Kerala
- Nov- 2020 -3 November
‘സവർണ സംവരണം ഒരു സംഘപരിവാർ അജണ്ട’; മുഖ്യമന്ത്രിയോട് ചന്ദ്രശേഖർ ആസാദ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ട്വിറ്റ്. സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചാണ് ചന്ദ്രശേഖർ ആസാദ്…
Read More » - 3 November
ലൈഫ്മിഷന് ക്രമക്കേടിൽ സി ബി ഐ യെ പേടിച്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന് കിട്ടിയത് എട്ടിന്റെ പണി
തിരുവനന്തപുരം: സി.ബി.ഐ ക്ക് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷൻ കേസിൽ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ…
Read More » - 3 November
‘ശിവശങ്കർ കേന്ദ്രസർക്കാരിന്റെ ഉദ്യോഗസ്ഥൻ, പാർട്ടിക്ക് ബന്ധമില്ല: ബിനീഷ് പാർട്ടിയംഗവും അല്ല’ : യെച്ചൂരി
ന്യൂഡൽഹി: സ്വർണക്കടത്തു കേസിലും ലഹരിക്കേസിലും സംസ്ഥാന സർക്കാർ പ്രതിരോധത്തിലായപ്പോൾ വിചിത്ര പ്രസ്താവനയുമായി സീതാറാം യെച്ചൂരി. സി.പി.എം സ്വന്തം പ്രത്യയ ശാസ്ത്രത്തില്‍ അഭിമാനിക്കുന്ന ഒരു പാര്‍ട്ടി ആയതിനാല്‍ ഇത്തരം…
Read More » - 3 November
പ്രവാസികളുടെ കോവിഡ് നിരീക്ഷണ കാലയളവ് : നിബന്ധനകൾ പുറത്തിറക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ
ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളില്‍ പ്രവാസി യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിബന്ധനകൾ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. Read Also : കോവിഡ് വാക്സിൻ : ആശ്വാസ വാർത്തയുമായി…
Read More » - 3 November
പോക്സോ കേസുകൾക്കായി മലപ്പുറത്ത് പുതിയതായി രണ്ട് ഫാസ്ട്രാക്ക് കോടതികള്‍
മലപ്പുറം:പോക്സോ കേസുകളുടെ അതിവേഗ വിചാരണയ്ക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമായി. മഞ്ചേരിയിലും തിരൂരിലുമാണ് പുതിയ ഫാസ്ട്രാക്ക് കോടതികള്‍ ആരംഭിച്ചത്. ലൈംഗിക കേസുകളും പോക്സോ കേസുകളും…
Read More » - 3 November
മോട്ടോർ വാഹനവകുപ്പിന് തിരിച്ചടി ; സ്പീഡ് കാമറ വച്ച് അമിതവേഗതയ്ക്ക് പിഴ ഈടാക്കുന്നതിന് സ്റ്റേയുമായി ഹൈക്കോടതി
കൊച്ചി: സ്പീഡ് കാമറ വച്ച് അമിതവേഗതയിൽ പോകുന്ന വാഹനങ്ങളുടെ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ഈടാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. Read Also : മെഡിക്കൽ കോളേജിൽ രോഗിയായി…
Read More » - 3 November
ആദ്യകാല നേതാക്കളെ വൃദ്ധസദനത്തിലാക്കുന്നു; കെ സുരേന്ദ്രനെതിരെ പി എം വേലായുധന്
കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ പരസ്യ പരാമർശവുമായി ദേശീയ കൗണ്‍സില്‍ അംഗവും സംസ്ഥാന മുന്‍ ഉപാധ്യക്ഷനുമായ പി എം വേലായുധന്. സുരേന്ദ്രൻ ന് വഞ്ചിച്ചെന്നും…
Read More » - 3 November
മെഡിക്കൽ കോളേജിൽ രോഗിയായി അഭിനയിച്ച് മൊബൈല്‍ ഫോണ്‍ മോഷണം ; യുവാവ് പിടിയിൽ
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നയാളെ പൊലീസ് പിടികൂടി. Read Also : തീവ്രവാദ സംഘടനയ്ക്കായി ധനസമാഹരണം ;…
Read More » - 2 November
ശ്രീചിത്രയിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നഴ്സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. ഇക്കാര്യം ചൂണ്ടിക്കാട്ടി നഴ്സുമാര്‍ നോട്ടീസ് നല്കി. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെന്നാണ് പരാതി. ഡ്യൂട്ടിക്കു ശേഷം…
Read More » - 2 November
സംസ്ഥാനത്ത് കോവിഡ് പരിശോധന വളരെ കുറഞ്ഞു … ഇതോടെ രോഗികളുടെ എണ്ണത്തിലും കുറവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 33,345 സാമ്പിളുകള്‍. റുട്ടീന്‍ സാമ്ബിള്‍, എയര്‍പോര്‍ട്ട് സര്‍വയലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ…
Read More » - 2 November
സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകള്‍; 19 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പല്ലശന (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 9), കൊല്ലങ്കോട് (3), ആലപ്പുഴ ജില്ലയിലെ തഴക്കര (2),…
Read More » - 2 November
ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയമൊഴി രേഖപ്പെടുത്താന്‍ ബിനീഷിനെയും ശിവശങ്കറിനേയും ഭീഷണിപ്പെടുത്തുന്നു; പി.ജയരാജന്
തിരുവനന്തപുരം : ബി.ജെ.പിക്ക് അനുകൂലമായ രാഷ്ട്രീയമൊഴി രേഖപ്പെടുത്താന്‍ ബിനീഷിനെയും ശിവശങ്കറിനേയും ഭീഷണിപ്പെടുത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്നതായി പി.ജയരാജന്. കേന്ദ്ര ഏജന്‍സികളുടെ ഹീനമായ ശ്രമങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 2 November
റിമി ടോമിയുടെ രണ്ടാം വിവാഹം; പ്രതികരണവുമായി താരം
റിമി രണ്ടാം വിവാഹത്തിനൊരുങ്ങുകയാണെന്നും ഗോസിപ്പുകൾ
Read More » - 2 November
ലോക്നാഥ് ബെഹ്റ നടത്തിയ അഴിമതി അന്വേഷിക്കാൻ അടുത്ത അധികാരത്തില്‍ വരുന്ന യുഡിഎഫ് സർക്കാർ കമ്മീഷനെ നിയമിക്കും’: രമേശ് ചെന്നിത്തല
തിരുവനന്തപുരം : കേരളത്തിലെ ഡി ജി പി ലോക്നാഥ് ബെഹ്റ നടത്തിയ അഴിമതി അന്വേഷിക്കാൻ അടുത്ത അധികാരത്തിൽ വരുന്ന യു ഡി എഫ് സർക്കാർ കമ്മീഷനെ നിയമിക്കുമെന്ന്…
Read More » - 2 November
എന്തൊക്കെ സംഭവിച്ചാലും സംസ്ഥാനത്ത് കെ-ഫോൺ പദ്ധതി നടപ്പിലാക്കും; മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാനത്ത് കെ-ഫോൺ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടപ്പാക്കി സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്നവരോട്…
Read More » - 2 November
എം.എം.ലോറന്‍സിന്റെ മക്കളോ കൊച്ചുമക്കളോ കഞ്ചാവ് വില്പന നടത്തി ലോറന്‍സിന്റ മൂല്യമോ പാര്‍ട്ടിയുടെ മൂല്യമോ ഇല്ലാതാക്കിയിട്ടില്ല …സഖാക്കളെ കഞ്ചാവ് നമ്മുടെ ചിഹ്നം; വൈറലായി ആശാ ലോറന്‍സിന്റെ മറുപടി വൈറല്‍.. ഇനിയും ഞങ്ങളെ ദ്രോഹിച്ചാല്‍ ഇങ്ങനെയാകില്ല പ്രതികരണം
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിനും കുടുംബത്തിനുമെതിരെ സിപിഎം സൈബര്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എം.എം.ലോറന്‍സിന്റെ മകന് അഡ്വ. എബ്രഹാം ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസമാണ്. ബിനീഷ് കോടിയേരി…
Read More » - 2 November
‘അക്കൗണ്ടുകളിലൂടെ കൈമാറിയത് കോടികൾ ; ലഹരി വ്യാപാരം നടത്തിയെന്നും മൊഴി ലഭിച്ചു’, ബിനീഷ് കോടിയേരിക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി ഇഡി
ബംഗളൂരു: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടർന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ്. 2012 മുതൽ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ…
Read More » - 2 November
ശിവശങ്കരനെ പ്രതി ചേര്‍ത്തതോടെ ലൈഫ് അഴിമതി സംബന്ധിച്ച് പിണറായി സര്‍ക്കാറിന്റെ വാദം പൊളിഞ്ഞു : കെ.സുരേന്ദ്രന്
തൃശ്ശൂര്‍: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരനെ വിജിലന്‍സ് പ്രതിയാക്കിയതോടെ വടക്കാഞ്ചേരി ലൈഫ് മിഷന് അഴിമതിയിലെ സര്‍ക്കാരിന്റെ പങ്ക് വ്യക്തമായതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്.…
Read More » - 2 November
‘മുന്‍വിധിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തരുത്’; അന്വേഷണ ഏജൻസികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : അന്വേഷണ ഏജൻസികളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണം ഏജൻസികള്‍ സ്വകാര്യമായി നടത്തേണ്ടതാണ്. ഏജന്‍സിക്ക് പുറത്തുള്ളവര്‍ മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പുറത്തെത്തിക്കുന്നു. അന്വേഷണ ഏജൻസി…
Read More » - 2 November
‘ബിനീഷ് കോടിയേരി പാര്‍ട്ടി അംഗമല്ല, ശിവശങ്കരൻ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്; ‘- സിതാറാം യെച്ചൂരി
ന്യൂഡൽഹി: സ്വർണക്കടത്തു കേസിലും ലഹരിക്കേസിലും സംസ്ഥാന സർക്കാർ പ്രതിരോധത്തിലായപ്പോൾ വിചിത്ര പ്രസ്താവനയുമായി സീതാറാം യെച്ചൂരി. സി.പി.എം സ്വന്തം പ്രത്യയ ശാസ്ത്രത്തില്‍ അഭിമാനിക്കുന്ന ഒരു പാര്‍ട്ടി ആയതിനാല്‍ ഇത്തരം…
Read More » - 2 November
സിപിഎമ്മിനെതിരെയുള്ള കേന്ദ്രഅന്വേഷണങ്ങളെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ ഗൂഢാലോചന : എന്തേ ജനം ടിവി ചാനല്‍ മേധാവിയുടെ പങ്ക് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കാത്തത് …. കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് പി.ജയരാജന്
കണ്ണൂര്‍: കേരളത്തില്‍ സിപിഎമ്മിനെതിരെയുള്ള കേന്ദ്രഅന്വേഷണങ്ങളെല്ലാം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബിജെപിയുടെ ഗൂഢാലോചന . കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് പി.ജയരാജന്. ബിജെപിയുടെ രാഷ്ട്രീയ കാര്യപരിപാടി…
Read More » - 2 November
സംസ്ഥാനത്ത് 4138 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
സംസ്ഥാനത്ത് ഇന്ന് 4138 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ഇന്ന് മരിച്ചത് 21 പേരാണ്. രോഗബാധിതരില്‍ 3599 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതില്‍. ഇതില്‍ 438…
Read More » - 2 November
ഐ ഫോൺ വിവാദം: അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് തന്നെ അപമാനിച്ച കേടിയേരി പരസ്യമായി മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം : സ്വപ്നാ സുരേഷ് നല്കിയ ഐ ഫോണുകള്‍ ആരുടെയൊക്കെ കയ്യിലാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ തനിക്കെതിരെ അപവാദം പ്രചരിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മാപ്പ്…
Read More » - 2 November
പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം
കൊച്ചി : കള്ളപ്പണ ഇടപാട് സംബന്ധിച്ച പരാതികളില്‍ പി.ടി തോമസ് എം.എല്‍.എക്കെതിരെ വിജിലന്‍സ് അന്വേഷണം. പ്രാഥമിക അന്വേഷണത്തിനാണ് വിജിലന്‍സ് വകുപ്പിന്റെ ഉത്തരവ്. Read Also : നിരന്തരമായ ലൈംഗിക…
Read More » - 2 November
ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന കേസ് : കുമ്മനം രാജശേഖരനെതിരെ ഹരികൃഷ്ണന് നമ്പൂതിരി നല്കിയ പരാതി പിന്‍വലിച്ചു… കുമ്മനത്തിനെതിരെയുള്ള കേസ് സിപിഎം ഗൂഢാലോചനയുടെ ഭാഗം
തിരുവനന്തപുരം: ലക്ഷങ്ങള്‍ കൈപ്പറ്റിയെന്ന കേസ് , കുമ്മനം രാജശേഖരനെതിരെ ഹരികൃഷ്ണന് നമ്പൂതിരി നല്കിയ പരാതി പിന്‍വലിച്ചു.. കുമ്മനത്തിനെതിരെയുള്ള കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് തെളിഞ്ഞു. ഇതോടെ പരാതിയില്‍ കുമ്മനത്തെ…
Read More »