Kerala
- Nov- 2020 -4 November
ജാഗ്രതാനിര്‍ദേശം; അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു
തിരുവനന്തപുരം: മഴ കനത്തതിന്റെ പശ്ചാത്തലത്തില്‍ അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ ഇരുപത് സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. രാത്രി പത്തുമണിക്കാണ് ഷട്ടര്‍ ഉയര്‍ത്തിയത് .കരമനയാറിന്റെ…
Read More » - 4 November
92കാരന് ഭാര്യയെ ഊന്നുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി
ഹൈദ്രാബാദ്: 92കാരന് ഭാര്യയെ ഊന്നുവടി കൊണ്ട് അടിച്ച് കൊലപ്പെടുത്തി. സാമൂഹ്യ സുരക്ഷാ പെന്ഷന് തുക പങ്കുവെച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 90കാരിയായ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന് 92കാരനെ…
Read More » - 4 November
സംസ്ഥാനത്ത് മൂന്ന് മെഡിക്കൽ കോളേജുകളിൽ കോവിഡ് വാക്സിൻ പരീക്ഷണത്തിന് ഒരുങ്ങി കേരളം
തിരുവനന്തപുരം: കോവിഡ് വാക്സിന് പരീക്ഷണം അവസാനഘട്ടത്തിലെത്തിയ സിറം ഇന്ത്യ ലിമിറ്റഡിന് ആവശ്യമായ സഹായം കേരളം ഒരുക്കും. തൃശൂര്‍, തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രികളുമായി ബന്ധപ്പെട്ട് ആവശ്യമായ…
Read More » - 4 November
ബിജെപി അംഗത്വം സ്വീകരിച്ച മൊയ്തു മുസ്ലിയാരുടെ വീട്ടില്‍ കയറി മുസ്ലീം ലീഗ് ആക്രമണം
കോഴിക്കോട്: കഴിഞ്ഞ ദിവസം ബിജെപിയില്‍ അംഗത്വമെടുത്ത വേളം ചോയിമഠത്തില്‍ വാഴയില്‍ പീടികയില്‍ മൊയ്തു മുസ്ലിയാരുടെ വീട്ടില്‍ കയറി മുസ്ലീം ലീഗിന്റെ അക്രമം. ആക്രമണത്തില്‍ മൊയ്തു മുസ്ലിയാരുടെ ഭാര്യയ്ക്കും…
Read More » - 4 November
സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആന്റിജന്‍ പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ ബിപിഎല്‍ കുടുംബങ്ങള്‍ക്കും കൊവിഡ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും ആന്റിജന്‍ പരിശോധന കര്‍ശനമാക്കാന്‍ ഉത്തരവ്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ജലദോഷം, പനി, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍…
Read More » - 4 November
ശിവശങ്കറിന്റെ വൻ ബിനാമി ഇടപാടുകൾ പുറത്ത്, ദുബായിലും നാഗർകോവിലിലും കോടികളുടെ നിക്ഷേപങ്ങൾ , ശിവശങ്കറിനു മാത്രമല്ല ഉന്നരായ രാഷ്ട്രീയക്കാര്‍ക്കും ബിനാമി നിക്ഷേപങ്ങളെന്ന് സൂചന
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ശിവശങ്കറിന്റെ വന്‍ ബിനാമി ഇടപാടുകളെ കുറിച്ചുള്ള വാർത്ത പുറത്തു വിട്ടിരിക്കുന്നത്…
Read More » - 4 November
സര്‍ക്കാരും സിപിഎമ്മും കൂടുതല്‍ പ്രതിസന്ധിയിലേക്ക്, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാൻ ഇഡിയുടെ നോട്ടീസ്
മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റിന്റെ നോട്ടീസ്. അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ നല്കിയ മൊഴിയെ തുടര്‍ന്നാണ് സി.എം…
Read More » - 4 November
ബിനീഷ് കോടിയേരിയ്ക്കും കുടുംബത്തിനും ശനിദശ : തലസ്ഥാനത്തെ വീട് ഉള്‍പ്പെടെ എല്ലാം കണ്ടുകെട്ടുമെന്ന് സൂചന നല്കി കേന്ദ്ര അന്വേഷണ ഏജന്‍സി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയ്ക്കും കുടുംബത്തിനും ശനിദശം. ബംഗളൂര് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലുള്ള ബിനീഷില്‍ നിന്നും നിര്‍ണ്ണായകമായ പല വിവരങ്ങളും ഇഡിക്ക്…
Read More » - 4 November
‘സോണിയ ഗാന്ധിയെ അവരുടെ യഥാര്‍ത്ഥ പേരായ മൈനോ എന്ന് വിളിച്ചു, അന്ന് തുടങ്ങിയതാണ് ഈ വേട്ടയാടല്‍’- അര്‍ണാബിന്റെ അറസ്റ്റിൽ പ്രതികരിച്ച് സന്ദീപ് വാര്യർ
റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ മുംബയ് പൊലീസ് ഇന്ന് പുലര്‍ച്ചെ കസ്റ്റഡിയിലെടുത്തിരുന്നു.വീട്ടിലെത്തി ബലമായാണ് അദ്ദേഹത്തെ മുംബയ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മാദ്ധ്യമ സ്വാന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ് അര്‍ണബിന്റെ അറസ്റ്റെന്ന്…
Read More » - 4 November
മണ്ഡല മകരവിളക്കു കാലത്ത് ശബരിമലയില്‍ കൂടുതൽ ഭക്തരെ അനുവദിക്കുന്ന കാര്യം പരിഗണനയിലെന്ന് സർക്കാർ
കൊച്ചി: മണ്ഡല മകരവിളക്കു കാലത്ത് ശബരിമലയില്‍ കൂടുതൽ പേർക്ക് പ്രവേശനം നൽകുന്ന കാര്യം ആലോചിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദിവസം തോറും 20,000 ഭക്തര്‍ക്ക് പ്രവേശനം…
Read More » - 4 November
വ്യാജ വാര്‍ത്തകള്‍ നല്കി അപകീര്‍ത്തിപ്പെടുത്തി: മീനാക്ഷിയുടെ പരാതിയില്‍ ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന നടന് ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ പരാതിയില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ആലുവ ഈസ്റ്റ് പൊലീസാണ്…
Read More » - 4 November
നന്മമരങ്ങളുടെ കഥയുമായി ‘മായക്കൊട്ടാരം’ വരുന്നു ; സുരേഷ് കോടാലിപ്പറമ്പനായി റിയാസ് ഖാന്
നന്മമരങ്ങളുടെ കഥ പറയുന്ന പുതിയ ചിത്രവുമായി സംവിധായകൻ കെഎന്‍ ബൈജു. ‘മായക്കൊട്ടാരം’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിൽ സുരേഷ് കോടാലിപ്പറമ്പനായി റിയാസ് ഖാന് എത്തുന്നു. Read Also…
Read More » - 4 November
വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചത് നാലു വര്‍ഷം… ഒടുവില്‍ യുവതിക്ക് ഗര്‍ഭഛിദ്രം… വിവാഹം കഴിയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഈഴവ സമുദായം ആയതിനാല്‍ പറ്റില്ലെന്ന് യുവാവും ബന്ധുക്കളും
ചെങ്ങന്നൂര്‍: പ്രണയം നടിച്ച്, വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചത് നാലു വര്‍ഷം. ഇതിനിടെ ഒരു തവണ യുവതിയെ നിര്‍ബന്ധിപ്പിച്ച് ഗര്‍ഭഛിദ്രം ചെയ്യിച്ചതായി യുവതി…
Read More » - 4 November
സംസ്ഥാനത്ത് 10 ഹോട്ട് സ്പോട്ടുകള്‍ കൂടി; 24 പ്രദേശങ്ങളെ ഒഴിവാക്കി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പത്ത് പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. Read Also : സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു…
Read More » - 4 November
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം…
Read More » - 4 November
കള്ളപ്പണം എത്തിയത് ഗള്‍ഫില്‍ നിന്ന് …. ഗള്‍ഫിലായിരുന്ന അഞ്ചു വര്‍ഷവും ബിനീഷ് കള്ളപണം വെളുപ്പിച്ചു… ന്യൂജന്‍ ബാങ്കുകള്‍ക്ക് ഇഡിയുടെ നോട്ടീസ്.. ചോദ്യങ്ങള്‍ക്കെല്ലാം ബിനീഷിന് മൗനം … ബിനീഷിനെ കുടഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സികള്‍
കൊച്ചി : കള്ളപ്പണം എത്തിയത് ഗള്‍ഫില്‍ നിന്ന്, ഗള്‍ഫിലായിരുന്ന അഞ്ചു വര്‍ഷവും ബിനീഷ് കള്ളപണം വെളുപ്പിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചു. ഇതോടെ ബിനീഷ് കോടിയേരിയുടെ അക്കൗണ്ടുകളില്‍…
Read More » - 4 November
മുഖ്യമന്ത്രിയുടെ തനിനിറം പുറത്തായി : കെ.സുരേന്ദ്രൻ
തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം ശരിയായ ദിശയിലായതോടെ മുഖ്യമന്ത്രിയുടെ തനിനിറം പുറത്തായെന്നും അതാണ് വാർത്താസമ്മേളനത്തിലെ അദ്ദേഹത്തിൻ്റെ വെപ്രാളം കാണിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. Read…
Read More » - 4 November
ബിനീഷ് കോടിയേരിയുടെ ലഹരി വിവാദം; അമ്മയിൽ ഭിന്നതകളില്ല, ഒരു ഇടതുപക്ഷ എം.എൽ.എമാരും ഇടപെട്ടിട്ടില്ല, പ്രസിഡന്റ് ഷൂട്ടിലെന്ന് ഇടവേള ബാബു
ലഹരി വിവാദം പുകയുമ്പോൾ ബിനീഷ് കോടിയേരി വിഷയത്തിൽ താരസംഘടന അമ്മയിൽ യാതൊരു വിധ ഭിന്നതകളുമില്ലെന്ന് ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബു. എക്സിക്യൂട്ടിവ് കമ്മിറ്റി ചേർന്ന്…
Read More » - 4 November
മകന്റെ അറസ്റ്റില്‍ തകര്‍ന്ന് ഒറ്റപ്പെട്ട് കോടിയേരി… മക്കളുടെ പോക്കിനെപ്പറ്റിയും നിയന്ത്രിക്കേണ്ട കാര്യങ്ങളെപ്പറ്റിയും കോടിയേരിയ്ക്ക് പിണറായി മുന്‍പ് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് അണിയറയില്‍ സംസാരം.. വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് മൗനം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെയ്ക്കാനുറച്ച് കോടിയേരി ബാലകൃഷ്ണന്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ പാര്‍ട്ടി നേതൃത്വം തള്ളുമ്പോഴും ഇതിനായുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണ്.…
Read More » - 4 November
സംസ്ഥാനത്ത് ഇപ്പോള്‍ അന്വേഷണം നടത്തുന്നത് ആറ് കേന്ദ്രഏജന്‍സികള്‍ … എല്ലാ അന്വേഷണവും ഒടുവില്‍ ചെന്നെത്തുന്നത് സിപിഎമ്മിലേയ്ക്കും ..കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് പ്രത്യേക അന്വേഷണാധികാരം.. തടയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല
കൊച്ചി: സംസ്ഥാനത്ത് ഇപ്പോള്‍ അന്വേഷണം നടത്തുന്നത് ആറ് കേന്ദ്രഏജന്‍സികള്‍, എല്ലാ അന്വേഷണവും ഒടുവില്‍ ചെന്നെത്തുന്നത് സിപിഎമ്മിലേയ്ക്കും. പിണറായി സര്‍ക്കാറിനെ വന്‍ പ്രതിസന്ധിയിലാക്കിയ സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി…
Read More » - 4 November
ഫെയ്സ്ബുക്കിലൂടെ പരിചയം; മാസങ്ങളോളം പീഡനം, കാമുകി ഗര്‍ഭിണിയാണെന്നറിഞ്ഞ 19-കാരൻ മുങ്ങി
കോട്ടയം: ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി മാസങ്ങളോളം ലോഡ്ജുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പത്തൊന്പതുകാരന് അറസ്റ്റില്‍. കൊല്ലം മദീനമന്‍സിലില്‍ അജിത്തിനെയാണ്…
Read More » - 4 November
വാളയാർ കേസ് പ്രതി ആത്മഹത്യ ചെയ്തു
ആലപ്പുഴ: വാളയാർ കേസ് പ്രതി ആത്മഹത്യ ചെയ്തു. പ്രതി പ്രദീപ് കുമാറാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആലപ്പുഴ വയലാര്‍ സ്വദേശിയായ പ്രദീപിനെ ബുധനാഴ്ച്ച ഉച്ചയോടെ…
Read More » - 4 November
സിബിഐ വേണ്ടെന്ന് പിണറായി സര്‍ക്കാര്‍ എത്രയൊക്കെ തീരുമാനങ്ങള്‍ എടുത്താലും സിബിഐ അന്വേഷണത്തില്‍ നിന്നും പിന്നോട്ട് പോകില്ല… എന്‍ഫോഴ്സ്മെന്റ് വിചാരിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയും പരിശോധന നടത്തും.. കെ.സുരേന്ദ്രന്
തിരുവനന്തപുരം: സിബിഐ വേണ്ടെന്ന് പിണറായി സര്‍ക്കാര്‍ എത്രയൊക്കെ തീരുമാനങ്ങള്‍ എടുത്താലും സിബിഐ അന്വേഷണത്തില്‍ നിന്നും പിന്നോട്ട് പോകില്ല… എന്‍ഫോഴ്സ്മെന്റ് വിചാരിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിയും പരിശോധന നടത്തും..…
Read More » - 4 November
ഭര്‍ത്താവിനേയും മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെ ഒടുവില്‍ പൊലീസ് പൊക്കി… അമ്മയെ കണ്ടപ്പോള്‍ കരഞ്ഞ് തളര്‍ന്ന് മക്കള്‍.. യുവതിയ്ക്കെതിരെ കേസ്
ആലപ്പുഴ : ഭര്‍ത്താവിനെയും മൂന്ന് മക്കളെയും ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തു കൂടിയായ കാമുകനൊപ്പം ഒളിച്ചോടിയ യുവതി പിടിയില്‍. ചേര്‍ത്തല സ്വദേശിനിയാണ് 10 വയസില്‍ താഴെ പ്രായമുള്ള മൂന്നു…
Read More » - 4 November
ശബരിമല പതിനെട്ടാംപടി പഞ്ചലോഹത്തിൽ നവീകരിച്ച അശോക് കുമാർ അന്തരിച്ചു
ബെംഗളൂരു: ശബരിമല ക്ഷേത്രത്തിലെ പതിനെട്ടാംപടി പഞ്ചലോഹമുപയോഗിച്ച് നവീകരിച്ച വ്യവസായി അശോക് കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 2015ലാണ് വഴിപാടായി അശോകൻ പതിനെട്ടാംപടി പഞ്ചലോഹത്തിൽ പുതുക്കി നൽകിയത്.…
Read More »