Kerala
- Mar- 2022 -14 March
നിലപാടില്‍ മാറ്റമില്ല: വ്യക്തമാക്കി നവ്യ നായർ
കൊച്ചി: ഇഷ്ടം എന്ന ആദ്യ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് നവ്യ നായർ. വിവാഹത്തിന് ശേഷം അഭിനയത്തിൽ ഇടവേളയെടുത്ത താരം ഇപ്പോൾ മടങ്ങിവരവിന്…
Read More » - 14 March
തെരഞ്ഞെടുപ്പ് വിധിയില്‍ ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ തനിക്ക് സന്തോഷിക്കാനാകില്ല: വി.ടി. ബല്‍റാം
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തോല്‍വി ഈ രാജ്യത്തിന്റെ തോല്‍വിയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിധി രാജ്യത്തിന്റെ ഭാവിയെ…
Read More » - 13 March
പരാതിയില്ല, തനിക്കെതിരെ എന്ത് നടപടിയും സ്വീകരിക്കാം: കെസി വേണുഗോപാല്‍
ഡല്‍ഹി: തനിക്കെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്ത് നടപടി വേണമെങ്കിലും സ്വീകരിക്കാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സംഘടനാ ജനറല്‍ സെക്രട്ടറിയുടെ പങ്ക് ചര്‍ച്ചയാകുന്നത്…
Read More » - 13 March
തോറ്റതിന് ശേഷവും നിത്യവും അവർ മണ്ഡലത്തിൽ പോയി, അതിന്റെ ഫലം അവർക്ക് കിട്ടി:സ്മൃതി ഇറാനിയെ നമിക്കുന്നുവെന്ന് ടി പദ്മനാഭൻ
കൊച്ചി: കോൺഗ്രസ് വേദിയിൽ, ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയെ പുകഴ്ത്തി കഥാകാരൻ ടി പദ്മനാഭൻ. സ്മൃതി ഇറാനി അമേത്തിയിൽ പോയി മത്സരിച്ച് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്…
Read More » - 13 March
വ്യക്തിപൂജയും ബിംബ വല്ക്കരണവും ഒരിക്കലും വിജയിച്ചിട്ടില്ല: നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് മുല്ലപ്പള്ളി
തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. വ്യക്തിപൂജയും ബിംബ വല്ക്കരണവും ഒരിക്കലും വിജയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്തുതി പാടകന്‍മാരെ വച്ച് കോണ്‍ഗ്രസിന് ഇനി…
Read More » - 13 March
കേരളം വെന്തുരുകുന്നു: സംസ്ഥാനത്ത് അനുഭവപ്പെട്ടത് കനത്ത ചൂട്
കൊല്ലം: സംസ്ഥാനം ചൂട്ടുപൊള്ളുന്നു. രണ്ട് ദിവസമായി കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത ചൂടും ഉഷ്ണകാറ്റും അനുഭവപ്പെടുകയാണ്. കൊല്ലത്ത് നഗരസഭ കൗണ്‍സിലര്‍ക്ക് സൂര്യാതാപമേറ്റു. പുനലൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ഡി…
Read More » - 13 March
‘ടീച്ചറമ്മേ ഞങ്ങൾക്കൊരു ഊഞ്ഞാല് വേണം’, കുട്ടികളുടെ വാശിയ്ക്ക് മുന്നിൽ തോൽവി സമ്മതിച്ചു മന്ത്രി, ഉടനെ ഊഞ്ഞാല് റെഡി
കോഴിക്കോട്: വെള്ളിമാടുകുന്നിലെ ജെന്‍ഡര്‍പാര്‍ക്ക് സന്ദർശിക്കാനെത്തിയ മന്ത്രി വീണ ജോർജ്ജിനെ കാത്തിരുന്നത് ഒരു കൂട്ടം കുട്ടിപ്പട്ടാളമായിരുന്നു. ജില്ലയിലെ പരിപാടികൾക്കിടയിൽ വെറുതെ വന്ന് പോകാമെന്നു കരുതിയ മന്ത്രിയെ കുട്ടികൾ അങ്ങനെ…
Read More » - 13 March
ഹിറ്റ്ലറിൻറെ പ്രതിരൂപമായ ഹിന്ദുത്വവാദി പ്രധാനമന്ത്രിയെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധി ഇന്ത്യയായി മാറണം: ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: ഹിറ്റ്ലറിൻറെ പ്രതിരൂപമായ ഹിന്ദുത്വവാദി പ്രധാനമന്ത്രിയെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധി ഇന്ത്യയായി മാറണമെന്ന് അഡ്വ ശ്രീജിത്ത് പെരുമന. പിന്മാറ്റം ഭീരുക്കളുടെ അവസാന ആയുധമാണെന്നും, സാമ്രാജ്യത്ത ശക്തികളെ ആട്ടിയോടിച്ച…
Read More » - 13 March
വാക്കുകൾ വളച്ചൊടിച്ചു: കൺസഷൻ വിവാദത്തിൽ മലക്കം മറിഞ്ഞ് ആന്റണി രാജു
തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സഷനെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തിൽ മലക്കം മറിഞ്ഞ് ഗതാഗതമന്ത്രി ആന്റണി രാജു. തന്റെ പ്രസ്താവനയിലെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്നും കണ്സഷന് നിരക്ക്…
Read More » - 13 March
കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടു മതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്: ജൂഡ് ആന്റണി ജോസഫ്
കൊച്ചി: കണ്സഷന് കൊടുത്ത് ബസുകളില്‍ യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ അപമാനമാണെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. കൺസഷൻ ഔദാര്യമല്ലെന്നും വിദ്യാർത്ഥികളുടെ അവകാശമാണെന്നുമാണ്…
Read More » - 13 March
ബിജെപിയിൽ പോകില്ലെന്ന് ഉറപ്പുള്ള ഇന്ത്യയിലെ മൂന്നേ മൂന്നു കോൺഗ്രസുകാർ ഇവർ: രശ്മി നായർ
കോൺഗ്രസിന് ഒന്നും സംഭവിക്കില്ല ബിജെപി ക്കു ലാഭമാണ്
Read More » - 13 March
ട്രക്കിങിനിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം : നാലുപേര്‍ക്ക് പരിക്ക്
കേളകം: വെള്ളൂന്നി തൊട്ടിക്കവലയില്‍ ട്രക്കിങ്ങിനിടെ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേര്‍ക്ക് പരിക്ക്. പട്ടാമ്പി തൃത്താല സ്വദേശി പണ്ടാരവളപ്പില്‍ ഷാജി(42), ഭാര്യ നൗഫിയ(37), മക്കളായ ദാനിഷ്(11), ദിയ(3) എന്നിവര്‍ക്കാണ്…
Read More » - 13 March
ഗ്രൂപ്പുകളി മുഖ്യ തൊഴിലാക്കാനാണ് ഭാവമെങ്കിൽ അധികാരം മാത്രമല്ല, അടിയാധാരം പോലും കോൺഗ്രസിന് നഷ്ടപ്പെടും: ജമാഅത്തെ ഇസ്ലാമി
കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരില്‍ കോണ്‍ഗ്രസിന്റെ പതനം ആഘോഷിക്കേണ്ട സന്ദര്‍ഭമല്ല ഇതെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ പി മുജീബ് റഹ്മാന്.…
Read More » - 13 March
രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72,…
Read More » - 13 March
മൊബൈല്‍ ഫോണിലൂടെ സ്ത്രീയെ വിളിച്ച് അസഭ്യം പറച്ചിൽ : യുവാവ് പിടിയില്‍
കോട്ടയം: മൊബൈല്‍ ഫോണിലൂടെ സ്ത്രീയെ വിളിച്ച് അസഭ്യം പറഞ്ഞ കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ് പിടിയിൽ. പെരുന്ന കുരിശുംമൂട്ടില്‍ വീട്ടില്‍ ജാക്സണ് (27) ആണ്…
Read More » - 13 March
വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി മാങ്കുളം പെരുമൻകുത്ത് വെള്ളച്ചാട്ടത്തിൽ വീണ് വിനോദസഞ്ചാരി മരിച്ചു. കാലടി മാഞ്ഞൂർ സ്വദേശി ജോഷിയാണ് മരിച്ചത്. Read Also : യുക്രെയ്ന് സൈനിക താവളത്തിനു നേരെ…
Read More » - 13 March
കൺസെഷൻ നിരക്ക്: ഗതാഗത മന്ത്രി കേരളത്തിന് നാണക്കേട്, നിരുപാധികം മാപ്പ് പറയണമെന്ന് എഐഎസ്എഫ്
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് നാണക്കേടാണെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ എഐഎസ്എഫ് രംഗത്ത്. ഗതാഗത മന്ത്രി കേരളത്തിന് നാണക്കേടാണെന്നും നിരുപാധികം മാപ്പ് പറയണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.…
Read More » - 13 March
തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ യുവാവിന്റെ തലയ്ക്ക് വെടിവെച്ചയാൾ പിടിയിലായി
തിരുവനന്തപുരം: പാങ്ങോട് വാക്കുതർക്കത്തിനിടെ യുവാവിനെ വെടിവെച്ചയാള്‍ പിടിയിൽ. സംഭവത്തിൽ, വിനീതിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം നടന്നത്. വാക്കുതർക്കത്തിനിടെ റഹീം…
Read More » - 13 March
വ്യക്തികൾക്കെതിരായ ആക്രമണം കോണ്‍ഗ്രസിന്റെ രീതിയല്ല: വേണുഗോപാലിനെതിരെയുള്ള വിമര്‍ശനങ്ങളിൽ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി
ന്യൂഡൽഹി: കെ സി വേണുഗോപാലിനെതിരായ വിമര്‍ശനങ്ങളിൽ പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. വ്യക്തികൾക്കെതിരായ ആക്രമണങ്ങള്‍ ശരിയല്ലെന്നും അത് കോണ്‍ഗ്രസിന്റെ രീതിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.…
Read More » - 13 March
വേഗത്തിൽ വന്ന കാർ പെട്ടെന്ന് നിന്നു, ആരും ഇറങ്ങുന്നില്ല, അന്വേഷിച്ച നാട്ടുകാർ ചിരിയടക്കാൻ പാടുപെട്ടു: സംഭവം കേരളത്തിൽ
കോഴിക്കോട്: കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ അമിതവേഗത്തിൽ എത്തിയ കാര്‍ പെട്ടെന്ന് നടുറോട്ടിൽ നിന്ന്, മണിക്കൂറുകളോളം യാതൊരു അനക്കവുമില്ലാതെ കിടന്നത് പരിസരത്ത് പരിഭ്രാന്തി പടര്‍ത്തി. കുറ്റ്യാടി പേരാമ്പ്ര റോഡില്‍…
Read More » - 13 March
അട്ടയെപ്പോലെ ചിലർ അധികാരത്തിൽ പിടിച്ചിരിക്കുന്നു: ജയിച്ചുകഴിഞ്ഞ് മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാതെ നടന്ന ആളാണ് രാഹുൽ
കൊച്ചി: രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. കൊച്ചിയിൽ കോൺഗ്രസ് ഡിസിസി ഓഫീസിൽ ഒരുക്കിയ ലൈബ്രറി ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ്…
Read More » - 13 March
യുവാവിന് തലക്ക് വെടിയേറ്റ സംഭവം : പ്രതി പിടിയിൽ
തിരുവനന്തപുരം: വാക്തർക്കത്തെ തുടർന്ന്, യുവാവിനെ വെടിവെച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. കല്ലറ പാങ്ങോട് സ്വദേശി ഇലക്ടീഷനായ റഹിം എന്ന യുവാവിനാണ് തലക്ക് വെടിയേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട്…
Read More » - 13 March
കാപ്പ പ്രകാരം നാടുകടത്തിയ പ്രതി അറസ്റ്റിൽ
അമ്പലപ്പുഴ: കാപ്പ പ്രകാരം നാടുകടത്തിയ പ്രതി ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച് കട ആക്രമിച്ച കേസില്‍ അറസ്റ്റിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് പണിക്കന്‍വേലി വിഷ്ണുവാണ് (42) പൊലീസ്…
Read More » - 13 March
വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചു: പഠനം അവസാനിപ്പിച്ച് ഓർത്തോ പിജി വിദ്യാര്‍ത്ഥി
കോഴിക്കോട്: മെഡിക്കൽ കോളജിൽ റാഗിംങ്ങിനെ തുടർന്ന് മെഡിക്കൽ പിജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു. ഓർത്തോ പി ജി വിദ്യാർത്ഥിയായിരുന്ന ഡോ. ജിതിൻ ജോയിയാണ് സീനിയർ വിദ്യാർത്ഥികളുടെ പീഡനത്തെ…
Read More » - 13 March
യുവതിയുടെ മാല പിടിച്ചുപറിച്ച സംഭവം : പ്രതി അറസ്റ്റിൽ
നേമം: യുവതിയുടെ മാല പിടിച്ചുപറിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതി അറസ്റ്റിൽ. പെരുംകുളം ജെ.പി ഭവനിൽ ജയപ്രകാശ് (30) ആണ് അറസ്റ്റിലായത്. വിളപ്പിൽശാല വടക്കേ ജങ്ഷന് സമീപം താമസിക്കുന്ന…
Read More »