Kerala
- Nov- 2020 -15 November
വാഗ്ദാനങ്ങള്‍ നിറവേറ്റി; വീണ്ടും ജനവിധി തേടി എന്‍ഡിഎയുടെ ജനകീയ മെമ്പര്‍
ഇടുക്കി: ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി എന്ന ചാരിതാര്ത്ഥത്യത്തോടെ വീണ്ടും ജനവിധി തേടി എന്‍ഡിഎയുടെ ജനകീയ മെമ്പര്‍ ഷീബ ചന്ദ്രശേഖരപിള്ള. കുടയത്തൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ ജനങ്ങള്‍ക്കാണ്…
Read More » - 15 November
ഇഡി അന്വേഷണം സിപിഎമ്മിലെ മറ്റുചില നേതാക്കളുടെ മക്കളിലേക്ക്; പല ഐടി പദ്ധതികളിലും ബംഗളൂരു കേന്ദ്രീകരിച്ചുള്ള ഒരു കമ്പനിക്കു ലഭിച്ച കണ്‍സള്‍ട്ടന്‍സി ഫീസിനെക്കുറിച്ചും അന്വേഷണം
കൊച്ചി: സ്വര്‍ണക്കടത്തിലും സര്‍ക്കാര്‍ പദ്ധതികളിലും അന്വേഷണം ഊര്‍ജിതമാക്കി മുന്നോട്ടു പോകുന്ന എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിക്കു പുറമെ സിപിഎമ്മിലെ മറ്റുചില…
Read More » - 15 November
ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
പത്തനംതിട്ട: ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കുന്നു. മണ്ഡലകാല പൂജകൾക്കായി തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ കെ സുധീർ നമ്പൂതിരി നട തുറന്ന്…
Read More » - 15 November
വിജയരാഘവനെ നിശ്ചയിച്ചത് ‘പിണറായി ഭക്തി’; പാര്‍ട്ടിയിക്കുള്ളിൽ പോര്
തിരുവനന്തപുരം: സിപിഎം സെക്രട്ടറി സ്ഥാനത്തിൽ നിന്ന് കോടിയേരി ബാലകൃഷ്ണനെ ഒഴിവാക്കി പകരം എ.വിജയരാഘവനെ നിശ്ചയിച്ചതില്‍ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി. എന്നാൽപിബി അംഗങ്ങളെ ഉള്‍പ്പെടെ ഒഴിവാക്കി വിജയരാഘവനെ നിശ്ചയിച്ചത്…
Read More » - 15 November
സിഎജി വിവാദത്തിൽ സർക്കാരിനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷം
തിരുവനന്തപുരം: സിഎജി വിവാദത്തിൽ സർക്കാരിനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിരിക്കുന്നു. വിഷയത്തിൽ രാഷ്ട്രപതിക്ക് അടക്കം പരാതി നൽകാനാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി അടക്കം…
Read More » - 15 November
സീറ്റിനെച്ചൊല്ലി കയ്യാങ്കളി; കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ബിജെപിയില്‍
നെടുങ്കണ്ടം: സംസ്ഥാനത്തെ തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ പാമ്പാടുംപാറ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും വൈസ് പ്രസിഡന്റും ബിജെപിയില്‍ ചേര്‍ന്നു. സെക്രട്ടറി ദിലീപ് ജോസ്, വൈസ് പ്രസിഡന്റ് മോഹനന് മക്കെള്ളി…
Read More » - 15 November
കോട്ടയത്ത് രണ്ട് യുവതികൾ ആറ്റിൽ ചാടി, തിരച്ചിൽ തുടരുന്നു
കോട്ടയം: വൈക്കത്ത് മുറിഞ്ഞപുഴ പാലത്തിൽ നിന്നും രണ്ടു യുവതികൾ ആറ്റിൽ ചാടി. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. രാത്രി വൈകിയും തിരിച്ചിൽ നടത്തിയിട്ടും യുവതികളെ…
Read More » - 15 November
സെക്രട്ടറിയേറ്റില്‍ മൂന്നു പേര് അറസ്റ്റ് ഭീതിയില്‍; ഭരണം കൈവിട്ട അവസ്ഥയിൽ സർക്കാർ
തിരുവനന്തപുരം: ഭരണ പ്രതിസന്ധിയിൽ പിണറായി സർക്കാർ. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിഎം രവീന്ദ്രനും സംശയ നിഴലില്‍. രണ്ട് പേര് കൂടി…
Read More » - 15 November
സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. മിക്ക ജില്ലകളിലും രോഗവ്യാപനം നിയന്ത്രണാവിധേയമായിട്ടുണ്ട്. അതിനാല്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിരോധനാജ്ഞ നീട്ടാന്‍…
Read More » - 15 November
‘രക്തം കുടിക്കുന്ന ഡ്രാക്കുള’; മുല്ലപ്പള്ളിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല: പി. ജയരാജന്
കണ്ണൂർ: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കണ്ണൂരിലെ മുതിര്‍ന്ന സിപിഎം നേതാവ് പി. ജയരാജന്. സിപിഎം സംസ്ഥാന സെക്രട്ടറി പദവുമായി ബന്ധപ്പെട്ട് മുല്ലപ്പള്ളി നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി…
Read More » - 15 November
പാർട്ടി സീറ്റുകൾ ആരുടേയും കുടുംബസ്വത്താക്കി മാറ്റാൻ അനുവദിക്കില്ല ; പ്രതിഷേധവുമായി കെ എസ് യു
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിനെതിരെ കെഎസ്യു ജില്ലാ കമ്മിറ്റി രംഗത്ത് . സ്ഥാനാർത്ഥിത്വത്തിന്റെ മാനദണ്ഡം പണമാകരുതെന്നും മൂന്ന് പ്രവശ്യം മത്സരിച്ചവരെ മാറ്റി നിർത്തി യുവാക്കൾക്ക് പ്രാതിനിധ്യം…
Read More » - 15 November
മലയാളി നേഴ്സ് മുംബൈയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ
മലയാളി മെയിൽ നേഴ്സിനെ മുംബൈയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി . കണ്ണൂർ കുടിയാൻമല എരുവ്വശ്ശേരി പൊട്ടനാനിയിൽ വീട്ടിൽ റോബിഷ് ജോസഫ് മുംബൈ സെൻട്രൽ വഖാർഡ്…
Read More » - 15 November
നമ്മുടെ ആവാസ വ്യവസ്ഥയില്‍ പക്ഷി-മൃഗാദികള്‍ക്ക് വലിയ പ്രാധാന്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: പക്ഷി-മൃഗാദികളുടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും തലമുറകള്‍ക്ക് മെച്ചപ്പെട്ട ആവാസവ്യവസ്ഥ തയാറാക്കാന്‍ സമഗ്രമായ ഒരു രോഗപ്രതിരോധ…
Read More » - 15 November
അഭിഭാഷക വൃത്തി ഉപേക്ഷിച്ചിട്ടില്ല; കാലാവധി പൂര്‍ത്തിയാക്കിയാല്‍ തിരിച്ചു വരുമെന്ന് ഗവര്‍ണര്‍ ശ്രീധരന് പിള്ള
മിസോറാമിലെ ജീവിതത്തെക്കുറിച്ചും ഒരു തിരിച്ചു വരവിനെ കുറിച്ചും സൂചന നൽകി മിസോറാം ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള. ജന്മഭുമിക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീധരൻപിള്ളയുടെ അഭിപ്രായം. ഗവര്‍ണര്‍…
Read More » - 15 November
സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ടിനെത്തിയ വധൂവരന്മാരെയും ക്യാമറാമാനേയും തല്ലിയോടിച്ച് വല്യപ്പൻ ; വീഡിയോ കാണാം
വൈറലാവുകയും പിന്നീട് നിരവധി വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത നിരവധി പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ സോഷ്യൽ മീഡിയ വഴി കണ്ടതാണ്.എന്നാൽ സോഷ്യൽ മീഡിയയിൽ ചിരി…
Read More » - 15 November
ലീഗില്‍ അനശ്ചിതത്വം തുടരുന്നു; മലപ്പുറത്ത് കൂട്ടരാജി
മലപ്പുറം: സ്ഥാനാര്‍ത്ഥി നിര്‍ണയം ആരംഭിച്ചതോടെയാണ് മലപ്പുറത്ത് വിവിധയിടങ്ങളില്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി. മണ്ഡലം, വാര്‍ഡ് തലങ്ങളില്‍ നേതൃസ്ഥാനങ്ങളിലിരിക്കുന്നവരുടെയാണ് കൂട്ടരാജി. മേലാറ്റൂര്‍, കണ്ണമംഗലം, തിരൂര്‍ മണ്ഡലത്തിലെ പൂക്കയില്‍ എന്നിവിടങ്ങളിലെ…
Read More » - 15 November
വിവാദമായി പുതിയ വെഡിങ് ഫോട്ടോഷൂട്ട് ; സോഷ്യൽ മീഡിയകളിൽ വൈറൽ ആയി ചിത്രങ്ങൾ
ഗ്ലാമർ ഫോട്ടോഷൂട്ടിലൂടെ വൈറലാവുകയും പിന്നീട് നിരവധി വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്ത നിരവധി പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ മലയാളികൾ സോഷ്യൽ മീഡിയ വഴി കണ്ടതാണ്.ഇപ്പോഴിതാ കപട…
Read More » - 15 November
തകര്‍ന്ന നെഹ്റു പ്രതിമക്കുമുന്നില്‍ ഛായചിത്രം; പ്രതിഷേധം
പറവൂര്‍: തകര്‍ന്ന നെഹ്റു പ്രതിമക്കുമുന്നില്‍ ഛായചിത്രം സ്ഥാപിച്ച് പ്രതിഷേധം. ഒരുവര്‍ഷം മുമ്പ് സാമൂഹികവിരുദ്ധര്‍ തകര്‍ത്ത ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രതിമക്കുമുന്നില്‍ ശിശുദിനത്തില്‍ ഛായചിത്രം സ്ഥാപിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധം. അഡ്വ.…
Read More » - 15 November
തളിപ്പറമ്പ് ഏറ്റെടുക്കാനൊരുങ്ങി വയല്‍ക്കിളികള്‍
കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയില്‍ മത്സരിക്കാനൊരുങ്ങി വയല്‍ക്കിളികള്‍. സി.പി.എമ്മിന്റെ ഉറച്ച സീറ്റായ വാര്‍ഡ് 31 കീഴാറ്റൂരിലാണ് മത്സരിക്കുന്നത്. കീഴാറ്റൂര്‍ വയലിലൂടെ കടന്നുപോകുന്ന തളിപ്പറമ്പ് ദേശീയപാത ബൈപാസിനെതിരെ കത്തിനിന്ന സമരനേതൃത്വമായിരുന്നു…
Read More » - 15 November
ഞാൻ കുട്ടികളുടെ പ്രധാനമന്ത്രി; യുവജന കമ്മീഷന് ചെയര്മാന് ചിന്ത ജെറോം ; വൈറൽ ചിത്രങ്ങൾ
കോവിഡ് ഭീതി പൂർണ്ണമായും ഒഴിഞ്ഞില്ലെങ്കിലും കേരളം ഇന്ന് ദീപാവലിയും ശിശുദിനവും ആഘോഷിക്കുന്ന ദിവസമാണ്. പതിവുപോലെ വർണ്ണാഭമായ ഒരുക്കങ്ങളില്ലാതെ മിതമായ രീതിയിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്. എല്ലാവർക്കും ശിശുദിന…
Read More » - 15 November
ധാര്‍മികത ഉണ്ടെങ്കില്‍ മുഖ്യമന്ത്രി കോടിയേരിയുടെ മാതൃക സ്വീകരിക്കണം: വി മുരളീധരൻ
നെടുമ്പാശ്ശേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ധാര്‍മികത അല്പമെങ്കിലും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി കോടിയേരിയുടെ മാതൃക സ്വീകരിച്ച് രാജിവെക്കണമെന്ന് വി. മുരളീധരന്.…
Read More » - 15 November
എത്ര വലിയ പ്രതിപക്ഷ നേതാക്കളെ പോലും ‘അങ്കിളേ എന്ന ഒറ്റ’ വിളി കൊണ്ട് അടുപ്പിച്ച് നിര്‍ത്തിയ ബിനീഷ്; ഒരിക്കലും പിടിക്കപ്പെടില്ലെന്ന അമിത ആത്മവിശ്വാസം വിനയായി; ഡിങ്കിരിയെ കൃത്യമായ ചോദ്യങ്ങളിൽ വിറപ്പിച്ച് കേന്ദ്ര ഏജന്‍സികൾ
കോടിയേരിയുടെ പുത്രൻ ബിനീഷ് കോടിയേരി പലര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. വിവിധ കക്ഷികളില്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍, സിനിമ, ക്രിക്കറ്റ് തുടങ്ങി ബിനീഷിന്റെ സൗഹൃദവലയം വളരെ വിപുലമായിരുന്നു. വിമർശിക്കുമ്പോൾ പോലും പ്രതിപക്ഷ…
Read More » - 15 November
ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാനൊരുങ്ങി എൻ സി ബി യും ; ഇനി ജാമ്യം ലഭിച്ചേക്കില്ല
ബംഗളുരു : ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാൻ അനുമതി തേടി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) പ്രത്യേക കോടതിയെ സമീപിച്ചേക്കും.പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 25 വരെ…
Read More » - 15 November
നടി റോഷ്നയുടേയും കിച്ചുവിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
Read More » - 15 November
ദീപാവലി ആഘോഷിച്ച് ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഭാര്യ വീണയും ; വീഡിയോ കാണാം
വിവാഹത്തിനു ശേഷമുള്ള ആദ്യ ദീപാവലി പൂത്തിരി കത്തിച്ച് ആഘോഷിച്ച് ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഭാര്യ വീണയും. ഫേസ്ബുക്കിലാണ് ദീപാവലി ആഘോഷത്തെക്കുറിച്ച്…
Read More »