KeralaLatest NewsNews

എം.എം.ലോറന്‍സിന്റെ മക്കളോ കൊച്ചുമക്കളോ കഞ്ചാവ് വില്‍പന നടത്തി ലോറന്‍സിന്റ മൂല്യമോ പാര്‍ട്ടിയുടെ മൂല്യമോ ഇല്ലാതാക്കിയിട്ടില്ല …സഖാക്കളെ കഞ്ചാവ് നമ്മുടെ ചിഹ്നം; വൈറലായി ആശാ ലോറന്‍സിന്റെ മറുപടി വൈറല്‍.. ഇനിയും ഞങ്ങളെ ദ്രോഹിച്ചാല്‍ ഇങ്ങനെയാകില്ല പ്രതികരണം

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് എം.എം.ലോറന്‍സിനും കുടുംബത്തിനുമെതിരെ സിപിഎം സൈബര്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എം.എം.ലോറന്‍സിന്റെ മകന്‍ അഡ്വ. എബ്രഹാം ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസമാണ്. ബിനീഷ് കോടിയേരി വിഷയത്തില്‍ പ്രതിഷേധിച്ചാണു സിപിഎം വിടുന്നതെന്നാണ് എബ്രഹാം വ്യക്തമാക്കിയത്. ഇതോടെ സിപിഎം സൈബര്‍ പോരാളികളുടെ ആക്രമണം രൂക്ഷമായി.

ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലോറന്‍സിന്റെ മകള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തി. കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടാണ് ആശാ ലോറന്‍സ് മറുപടി നല്‍കിയത്. എം.എം.ലോറന്‍സിന്റെ മക്കളോ കൊച്ചുമക്കളോ സ്വര്‍ണ്ണ കടത്ത് കഞ്ചാവ് വില്‍പന നടത്തി ലോറന്‍സിന്റ മൂല്യമോ പാര്‍ട്ടിയുടെ മൂല്യമോ ഇല്ലാതാക്കിയിട്ടില്ല. അത്ര അധപതിച്ചിട്ടില്ല ലോറന്‍സിന്റെ മക്കളെന്ന് ആശ ഫേസ്ബുക്കില്‍ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button