തിരുവനന്തപുരം: ക്ഷേത്ര കുളത്തില്‍ ക്ഷേത്ര ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം, കുളത്തൂര്‍,തൃപ്പാദപുരം ദേവസ്വം ബോര്‍ഡ് ക്ഷേത്രക്കുളത്തിലാണ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃപ്പാദപുരം സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. 35 വയസായിരുന്നു. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
Read Also: പ്രത്യുല്പാദന നിരക്ക്: കണക്കുകൾ പുറത്തുവിട്ട് ദേശീയ കുടുംബാരോഗ്യ സർവേ
അതേസമയം, പ്രണയനൈരാശ്യത്തിന്റെ പേരിൽ യുവാവിന്റെ പരാക്രമത്തിൽ വെന്തു മരിച്ചത് ഏഴ് പേർ. ഇൻഡോറിലാണ് സംഭവം. ശുഭം ദീക്ഷിത് (27) എന്നയാളാണ് കെട്ടിടത്തിന് തീയിട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments