MollywoodLatest NewsKeralaNewsEntertainment

വരാഹം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ സിനിമയാണ് വരാഹത്തിലൂടെ സനൽ വി. ദേവൻ ഒരുക്കുന്നത്

സുരേഷ് ഗോപി ,സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സനൽ ‘വി.ദേവൻ സംവിധാനം ചെയ്യുന്നവരാഹം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാള സിനിമയിലെ വലിയൊരു സംഘം പ്രമുഖരുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടു. മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരു ത്രില്ലർ സിനിമയാണ് വരാഹത്തിലൂടെ സനൽ വി. ദേവൻ ഒരുക്കുന്നത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നീ ബാനറുകളിലായി വിനീത് ജയ്ൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

read also; വിലക്കയറ്റത്തില്‍ വലഞ്ഞ് ജനം, സപ്ലൈകോയിലും ആശ്വാസമില്ല, സബ്‌സിഡി സാധനങ്ങള്‍ കിട്ടാനില്ല

ഗൗതം വാസുദേവ് മേനോൻ,നവ്യാനായർ, പ്രാഞ്ചിടെഹ്ലാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കഥ – മനു.സി. കുമാർ,ജിത്തു. കെ. ജയൻ.
തിരക്കഥ – മനു സി.കുമാർ.
സംഗീതം- രാഹുൽ രാജ്.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി
എഡിറ്റിംഗ്- മൻസൂർ മുത്തുട്ടി
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ രാജാ സിംഗ്, കൃഷ്ണകുമാർ.
ലൈൻ പ്രൊഡ്യൂസർ – ആര്യൻ സന്തോഷ്
കലാസംവിധാനം – സുനിൽ. കെ. ജോർജ്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് പ്രദീപ്.
അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രേം പുതുപ്പള്ളി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അഭിലാഷ് പൈങ്ങോട്
നിർമ്മാണ നിർവ്വഹണം – പൗലോസ് കുറുമറ്റം,ബിനു മുരളി

shortlink

Related Articles

Post Your Comments

Related Articles


Back to top button