Kerala
- Apr- 2022 -27 April
ആർത്തവമായിരുന്നപ്പോൾ സെക്സ് നിരസിച്ചതിന് അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി, എന്റെ മുഖത്ത് കഫം തുപ്പി – നടി
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ഉയർന്ന ബലാത്സംഗക്കേസ് മലയാള സിനിമയെ ഞെട്ടിച്ചിരിക്കുകയാണ്. വിജയ് ബാബു തന്നെ ലൈംഗികമായി ചൂഷണം ചെയ്തത് എങ്ങനെയെന്ന് വെളിപ്പെടുത്തി പരാതിക്കാരിയായ യുവനടി…
Read More » - 27 April
ക്യാഷ് ബാക്ക് ഓഫറിൽ സ്വന്തമാക്കാം വൺ പ്ലസ് സ്മാർട്ട് ഫോണുകൾ
വണ്‍പ്ലസ് സ്മാര്‍ട്ട് ഫോണുകള്‍ക്ക് മികച്ച ക്യാഷ് ബാക്ക് ഓഫര്‍ ഒരുക്കി ആമസോണ്‍. OnePlus 9 5G എന്ന സ്മാര്‍ട്ട് ഫോണുകള്‍ ഇപ്പോള്‍ SBI യുടെ ക്രെഡിറ്റ് കാര്‍ഡുകള്‍…
Read More » - 27 April
കോടിയേരിയുടെ അഭയ വാഗ്ദാനം ഏറ്റില്ല: വീടില്ലാത്തവർക്കാണ് അഭയം നൽകേണ്ടതെന്ന് തിരിച്ചടിച്ച് കെ.വി തോമസ്
കൊച്ചി: സി.പി.എമ്മിലേക്ക് തന്നെ സ്വാഗതം ചെയ്ത കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി കെ.വി തോമസ്. രാഷ്ട്രീയ അഭയം നൽകാമെന്ന കോടിയേരിയുടെ പ്രസ്താവനക്ക് വീടില്ലാത്തവർക്കാണ് അഭയം നൽകേണ്ടതെന്നും തനിക്ക് വീടുണ്ടെന്നും കെ.വി…
Read More » - 27 April
പോലീസ് രാത്രി വീട്ടിൽ നിന്ന് കൊണ്ടുപോയ പോക്സോ കേസ് പ്രതി വഴിയരികിൽ മരിച്ച നിലയിൽ: കസ്റ്റഡിയിലെടുത്തില്ലെന്ന് പോലീസ്
കോഴിക്കോട്: പോലീസ് വന്ന് വിളിച്ചിറക്കികൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് ചെറുവണ്ണൂരിലാണ് സംഭവം. ബി.സി. റോഡിൽ നാറാണത്ത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. പോക്സോ…
Read More » - 27 April
നിർമ്മാതാവ് വിജയ് ബാബുവിനെതിരെ ഒരു കേസ് കൂടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ മലയാള സിനിമയെ നാണംകെടുത്തി മറ്റൊരു ബലാത്സംഗക്കേസ് കൂടി. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയാണ് പുതിയ പീഡനപരാതി ഉയർന്നിരിക്കുന്നത്. സംഭവം ഏവരിലും…
Read More » - 27 April
ബലാത്സംഗക്കേസ്: വിജയ് ബാബു ഒളിവിൽ, അന്വേഷണവുമായി പോലീസ്
കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച് ഇന്നലെ പുറത്തുവന്ന വാർത്തയായിരുന്നു നടൻ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസ്. സിനിമയിൽ കൂടുതൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു എന്നാണ് വിജയ്…
Read More » - 27 April
അമിത ആത്മവിശ്വാസം, പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയത് വിജയ് ബാബുവിനെ അഴിയെണ്ണിക്കുമോ?
കൊച്ചി: മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച കേസാണ് നിർമ്മാതാവ് വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസ്. യുവനടിയുടെ പരാതി പുറംലോകമറിഞ്ഞതോടെ, രാത്രി വളരെ വൈകി വിജയ് ബാബു ഫേസ്ബുക്ക്…
Read More » - 27 April
‘സ്വന്തം കിടപ്പാടം സംരക്ഷിക്കുന്നതാണോ തല്ലുകിട്ടുന്ന പരിപാടി? ഇതല്ലേ ഫാസിസം?’ കോടിയേരിക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസ്
കൊച്ചി: കെ റെയില്‍ കോര്പ്പറേഷന് നടത്തുന്ന സില്‍വര്‍ലൈന്‍ സംവാദം അപഹാസ്യവും ജനാധിപത്യ വിരുദ്ധവുമാണെന്ന് സിറോ മലബാര്‍ സഭയുടെ ഔദ്യോഗിക സമുദായ സംഘടനയായ കത്തോലിക്കാ കോണ്‍ഗ്രസ്. സംവാദമെന്ന പേരില്‍…
Read More » - 27 April
തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട: 50 കിലോ കഞ്ചാവുമായി ബീമാപള്ളി സ്വദേശികൾ അറസ്റ്റിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട. 50 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. ബീമാപള്ളി സ്വദേശികളായ ഫഹദ്, സഹീർ എന്നിവരാണ് പിടിയിലായത്. വിഴിഞ്ഞത്ത് കാറിൽ കഞ്ചാവ്…
Read More » - 27 April
‘ഡിപ്രഷന് ആണെന്ന് പറഞ്ഞ് എന്നെക്കാണാന്‍ വന്ന ആളാണ്’, ബലാത്സംഗ പരാതിയില്‍ വിജയ് ബാബുവിന്റെ പ്രതികരണം
എറണാകുളം: തനിക്കെതിരെ ഉയര്‍ന്ന ബലാത്സംഗ പരാതിയില്‍ പ്രതികരണവുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ബുധനാഴ്ച പുലര്‍ച്ചെ ഫേസ്ബുക്ക് ലൈവിലെത്തിയാണ്, വിജയ് ബാബു തനിക്കെതിരായ ആരോപണത്തില്‍ പ്രതികരിച്ചത്. സിനിമയിൽ…
Read More » - 27 April
അമ്പലപ്പുഴയില്‍ കാർ ലോറിയുമായി കൂട്ടിയിടിച്ച് നാല് മരണം
ആലപ്പുഴ: ദേശീയപാതയിൽ അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. ദേശീയപാതയിൽ എയർപോർട്ടിലേക്ക് പോകും വഴിയാണ് അപകടം…
Read More » - 27 April
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വർണ്ണക്കടത്ത്: നഗരസഭാ വൈസ് ചെയർമാന് പിന്നാലെ നിര്‍മ്മാതാവിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ കേസിൽ സിനിമ നിർമ്മാതാവ് കെ.പി. സിറാജുദ്ദീന്റെ വീട്ടിലും കസ്റ്റംസ് പരിശോധന. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാന്റെ…
Read More » - 27 April
കേരളത്തിൽ എയിംസ്: ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാൻ അനുമതി
കോഴിക്കോട്: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. ശുപാർശ ചെയ്തിന് പിന്നാലെ സർക്കാർ ഇതിനുള്ള നടപടികൾ…
Read More » - 27 April
സര്‍ക്കാര്‍ ഓഫീസുകളിലെ പഞ്ചിങ് സംവിധാനത്തെ ശമ്പള സോഫ്റ്റ്വേറുമായി ബന്ധിപ്പിക്കും
തിരുവനന്തപുരം: സർക്കാർ ഓഫീസുകളിൽ താഴേത്തട്ടുവരെയുള്ള ഓഫീസുകളിൽ പഞ്ചിങ് സംവിധാനത്തെ ഘട്ടംഘട്ടമായി ശമ്പളവിതരണ സോഫ്റ്റ്വേറായ സ്പാർക്കുമായി ബന്ധിപ്പിക്കും. അതോടൊപ്പം, സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പിനു പിന്നാലെ ധന, നിയമ വകുപ്പുകളിലും…
Read More » - 27 April
ആഷിഖ് അബു ചിത്രത്തിൽ നിന്നും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറി
കൊച്ചി: ആഷിഖ് അബു ചിത്രത്തിൽ നിന്നും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറിയാതായി റിപ്പോർട്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി, ആഷിഖ് അബു…
Read More » - 27 April
അച്ഛന്റെ പേരിലാണ് സിനിമയിലെത്തിയതെന്ന് വിമർശനം: മാസ് മറുപടി നൽകി കാളിദാസ് ജയറാം
കൊച്ചി: നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മകനാണ് യുവതാരം കാളിദാസ് ജയറാം. ബാലതാരമായി സിനിമയില്‍ എത്തിയ കാളിദാസ് സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടി തന്റെ അഭിനയ മികവ്…
Read More » - 27 April
കേരളത്തില്‍ ആറ് വരി ദേശീയ പാതയുടെ നിര്‍മാണം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്
കണ്ണൂര്‍: കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ആറ് വരി ദേശീയ പാതയുടെ നിര്‍മാണം മറ്റ് പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി…
Read More » - 27 April
‘കാലപ്പഴക്കം നോക്കിയാണോ സ്ത്രീസംരക്ഷണം?’: സുഭാഷിണി അലിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സർവീസസ് മേധാവി ഡോ. വിജയലക്ഷ്മിയെ തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട കേസില്‍, രാജ്യസഭ എംപിയും ഡിവൈഎഫ്ഐ നേതാവുമായ എഎ റഹീമിനെതിരെ കോടതി അറസ്റ്റു…
Read More » - 27 April
ഭര്‍ത്താവിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തി ഭാര്യ
കോതമംഗലം: ഭര്‍ത്താവിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലക്കടിച്ചു കൊലപ്പെടുത്തി വീട്ടമ്മ. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കോട്ടപ്പടി, ചെരങ്ങാനാല് മനക്കക്കുടി സജു (60)…
Read More » - 26 April
എന്തിനും ഏതിനും കേന്ദ്രത്തെ പഴിചാരി പിണറായി സര്‍ക്കാര്‍, കെഎസ്ആര്‍ടിസിയെ തകര്‍ത്തത് കേന്ദ്രനയമെന്ന് മന്ത്രി ബാലഗോപാല്‍
കൊച്ചി : കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണെന്ന ആരോപണവുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ‘കൊറോണ വരുന്നതിന് മുന്‍പ് കെഎസ്ആര്‍ടിസിക്ക് പെന്ഷന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പെന്ഷന് 50 ശതമാനം…
Read More » - 26 April
ന്യൂന മര്‍ദ്ദ പാത്തി, കേരളത്തില്‍ തീവ്ര ഇടിമിന്നലുണ്ടാകും
തിരുവനന്തപുരം: തെക്കേ ഇന്ത്യക്ക് മുകളില്‍ ന്യൂന മര്‍ദ്ദ പാത്തി രൂപപ്പെട്ടതിനെ തുടര്‍ന്ന്, കേരളത്തില്‍ അഞ്ചു ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
Read More » - 26 April
വിജയ് ബാബുവിനെതിരെ പീഡന പരാതി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു
കോഴിക്കോട്: സിനിമാ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശിനിയായ യുവതി നല്കിയ പരാതിയിന്മേലാണ് പൊലീസ് നടപടി. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍…
Read More » - 26 April
പത്തുപേര്‍ ചേര്‍ന്ന് നടത്തുന്ന സമരം ബഹുജന സമരമല്ല, കെ റെയില്‍ സമരത്തെ പുച്ഛിച്ച് തള്ളി എളമരം കരിം എംപി
തൃശൂര്‍: പത്തുപേര്‍ ചേര്‍ന്ന് നടത്തുന്ന സമരം ബഹുജന സമരമല്ല, കെ റെയില്‍ സമരത്തെ തള്ളി എളമരം കരിം എംപി. കെ റെയില്‍ കേരളത്തിന് ആവശ്യമായ വികസനപദ്ധതിയാണെന്നും അദ്ദേഹം…
Read More » - 26 April
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ സംഭവം: സിനിമാ നിര്‍മ്മാതാവിനും പങ്കെന്ന് കസ്റ്റംസ്
കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മ്മാതാവിനും പങ്കെന്ന് കസ്റ്റംസ്. ഇതേതുടർന്ന്, സിനിമാ നിര്‍മ്മാതാവ് സിറാജുദ്ദീന്റെ വീട്ടില്‍ കസ്റ്റംസ് പ്രിവന്റീവ് സംഘം പരിശോധന നടത്തി.…
Read More » - 26 April
കുടുംബസംഗമത്തില്‍ പങ്കെടുത്ത ഒമ്പത് വയസുകാരിക്ക് ഭക്ഷ്യ വിഷബാധയേറ്റ് മരണം
തൃശൂര്‍: കുടുംബസംഗമത്തില്‍ പങ്കെടുത്ത ഒമ്പത് വയസുകാരി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു. തൃശൂര്‍ കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങല്‍ ജോളി ജോര്‍ജിന്റെ മകള്‍ ആന്‍സിയ(9)യാണ് മരിച്ചത്.കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് എല്‍.പി.…
Read More »