Kerala
- Apr- 2022 -26 April
കുടുംബസംഗമത്തില്‍ പങ്കെടുത്ത ഒമ്പത് വയസുകാരിക്ക് ഭക്ഷ്യ വിഷബാധയേറ്റ് മരണം
തൃശൂര്‍: കുടുംബസംഗമത്തില്‍ പങ്കെടുത്ത ഒമ്പത് വയസുകാരി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു. തൃശൂര്‍ കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങല്‍ ജോളി ജോര്‍ജിന്റെ മകള്‍ ആന്‍സിയ(9)യാണ് മരിച്ചത്.കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് എല്‍.പി.…
Read More » - 26 April
ഓപ്പറേഷന് മത്സ്യയിലൂടെ പിടികൂടിയത് 3645.88 കിലോ പഴകിയ മത്സ്യം
തിരുവനന്തപുരം: മീനിലെ മായം കണ്ടെത്തുന്നതിന് ആവിഷ്ക്കരിച്ച ‘ഓപ്പറേഷന് മത്സ്യ’യിലൂടെ സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച മാത്രം 108 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.…
Read More » - 26 April
രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകക്കേസിൽ സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചു
തിരുവനന്തപുരം: ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന രൺജീത്ത് ശ്രീനിവാസന്റെ കൊലപാതകക്കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സർക്കാർ. അഭിഭാഷകനായ പ്രതാപ് ജി. പടിക്കലാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. നിലവിൽ…
Read More » - 26 April
കടൽ സ്വർണം: മൂന്ന് മത്സ്യത്തിന് ലേലം ഉറപ്പിച്ചത് 2.25 ലക്ഷം രൂപയ്ക്ക്
ചവറ: നീണ്ടകര തുറമുഖത്ത് നടന്ന ലേലത്തിൽ, കടൽ സ്വർണമെന്നറിയപ്പെടുന്ന കോര മത്സ്യം വിറ്റു പോയത് രണ്ടേകാൽ ലക്ഷം രൂപയ്ക്ക്. മൂന്ന് എണ്ണത്തിനാണ് ഇത്രയും തുക ലഭിച്ചത്. പട്ത്താ…
Read More » - 26 April
ഒരൊറ്റ പാറയില്‍ കൊത്തിയെടുത്ത ഗുഹാക്ഷേത്രം: പല്ലവ രഥ ശിൽപ ശൈലിയിൽ നിർമ്മിക്കപ്പെട്ട ക്ഷേത്രത്തിലൂടെ ഒരു യാത്ര നടത്താം
ഈ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല പുരാവസ്തു വകുപ്പിനാണ്.
Read More » - 26 April
മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ബി ദേവാനന്ദ് അന്തരിച്ചു
കൊച്ചി: മുന്‍ ഇന്ത്യന്‍ ഫുടബോള്‍ താരം ബി ദേവാനന്ദ് അന്തരിച്ചു. 71 വയസായിരുന്നു. 1973 മുതല്‍ കേരളം ആദ്യം സന്തോഷ് ട്രോഫി നേടിയ ടീമില്‍ അംഗമായിരുന്നു. എറണാകുളം…
Read More » - 26 April
ടര്‍ഫുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണം നടത്തി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സിറ്റി പോലീസ് പരിധിയിലേയും മറ്റ് പ്രധാന പട്ടണങ്ങളിലും പ്രവര്‍ത്തിക്കുന്ന ഫുട്ബോള്‍/ക്രികറ്റ് ടര്‍ഫുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ ക്രമീകരണം വരുത്തി ഉത്തരവായി. കണ്ണൂര്‍ ജില്ലാ കളക്ടര്‍ …
Read More » - 26 April
‘കുട്ടികൾ ബാലരമ വായിക്കും, ലെജൻഡുകൾ രാജുവിനെയും രാധയെയും അന്യായമായി തടവിൽ വയ്ക്കും, ഉപദ്രവിക്കും, വാറണ്ട് വാങ്ങും’
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സർവീസസ് മേധാവി ഡോ. വിജയലക്ഷ്മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാജ്യസഭ എംപിയും ഡിവൈഎഫ്ഐ നേതാവുമായ എഎ റഹീമിനെതിരെ കോടതി അറസ്റ്റു…
Read More » - 26 April
‘പിണറായി രാജ ഭരിക്കുന്നതിനാൽ റഹീമിന് ജനകീയ പ്രശ്നങ്ങളിൽ സമരം ചെയ്യാനുള്ള ധൈര്യമില്ല’
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സർവീസസ് മേധാവി ഡോ. വിജയലക്ഷ്മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട കേസില്‍ രാജ്യസഭ എംപിയും ഡിവൈഎഫ്ഐ നേതാവുമായ എഎ റഹീമിനെതിരെ കോടതി അറസ്റ്റു…
Read More » - 26 April
കെ.വി. തോമസിനെ പുറത്താക്കിയാല്‍ അഭയം കിട്ടാന്‍ ഇടതുപക്ഷത്ത് യാതൊരു പ്രയാസവുമില്ല: കോടിയേരി
കോഴിക്കോട്: കെ.വി. തോമസിനെ കോണ്‍ഗ്രസ് പുറത്താക്കിയാല്‍ സി.പി.എം. അഭയം നല്‍കുമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെ.വി. തോമസിനെ പുറത്താക്കിയാല്‍ അഭയം കിട്ടാന്‍ ഇടതുപക്ഷത്ത് യാതൊരു പ്രയാസവുമില്ലെന്നും…
Read More » - 26 April
ബിജിഷയെ ആത്മഹത്യയിലേക്ക് നയിച്ചത് ഓൺലൈൻ റമ്മി കളി: വരുത്തി വച്ചത് ഒരു കോടി രൂപയ്ക്കടുത്ത് കടം
കോഴിക്കോട്: കോഴിക്കോട് ചെങ്ങോട്ടുകാവ് ചേലിയ സ്വദേശിനി ബിജിഷയുടെ ആത്മഹത്യ ഓൺലൈൻ റമ്മി കളി മൂലമാണെന്ന് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഒരു വർഷത്തിനിടെ റമ്മി കളിച്ച് ഒരു…
Read More » - 26 April
കുറഞ്ഞ ചെലവിൽ അറബിക്കടലിലൂടെ ആഡംബരക്കപ്പല്‍ യാത്രയൊരുക്കി കെഎസ്ആര്‍ടിസി
കോട്ടയം: കുറഞ്ഞ ചെലവില്‍ ആഡംബരക്കപ്പലില്‍ യാത്ര ചെയ്യാൻ അവസരമൊരുക്കി കെഎസ്ആര്‍ടിസി. അറബിക്കടലിലൂടെ അഞ്ചു മണിക്കൂര്‍ നെഫർറ്റിറ്റി ആഡംബരക്കപ്പല്‍ യാത്ര ആസ്വദിക്കാം. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലുമായി ചേര്‍ന്ന്,…
Read More » - 26 April
സഖാവേ ഇതാണോ ഇടതുപക്ഷം? കോടിയേരിയോട് ഷിബു ബേബി ജോൺ
നന്ദിഗ്രാമിലും സിംഗൂരിലൊന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
Read More » - 26 April
നോർക്ക ജർമൻ റിക്രൂട്ടുമെന്റ് നടപടികൾ അന്തിമ ഘട്ടത്തിൽ; ഇന്റർവ്യൂ മേയ് നാല് മുതൽ
തിരുവനന്തപുരം: ജർമനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നോർക്ക റൂട്ട്സിന്റെ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ജർമൻ സർക്കാർ ഏജൻസിയായ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പു വച്ച ട്രിപ്പിൾ വിൻ…
Read More » - 26 April
പോലീസ് ആർഎസ്എസിന്റെ പക്ഷം, സുബൈർ വധത്തിൽ അന്വേഷണം കാര്യക്ഷമമല്ല: എസ്ഡിപിഐ സംസ്ഥാന വ്യാപക പ്രതിഷേധത്തിന്
പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ, പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണവുമായി എസ്ഡിപിഐ. പാർട്ടിയുടെ മൂന്ന് സംസ്ഥാന സെക്രട്ടറിമാർ പാലക്കാട് വിളിച്ചു ചേർത്ത വാർത്താ…
Read More » - 26 April
കണ്ണൂർ സർവ്വകലാശാല ചോദ്യപേപ്പർ ആവർത്തനത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി ആർ. ബിന്ദു
കണ്ണൂർ: കണ്ണൂർ സർവ്വകലാശാല ചോദ്യപേപ്പർ ആവർത്തന വിഷയത്തിൽ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു. പിഴവ് ഗൗരവത്തോടെയാണ് കാണുന്നതെന്ന് ആർ. ബിന്ദു വ്യക്തമാക്കി. അതേസമയം, ഒന്നോ രണ്ടോ പിഴവുകൾ…
Read More » - 26 April
‘ആമസംഘം’ എന്ന പുതിയ കവര്‍ച്ചാ സംഘം കേരളത്തില്‍: രണ്ട് വീടുകളില്‍ നിന്നായി കവര്‍ന്നത് ലക്ഷങ്ങളുടെ സ്വര്‍ണ,വജ്രാഭരണങ്ങള്‍
കൊച്ചി: ആമസംഘം എന്ന പുതിയ കവര്‍ച്ച സംഘം കേരളത്തില്‍ എത്തിയതായി പൊലീസ് മുന്നറിയിപ്പ് നല്കി. കൊച്ചി നഗരത്തിലെ രണ്ട് വീടുകളില്‍ നിന്നായി 115 ലക്ഷം രൂപയുടെ സ്വര്‍ണ,…
Read More » - 26 April
‘ആകാശ് തില്ലങ്കേരിക്ക് ദീര്‍ഘായുസിനു വേണ്ടി പ്രാര്‍ത്ഥിക്കാം’: ടി. സിദ്ദീഖ്
കോഴിക്കോട്: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ അര്ജ്ജുന് ആയങ്കിയും, ആകാശ് തില്ലങ്കേരിയും ഡിവൈഎഫ്ഐയുമായുളള വാദപ്രതിവാദങ്ങൾക്കിടെ, പരിഹാസവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎല്‍എ. ആകാശ് തില്ലങ്കേരിയില്‍ നിന്നും…
Read More » - 26 April
കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം മൂന്ന് പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ വച്ചാണ് പട്ടാപ്പകല്‍ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മിൽ ഏറ്റുമുട്ടിയത്. അരമണിക്കൂര്‍ നേരത്തോളം ഇരുകൂട്ടരും പ്രശ്നമുണ്ടാക്കി.…
Read More » - 26 April
മദ്യപിക്കാന്‍ പണം നല്‍കാത്തതിന് ചാത്തന്നൂരില്‍ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരമര്‍ദ്ദനം : യുവാവ് അറസ്റ്റിൽ
കൊല്ലം: ചാത്തന്നൂരില്‍ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകൻ അറസ്റ്റിൽ. ചാത്തന്നൂര്‍ ഇടനാട് കോഷ്ണക്കാവ് സ്വദേശി സിജുവിനെയാണ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. ഭാര്യ ഉപേക്ഷിച്ചു…
Read More » - 26 April
ഇറച്ചിവെട്ടു യന്ത്രത്തിന്റെ മറവിൽ സ്വർണ്ണക്കടത്ത്: തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടിൽ പരിശോധന
തൃക്കാക്കര: കൊച്ചിയില്‍ ഇറച്ചിവെട്ട് യന്ത്രത്തില്‍ നിന്ന് സ്വർണ്ണം പിടിച്ച കേസിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്റെ വീട്ടില്‍ കസ്റ്റംസ് പരിശോധന. വൈസ് ചെയര്മാന് കെ.കെ.ഇബ്രാഹിംകുട്ടിയുടെ മകന് സ്വര്‍ണ്ണക്കടത്തില്‍…
Read More » - 26 April
കേന്ദ്ര സര്‍വ്വകലാശാലയിലെ ഫുഡ് ഫെസ്റ്റില്‍ മാംസ വിഭവങ്ങള്‍ വിലക്കി: പ്രതിഷേധവുമായി എസ്എഫ്ഐ
കാസര്‍ഗോഡ്: കേന്ദ്ര സര്‍വ്വകലാശാലയില്‍ നടത്താനിരുന്ന ഫുഡ് ഫെസ്റ്റില്‍ മാംസ വിഭവങ്ങള്‍ വിലക്കിയതിനെത്തുടർന്ന്, പ്രതിഷേധവുമായി ഇടത് വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ രംഗത്ത്. പ്രതിഷേധത്തെ തുടര്‍ന്ന് ഏപ്രില്‍ 27ന് സര്‍വ്വകലാശാലയില്‍…
Read More » - 26 April
അമ്പലങ്ങളിൽ വേദി തന്നില്ലെങ്കിൽ നിന്നു പോകുന്നതല്ല എന്റെ നൃത്തം, മിശ്രവിവാഹങ്ങൾക്ക് കൂടുതൽ പിന്തുണ കിട്ടണം: മന്‍സിയ
കൊച്ചി: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ അഹിന്ദുവായ മന്‍സിയ വി.പിയെ അനുവദിക്കില്ലെന്ന ക്ഷേത്ര ഭാരവാഹികളുടെ അറിയിപ്പ് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തിൽ…
Read More » - 26 April
ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോയ പ്രതി 13 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ
കാക്കൂര്‍: ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി 13 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ. ഇരുവള്ളൂര്‍ അമ്പലപ്പാട് തെക്കയില്‍ ജ്യോതീന്ദ്രന്‍ (57) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട്…
Read More » - 26 April
‘ചിലർ അറിഞ്ഞിട്ടുണ്ടാകില്ല’: രണ്ടാം വിവാഹ വാർത്തയിൽ പ്രതികരിച്ച് റിമി ടോമി
റിമി ടോമിയെ രണ്ടാമതും വിവാഹം കഴിപ്പിക്കാനൊരുങ്ങിയ പാപ്പരാസികൾക്ക് കൃത്യമായ മറുപടി നൽകി താരം. മുൻഭർത്താവ് റോയിസിന് പിന്നാലെ റിമിയും രണ്ടാം വിവാഹത്തിനൊരുങ്ങുന്നു എന്നായിരുന്നു കുറച്ച് ദിവസമായി സോഷ്യൽ…
Read More »