചോദ്യം ചെയ്യുന്നതനായി ബിനീഷ് കോടിയേരിയെ നാലാം ദിവസവും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ എത്തിച്ചിരിക്കുന്നു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും താന്‍…
Read More » - 2 November
ബിനീഷിന്റെ ‘നാമ’വും നിരവധി ന്യൂ ജെൻ സിനിമകളും അന്വേഷണ പരിധിയിൽ : എന്‍സിബിയുടെ അന്വേഷണം സിനിമാമേഖലയിലേക്കും, നടനെതിരെ നടപടിക്ക് താര സംഘടന അമ്മയും
കൊച്ചി: ബിനീഷ് കോടിയേരി നായകനായ ‘നാമം’ എന്ന സിനിമയെക്കുറിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു. ചിത്രം നിര്‍മിക്കാന്‍ ബിനീഷിന്റെ ബിനാമി പണം ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് ഇഡി അന്വേഷിക്കുന്നത്. ബെംഗളൂരു ലഹരി…
Read More » - 2 November
തിരിച്ചേല്‍പ്പിക്കുന്നതിനു മുമ്പ് ഐ ഫോണിന്റെ സിം മാറ്റി, രേഖകള്‍ മായ്ചു കളഞ്ഞ് എ.പി രാജീവന്
തിരുവനന്തപുരം : യൂണിടാക് ഉടമ നല്കിയ ഐഫോണ്‍ സര്‍ക്കാരിനെ ഏല്‍പ്പിക്കുന്നതിനു മുമ്പ് എ.പി രാജീവന് അതിലെ സിംകാര്‍ഡുകള്‍ മാറ്റിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. വിവാദം കടുത്തതോടെ ഫോണിലെ രേഖകള്‍ മുഴുവന്‍…
Read More » - 2 November
മിക്ക ചോദ്യങ്ങള്‍ക്കും മൗനം, ഊഴം കാത്ത് എൻഐഎയും എൻസിബിയും: ബിനീഷ് കോടിയേരിക്ക് നിര്‍ണായക ദിനം; വീണ്ടും കസ്റ്റഡിയിലേയ്ക്കോ അതോ ജയിലിലേയ്ക്കോ?
ബിനീഷ് കോടിയേരിക്ക് ഇന്ന് നിര്‍ണായക ദിനം. ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ ബിനീഷ് കോടിയേരിയെചോദ്യംചെയ്യാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന് ലഭിച്ച കസ്റ്റഡികാലാവധി തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് അവസാനിക്കും. ലഹരിക്കേസില്‍…
Read More » - 2 November
രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കണം: സരിതയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി മത്സരിച്ച് ജയിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി…
Read More » - 2 November
താല്‍ക്കാലിക ജീവനക്കാർക്ക് ആശ്വാസം; 1700 പേർക്ക് ജോലി സ്ഥിരപ്പെടുത്താനൊരുങ്ങി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസിയിൽ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനൊരുങ്ങി സർക്കാർ. 10 വര്‍ഷത്തിലേറെ സര്‍വീസുള്ള 1700 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനു നിയമോപദേശം തേടി കെ.എസ്.ആര്.ടി.സി. പിഎസ്സിയില് നിന്നും എംപ്ലോയ്മെന്റ്…
Read More » - 2 November
നാടകീയ രംഗങ്ങളോ: ബിനീഷിന് ദേഹാസ്വാസ്ഥ്യം
ബംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബിനീഷിന് ആശുപത്രിയില്‍ പരിശോധന തുടരുകയാണ്. അത്യാഹിത വിഭാഗത്തില്‍ രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന്…
Read More » - 2 November
“വയറു കാണിക്കാമോ? കാല് കാണിക്കാമോ? ” ; ചോദ്യം ചോദിച്ച ഞരമ്പന് കുറിക്ക് കൊള്ളുന്ന മറുപടി നൽകി സാധിക വേണുഗോപാൽ
മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാധിക വേണുഗോപാല്‍. മോഡലിംഗ് രംഗത്തും താരം ശ്രദ്ധേയയാണ്. നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സാധിക എത്താറുണ്ട്. തന്റെ ചിത്രങ്ങള്‍ക്ക് മോശമായ കമന്റ് ചെയ്യുന്നവര്‍ക്കെതിരെ…
Read More » - 2 November
അഹങ്കാരവും ധാര്‍ഷ്ട്യവും സ്ത്രീ വിരുദ്ധതയും ചേര്‍ന്ന് ജനിതക മാറ്റം വന്ന വൈറസ് ബാധയാണ് മുല്ലപ്പള്ളിയുടെ മനസ്സിന് ; എഎ റഹിം
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹിം. അടുത്തകാലത്തായി സ്ത്രീ വിരുദ്ധതയും വഷളത്തരവും പറയുന്ന…
Read More » - 1 November
”അച്ഛൻ പാടിയ ഹരിമുരളീരവമോ,ഗംഗേ.. എന്ന പാട്ടോ പടാൻ പറഞ്ഞാൽ മുട്ടിടിച്ചു പോവുന്ന ഗായകനാണ് വിജയ് യേശുദാസ്, ദയവ് ചെയ്ത് ഇനി മലയാളത്തിൽ പാടരുത്. തമിഴിൽ തന്നെ പാടിയാൽ മതി”; വിമർശനവുമായി ശാന്തിവിള ദിനേശ്
മലയാളത്തിലെ ഒരു പ്രമുഖ മാസികയ്ക്ക് വിജയ് യേശുദാസ് നല്കിയ അഭിമുഖത്തിലേതായി പുറത്തു വന്ന ഭാഗങ്ങള്‍ സമൂഹ്യ മാധ്യമങ്ങള്‍ക്ക് അകത്തും പുറത്തും വലിയ ചര്‍ച്ചകള്‍ക്കായിരുന്നു ഇടംകൊടുത്തത്. മലയാളത്തില്‍ ഇനി…
Read More » - 1 November
കോവിഡിനുള്ള ആയൂർവേദ മരുന്നെന്ന പേരിൽ വാറ്റ് ചാരായം വിൽപന നടത്തിയ ആൾ പിടിയിൽ
കോട്ടയം : ഈന്തപ്പഴവും ജാതിക്കായും മറയൂർ ശർക്കരയും ചേർത്ത് വാറ്റിയ ചാരായം കോവിഡിനുള്ള ആയൂർവേദ മരുന്നെന്ന പേരിൽ വിൽപന നടത്തിയ ആൾ പിടിയിൽ. ഈരാറ്റുപേട്ട കുറിഞ്ഞി പ്ലാവ്…
Read More » - 1 November
മുല്ലപ്പള്ളി രാമചന്ദ്രനെ പോലുള്ള മനുഷ്യർ ഈ നൂറ്റാണ്ടിന് തന്നെ അപമാനമാണ്, ഒരു പൊതുപ്രവർത്തകനായി തുടരാൻ പോലുമുള്ള ധാർമ്മികത അദ്ദേഹത്തിനില്ല; രൂക്ഷ വിമർശനവുമായി ശോഭാ സുരേന്ദ്രൻ
സോളാർ വിഷയം പരാമർശിക്കുന്നതിനിടെ സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയ കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. മുല്ലപ്പള്ളിയെ പോലെയുള്ള മനുഷ്യർ ഈ…
Read More » - 1 November
സ്ത്രീവിരുദ്ധ പരാമർശം, മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കേസെടുത്ത് വനിതാകമ്മിഷൻ
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശത്തിൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സംസ്ഥാന വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു. രാഷ്ട്രീയ നേതാക്കൾ അടിക്കടി സ്ത്രീ വിരുദ്ധ പരാമർശവുമായി രംഗത്തു വരുന്നത്…
Read More » - 1 November
ശബരിമല ദർശനത്തിനായുള്ള ബുക്കിങ് ആരംഭിച്ചു ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി
തിരുവനന്തപുരം: ശബരിമല ദർശനത്തിനായുള്ള വെർച്വൽ ക്യൂവിലേക്കുള്ള ബുക്കിംഗ് സൗകര്യം ആരംഭിച്ചു. www.sabarimalaonline.org എന്ന പോർട്ടലിലൂടെ ബുക്കിംഗ് നടത്താം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേർക്കും…
Read More » - 1 November
സംസ്ഥാനത്ത് കോവിഡ് രൂക്ഷമായിരിക്കുന്നതും റെഡ് ലൈനില്‍ നില്ക്കുന്നതും ഈ ജില്ലകള്‍… അതീവ ജാഗ്രത പാലിയ്ക്കണമെന്ന് ജനങ്ങളോട് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായിരിക്കുന്നതും റെഡ് ലൈനില്‍ നില്ക്കുന്നതും ഈ ജില്ലകള്‍… അതീവ ജാഗ്രത പാലിയ്ക്കണമെന്ന് ജനങ്ങളോട് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് . ഇന്ന് സ്ഥിരീകരിച്ച കൊവിഡ്…
Read More » - 1 November
സിപിഎമ്മിലെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി ജനങ്ങളിലേയ്ക്ക് എത്തിച്ച കേന്ദ്രഏജന്‍സികള്‍ക്ക് എതിരെ സിപിഎമ്മില്‍ പുകച്ചില്‍… ഇല്ലാത്ത തെളിവുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു ; കേന്ദ്രഏജന്‍സികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം. വി ഗോവിന്ദന്
തിരുവനന്തപുരം : സംസ്ഥാനത്ത് സിപിഎമ്മിന്റെ കള്ളത്തരങ്ങള്‍ ഒന്നൊന്നായി പുറംലോകത്തെത്തിച്ച കേന്ദ്രഏജന്‍സികള്‍ക്കെതിരെ സിപിഎം. ബദല്‍ സര്‍ക്കാര്‍ ആകാനുള്ള ശ്രമമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്.…
Read More » - 1 November
ബിനീഷ് കോടിയേരി ആശുപത്രി വിട്ടു; ദേഹോപദ്രവം ഏല്‍പ്പിച്ചെന്ന ആരോപണവുമായി അഭിഭാഷകര്‍
ബെംഗളുരു: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ ബിനീഷ് കോടിയേരി ആശുപത്രി വിട്ടു. ബെംഗളുരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനിടെയാണ്…
Read More » - 1 November
ബിനീഷ് കോടിയേരിയെ അമ്മയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുമോ? ഇടവേള ബാബു പറയുന്നു
ബിനീഷിന് നേരെ സസ്പെന്ഷന് അടക്കമുള്ള നടപടികള്‍ക്ക് സാധ്യതയുണ്ട്.
Read More » - 1 November
മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിച്ച് യു.ഡി.എഫ്
തിരുവനവന്തപുരം : അഴിമതിക്കാരായ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിച്ചു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് വഞ്ചനാദിനം ആചരിച്ചത്. പാർട്ടിയും സർക്കാരും ചേർന്ന് സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്നും…
Read More » - 1 November
കേരളം നേടിയ ഒന്നാം സ്ഥാനം യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടത്തിന്റെ തുടര്‍ച്ച മാത്രം : ഉമ്മൻ ചാണ്ടി
ബംഗളൂരുവിലെ പബ്ലിക് അഫയേഴ്സ് സെന്ററിന്റെ ഗവേര്‍ണന്‍സ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് പ്രകാരം കേരളം നേടിയ ഒന്നാം സ്ഥാനം യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടത്തിന്റെ തുടര്‍ച്ച മാത്രമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ…
Read More » - 1 November
പ്രഭാത സവാരിക്കെത്തുന്ന സ്ത്രീകളെ കാത്തിരുന്ന് കയറിപ്പിടിക്കുന്നത് പതിവാക്കി യുവാവ്; പ്രതിയെ കണ്ടെത്താന്‍ ദൃശ്യങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിപ്പിച്ച് പൊലീസ്
മലപ്പുറം: പ്രഭാത സവാരി നടത്തുന്ന സ്ത്രീകള്‍ക്ക് പേടിസ്വപ്നമായി ആ യുവാവ്. സ്ത്രീകളെ കയറിപ്പിടിക്കുന്നത് പതിവാക്കിയ യുവാവിനെതിരെ പൊലീസ് തിരച്ചില്‍ ആരംഭിച്ചു. നിലമ്പൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ചക്കാലക്കൂത്ത്…
Read More » - 1 November
സംസ്ഥാനത്ത് 7 ഹോട്ട്സ്പോട്ടുകള്‍ കൂടി; ആകെ ഹോട്ട്സ്പോട്ടുകള്‍ 671
തിരുവനന്തപുരം: സംസ്ഥാനത്ത് 7 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. പാലക്കാട് ജില്ലയിലെ വണ്ടാഴി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 10), കൊല്ലം ജില്ലയിലെ പനയം (6, 7,…
Read More » - 1 November
മാധ്യമങ്ങള്‍ പച്ചനുണ പ്രചരിപ്പിക്കുകയാണെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാധ്യമങ്ങള്‍ പച്ചനുണ പ്രചരിപ്പിക്കുകയാണെന്ന് കോടിയേരി ആരോപിച്ചു. സംസ്ഥാനത്തിന്റെ ഭാവിയോട് മാധ്യമങ്ങള്‍ നീതി പുലര്‍ത്തുന്നില്ല.…
Read More » - 1 November
സംസ്ഥാനത്ത് ഇന്ന് 7025 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7025 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1042, തൃശൂര്‍ 943, കോഴിക്കോട് 888, കൊല്ലം 711, ആലപ്പുഴ 616, തിരുവനന്തപുരം 591, മലപ്പുറം…
Read More »