PathanamthittaKeralaNattuvarthaLatest NewsNews

ഷോര്‍ട്ട് സര്‍ക്യൂട്ട് : വീടിന്റെ അടുക്കള ഭാഗം കത്തി നശിച്ചു

വെമ്പിനാട്ട് പടിഞ്ഞാറേതില്‍ ജഗദമ്മയുടെ വീടിനാണു തീപിടിച്ചത്

പത്തനംതിട്ട: റഫ്രിജറേറ്ററിന്റെ കേബിളില്‍ നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയി വീടിന്റെ അടുക്കള ഭാഗം കത്തി നശിച്ചു.

തട്ട ഒരിപ്പുറത്തു ക്ഷേത്രത്തിനു സമീപം വെമ്പിനാട്ട് പടിഞ്ഞാറേതില്‍ ജഗദമ്മയുടെ വീടിനാണു തീപിടിച്ചത്.

Read Also : പാലക്കാട് രാഷ്ട്രീയ കൊല,അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികള്‍ വേണമോ എന്നത് അമിത് ഷാ എത്തിയതിനു ശേഷം തീരുമാനം : സുരേഷ് ഗോപി

അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button