Kerala
- May- 2022 -12 May
വൈദ്യനെ തട്ടിക്കൊണ്ടു വന്ന് കൊന്ന ഷൈബിനും സംഘവും നടത്തിയത് 2 കൊലകൾ കൂടി : സംശയമുണ്ടാകാത്ത തരത്തിൽ ആത്മഹത്യയാക്കി
മലപ്പുറം: കർണാടകയിൽ നിന്ന് തട്ടിക്കൊണ്ടു വന്ന വൈദ്യനെ, 1വർഷം നിലമ്പൂരിൽ പൂട്ടിയിട്ടു പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികൾ കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവിട്ട്…
Read More » - 12 May
പനി ബാധിച്ച് ആശുപത്രിയിലെത്തിയ മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു
ചാത്തന്നൂർ : പനിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു. ആദിച്ചനല്ലൂർ കൈതക്കുഴി പനമുക്ക് ഏണിശേരിൽ താഴതിൽ സി. ഓമനക്കുട്ടൻ പിള്ള (53)യാണ് മരിച്ചത്. Read…
Read More » - 12 May
മദ്യവില കൂട്ടിയേക്കും: കമ്പനികളും ബെവ്കോയും സർക്കാരിനെ സമീപിച്ചു
തിരുവനന്തപുരം: മദ്യത്തിന്റെ വില അടുത്തമാസം വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. സര്‍ക്കാര്‍ നിര്‍മ്മിത മദ്യമായ ജവാന്റെ വില വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബെവ്കോയും സര്‍ക്കാറിനെ സമീപിച്ചു. വിലവര്‍ദ്ധനാ ഭാരം ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതെ വര്‍ദ്ധനയ്ക്കാനുപാതികമായി…
Read More » - 12 May
റിംഗ് ഇറക്കവെ അപകടം : തൊഴിലാളി കിണറ്റിൽ കുടുങ്ങി
കൊല്ലം: കിണറ്റിൽ റിംഗ് ഇറക്കവെ ഉണ്ടായ അപകടത്തിൽ തൊഴിലാളി കിണറ്റിനടിയിൽ കുടുങ്ങി. നെടുമ്പന മുട്ടയ്ക്കാവ് പിറവന്തലഴികത്ത് വീട്ടിൽ സുധീർ (28) ആണ് കിണറ്റിനുള്ളിൽ കുടുങ്ങിയത്. ഇയാളെ രക്ഷപ്പെടുത്തുന്നതിനായി…
Read More » - 12 May
മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ചുണ്ടായ അപകടത്തില്‍ അമ്മയ്ക്ക് ദാരുണാന്ത്യം
നേമം: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച അമ്മ കാറിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. പാപ്പനംകോട് മഠത്തില്‍ ക്ഷേത്ര റോഡില്‍ മുരളീരവത്തില്‍ ബി. സുഭദ്രാമ്മ (69) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം…
Read More » - 12 May
ആന്ധ്രയിൽ നിന്ന് പേപ്പർ പ്ലേറ്റ് കയറ്റിവന്ന ലോറിയിൽ നിന്ന് 146 കിലോ കഞ്ചാവ് പിടികൂടി
ആലപ്പുഴ: പേപ്പർ പ്ളേറ്റിന്റെ മറവിൽ ലോറിയിൽ കടത്തിയ 146 കിലോ കഞ്ചാവ് പിടികൂടി. ഡ്രൈവർ ഉൾപ്പെടെ 2 പേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. അരൂർ എരമല്ലൂരിൽ ആണ്…
Read More » - 12 May
വാഹനാപകടം : ചികിത്സയിലിരിക്കെ യുവാവ് മരിച്ചു
നരുവാമൂട് : യുവാവ് വാഹനാപകടത്തിൽ മരിച്ചു. വെള്ളായണി ദീപത്തിൽ പരേതനായ ബാബുരാജിന്റെയും സ്വപ്ന ലേഖയുടെയും മകൻ ദീപൻ രാജ് (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30-ന്…
Read More » - 12 May
പരുമലയില്‍ തുണിക്കടയ്ക്ക് തീ പിടിച്ചു
ആലപ്പുഴ: മാന്നാര്‍ പരുമലയില്‍ വന്‍ തീപിടുത്തം. മെട്രോ സില്‍ക്ക് എന്ന തുണിക്കടയുടെ ഗോഡൗണിനാണ് തീ പിടിച്ചത്. പുലര്‍ച്ചെ 6 മണിയോടെയാണ് സംഭവം. കടയുടെ തൊട്ടടുത്ത…
Read More » - 12 May
തട്ടുകടയിൽ നിന്ന് വാങ്ങിയ കപ്പബിരിയാണിയിൽ കിട്ടിയത് അമ്പരപ്പിക്കുന്ന കാര്യം: ഭക്ഷണം കഴിച്ച ആൾക്ക് അസ്വസ്ഥത
ചേർത്തല: തട്ടുകടയിൽ നിന്നും വാങ്ങിയ കപ്പബിരിയാണിയിൽ വെള്ളിമോതിരം കണ്ടെത്തി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്നും മോതിരം കിട്ടിയത്. ഭക്ഷണം…
Read More » - 12 May
അപായപ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെ എംഎം മണിയുടെ കാർ അപകടത്തിൽപ്പെട്ടു
ഇടുക്കി: അപായപ്പെടുത്തുമെന്ന് ഭീഷണിക്കത്ത് കിട്ടിയതിനു പിന്നാലെ, മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണിയുടെ കാർ അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ദിവസം വെള്ളത്തൂവലിനു സമീപം മന്ത്രിയുടെ കാർ നിർത്തിയിട്ടപ്പോഴാണ്…
Read More » - 12 May
മക്കളെ കൊന്ന് അമ്മ ആത്മഹത്യചെയ്ത സംഭവം: പോലീസുകാരനായ ഭര്‍ത്താവ് റെനീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ആലപ്പുഴ: പോലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഭര്‍ത്താവും സിവില്‍ പോലീസ് ഓഫീസറുമായ റെനീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്ത്രീപീഡനം, ഗാര്‍ഹിക…
Read More » - 12 May
അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ അടിപിടി: ഒരാൾ കുത്തേറ്റ് മരിച്ചു
കോഴിക്കോട്: അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിൽ ഒരാൾ കുത്തേറ്റ് മരിച്ചു. ബിഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെയാണു സംഭവം. കോഴിക്കോട് വളയത്താണ്…
Read More » - 12 May
സംസ്ഥാന സർക്കാർ ഒരിക്കൽ പോലും ഇന്ധന നികുതി കൂട്ടിയിട്ടില്ല: കേന്ദ്രത്തെ പഴിചാരി ധനമന്ത്രി
തിരുവനന്തപുരം: ഇന്ധനവില വർദ്ധനവിൽ കേന്ദ്രത്തെ പഴിചാരി കേരളം. കേന്ദ്ര സര്‍ക്കാര്‍ പതിനാല് തവണ ഇന്ധന നികുതി കൂട്ടിയപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അറു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഇന്ധന…
Read More » - 12 May
ബെംഗളൂരു സർവ്വകലാശാലയുടെ സിലബസ് കോപ്പിയടിച്ചു: കണ്ണൂർ സർവ്വകലാശാലയ്ക്കെതിരെ ആരോപണം
കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയ്ക്കെതിരെ പുതിയ ആരോപണം. സർവ്വകലാശാല ബിബിഎ ആറാം സെമസ്റ്റർ സിലബസ് കോപ്പിയടിച്ചെന്നാണ് വിവാദം. ചോദ്യ പേപ്പർ ആവർത്തന വിവാദത്തിന് പിന്നാലെയാണ് സർവ്വകലാശാലയ്ക്ക് എതിരെ സിലബസ്…
Read More » - 12 May
പഞ്ചായത്ത് റോഡിന്റെ സംരക്ഷണ ഭിത്തി പൊളിച്ച സംഭവം: നിയമ നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
എറണാകുളം: എടത്തല പഞ്ചായത്തിലെ രണ്ടാം വാർഡിൽ, ഗ്രാമപഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡിന്റെ സംരക്ഷണത്തിനായി പഞ്ചായത്ത് നിർമ്മിച്ച സംരക്ഷണ ഭിത്തി സ്വകാര്യ വ്യക്തി പൊളിച്ച സാഹചര്യത്തിൽ,…
Read More » - 12 May
‘ഇപ്പോൾ ഞാൻ ഓരോ തവണ എന്തെങ്കിലും റൊമാന്റിക് സീൻ ചെയ്യുമ്പോൾ എനിക്ക് വിനീതേട്ടനെ ഓർമ വരും’: ശിവദ
കൊച്ചി: മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശിവദ. മഴ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. ‘എന്തോ മൊഴിയുവാൻ ഉണ്ടാകുമേ’ എന്ന്…
Read More » - 12 May
മുസ്ലിം തീവ്രവാദ സംഘടനകള്‍ എന്ത് ചെയ്താലും, അതിന് രണ്ട് മുന്നണികളും മൗനാനുവാദം നൽകുകയാണ്: കെ സുരേന്ദ്രന്
കൊച്ചി: കേരളം മതഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്. എല്‍ഡിഎഫിനും യുഡിഎഫിനും ഈ ശക്തികളോട് സന്ധിചെയ്യുന്ന നിലപാടാണുള്ളതെന്നും മതഭീകരവാദശക്തികളും വര്‍ഗീയശക്തികളും, ഭരണപ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ്…
Read More » - 12 May
മൂല്യനിര്‍ണയം ബഹിഷ്കരിച്ച അദ്ധ്യാപകര്‍ ചെയ്തത് പി.സി ജോര്‍ജ് ചെയ്തതിന് സമാന കുറ്റം:വിമര്‍ശനവുമായി മന്ത്രി
തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് ബഹിഷ്കരിച്ച അദ്ധ്യാപകര്‍ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടി. ആര്‍ക്കും എന്തും പറയാമെന്ന തോന്നല്‍ വേണ്ടെന്ന് മന്ത്രി…
Read More » - 12 May
സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയത് 2373 പരിശോധനകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ തുടരുന്നു. ബുധനാഴ്ച 190 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ…
Read More » - 12 May
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരും, ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടലുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടരുമെന്ന്, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പരിശോധനയുടെ ഭാഗമായി ഹെല്‍ത്ത് സ്ക്വാഡിന്റെ അവലോകന…
Read More » - 11 May
‘കോഴിക്കോടു നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകരവാദത്തിന്റെ തെളിവ്, കേരളം മതഭീകരവാദത്തിന്റെ കേന്ദ്രമായി മാറി’
കൊച്ചി: കേരളം മതഭീകരവാദത്തിന്റെ കേന്ദ്രമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്. എല്‍ഡിഎഫിനും യുഡിഎഫിനും ഈ ശക്തികളോട് സന്ധിചെയ്യുന്ന നിലപാടാണുള്ളതെന്നും മതഭീകരവാദശക്തികളും വര്‍ഗീയശക്തികളും, ഭരണപ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ്…
Read More » - 11 May
അന്താരാഷ്ട്ര നഴ്സസ് ദിനം: ആറു ദിവസമായി നടക്കുന്ന പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ സമരത്തെ കാണാതെ പോകുന്ന കേരള സർക്കാർ
ഹെൽത്ത് സർവീസ് ഡയറക്ടറേറ്റിന് മുന്നിൽ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല രാപ്പകൽ ധർണ
Read More » - 11 May
യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ നിരീക്ഷിക്കപ്പെടണം, രാജ്യദ്രോഹനിയമം മരവിപ്പിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹം: പിഡിപി
തിരുവനന്തപുരം: രാജ്യദ്രോഹ നിയമം 124 എ താത്കാലികമായെങ്കിലും റദ്ദ് ചെയ്യാൻ തീരുമാനിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന് പിഡിപി കേന്ദ്ര കമ്മിറ്റി. യുഎപിഎ ഉൾപ്പെടെയുള്ള കരിനിയമങ്ങൾ നിരീക്ഷിക്കപ്പെടണമെന്നും പിഡിപി…
Read More » - 11 May
യുവതിയും രണ്ട് മക്കളും മരിച്ച സംഭവം: ഭര്‍ത്താവായ പോലീസ് ഓഫീസര്‍ അറസ്റ്റില്‍
ആലപ്പുഴ:എ.ആര്. ക്യാമ്പിനടുത്തുള്ള ക്വാര്‍ട്ടേഴ്സില്‍ യുവതിയേയും രണ്ടുമക്കളെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവായ പോലീസ് ഓഫീസര്‍ അറസ്റ്റില്‍. ആലപ്പുഴ മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്യുന്ന, അമ്പലപ്പുഴ…
Read More » - 11 May
വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു
തിരുവനന്തപുരം: വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. കാട്ടാക്കട കിള്ളി മിനി ഇന്റസ്ട്രിയൽ എസ്റ്റേറ്റിന് സമീപം ഊന്നംപാറയിൽ താമസിക്കുന്ന ദുർഗ (45യാണ് മരിച്ചത്. Read Also :…
Read More »