Kerala
- Nov- 2020 -4 November
പിണറായികണ്‍വെന്‍ഷന്‍ നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ചെലവഴിച്ചത് 18.65 കോടി
കണ്ണൂര്‍: പിണറായികണ്‍വെന്‍ഷന്‍ സെന്റര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. പിണറായി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പിണറായിയില്‍ നിര്‍മിച്ച കണ്വെന്ഷന് സെന്ററാണ് മുഖ്യമന്ത്രി പിണറായി വിജയന് നാടിന് സമര്‍പ്പിച്ചത്.…
Read More » - 4 November
സിബിഐയെ നിരോധിക്കുന്നതിനൊപ്പം ഇഡിക്കും തടയിടാൻ സര്‍ക്കാര്‍ നീക്കം, അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ വിവാദങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് കത്തെഴുതി കേന്ദ്ര ഏജന്‍സികളെ വിളിച്ചു വരുത്തിയതാണ്. എന്നാൽ ഇപ്പോൾ പുലിവാല് പിടിച്ചത് പോലെയാണ് സർക്കാർ.…
Read More » - 4 November
ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം : 65 ദിവസത്തെയും ബുക്കിങ് പൂര്‍ണമായി ; ഇനിയുള്ളവർ വെയ്റ്റിംഗ് ലിസ്റ്റിൽ
ശബരിമല: 65 ദിവസത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ബുക്കിങ് പൂർണ്ണമായി. എണ്‍പത്തയ്യായിരത്തോളം പേരാണ് വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ബുക്ക് ചെയ്തത്. തുടങ്ങി രണ്ട് മണിക്കൂറിനകം…
Read More » - 4 November
ഫ്യൂസ് ഊരാനൊരുങ്ങി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടുകൂടി മാര്‍ച്ച് 20 മുതല്‍ മേയ് 31 വരെയുള്ള വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഡിസംബര്‍ 31 വരെ സാവകാശം നൽകി കെഎസ്ഇബി.…
Read More » - 4 November
ബിനീഷ് കേസ് മനുഷ്യക്കടത്തിലേക്കും…ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിൽ നിർണ്ണായക വഴിത്തിരിവ്. ലഹരിമരുന്ന് കേസിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തിലേക്കും മനുഷ്യക്കടത്തിലേക്കും നീളുന്നു. സ്വര്‍ണക്കടത്തില്‍ സംശയ…
Read More » - 4 November
വയനാട്ടിൽ കൊല്ലപ്പെട്ട വേല്മുരുകന് ജാമ്യത്തിലിറങ്ങി മുങ്ങിയ ആള്
ചെന്നൈ: വയനാട്ടില്‍ പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോവാദി വേല്മുരുകന് തേനി പെരിയകുളം സബ്കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസ്. മാവോവാദികള്‍ക്കു വേണ്ടി ‘കുടിയുരിമൈ…
Read More » - 4 November
ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ നിരത്തി എൻഫോഴ്സ്മെന്റ് ; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിസന്ധിയിലായി സി പി എമ്മും സർക്കാരും ; കോടിയേരി മാറിനിന്നേക്കും
തിരുവനന്തപുരം: ബംഗളുരു മയക്കുമരുന്നു കേസിലെ അന്വേഷണം പുരോഗമിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പുത്രന് ബിനീഷ് കോടിയേരി അടിമുടി വെട്ടിലായിരിക്കുകയാണ്. ലഹരി ഇടപാടിനു കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനു…
Read More » - 4 November
ബിനീഷിനെയും കൂട്ടരെയും പൊക്കിയത് ഒന്നരമാസം രഹസ്യമായി നിരീക്ഷിച്ചശേഷം ; തിരക്കില്ലാത്ത പ്രദേശത്തെ ഹോട്ടലിൽ എത്തിയത് നിരവധി പ്രമുഖർ ; കൂടുതൽ വിവരങ്ങൾ പുറത്ത്
ബംഗളുരു : ഒന്നര മാസത്തോളം രഹസ്യമായി നിരീക്ഷിച്ച ശേഷമാണ് ബിനീഷ് കോടിയേരിയെയും കൂട്ടരെയും എൻ സി ബി കയ്യോടെ പിടികൂടിയത്.25ലക്ഷം രൂപ അഡ്വാൻസ് നൽകി മൂന്നരലക്ഷം പ്രതിമാസ…
Read More » - 4 November
കോവിഡ് വാക്സിൻ വിതരണത്തിനായി 28000 ഓളം ശീതികരണ കേന്ദ്രങ്ങൾ ഒരുക്കി കേന്ദ്രസർക്കാർ ; രാജ്യത്ത് ഒരുക്കങ്ങൾ പൂർത്തിയാകുന്നു
ന്യൂഡൽഹി : കോവിഡ് വാക്സിൻ വിതരണത്തിനായി 28,000 ത്തിൽ അധികം ശീതീകരണ കേന്ദ്രങ്ങളും 700 ൽ അധികം ശീതികരിച്ച വാനുകളും രാജ്യത്തുണ്ട്. വാക്സിൻ വിതരണത്തിന് പരിശീലനം ലഭിച്ച…
Read More » - 3 November
തൃശൂര്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിയ്ക്കുന്നു…. പൊതുജന സഞ്ചാര നിയന്ത്രണം നിലവില്‍ വന്നു : ജില്ലയിലെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ
തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിയ്ക്കുന്നു. ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു. കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കളക്ടര്‍ തീരുമാനിച്ചു. ചേറ്റുവ…
Read More » - 3 November
ടിക്കറ്റ് നിരക്കിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് കെ എസ് ആർ ടി സി
തിരുവനന്തപുരം: യാത്രക്കാരെ കൂടുതൽ ആകർഷിക്കാനും യാത്രികരുടെ എണ്ണം വർധിപ്പിക്കാനുമാണ് ടിക്കറ്റിൽ ഇളവ് വരുത്തിയിരിക്കുന്നത്. സർവ്വീസുകളെല്ലാം ഏതാണ്ട് പഴയ രീതിയിൽ തന്നെ പുനരാംരംഭിച്ചതോടെയാണ് കെഎസ്ആർടിസിയുടെ പുതിയ തീരുമാനം. Read…
Read More » - 3 November
2021 ലെ സര്‍ക്കാര്‍ കലണ്ടർ പുറത്തിറക്കി
തിരുവനന്തപുരം: 2021 ലെ കേരള സര്‍ക്കാര്‍ കലണ്ടറുകളുടെ വില്പന തിരുവനന്തപുരം ഗവണ്മെന്റ് സെന്‍ട്രല്‍ പ്രസ്സിലും, അച്ചടി വകുപ്പിന് കീഴിലുള്ള എല്ലാ ജില്ലാ ഫോറം സ്റ്റോറുകളിലും ആരംഭിച്ചു. Read…
Read More » - 3 November
ബാണാസുര വനമേഖലയില്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചത് വേല്മുരുകന് തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന
വയനാട്: പടിഞ്ഞാറത്തറയിലെ ബാണാസുര വനമേഖലയില്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചത് വേല്മുരുകന് തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന. മധുര തേനി സ്വദേശി വേല്‍മുരുഗന്‍ (32) എന്നയാളാണ് കൊല്ലപ്പെട്ടതെന്നായിരുന്നു…
Read More » - 3 November
കേരളത്തിലെ വിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടര്‍ന്ന് പൂട്ടിയ പൊതുവിദ്യാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 3 November
“കുത്തകമാധ്യമങ്ങള്‍ സർക്കാരിനെ അട്ടിമറിക്കാൻ കള്ളപ്രചാരവേല നടത്തുന്നു.” ; മാധ്യമങ്ങള്‍ക്കെതിരെ കോടിയേരി ബാലകൃഷ്ണന്
.”യു.ഡി.എഫിന്റെ അഴിമതി മൂടിവെക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. മുസ്ലിം ലീഗ് നേതാക്കളെ ഇ.ഡി ചോദ്യം ചെയ്തത് വാര്‍ത്തയാകുന്നില്ല. തങ്ങള്‍ക്ക് താത്പര്യമുള്ളത് മാത്രം വാര്‍ത്തകളാക്കുന്നു. കുത്തകമാധ്യമങ്ങള്‍ കള്ളപ്രചാരവേല നടത്തുന്നു”,മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷമായി…
Read More » - 3 November
എം.ബി.ബി.എസ് സീറ്റ് തട്ടിപ്പ്; ഫ്രാങ്കോക്ക് വേണ്ടി ചാനൽ ചർച്ചകളിൽ പങ്കെടുത്ത കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി അറസ്റ്റില്‍
കോട്ടയം: എം.ബി.ബി.എസ് സീറ്റ് തട്ടിപ്പ് കേസില്‍ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോ അറസ്റ്റില്‍. ചാനല്‍ ചര്‍ച്ചകളില്‍ കത്തോലിക്കാ സഭയുടെ മുഖമായി പങ്കെടുക്കാറുള്ള ബിനു ചാക്കോയെ…
Read More » - 3 November
പരാതി അന്വേഷിയ്ക്കാനായി പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച യുവാവിന്റെ ചെകിട്ടത്തടിച്ച് വനിത എസ്ഐ : യാതൊരു പ്രകോപനവുമില്ലാതെ യുവാവിനെ അടിച്ചത് അലീന സൈറസ്
പത്തനംതിട്ട: പരാതി അന്വേഷിയ്ക്കാനായി പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച യുവാവിന്റെ കരണത്തടിച്ച്് വനിത എസ്ഐ. യാതൊരു പ്രകോപനവുമില്ലാതെ യുവാവിനെ അടിച്ചത് അലീന സൈറസ്. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലാണ് സംഭവം.…
Read More » - 3 November
വയനാട്ടില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവിനെ തിരിച്ചറിഞ്ഞു
കല്‍പ്പറ്റ: വയനാട്ടില്‍ കൊല്ലപ്പെട്ടത് മാവോവാദി നേതാവ് വേല്മുരുകന്. കാപ്പിക്കളത്ത് ഭാസ്കരന് മലയിലാണ് തണ്ടര്‍ബോള്‍ട്ട് വെടിവയ്പ്പില്‍ വേല്മുരുകന് കൊല്ലപ്പെട്ടത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. എപ്പോള്‍ പോസ്റ്റ് മോര്‍ട്ടത്തിന്…
Read More » - 3 November
മുഖ്യമന്ത്രിക്ക് നേരെ സവാളയെറിഞ്ഞും ഇഷ്ടികയെറിഞ്ഞും പ്രതിഷേധം ; വീഡിയോ കാണാം
പാറ്റ്ന : തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുന്നതിനിടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ സവാളയേറ്. മധുബനി, ഹര്‍ലഖിയിലെ നടന്ന റാലിയില്‍ തൊഴിലവസരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ജനങ്ങള്‍ക്കിടയില്‍…
Read More » - 3 November
വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശമയച്ച നേതാവിനെതിരെ പരാതി നല്കിയ പാര്‍ട്ടി അംഗത്തിനെതിരെ നടപടിക്ക് ഒരുങ്ങി സി പി എം … അശ്ലീല സന്ദേശം അയച്ച നേതാവ് തലഉയര്‍ത്തി നടക്കുന്നു
ആലപ്പുഴ: വാട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശമയച്ച നേതാവിനെതിരെ പരാതി നല്കിയ പാര്‍ട്ടി അംഗം വെട്ടിലായി. നേതാവിനെതിരെ പരാതി നല്കിയ അംഗത്തിനെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് സി പി എം.…
Read More » - 3 November
എന്‍ഫോഴ്സ്മെന്റ് സംഘം തിരുവനന്തപുരത്ത് … ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും
തിരുവനന്തപുരം: ബെംഗളൂരു മയക്കുമരുന്ന് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് സംഘം തിരുവനന്തപുരത്ത് എത്തി. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ബിനീഷ് കോടിയേരിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന…
Read More » - 3 November
സ്പീഡ് കാമറ പിഴ ചുമത്തുന്നതിൽ ഹൈക്കോടതിയുടെ സ്റ്റേ എല്ലാവർക്കും ബാധകമല്ല ; വിശദീകരണവുമായി പോലീസ്
കൊല്ലം ജില്ലയിലെ കുളക്കടയില്‍ വേഗപരിധി ലംഘിച്ച വ്യക്തിക്ക് പിഴ അടയ്ക്കാന്‍ പോലീസിന്റെ ഹൈടെക്ക് ട്രാഫിക്ക് എന്‍ഫോഴ്സ്മെന്റ് കണ്ട്രോള് റൂം 2020 സെപ്തംബര്‍ 29 ന് ചാര്‍ജ് മെമ്മോ…
Read More » - 3 November
സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ് സ്ഥിരീകരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6862 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583,…
Read More » - 3 November
തിരുവനന്തപുരത്ത് കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു. തിരുവല്ലം വാർഡ് കൗൺസിലർ നേടുമം മോഹനനാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. കോർപ്പറേഷൻ ഓഫീസിലെത്തി മോഹനൻ രാജി സമർപ്പിച്ചു.…
Read More » - 3 November
കള്ളപ്പണ ഇടപാട് : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്താനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ കള്ളപ്പണ ഇടപാട്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടത്താനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലാണ് ഇഡി റെയ്ഡ്…
Read More »