കോവിഡ് ഭീതി പൂർണ്ണമായും ഒഴിഞ്ഞില്ലെങ്കിലും കേരളം ഇന്ന് ദീപാവലിയും ശിശുദിനവും ആഘോഷിക്കുന്ന ദിവസമാണ്. പതിവുപോലെ വർണ്ണാഭമായ ഒരുക്കങ്ങളില്ലാതെ മിതമായ രീതിയിലാണ് ആഘോഷങ്ങൾ അരങ്ങേറുന്നത്.
എല്ലാവർക്കും ശിശുദിന ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് യുവജന കമ്മീഷന് ചെയര്മാന് ചിന്ത ജെറോം, തന്റെ കുട്ടിക്കാലത്തെ ചിത്രങ്ങളുമായാണ് താരം ആശംസകൾ നേർന്നിരിയ്ക്കുന്നത്.
കുറിപ്പ് കാണാം……..
https://www.facebook.com/chinthajerome.in/posts/3680302482020177
Post Your Comments