KeralaLatest NewsNews

വൈക്കം മഹാദേവക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം: ക്ഷേത്രം അടച്ചു, ശുദ്ധിക്രിയകള്‍ നടത്തി നട വീണ്ടും തുറന്നു

രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം

കോട്ടയം: വൈക്കം മഹാദേവക്ഷേത്രക്കുളത്തില്‍ അജ്ഞാത മൃതദേഹം. ഭക്തരാണ് മൃതദേഹം കണ്ടത്.തുടർന്ന് ഇവർ ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു.

രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് വൈക്കം അഗ്നിരക്ഷാസേന സ്ഥലത്തെത്തുകയും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

read also: ബിജെപിയില്‍ ചേരാനിരുന്നത് ഇ പി ജയരാജന്‍, പാര്‍ട്ടിക്വട്ടേഷന്‍ ഭയന്നാണ് പിന്മാറിയത്: വെളിപ്പെടുത്തലുമായി ശോഭസുരേന്ദ്രന്‍

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അരമണിക്കൂറോളം ക്ഷേത്രം അടക്കുകയും ശുദ്ധിക്രിയകള്‍ക്ക് ശേഷം നട വീണ്ടും തുറക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button