KeralaLatest NewsNews

വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു: സംഭവം മലപ്പുറത്ത്, രണ്ട് പേര്‍ കസ്റ്റ‍ഡിയില്‍

മൂന്നുപേര്‍ ബലാത്സംഗം ചെയ്‌തെന്നാണു വളാഞ്ചേരി സ്വദേശിനിയുടെ പരാതി

മലപ്പുറം: വളാഞ്ചേരിയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. അതിക്രമിച്ച്‌ കടന്നു മൂന്നുപേര്‍ ബലാത്സംഗം ചെയ്‌തെന്നാണു വളാഞ്ചേരി സ്വദേശിനിയുടെ പരാതി. മൂന്നു ദിവസം മുന്‍പ് രാത്രിയിലാണ് സംഭവമുണ്ടായത്.

read also: ചമ്പക്കുളം മൂലം വള്ളം കളി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഭാഗിക അവധി

പത്തനംതിട്ടയില്‍ ജോലി ചെയ്യുന്ന യുവതി ബന്ധുവിന്റെ വീട്ടില്‍ കഴിയുമ്പോഴാണ് ആക്രമണമുണ്ടായതെന്നാണു പരാതിയില്‍ പറയുന്നത്. രണ്ട് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ പൊലീസ് കസ്റ്റഡിയിലായെന്നുമാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button