Kerala
- Mar- 2022 -20 March
തെങ്ങിന് തീപിടിച്ച് കടപുഴകി വീണു: ഒരാൾക്ക് ദാരുണാന്ത്യം
കോഴിക്കോട്: ഉണങ്ങിയ തെങ്ങിന് തീപിടിച്ച് കടപുഴകി വീണ് ഒരാൾക്ക് ദാരുണാന്ത്യം. വെള്ളിമാടുകുന്ന് കാട്ടറ പൊയിൽ താഴത്ത് ഗണേഷാണ് (60) മരിച്ചത്. സംഭവത്തിൽ, ഇതര സംസ്ഥാന തൊഴിലാളിയുൾപ്പെടെ മൂന്ന്…
Read More » - 20 March
രാജ്യത്തെവിടെയും പഠിക്കാൻ തയ്യാറാണ്: ലക്ഷങ്ങൾ വായ്പയെടുത്താണ് മെഡിക്കൽ പഠനത്തിനായി പോയതെന്ന് വിദ്യാർത്ഥികൾ
തൃശൂർ: റഷ്യൻ അധിനിവേശത്തിന്റെ ഭാഗമായി യുക്രൈനിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർത്ഥികളുടെ കാര്യത്തിൽ ആശങ്ക. രാജ്യത്തെവിടെയും പഠിക്കാൻ തയ്യാറാണെന്നും തുടർ പഠനത്തിന് നിയമ ഭേദഗതിയുൾപ്പെടെയുള്ളവ പരിഗണിക്കണമെന്നും രക്ഷിതാക്കളുടെയും…
Read More » - 20 March
സംസ്ഥാന സർക്കാരിന്റെ പൊതുപരിപാടികളിൽ പ്രിവിലേജുകളില്ലാത്ത ഇരകളെയും പരിഗണിക്കണം: ശ്രീജിത്ത് പെരുമന
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുപരിപാടികളിൽ പ്രിവിലേജുകളില്ലാത്ത ഇരകളെയും പരിഗണിക്കണമെന്ന് നിർദ്ദേശിച്ച് അഡ്വ. ശ്രീജിത്ത് പെരുമന. സെലിബ്രറ്റികൾ ‘അതിജീവിതകളും’, ദരിദ്രവാസികൾ ‘പിഴക്കപ്പെട്ടവളുമാകുന്ന’ രാഷ്ട്രീയം അപരിഷ്കൃതമാണെന്നും പ്രകൃതിവിരുദ്ധമാണെന്നും നടി ഭാവനയുടെ…
Read More » - 20 March
ജഗതി ശ്രീകുമാർ വീണ്ടും വരുന്നു: റിലീസിനൊരുങ്ങി ‘തീമഴ തേൻ മഴ’
കൊച്ചി: മലയാള സിനിമയിലെ അഭിനയ ചക്രവർത്തി ജഗതി ശ്രീകുമാർ അപകടത്തിന് ശേഷം ആദ്യമായി ക്യാമറായ്ക്ക് മുമ്പിൽ വന്ന ‘തീമഴ തേൻ മഴ’ എന്ന ചിത്രം പൂർത്തിയായി. ചിത്രം…
Read More » - 20 March
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മൂലധനം കൊണ്ട് വരേണ്ടിവരും: കോടിയേരി
തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സ്വകാര്യ മൂലധനം കൊണ്ട് വരേണ്ടിവരുമെന്നും താത്പര്യങ്ങൾ ഹനിക്കാത്ത മൂലധനം സ്വീകരിക്കണമെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സർക്കാർ മേഖലകൾ കോർപറേറ്റ്…
Read More » - 20 March
ഉത്തരേന്ത്യയില്‍ ഹിന്ദി ഒരു പ്രധാന ഘടകമാണ്: ചെന്നിത്തലയ്ക്ക് ഹിന്ദി നന്നായി വഴങ്ങുമെന്ന് കെ. മുരളീധരന്
തിരുവനന്തപുരം: ഹിന്ദി അറിയാവുന്നവര്‍ ദേശീയ രാഷ്ട്രീയത്തിലേക്ക് വരണമെന്ന് കെ. മുരളീധരന്. രമേശ് ചെന്നിത്തലയ്ക്ക് ഹിന്ദി നന്നായി വഴങ്ങുമെന്നും രാജ്യസഭ സ്ഥാനാര്‍ഥിയായി ജെബി മേത്തറെ തീരുമാനിച്ചത് സ്വാഗതാര്‍ഹമാണെന്നും കെ.…
Read More » - 20 March
കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട : യുവതി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 40 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. പര്‍ദ്ദയ്ക്കും ഹിജാബിനുമുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ശനിയാഴ്ച…
Read More » - 20 March
വരും ദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി, കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കളാഴ്ചയോടെ, ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ…
Read More » - 19 March
കെ റെയില്‍ കേരളത്തെ മുഴുവനും ബാധിക്കുന്ന സാമൂഹ്യ പ്രശ്നം: പിണറായി വിജയന്റെ ധാര്‍ഷ്ട്യം നടപ്പാകില്ലെന്ന് കെ സുരേന്ദ്രൻ
തൃശൂർ: കെ റെയില്‍ കേരളത്തെ മുഴുവനും ബാധിക്കുന്ന സാമൂഹ്യ പ്രശ്നമാണെന്നും പൊലീസിനെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാമെന്ന പിണറായി വിജയന്റെ ധാര്‍ഷ്ട്യം നടപ്പാകില്ലെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ്…
Read More » - 19 March
എന്നെ ദ്രോഹിച്ചതും സ്വന്തം പാർട്ടിക്കാർ, പരാതി പറഞ്ഞിട്ടും നടപടിയില്ല: മനസ് മടുത്തെന്ന് പദ്മജ വേണുഗോപാല്‍
തൃശൂർ: പാർട്ടിയോടുള്ള അതൃപ്തി വ്യക്തമാക്കി കെപിസിസി ജനറൽ സെക്രട്ടറിയും കോൺഗ്രസ് വനിതാ വിഭാഗം നേതാവുമായ പദ്മജ വേണുഗോപാൽ. തന്നെ ദ്രോഹിച്ചത് സ്വന്തം പാർട്ടിക്കാർ തന്നെയാണെന്നും പരാതി പറഞ്ഞിട്ടും…
Read More » - 19 March
ഫുട്ബോള്‍ ഗാലറി തകര്‍ന്നു വീണു, നിരവധി പേര്‍ക്ക് പരിക്ക് : സംഭവം മലപ്പുറത്ത്
നിലമ്പൂര്‍ : ഫുട്ബോള്‍ ഗാലറി തകര്‍ന്നു വീണ് അപകടം. 50 ലേറെ പേര്‍ക്ക് പരിക്കേറ്റു. മലപ്പുറം പൂങ്ങോട് ജനകീയസമിതി സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ മത്സരത്തിനിടെയാണ് അപകടം…
Read More » - 19 March
ഇതൊക്കെ നമ്മളെത്ര കണ്ടതാ, ഞങ്ങള്‍ സമരം ചെയ്ത അത്രയൊന്നും നിങ്ങള്‍ ചെയ്തിട്ടില്ലല്ലോ അല്ലെ? കോടിയേരി ബാലകൃഷ്ണൻ
കണ്ണൂർ: സമരങ്ങളൊക്കെ സിപിഎം ഒരുപാട് കണ്ടതാണെന്ന് വെല്ലുവിളിച്ച് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റയിൽ പ്രതിഷേധങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Also Read:ഇത്രയും നാൾ…
Read More » - 19 March
ഇത്രയും നാൾ കള്ളനായിരുന്നു ഇപ്പോൾ പൊലീസായി, സിനിമാക്കാർ എന്നെ കള്ളിമുണ്ടിനപ്പുറം കണ്ടിട്ടില്ല: വിനായകൻ
സാമൂഹ്യ മാധ്യമങ്ങളിലും സിനിമയിലും ഒരുപോലെ മലയാളികൾക്ക് പരിചിതനായ വ്യക്തിയാണ് വിനായകൻ. സാമൂഹികവും രാഷ്ട്രീയവുമായ പല വിഷയങ്ങളിലും അദ്ദേഹം തന്റെതായ നിലപാടുകൾ അടയാളപ്പെടുത്താറുണ്ട്. ഇപ്പോൾ തന്റെ പുതിയ സിനിമയായ…
Read More » - 19 March
ദിലീപിനെ കാണാൻ ജയിലിൽ പോയതിനെ കുറിച്ച് പ്രതികരണവുമായി രഞ്ജിത്
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്, നടൻ ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാഡമി ചെയർമാനുമായ രഞ്ജിത്. ദിലീപിനെ ആലുവാ ജയിലിൽ സന്ദർശിച്ചത്…
Read More » - 19 March
എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് പിണറായി വിജയന്, ആരെതിര്‍ത്താലും കെ റെയില്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപനം
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയില്‍, ആരെതിര്‍ത്താലും മുന്നോട്ടു തന്നെയെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കെ റെയില്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന ജനകീയ പ്രതിഷേധങ്ങളെ…
Read More » - 19 March
കെവി തോമസിന് സീറ്റില്ല, കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് മകൻ: മകന്റേത് വ്യക്തിപമായ അഭിപ്രായമെന്ന് കെവി തോമസ്
കൊച്ചി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ജെബി മേത്തറിനെ തെരഞ്ഞെടുത്ത സംഭവത്തിൽ, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നേതാവ് കെവി തോമസിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രായത്തിന്റെ പേരില്‍ കെവി…
Read More » - 19 March
അസാനി ചുഴലിക്കാറ്റ് രൂപപ്പെടുന്നു, അതിശക്തമായ ചുഴലിക്കാറ്റായി മാറും : കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. തിങ്കളാഴ്ചയോടെ, ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഇതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതിശക്തമായ…
Read More » - 19 March
മാറി താമസിക്കുന്ന ഭാര്യ കാണാൻ വിസമ്മതിച്ചു: ബസ് ജീവനക്കാരൻ എടപ്പാൾ മേൽപ്പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു
മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലത്തില്‍ കയറി നിന്ന് യുവാവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. നഗരമധ്യത്തിൽ നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ ഇയാൾ മണിക്കൂറുകളോളം പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കി. ഇന്നലെ…
Read More » - 19 March
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വെള്ളിവര മഞ്ഞക്കുറ്റി എക്സ്പ്രസ് രണ്ടാം പ്ലാറ്റ്ഫോമിൽ ഈച്ചയടിച്ച് കിടക്കുന്നു
പാലക്കാട്: ഇടത് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനെതിരെ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉടനീളം നടന്നുവരുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി വൻ പോലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ…
Read More » - 19 March
ജെബി മേത്തറിനെ കോൺഗ്രസ് രാജ്യസഭയിൽ എത്തിക്കുമ്പോൾ തകർക്കപ്പെടുന്നത് നിരവധി റെക്കോർഡുകൾ: അത്രമേൽ പ്രതീക്ഷയും ഏറുന്നു
തിരുവനന്തപുരം: 42 വർഷങ്ങൾക്ക് ശേഷമാണ് കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് ഒരു വനിതയെ രാജ്യസഭയിലേക്ക് അയയ്ക്കുന്നത്. 1980 ല്‍ ലീല ദാമോദര മേനോന് വിരമിച്ചതിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍…
Read More » - 19 March
25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം ഉയർത്തും: കെ റെയിലുമായി മുന്നോട്ടു തന്നെയെന്ന് കോടിയേരി
തിരുവനന്തപുരം: കെ റെയില്‍ അടക്കമുള്ള വികസന പദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. 25 വർഷംകൊണ്ട് കേരളത്തിലെ ജീവിത…
Read More » - 19 March
കേരളത്തില്‍ കോവിഡ് രോഗികള്‍ കുറയുന്നു, ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 719 പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 719 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. ജില്ല തിരിച്ചുള്ള കണക്കുകള്‍ ഇങ്ങനെ, എറണാകുളം 152, തിരുവനന്തപുരം…
Read More » - 19 March
‘കഴിക്കാൻ എന്നും മത്സ്യവും മാംസവും’: മക്കളെയും പേരക്കുട്ടികളെയും ജീവനോടെ കത്തിച്ചിട്ടും തനിക്ക് ജീവിക്കണമെന്ന് ഹമീദ്
ഇടുക്കി: ചീനിക്കുഴി കൂട്ടക്കൊലപാതകത്തിലെ പ്രതിയായ ഹമീദിന്റെ മൊഴിയിൽ ഞെട്ടി പോലീസ്. മകനെയും ഭാര്യയേയും പേരക്കുട്ടികളെയും അതിക്രൂരമായി കൊലപ്പെടുത്തിയിട്ടും തനിക്ക് ജീവിക്കണം എന്നാണ് ഹമീദ് പോലീസിനോട് പറയുന്നത്. തനിക്ക്…
Read More » - 19 March
‘കശ്മീർ ഫയൽസ്’ വിദ്വേഷം ഉണർത്തുന്നു: ആരോപണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേഷ്
ഡൽഹി: വിവേക് അഗ്നിഹോത്രിയുടെ ‘ദ കശ്മീർ ഫയൽസ്’ എന്ന ചിത്രം, ചരിത്രത്തെ വളച്ചൊടിച്ച് അക്രമം പ്രോത്സാഹിപ്പിക്കാനുള്ള പ്രചരണമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ്. താഴ്വരയിൽ നിന്നുള്ള കശ്മീരി…
Read More » - 19 March
സമൂഹമാധ്യമങ്ങളിലൂടെ കെ സി വേണുഗോപാലിനെ വിമർശിച്ചു: രണ്ട് പേര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട്: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ സോഷ്യൽമീഡിയയിലൂടെ വിമർശിച്ച രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. വെളളയില്‍ ബ്ലോക്ക് പ്രസിഡണ്ടായിരുന്ന സലീം കുന്ദമംഗലം, ബ്ലോക്ക്…
Read More »