Kerala
- May- 2022 -12 May
ഒരു നായിക ഭരിക്കേണ്ട തിരക്കഥയിൽ ഒരു കോമേഡിയൻ നായകനായി: കേരള രാഷ്ട്രീയത്തെക്കുറിച്ച് ഹരീഷ് പേരടി
ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാൻ സമ്മതിക്കാത്ത പുരുഷാധിപത്യം സിപിഎമ്മിൽ ഇപ്പോഴും തുടരുന്നു
Read More » - 12 May
ഗുരുവായൂർ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച ‘ഥാര്‍’ വീണ്ടും ലേലം ചെയ്യാനൊരുങ്ങി ദേവസ്വം
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി വഴിപാട് നൽകിയ ‘ഥാർ’ ജീപ്പ്, പുനർലേലം ചെയ്യാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ജൂൺ 6നാണ് ലേലം. പുനർലേലം ചെയ്യുന്ന തീയതിയും,…
Read More » - 12 May
പോലീസ് പ്രൊട്ടക്ഷനോടെ രാത്രി നടത്തം നടത്തിയ ‘അത്ഭുതമാന സ്ത്രീകൾ’! 2022 ക്യൂബളത്തിലെ ഏറ്റവും വലിയ കോമഡി ഷോയെന്ന് അഞ്ജു
50 ലക്ഷത്തിൻ്റെ വനിതാ മതിൽ കെട്ടിയ കേരളത്തിൽ രാത്രിയാത്ര സ്ത്രീകൾ നടത്തണമെങ്കിൽ അതിന് ആളും അകമ്പടിയും കൂടിയേ തീരു എന്നാണോ?
Read More » - 12 May
വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ തുറക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം
കേന്ദ്ര വിദ്യാഭ്യാസനയം അനുസരിച്ച്, ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 ആണ്
Read More » - 12 May
എംപിക്ക് നാട്ടുകാരുടെ വക സമ്മാനമായി രണ്ടായിരം കുടകൾ, സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് എഎ റഹീം
തിരുവനന്തപുരം: രാജ്യസഭാ എംപിയായി നാട്ടിലെത്തിയ അഡ്വ എഎ റഹീമിന് ഒരുക്കിയ സ്വീകരണച്ചടങ്ങിൽ വ്യത്യസ്തമായ സമ്മാനം നൽകി നാട്ടുകാർ. അനുമോദിക്കാനെത്തിയവരെല്ലാം റഹീമിന്, കുടകളായിരുന്നു സമ്മാനമായി നൽകിയത്. വ്യത്യസ്തമായ അനുമോദന…
Read More » - 12 May
ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് വേണ്ടിയുള്ള പ്രചാരണത്തിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടക്കുന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. ഇടത് മുന്നണിക്കായി പ്രചാരണത്തിനെത്തിയ കെ.വി തോമസിനെ മുഖ്യമന്ത്രി പിണറായി വിജയന് വേദിയിലേയ്ക്ക്…
Read More » - 12 May
പ്രണയം നിരസിച്ച 16കാരിയെ 17കാരന് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു: പെണ്‍കുട്ടി ഗുരുതരാവസ്ഥയിൽ
മൂന്നാർ: പ്രണയം നിരസിച്ചതിന്റെ പേരിൽ പതിനാറുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം. പെണ്‍കുട്ടിയെ ആക്രമിച്ചതിന് പിന്നാലെ, പതിനേഴുകാരന് സ്വന്തം കഴുത്തില്‍ കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. പരിക്കേറ്റ പതിനേഴുകാരന്റെയും…
Read More » - 12 May
ജപ്തി ഭീഷണി : അഭിഭാഷകൻ ആത്മഹത്യ ചെയ്തു
വയനാട്: ജപ്തി ഭീഷണിയില്‍ മനംനൊന്ത് അഭിഭാഷകന് ആത്മഹത്യ ചെയ്തു. ഇരുളം മുണ്ടാട്ട് ചുണ്ടയില്‍ ടോമി(56)യാണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളില്‍ ടോമിയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. Read…
Read More » - 12 May
സ്കൂൾ പ്രവേശനം അഞ്ച് വയസ്സിൽ ആരംഭിക്കാം: കരട് സ്കൂൾ മാന്വലിൽ വ്യവസ്ഥ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി അഞ്ച് വയസ്സ് തന്നെ തുടരുമെന്ന് വ്യക്തമാക്കി കരട് സ്കൂൾ മാന്വൽ പ്രസിദ്ധീകരിച്ചു. ദേശീയ വിദ്യാഭ്യാസ നയപ്രകാരം ഒന്നാം…
Read More » - 12 May
കേരളത്തില്‍ കാലവര്‍ഷം മെയ് 15ന് എത്തും, വരും ദിവസങ്ങളില്‍ തീവ്ര ഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം മെയ് 15ന് എത്തുമെന്ന് സൂചന. സാധാരണ രീതിയില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇത്തവണത്തെ കാലവര്‍ഷമെന്നാണ് പ്രവചനം. ജൂണിലേക്കു നീളാതെ, മെയ് പതിനഞ്ചിന് തന്നെ…
Read More » - 12 May
‘പുതിയ തെളിവുണ്ടോ? നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം ആരോപണങ്ങൾ ഉന്നയിക്കരുത്’: പ്രോസിക്യൂഷന് വിചാരണക്കോടതിയുടെ വിമർശനം
എറണാകുളം: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനവുമായി വിചാരണ കോടതി. കോടതിയെ കളങ്കപ്പെടുത്താൻ ശ്രമിക്കരുതെന്നും ഉത്തമ ബോധ്യത്തോടെയാണ് കസേരയിൽ ഇരിക്കുന്നതെന്നും കോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.…
Read More » - 12 May
കുട്ടികളിലെ പഠനവൈകല്യ നിർണയവും പരിപാലനവും: മുഖ്യ പരിശീലകർക്കുള്ള പരിശീലനം ആരംഭിച്ചു
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കുട്ടികളിലെ പഠനവൈകല്യ നിർണയവും പരിപാലനവും, യോഗയും ജീവിത ശൈലി രോഗങ്ങളും വിഷയത്തിൽ മുഖ്യ പരിശീലകർക്കുള്ള പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു. പൊതു വിദ്യാഭ്യാസമന്ത്രി…
Read More » - 12 May
പിണറായി കരുത്തൻ, ഇന്ത്യയെ നയിക്കാൻ കഴിവുള്ള നേതാവ്: പുകഴ്ത്തലുമായി കെവി തോമസ്
കൊച്ചി: പിണറായി വിജയൻ കരുത്തനായ നേതാവാണെന്ന് കോൺഗ്രസ് നേതാവ് കെവി തോമസ്. തൃക്കാക്കരയിൽ ഇടതുപക്ഷ മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ, മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം വേദി പങ്കിടവേയാണ് കെവി…
Read More » - 12 May
എല്‍.ഡി.എഫ് കണ്വെന്ഷന് വേദിയിൽ കെ.വി തോമസ്: ഷാള്‍ അണിയിച്ച് സ്വീകരിച്ച് സി.പി.എം
തൃക്കാക്കര: തൃക്കാക്കര എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് കെ.വി തോമസ്. പി.ടി തോമസിന്റെ സ്മരണകാക്കുന്നവരും സ്നേഹിക്കുകയും ചെയ്യുന്ന ആളുകള്‍ അദ്ദേഹം പറഞ്ഞത് മറന്നു…
Read More » - 12 May
മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച അമ്മയുടെ കാമുകന് 21 വർഷം തടവ്: കേരള മനസാക്ഷിയെ നടുക്കിയ കൊലക്കേസിലും പ്രതി
തൊടുപുഴ: മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ് ശിക്ഷ. തിരുവനന്തപുരം സ്വദേശിയായ അരുൺ ആനന്ദിന് തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ…
Read More » - 12 May
കോവിഡ് ബാധിച്ച് മരിച്ചവരുടെ വനിതാ ആശ്രിതര്‍ക്ക് വായ്പാ പദ്ധതി : വിശദാംശങ്ങള്‍ അറിയാം
തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് സംരംഭമായ ‘സ്മൈല്‍ കേരള’ സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.…
Read More » - 12 May
പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവം: കേസെടുത്ത് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: പൊതുവേദിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സമസ്ത നേതാവ് അപമാനിച്ച സംഭവത്തില്‍, ബാലാവകാശ കമ്മീഷൻ കേസെടുത്തു. പരിപാടിയുടെ സംഘാടകന്‍ എന്ന നിലയില്‍, സമസ്തയുടെ സെക്രട്ടറിയോട് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം…
Read More » - 12 May
മുസ്ലിമിനും ക്രിസ്ത്യാനിക്കുമെതിരെ രാജ്യത്ത് വ്യാപകമായി ആക്രമണം നടക്കുന്നു, സംഘപരിവാറിന് കുടപിടിച്ച് കോൺഗ്രസ്: പിണറായി
തൃക്കാക്കര: മുസ്ലിമിനും ക്രിസ്ത്യാനിക്കുമെതിരെ രാജ്യത്ത് വ്യാപകമായി ആക്രമണങ്ങൾ നടക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് പിന്നിലുള്ള സംഘപരിവാറിന് കുടപിടിക്കുയാണ് കോൺഗ്രസ് പാർട്ടി ചെയ്യുന്നതെന്നും സംഘപരിവാറിന്റെ ബി…
Read More » - 12 May
റിംഗ് ഇറക്കവെ അപകടത്തിൽപ്പെട്ട് കിണറ്റിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു
കൊല്ലം: കൊട്ടിയത്തു റിംഗ് ഇടിഞ്ഞു കിണറ്റില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു. മുട്ടക്കാവ് സ്വദേശി സുധീറാണ് മരിച്ചത്. കിണർ വൃത്തിയാക്കി കോൺക്രീറ്റ് റിംഗ് ഇറക്കുന്നതിനിടെ അവ ഇടിഞ്ഞ് വീണു…
Read More » - 12 May
‘കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി’: പത്മജ വേണുഗോപാൽ
തൃശൂര്‍: കെവി തോമസിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ രംഗത്ത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി, ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന കെവി തോമസിന്റെ നിലപാടിനെതിരെയാണ്, പത്മജ…
Read More » - 12 May
ശമ്പളക്കാര്യത്തിൽ സർക്കാർ ഇടപെടില്ല: ശമ്പളം നൽകാൻ നിർണായക നീക്കവുമായി കെഎസ്ആർടിസി
തിരുവനന്തപുരം: ശമ്പളക്കാര്യത്തിൽ സർക്കാർ ഇടപെടില്ലെന്ന് അറിയിച്ചതിനെ തുടർന്ന്, ജീവനക്കാരുടെ ശമ്പളം നൽകാൻ നിർണായക നീക്കവുമായി കെഎസ്ആർടിസി. ഇതിനായി, തങ്ങളുടെ കൈവശമുള്ള 30 ഡിപ്പോകൾ പണയം വച്ച് പണം…
Read More » - 12 May
എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ
കരുനാഗപ്പള്ളി: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല മഞ്ഞാടി കുന്നംതടത്തിൽ വീട്ടിൽ ഗോപു(25)വിനെയാണ് പൊലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. 20 പാക്കറ്റുകളിലായി…
Read More » - 12 May
പെണ്‍കുട്ടി സ്റ്റേജില്‍ വരാന്‍ പാടില്ല എന്ന് ഒരു മൊയ്ല്യാര് പറഞ്ഞാല്‍ അത്ഭുതപ്പെടാനൊന്നുമില്ല: പ്രതികരിച്ച് വി.പി റജീന
മലപ്പുറം: സമസ്ത വേദിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗം അഡ്വക്കേറ്റ് വി.പി റജീന. താൻ അനുഭവിച്ച മത വൈകൃതങ്ങളെ…
Read More » - 12 May
പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ സമസ്തയ്ക്കെതിരെ കേസ് എടുക്കണം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ വെച്ച്, പെണ്‍കുട്ടിയെ സമസ്ത നേതാവ് പരസ്യമായി അപമാനിച്ച സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്ത്. ഒരു…
Read More » - 12 May
രണ്ട് തവണ ഏഴരക്കോടി രൂപ വീതം ഒന്നാം സമ്മാനം, ഒരു തവണ റേഞ്ച് റോവർ കാർ: ദുബായ് ഡ്യൂട്ടി ഫ്രീയിൽ മലയാളിക്ക് വമ്പൻ ഭാഗ്യം
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ, രണ്ടാമതും ഒന്നാം സമ്മാനം നേടി മലയാളിയായ ശ്രീ സുനിൽ ശ്രീധരൻ. ദുബായ് വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ്…
Read More »