Kerala
- Feb- 2024 -20 February
വയനാട്ടിൽ വീണ്ടും പുലി ഇറങ്ങി; വീടുകൾക്കുള്ളിൽ കയറാൻ ശ്രമം, അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു
കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും പുലിയിറങ്ങി. പുഞ്ചിരിമറ്റം സ്വദേശി മട്ടത്ത് രാജന്റെയും സമീപത്തെ മറ്റൊരു വീട്ടിലുമാണ് പുലിയെത്തിയത്. അഞ്ച് മുട്ടക്കോഴികളെ പുലി പിടിച്ചു. കോഴികളുടെ ശബ്ദം കേട്ട് നോക്കിയപ്പോഴാണ്…
Read More » - 20 February
ടി.പി കൊലയുടെ മാസ്റ്റര്‍ ബ്രെയിന്‍ പിണറായി : രമേശ് ചെന്നിത്തല
മാനന്തവാടി: മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ ആസൂത്രണം ചെയ്യപ്പെട്ടതായിരുന്നു ടി.പി ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭരണത്തിലുള്ളതുകൊണ്ട് മാത്രമാണ് സിപിഎം കൊലപാതക രാഷ്ട്രീയത്തിന് അവധി…
Read More » - 20 February
സംസ്ഥാനത്ത് 68 പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ ആരംഭിക്കും, ഇതിനുള്ള ഫണ്ട് അനുവദിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം:സംസ്ഥാനത്ത് 68 പാലങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 13.47 കോടി രൂപ കൂടി അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ഒരു വര്‍ഷം പുതിയതായി അന്‍പത്…
Read More » - 20 February
വീട്ടില്‍ ആളനക്കം ഇല്ലാത്തത് കണ്ട് അന്വേഷിച്ച് എത്തിയ ബന്ധു കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
തിരുവനന്തപുരം: ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാലോട് നാഗരയിലാണ് സംഭവം. നാഗര സ്വദേശി കെകെ ഭവനില്‍ അനില്‍ കുമാര്‍ (55) , ഭാര്യ ഷീബ…
Read More » - 20 February
സസ്പെന്ഷന് പിന്‍വലിച്ചു, കെട്ടിടത്തിന് മുകളിലെ പ്രതിഷേധം അവസാനിപ്പിച്ച് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍
തൊടുപുഴ: കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധം അവസാനിപ്പിച്ച് ഇടുക്കി തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാര്‍ത്ഥികള്‍. സസ്പെന്ഷന് പിന്‍വലിക്കാന്‍ തീരുമാനിച്ചതായുള്ള കോളേജ് അധികൃതരുടെ…
Read More » - 20 February
സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് 22ന്: 41 പോളിംഗ് ബൂത്തുകൾ സജ്ജമായി
സംസ്ഥാനത്തെ 23 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 22-ന് നടക്കും. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. രാവിലെ 7…
Read More » - 20 February
വന്യജീവി ആക്രമണം: നഷ്ടപരിഹാരം നൽകുന്നതിന് 13 കോടി രൂപ അനുവദിച്ച് ധനകാര്യ വകുപ്പ്
സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നവർക്കുള്ള ആശ്വാസ വിതരണത്തിനായി കോടികൾ അനുവദിച്ച് ധനകാര്യ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, 13 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച…
Read More » - 20 February
പ്രായം ഇനിയൊരു പ്രശ്നമല്ല! ഡീസൽ ഓട്ടോറിക്ഷകൾ 22 വർഷം വരെ നിരത്തിലിറക്കാം: മോട്ടോർ വാഹന വകുപ്പ്
കേരളത്തിൽ സർവീസ് നടത്താവുന്ന ഡീസൽ ഓട്ടോറിക്ഷകളുടെ പ്രായപരിധി ഉയർത്തി. 22 വർഷമായാണ് കാലാവധി വർദ്ധിപ്പിച്ചിരിക്കുന്നത്. സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച വിവരങ്ങൾ ഫേസ്ബുക്ക് കുറിപ്പിലൂടെ…
Read More » - 20 February
കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും 14 ലക്ഷത്തിന്റെ സ്വര്‍ണം, ഒളിപ്പിച്ചത് സോക്സിനുള്ളില്‍: യുവതി പിടിയില്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. സോക്സിനുള്ളില്‍ കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര…
Read More » - 20 February
യുവാക്കൾ നാടിന്റെ മുഖം: വാടാതെ നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യുവാക്കൾ നാടിന്റെ മുഖമാണെന്നും അവരുടെ മുഖം വാടാതെ നോക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കളുടെ മുഖം വാടിയാൽ വരും തലമുറകളുടെ കാര്യമാകെ…
Read More » - 20 February
17കാരി പുഴയില്‍ മുങ്ങിമരിച്ചതില്‍ ദുരൂഹത
കോഴിക്കോട് : സ്കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ മുങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ചു നാട്ടുകാര്‍ രംഗത്ത്. എടവണ്ണപ്പാറയില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയും വെട്ടത്തൂര്‍ സ്വദേശി വളച്ചിട്ടിയില്‍ സിദ്ദിഖിന്റെ…
Read More » - 20 February
‘ടി പി വധത്തിന് സിപിഎമ്മിന് പങ്കില്ല,’; എം.വി ജയരാജന്
കണ്ണൂര്‍: ടി പി ചന്ദ്രശേഖരന് വധത്തിന് സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്. യുഡിഎഫ് സര്‍ക്കാര്‍ നേതാക്കളെ വേട്ടയാടാന്‍ കേസിനെ ഉപയോഗിച്ചുവെന്ന് അദ്ദേഹം…
Read More » - 20 February
‘അയ്യപ്പന്റെ മണ്ണാണ് പത്തനംതിട്ട’: ഐസക് വോട്ടു ചോദിച്ചിറങ്ങിയാൽ ജനങ്ങൾ വളഞ്ഞിട്ട് തല്ലുമെന്ന് പി.സി
കോട്ടയം: മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്കിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പി.സി ജോർജ്. കിഫ്ബിയിലൂടെ കേരളത്തെ കടക്കെണിയിൽ അകപ്പെടുത്തിയ വ്യക്തിയാണ് തോമസ് ഐസക്കെന്ന് അദ്ദേഹം…
Read More » - 20 February
ഭരദേവതയെ മറന്നു പരദേവതക്ക് പിന്നാലെ പായുമ്പോൾ…
പ്രസാദ് പ്രഭാവതി കുറച്ചു വർഷങ്ങൾക്ക് മുൻപാണ് തറവാട് വക കൊട്ടിലിൽ (കൊട്ടിൽ/ മച്ചിൽ പ്രതിഷ്ഠ) താംബൂല പ്രശ്നം നടക്കുന്നു. താംബൂല പ്രശ്നം വെയ്ക്കാൻ വന്ന വ്യക്തി…
Read More » - 20 February
മോളെ ഞാന്‍ കൊന്നു, നമ്മുടെ മോളു പോയി അജുവേ: ശില്പയെ കുടുക്കിയത് ആണ്‍സുഹൃത്തിന് അയച്ച സന്ദേശം
പാലക്കാട്: ഷൊര്‍ണൂരില്‍ ഒരു വയസുകാരിയായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കൂസലില്ലാതെ ശില്പ. കുഞ്ഞിന്റെ അമ്മയായ ശില്പയിലേയ്ക്ക് കേസന്വേഷണം എത്തുന്നതില്‍ നിര്‍ണായക തെളിവായത് ആണ്‍സുഹൃത്തിന് അയച്ച ഫോണ്‍ സന്ദേശമായിരുന്നു.…
Read More » - 20 February
സഹകരണബാങ്കുകളിലെ വായ്പ കുടിശികയുമായി ബന്ധപ്പെട്ട് സാധാരണക്കാര്‍ക്ക് നിരന്തര ഭീഷണി
തൃശൂര്‍: സംസ്ഥാനത്ത് സഹകരണ ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് വീണ്ടും ആതമഹത്യ. വായ്പാ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് സഹകരണ ബാങ്ക് അധികൃതര്‍ നിരന്തര ഭീഷണിയില്‍ ഗൃഹനാഥന് ജീവനൊടുക്കി. കല്ലംകുന്ന്…
Read More » - 20 February
വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ, നിരീക്ഷിക്കാൻ ഡ്രോണുകൾ: യോഗത്തിലെ തീരുമാനങ്ങൾ
വയനാട്: വയനാട്ടിലെ വന്യജീവി ശല്യം പരിഹരിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ച ചെയ്യാനായി മന്ത്രിമാരുടെ നേതൃത്വത്തിൽ തദ്ദേശ ജനപ്രതിനിധികളുടെ യോഗം ചേർന്നു. വനം, റവന്യു, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗം…
Read More » - 20 February
20 ദിവസം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി: അജിത് ദേവദാസിന്റെതാണ് ബോഡിയെന്ന് പൊലീസ്
തിരുവനന്തപുരം: വര്‍ക്കല ചാവര്‍കോട് ഒഴിഞ്ഞ പുരയിടത്തില്‍ 20 ദിവസത്തോളം പഴക്കമുള്ള മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. ചാവര്‍കോട് ഗാംഗാലയം വീട്ടില്‍ അജിത് ദേവദാസിന്റെ…
Read More » - 20 February
‘9 വർഷത്തെ മോദി ഭരണം ഭാരതത്തിന് എന്ത് നൽകി എന്നതിന് ഒരു ഉത്തരം കൂടി, അതിന് കാരണം കേന്ദ്രം കൈക്കൊണ്ട ചരിത്ര തീരുമാനം’
ന്യൂഡൽഹി: പുതിയ ആറ് എയിംസുകൾ രാജ്യത്തിന് സമർപ്പിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന ആറ് ദിവസത്തിനുള്ളിൽ ജമ്മു കശ്മീരിലടക്കം പുതിയ ആറ് എയിംസുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.…
Read More » - 20 February
കുട്ടിയുടെ തിരോധാനവും കണ്ടെത്തലും: നേരത്തെ ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ക്ക് സംഭവവുമായി ബന്ധമില്ല
തിരുവനന്തപുരം: പേട്ടയില്‍ രണ്ട് വയസുകാരിയെ കാണാതായ സംഭവത്തില്‍ അവ്യക്തത നീക്കാനാവാതെ പൊലീസ്. നിര്‍ണായകമായ ശാസ്ത്രീയ പരിശോധയും സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു. എന്നാല്‍ കുട്ടിയുടെ കുടുംബത്തിന് സംഭവവുമായി…
Read More » - 20 February
കുടിശിക വന്നത് ലക്ഷങ്ങള്‍, എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി
കൊച്ചി: എറണാകുളം കളക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെയാണ് കെഎസ്ഇബിയുടെ നടപടി. 42 ലക്ഷം രൂപയാണ് കളക്ടറേറ്റിലെ ഓഫീസുകളുടെ കുടിശിക.…
Read More » - 20 February
സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ അന്തിമ തീരുമാനം നാളെ, പ്രഖ്യാപനം 27ന്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ സിപിഎം ബുധനാഴ്ച അന്തിമ തീരുമാനം എടുക്കും. സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ഉച്ചക്ക് ശേഷം സംസ്ഥാന…
Read More » - 20 February
രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിൽ, പുതിയ സംരംഭകരെ ക്ഷണിച്ച് മുഖ്യമന്ത്രി
കേരളത്തിൽ പുതിയ സംരംഭകർക്ക് പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഏറ്റവും മികച്ച തൊഴിൽ സാഹചര്യം കേരളത്തിൽ. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കും.…
Read More » - 20 February
കുട്ടിയുടെ തിരോധാനം,രേഖാചിത്രം തയ്യാറാക്കി പൊലീസ്: സംശയാസ്പദമായ രീതിയില്‍ ഒരു സ്ത്രീ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു
തിരുവനന്തപുരം: രണ്ടു വയസുകാരിയെ തട്ടിക്കൊണ്ട് പോകുകയും പിന്നീട് കുട്ടിയെ കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ പൊലീസ് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കി . കുട്ടിയുടെ സഹോദരന്റെ മൊഴിയിലാണ് ചിത്രം തയ്യാറാക്കിയത്.…
Read More » - 20 February
നടൻ റിതുരാജ് സിംഗ് ഹൃദയാഘാതം മൂലം അന്തരിച്ചു
നടനും ടെലിവിഷൻ താരവുമായ റിതുരാജ് സിംഗ് 59-ാം വയസ്സിൽ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് അന്തരിച്ചു. അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്ന് അടുത്ത സുഹൃത്ത് അമിത് ബെൽ…
Read More »