Latest NewsKeralaNews

വാളയാർ കേസ് പ്രതി ആത്മഹത്യ ചെയ്തു

സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക വിവരം.

ആലപ്പുഴ: വാളയാർ കേസ് പ്രതി ആത്മഹത്യ ചെയ്തു. പ്രതി പ്രദീപ് കുമാറാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആലപ്പുഴ വയലാര്‍ സ്വദേശിയായ പ്രദീപിനെ ബുധനാഴ്ച്ച ഉച്ചയോടെ വീടിന്റെ മുകളിലത്തെ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്ന.

Read Also: “വാളയാർ പെൺകുട്ടികളുടെ അമ്മ സമരം ചെയ്യുന്നത് എന്തിനെന്നറിയില്ലങ്കിൽ എ.കെ.ബാലൻ മന്ത്രിപ്പണി നിർത്തണം ” : ബി ജെ പി സംസ്ഥാന ജന.സെക്രട്ടറി അഡ്വക്കേറ്റ് പി.സുധീർ

സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക വിവരം. ലൈംഗിക പീഢനത്തെ തുടര്‍ന്ന് വളയാറില്‍ കൊല്ലപ്പെട്ട ദളിത് സഹോദരിമാരില്‍ ഇളയകുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു പ്രദീപ് കുമാറിനെ പ്രതി ചേര്‍ത്തിരുന്നത്.

shortlink

Post Your Comments


Back to top button