KeralaLatest NewsNewsIndia

2021 ലെ സര്‍ക്കാര്‍ കലണ്ടർ പുറത്തിറക്കി

തിരുവനന്തപുരം: 2021 ലെ കേരള സര്‍ക്കാര്‍ കലണ്ടറുകളുടെ വില്‍പന തിരുവനന്തപുരം ഗവണ്‍മെന്റ് സെന്‍ട്രല്‍ പ്രസ്സിലും, അച്ചടി വകുപ്പിന് കീഴിലുള്ള എല്ലാ ജില്ലാ ഫോറം സ്റ്റോറുകളിലും ആരംഭിച്ചു.

Read Also : വിവാഹത്തിന് വേണ്ടി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിച്ച്‌ കൊണ്ടുള്ള നിയമം നടപ്പാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ഒരു കലണ്ടറിന് എല്ലാ നികുതികളും ഉള്‍പ്പെടെ 30.30 രൂപയാണ് വില. പത്ത് കലണ്ടറിന് ഒരു കലണ്ടര്‍ സൗജന്യമായി ലഭിക്കും. വില്‍പന സംബന്ധിച്ചുള്ള പരാതികള്‍ നോഡല്‍ ഓഫീസറെ 9497477067 എന്ന നമ്ബറില്‍ അറിയിക്കാം.

shortlink

Post Your Comments


Back to top button