Kerala
- Mar- 2024 -31 March
കയ്യില്‍ 1000 രൂപ മാത്രം, സ്വന്തമായി വീടോ പുരയിടമോ ഇല്ല: വി മുരളീധരന്റെ സ്വത്തുവിവരങ്ങളിങ്ങനെ
തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങല്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരന് ആകെയുള്ളത് 24 ലക്ഷം രൂപ മൂല്യമുള്ള സ്വത്ത്. കയ്യിലുള്ളത് 1000 രൂപ മാത്രമാണ്. സ്വന്തമായി വീടോ…
Read More » - 31 March
സംസ്ഥാനത്ത് അതിശക്തമായ കടല്‍ക്ഷോഭം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ കടലാക്രമണം. തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ അതിശക്തമായ കടല്‍ക്ഷോഭം ഉണ്ടായി. തിരുവനന്തപുരം പൂവ്വാര്‍ മുതല്‍ പൂന്തുറ വരെയുള്ള ഭാഗത്താണ് ശക്തമായ കടലാക്രമണം ഉണ്ടായത്.…
Read More » - 31 March
‘ഷർട്ടിടാതെ മുണ്ട് മാത്രം ധരിച്ചയാൾ’ മോഷ്ടാവിനെതിരെ നിർണായക മൊഴി നൽകി 80-കാരി; ഒടുവിൽ പ്രതി പോലീസിന്റെ വലയിൽ
കൊച്ചി: കൊച്ചിയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. വയോധികയുടെ നിർണായക മൊഴി അടിസ്ഥാനപ്പെടുത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചേന്ദമംഗലം കിഴക്കുംപുറം…
Read More » - 31 March
‘കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കും പങ്കുണ്ട്’: നരേന്ദ്ര മോദി
ന്യൂഡല്‍ഹി: കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ ലക്ഷ്യം വെച്ച് കൊണ്ട് സ്വര്‍ണക്കടത്ത് കേസില്‍ ഒരു പ്രത്യേക…
Read More » - 31 March
ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു: പ്രതി പിടിയില്‍
എറണാകുളം: മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീര്‍ ആണ് കൊല്ലപ്പെട്ടത്. സിംനയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റിരിക്കുന്നത്. സംഭവത്തില്‍ പുന്നമറ്റം സ്വദേശി…
Read More » - 31 March
ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞതിന് പിന്നാലെ വൻ കടലാക്രമണം, നിരവധി വീടുകളിൽ വെള്ളം കയറി
ആലപ്പുഴയിൽ വലിയ തോതിൽ കടൽ ഉൾവലിഞ്ഞതിന് പിന്നാലെ ശക്തമായ കടലാക്രമണം. പുറക്കാട്, വളഞ്ഞ വഴി, ചേർത്തല പള്ളിത്തോട് എന്നിവിടങ്ങളിലാണ് കടലാക്രമണം ഉണ്ടായിരിക്കുന്നത്. പള്ളിത്തോടിലെ നിരവധി വീടുകളിൽ കടൽവെള്ളം…
Read More » - 31 March
റെക്കോർഡ് പാമ്പ് പിടുത്തവുമായി സ്നേക്ക് റെസ്ക്യൂ ടീം; വീട്ടുമുറ്റത്ത് നിന്ന് പിടികൂടിയത് 47 മൂർഖൻ കുഞ്ഞുങ്ങളെ
കോട്ടയം: കോട്ടയം ജില്ലയിലെ തിരുവാതുക്കലിലെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടിയത് 47 മൂർഖൻ കുഞ്ഞുങ്ങളെ. വനം വകുപ്പിന്റെ സ്നേക്ക് റെസ്ക്യൂ ടീമാണ് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയത്. ഇവയോടൊപ്പം ഒരു…
Read More » - 31 March
കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക്
കൊച്ചി: വയനാട് ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വയനാട്ടിലെത്തും. ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ്…
Read More » - 31 March
റിയാസ് മൗലവി കൊലപാതക കേസ്, ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം
/riyas-moulavi-family-to-approach-hc. കാസര്‍ഗോഡ്: കാസര്‍ഗോഡ് റിയാസ് മൗലവി കൊലപാതക കേസില്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. കോടതിയില്‍ പ്രതീക്ഷയുണ്ടായിരുന്നെന്നും, കേസില്‍ തെളിവില്ലെങ്കില്‍ പ്രതികളെ ജയിലിലിട്ടത് എന്തിനെന്നും സഹോദരന് അബ്ദുള്‍ റഹ്മാന്…
Read More » - 31 March
തിരഞ്ഞെടുപ്പ് പ്രചരണത്തിൽ തെർമോകോൾ ഉപയോഗിച്ചുള്ള അലങ്കാരപ്പണികൾ വേണ്ട! അറിയിപ്പുമായി ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റ് പരസ്യങ്ങൾക്കും വേണ്ടി തെർമോകോൾ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ജില്ലാ ഗ്രീൻ പ്രോട്ടോകോൾ നോഡൽ ഓഫീസർ. കമാനങ്ങളിലും, ബോർഡുകളിലും, തെർമോകോൾ ഉപയോഗിച്ചുള്ള അക്ഷരങ്ങൾ ഉപയോഗിക്കുന്നത്…
Read More » - 31 March
റിയാസ് മൗലവി വധക്കേസ്: അപ്പീല്‍ പോകുമെന്ന് ആവര്‍ത്തിച്ച് മന്ത്രി പി രാജീവ്
കൊച്ചി: റിയാസ് മൗലവി വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുമെന്ന് മന്ത്രി പി രാജീവ്. ആഭ്യന്തര വകുപ്പും ഡയറക്ടര്‍ ജനറല്‍ ഓഫ്…
Read More » - 31 March
യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നു
പാലക്കാട്: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന്റെ പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നുവെന്ന് പരാതി. പൊലീസിനെ സമീപിച്ചിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് രമ്യ ഹരിദാസ് ആരോപിച്ചു. ആലത്തൂരില്‍…
Read More » - 31 March
അതിൽ പറയുന്ന കാര്യം ശുദ്ധ നുണയാണ്, അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ല: ബെന്യാമിൻ
താനാണ് കഥയിലെ കുഞ്ഞിക്ക എന്ന്. ആയിരിക്കാം. അല്ലായിരിക്കാം
Read More » - 31 March
ആലപ്പുഴയില്‍ വീണ്ടും കടല്‍ ഉള്‍വലിഞ്ഞു
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുറക്കാട് കടല്‍ വീണ്ടും ഉള്‍വലിഞ്ഞു. തീരത്ത് നിന്ന് 25 മീററോളമാണ് ഇന്ന് രാവിലെ ഉള്‍വലിഞ്ഞത്. 100 മീറ്റര്‍ പ്രദേശത്ത് ചെളിത്തട്ട് രൂപപ്പെട്ടു. 10…
Read More » - 31 March
‘ഇറങ്ങി വാടീ’ എന്നാക്രോശിച്ച് ഹാഷിം, പകച്ച് അനുജ: കാർ പാഞ്ഞത് അമിതവേഗതയിലെന്ന് ട്രാവലറിന്റെ ഡ്രൈവർ
പത്തനംതിട്ട: അടൂരിലെ കാറപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ട്രാവലറിന് കുറുകെ കാറ് നിര്‍ത്തി ഹാഷിം വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നുവെന്ന് സഹപ്രവർത്തകർ മൊഴി നൽകിയിരുന്നു.…
Read More » - 31 March
അനുജയുടെ കവിതയിലും നിഴലിച്ചു നില്‍ക്കുന്നത് മരണം തന്നെ! അടൂരിലെ അപകടത്തിലെ ദുരൂഹതകൾ അവസാനിക്കുന്നില്ല
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്നർ ലോറിയില്‍ ഇടിച്ച് രണ്ട് പേര് മരിച്ച സംഭവത്തിലേ ദുരൂഹതകൾ അവസാനിക്കുന്നില്ല. അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ രവീന്ദ്രന് (37) ഡ്രൈവറായ…
Read More » - 31 March
അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല, മരണത്തിൽ നിര്‍ണായക കണ്ടെത്തല്‍
അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതാണെന്ന് നേരത്തെ തന്നെ ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു
Read More » - 31 March
റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ട നടപടി ഞെട്ടിപ്പിക്കുന്നത്: ഇപി ജയരാജന്
റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ട നടപടി ഞെട്ടിപ്പിക്കുന്നത്: ഇപി ജയരാജന്
Read More » - 31 March
ഏപ്രിൽ മുതൽ പുതിയ ക്രെഡിറ്റ് കാർഡ് നിയമങ്ങളുമായി ഈ ബാങ്കുകൾ: അറിയാം മാറ്റങ്ങൾ
പുതിയ സാമ്പത്തിക വർഷം മുതൽ ബ്രെഡിറ്റ് കാർഡ് നിയമനങ്ങളിൽ മാറ്റം വരുത്തി പ്രമുഖ ബാങ്കുകൾ. എസ്ബിഐ കാർഡ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, യെസ് ബാങ്ക് എന്നിവ…
Read More » - 31 March
കൃത്യ സമയത്ത് ശമ്പളവും പെൻഷനും കൊടുക്കുമെന്ന് കെ.എൻ ബാലഗോപാൽ
ശമ്പളത്തിന്റെയും പെൻഷന്റെയും കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. എല്ലാവർക്കും കൃത്യമായി ഒന്നാം തീയതി തന്നെ ശമ്പളം കൊടുക്കുമെന്നും ധനമന്ത്രി ഉറപ്പ് നൽകി. ക്ഷേമ…
Read More » - 31 March
‘മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചു’: ക്ലിഫ് ഹൗസിന് മുന്നില്‍ സമരം നടത്തുമെന്ന് സിദ്ധാര്‍ഥന്റെ അച്ഛൻ
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ പ്രതി ചേർത്ത് കേസ് എടുക്കണം
Read More » - 31 March
കോട്ടയം മെഡിക്കൽ കോളേജിനു മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സിൽ വൻ അഗ്നിബാധ; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള ഷോപ്പിംഗ് കോംപ്ലക്സിൽ വൻ തീപിടിത്തം. യുണൈറ്റഡ് ബിൽഡിംഗിലെ 20ലേറെ കടകളുള്ള ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്. കോംപ്ലക്സിലെ ഒരു കട…
Read More » - 31 March
തൃശൂര്‍ എടുക്കാനാണ് വന്നത്, എടുത്തിരിക്കും; ജൂണ്‍ നാലിന് തൃശൂരിന്റെ ഉയിര്ത്തെഴുന്നേല്പ്പായിരിക്കും: സുരേഷ് ഗോപി
ശ്രീലങ്കയില്‍ സംഭവിച്ചതുപോലെ ഇവിടെയും സംഭവിക്കും
Read More » - 31 March
കമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ: സംഭവത്തിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്
പത്തനംതിട്ട: പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസർ മനോജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പുതല റിപ്പോർട്ട് സമർപ്പിച്ചു. അടൂർ ആർഡിഒ ജില്ലാ കളക്ടർക്കാണ് റിപ്പോർട്ട് കൈമാറിയത്. മനോജിന്റെ ആത്മഹത്യയ്ക്ക്…
Read More » - 31 March
ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം, അത് എന്റെ നോവൽ ആണ്, നോവൽ!! ബെന്യാമിൻ
അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല
Read More »