Kerala
- May- 2022 -8 May
കേരളത്തിലെ ഇരട്ടനീതി പ്രശ്നം ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാകും: കെ.സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിലെ ഇരട്ടനീതി പ്രശ്നം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ക്രൈസ്തവ-ഹൈന്ദവ വിശ്വാസ പ്രമാണങ്ങളെ തകർക്കാൻ ശ്രമിക്കുന്ന, മതഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്ന ഇടത്-വലത് മുന്നണികൾക്കെതിരെ…
Read More » - 8 May
ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹനാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍
കോഴിക്കോട്:ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹനാസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ബന്ധുക്കള്‍. പോസ്റ്റ്മോര്‍ട്ടം നടത്തിയെന്നു പറഞ്ഞ്, മെഹനാസും സുഹൃത്തുക്കളും തങ്ങളെ കബളിപ്പിച്ചതായി റിഫയുടെ…
Read More » - 8 May
ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തീപിടിത്തം
കളപ്പില വാര്‍ഡിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലാണ് അഗ്നിബാധ ഉണ്ടായത്.
Read More » - 8 May
‘ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ല, ഇന്ത്യയിലും മറ്റൊരിടത്തും അങ്ങനെ നടക്കുന്നില്ല’: കാന്തപുരം
ആലപ്പുഴ: ഇസ്ലാമിലേക്ക് ആരെയും നിർബന്ധിച്ച് കൊണ്ടുവരുന്നില്ലെന്ന് വ്യക്തമാക്കി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഇസ്ലാം വളർന്നത് സദ്സ്വഭാവത്തിലൂടെയാണെന്നും, ആലപ്പുഴയിൽ എസ്എസ്എഫ് ഗോൾഡൻ ജൂബിലി പ്രഖ്യാപനം നടത്തി സംസാരിക്കവേ…
Read More » - 8 May
അതിജീവിതയ്ക്ക് പിന്തുണയുമായി മെഴുകുതിരി തെളിയിച്ച് ഐക്യദാര്‍ഢ്യം
എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഏകദിന ഉപവാസ സമരവുമായി ജസ്റ്റിസ് ഫോര്‍ വുമണിന്റെ നേതൃത്വത്തില്‍ കൂട്ടായ്മ. എറണാകുളം വഞ്ചി സ്ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ…
Read More » - 8 May
വീർ സവർക്കറിന്റെ ചിത്രമുള്ള കുടകൾ നീക്കം ചെയ്ത് പാറമേക്കാവ്
തൃശ്ശൂർ: തൃശ്ശൂർ പൂരം കുടമാറ്റത്തിനുള്ള പാറമേക്കാവ് ദേവസ്വത്തിന്റെ വി.ഡി. സവർക്കറിന്റെ ചിത്രമുള്ള കുടകൾ പ്രദർശനത്തിൽ നിന്നും നീക്കം ചെയ്തു. ഇനി ഈ കുടകൾ ഉപയോഗിക്കില്ലെന്നാണ് വിവരം. സവർക്കറിന്റെ…
Read More » - 8 May
വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താൻ യു.എ.ഇ പൊലീസ്: അറസ്റ്റ് വാറണ്ട് ഇന്റര്‍പോള്‍ കൈമാറി
വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
Read More » - 8 May
പാലക്കാട്ട് പൊലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍
പാലക്കാട്: പട്ടാമ്പിയില്‍ പൊലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിലായി. അമേരിക്കയിൽ നിന്നെത്തിയ ദമ്പതികളെ കൊന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയും…
Read More » - 8 May
ഇന്ധന-പാചകവാതക വിലവര്‍ദ്ധനവിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാർ: എഎന്‍ രാധാകൃഷ്ണന്
കൊച്ചി: ഇന്ധന-പാചകവാതക വിലവര്‍ദ്ധനവിന് ഉത്തരവാദികള്‍ സംസ്ഥാന സര്‍ക്കാരാണെന്ന് തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി നേതാവുമായ എഎന്‍ രാധാകൃഷ്ണന്. വിലക്കയറ്റം തീര്‍ച്ചയായും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകണമെന്നും, മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി…
Read More » - 8 May
വാഗമണ്ണിൽ ഓഫ് റോഡ് റൈഡിൽ പങ്കെടുത്തു: ജോജു ജോർജിനെതിരെ കേസെടുക്കണമെന്ന് പരാതിയുമായി കെഎസ്യു
വാഗമണ്‍: കഴിഞ്ഞ ദിവസം വാഗമണ്ണിൽ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവർക്കും, ഇതിൽ പങ്കെടുത്ത സിനിമാ നടൻ ജോജു ജോർജിനും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പരാതിയുമായി കെഎസ്യു രംഗത്ത്. ഇവർക്കെതിരെ…
Read More » - 8 May
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ല: കാരണം വ്യക്തമാക്കി ട്വന്റി20
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ട്വന്റി20 രംഗത്ത്. രാഷ്ട്രീയ പ്രാധാന്യമില്ലാത്തതിനാലാണ് ഉപതെരഞ്ഞെടുപ്പിൽ നിന്നും പിന്മാറുന്നതെന്നും ആം ആദ്മി പാർട്ടിയുമായി ചേർന്നെടുത്ത തീരുമാനമാണ് ഇതെന്നും ട്വന്റി20 ചീഫ്…
Read More » - 8 May
ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് പരപുരുഷ ബന്ധമെന്ന് സംശയം: മലയാളികളുടെ വിലയിരുത്തലുകള്‍ ഇങ്ങനെ
കൊച്ചി: ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്ന സ്ത്രീകളെ പുരുഷന്മാര്ക്ക് സംശയമെന്ന് സര്‍വേ. കോണ്ടം ഉപയോഗിക്കുന്ന സ്ത്രീകള്‍ പരപുരുഷ ബന്ധമുള്ളവരെന്ന്, 44 ശതമാനം മലയാളി പുരുഷന്മാരും സംശയിക്കുന്നതായി ദേശീയ…
Read More » - 8 May
രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടയിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം കയറ്റിയ സംഭവം: ഉദ്യോഗസ്ഥനെതിരെ നടപടി
തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. സ്പെഷ്യല്‍ ബ്രാഞ്ച് എസ്പി എന്‍.വിജയകുമാറിനെ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ…
Read More » - 8 May
അസാനി ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യത: മുന്നറിയിപ്പ്
തിരുവനന്തപുരം: അടുത്ത 12 മണിക്കൂറിനുള്ളില്‍ അസാനി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റ് വടക്ക് പടിഞ്ഞാറ്…
Read More » - 8 May
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്, ആം ആദ്മി മത്സരത്തിനില്ല
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആം ആദ്മി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍…
Read More » - 8 May
സ്വർണമാല പൊട്ടിച്ച് ശരവേഗത്തിൽ പാഞ്ഞു, യാത്രയ്ക്കിടെ ബൈക്കപടകം: മോഷ്ടാക്കളിൽ ഒരാൾ മരിച്ചു
തിരുവനന്തപുരം: മാല മോഷ്ടിച്ച് ശരവേഗത്തിൽ പാഞ്ഞ യുവാക്കൾക്ക് ബൈക്കപകടം. ഒരാൾ മരിച്ചു. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിച്ചൽ പാരൂർക്കുഴി ദേശീയ പാതയിൽ വെച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്.…
Read More » - 8 May
തൃശൂർ പൂരം: കുടമാറ്റത്തിലെ കുടയിൽ സവര്‍ക്കറും, വിമർശനവുമായി യൂത്ത് കോൺഗ്രസ്
തൃശൂർ: പൂരം കുടമാറ്റത്തിനായി തയ്യാറാക്കിയ കുടകളിൽ സവര്‍ക്കറിന്റെ ചിത്രം ഇടം പിടിച്ചതിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. കുടമാറ്റത്തിനായി പാറമേക്കാവ് വിഭാഗം തയ്യാറാക്കിയ കുടകളിലാണ്, സ്വാതന്ത്ര്യ സമര…
Read More » - 8 May
സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബ്ലോക്കുതല ഹെല്‍ത്ത് മേളയുടെ ഉദ്ഘാടനം നാളെ
തൃശ്ശൂര്‍: സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിക്കുന്ന ബ്ലോക്കുതല ഹെല്‍ത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കും. നാളെ രാവിലെ 9 മണിക്ക് തൃശ്ശൂർ കൊടകര ബ്ലോക്ക്…
Read More » - 8 May
യാത്രക്കാരനെ മര്‍ദ്ദിച്ച ബസ് ജീവനക്കാര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടക്ടറും ഡ്രൈവറും കസ്റ്റഡിയില്‍. സുനില്‍, അനീഷ് എന്നിവരെയാണ് പിടികൂടിയത്. കല്ലമ്പലം സ്വദേശി ഷിറാസാണ് മര്‍ദ്ദനത്തിനിരയായത്. 13 രൂപ ടിക്കറ്റിന്…
Read More » - 8 May
സ്വരാജ് റൗണ്ടില്‍ നിന്ന് വെടിക്കെട്ട് കാണാന്‍ അനുമതിയില്ല, സുപ്രീം കോടതിയുടെ നിര്‍ദ്ദേശം അനുസരിക്കണം: സുരേഷ് ഗോപി
തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ടിന് നഗരം ഒരുങ്ങി. സാമ്പിള്‍ വെടിക്കെട്ടിന്, രാത്രി 7മണിക്ക് പാറമേക്കാവ് വിഭാഗവും 8 മണിക്ക് തിരുവമ്പാടി വിഭാഗവും തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം…
Read More » - 8 May
വിവാഹം നടന്ന വീട്ടിൽ നിന്നും 16 പവൻ സ്വർണ്ണം കവർന്നു
കോഴിക്കോട്: വിവാഹം നടന്ന വീട്ടിൽ നിന്നും 16 പവൻ സ്വർണ്ണം മോഷണം പോയി. കുറ്റ്യാടി വേളത്താണ് സംഭവം. കഴിഞ്ഞ ദിവസം വിവാഹം നടന്ന ഒളോടിത്താഴയിലെ…
Read More » - 8 May
കാശ് കൊടുത്താൽ സർക്കാരിനെ വരെ വിലയ്ക്ക് വാങ്ങാം, പക്ഷേ വിലയ്ക്ക് വാങ്ങാൻ പറ്റാത്തത് ഒന്ന് മാത്രം: സുരാജിന്റെ പ്രസംഗം
എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘പത്താം വളവ്’ ആണ് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ പുതിയ ചിത്രം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു കോളേജില്‍ സുരാജ് നടത്തിയ തീപ്പൊരി…
Read More » - 8 May
ഏഴുപേര്‍ മരിച്ച തീപിടുത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ട് അല്ല, പ്രണയനൈരാശ്യം: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ശനിയാഴ്ച ഏഴുപേരുടെ മരണത്തിനിടയാക്കിയ തീപിടുത്തത്തിനു കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് വെളിപ്പെടുത്തൽ. ഫ്ളാറ്റിലെ യുവതി പ്രണയാഭ്യർഥന നിരസിച്ചതിന് പ്രതികാരമായി യുവാവ് നടത്തിയ ആക്രമണമാണ്…
Read More » - 8 May
ക്ഷേത്രക്കുളത്തില്‍ ക്ഷേത്ര ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: ക്ഷേത്ര കുളത്തില്‍ ക്ഷേത്ര ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം, കുളത്തൂര്‍,തൃപ്പാദപുരം ദേവസ്വം ബോര്‍ഡ് ക്ഷേത്രക്കുളത്തിലാണ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃപ്പാദപുരം സ്വദേശി രഞ്ജിത്ത്…
Read More » - 8 May
ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ കവര്‍ച്ച
കൊല്ലം: മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ കവര്‍ച്ച. ഷിബുവിന്റെ കൊല്ലത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. സ്വര്‍ണാഭരണങ്ങള്‍ ഉൾപ്പെടെ മോഷണം പോയി. പോലീസ്…
Read More »