
കോഴിക്കോട്: കഴിഞ്ഞ ദിവസം ബിജെപിയില്‍ അംഗത്വമെടുത്ത വേളം ചോയിമഠത്തില്‍ വാഴയില്‍ പീടികയില്‍ മൊയ്തു മുസ്ലിയാരുടെ വീട്ടില്‍ കയറി മുസ്ലീം ലീഗിന്റെ അക്രമം. ആക്രമണത്തില്‍ മൊയ്തു മുസ്ലിയാരുടെ ഭാര്യയ്ക്കും മക്കള്‍ക്കുമടക്കം പരിക്കേറ്റു. ഇവരെ കുറ്റ്യാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Post Your Comments