Kerala
- Jun- 2022 -4 June
പൊലീസ് സ്റ്റേഷനില്‍ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു: സംഭവം തലസ്ഥാനത്ത്
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ കയറി പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവം ആര്യനാട് പൊലീസ്റ്റേഷനിലാണ് ആത്മഹത്യാ ശ്രമം നടന്നത്. മോഷണക്കേസ് പ്രതി കുഞ്ഞുമോന് എന്നയാളാണ് സെല്ലിലെ ടൈല്‍ പൊട്ടിച്ച്…
Read More » - 4 June
കൈ ഞരമ്പ് മുറിച്ച് പോലീസ് സ്റ്റേഷനിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: പോലീസ് സ്റ്റേഷനില്‍ കൈ ഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാല മോഷണക്കേസില്‍ അറസ്റ്റിലായ കുഞ്ഞുമോനാണ് ആര്യാനാട് പോലീസ് സ്റ്റേഷനിലെ സെല്ലിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സാരമായി…
Read More » - 4 June
പോക്സോക്കേസിലെ പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും
എലപ്പുള്ളി: പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പെരുവെമ്പ് തണ്ണിശ്ശേരി സ്വദേശി…
Read More » - 4 June
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. കേരളപുരം സ്വദേശി അജിത്താണ് പൊലീസ് പിടിയിലായത്. Read Also : ചെക്ക്-ഇൻ ലഗേജിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിമാനയാത്രികർക്ക് വിലക്കേർപ്പെടുത്തി: അറിയിപ്പുമായി…
Read More » - 4 June
അമിത ജോലി സമ്മര്‍ദ്ദം: പൊലീസുകാരൻ ആത്മഹത്യ ചെയ്തു
തിരുവല്ല: പത്തനംതിട്ടയിൽ സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്തു. പെരുമ്പെട്ടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി. അനീഷാണ് (36) അമിതമായ മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജീവനൊടുക്കിയത്.…
Read More » - 4 June
സംരക്ഷിത വനമേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഹർത്താൽ
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ജൂൺ ഏഴിന് ഹർത്താൽ പ്രഖ്യാപിച്ചു. സംരക്ഷിത വനമേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിക്കെതിരെയാണ് പത്തനംതിട്ട ഡി.സി.സി ഹർത്താൽ. അരുവാപുലം, തണ്ണിത്തോട്,…
Read More » - 4 June
ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നു, മാരക മയക്കുമരുന്നുമായി യുവാവ് പിടിയില്‍
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിലായി. 55 ഗ്രാം എംഡിഎംഎയുമായാണ് യുവാവ് പിടിയിലായത്. കേരളപുരം സ്വദേശി അജിത്താണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് ട്രെയിന്‍ വഴി…
Read More » - 4 June
തൃക്കാക്കരയിലെ ജയം യു.ഡി.എഫിന്റെ കൂട്ടായ പ്രയത്നത്തിന്റെ ഫലം: എം.എം ഹസ്സൻ
തിരുവനന്തപുരം: തൃക്കാക്കരയിലെ യു ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ ജയം അവിടുത്തെ ജനങ്ങൾ പി.ടി തോമസിന് നൽകിയ മരണാനന്തര ബഹുമതിയെന്ന് യു.ഡി.എഫ് കൺവീനർ എം.എം…
Read More » - 4 June
വിപണിയിൽ സുലഭമായി വ്യാജ മറയൂർ ശർക്കര, കർഷകർ പ്രതിസന്ധിയിൽ
മറയൂർ: ഗുണനിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് മറയൂർ ശർക്കര. രുചിയും ഗുണമേന്മയുമാണ് മറ്റു ശർക്കരയിൽ നിന്നും മറയൂർ ശർക്കരയെ വ്യത്യസ്തമാക്കുന്നത്. എന്നാൽ, മറയൂർ ശർക്കരയുടെ പേരിൽ വ്യാജൻ എത്തിയതോടെ…
Read More » - 4 June
സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ: 20 കുട്ടികള്‍ അവശനിലയില്‍, റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ്
കായംകുളം: സ്കൂളില്‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. കായംകുളം പുത്തന്‍ റോഡ് യു.പി സ്കൂളിലെ കുട്ടികളെയാണ് ഭക്ഷ്യ വിഷബാധയേറ്റ് അവശനിലയിൽ ആശുപത്രിയിൽ എത്തിച്ചത്.…
Read More » - 4 June
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അസം സ്വദേശി അറസ്റ്റില്‍
തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ അസം സ്വദേശി അറസ്റ്റില്‍. ഷാരൂഖാൻ എന്നു വിളിക്കുന്ന റിബുൻ അഹമ്മദിനെയാണ് വിളപ്പിൽശാല പോലീസ് അറസ്റ്റു ചെയ്തത്. പീഡനത്തെ തുടർന്ന് ഗർഭിണിയായ…
Read More » - 4 June
ആഭ്യന്തര ടൂറിസം: വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്
കേരളത്തിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഭ്യന്തര ടൂറിസത്തിൽ കേരളത്തിൽ…
Read More » - 4 June
കോവിഡ് വ്യാപനം വീണ്ടും കുത്തനെ കൂടി, സംസ്ഥാനം ആശങ്കയിൽ, ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന. ആയിരത്തിനു മുകളിൽ ആളുകളാണ് ദിനം പ്രതി രോഗവുമായി ആശുപത്രിയിൽ എത്തുന്നത്. പൊതു ഇടങ്ങങ്ങളിൽ മാസ്ക് ധരിക്കാതായതും,…
Read More » - 4 June
‘ക്യാപ്റ്റൻ’ പരാമർശത്തോട് പ്രതികരിച്ച് വി.ഡി സതീശൻ
കൊച്ചി: തൃക്കാക്കരയിലെ യു.ഡി.എഫിന്റെ വിജയത്തിന് പിന്നാലെ പ്രതിപക്ഷനേതാവ് വി.ഡി സതീശന് അഭിനന്ദന പ്രവാഹവുമായി കോൺഗ്രസ്. ഹൈബി ഈഡൻ എം.പി, മുൻ എം.എൽ.എ അനിൽ അക്കരെ എന്നിവർ…
Read More » - 4 June
വാഹനങ്ങളിലെ നിരീക്ഷണ സംവിധാനം, കൃത്യത ഉറപ്പു വരുത്താൻ നടപടികൾ ആരംഭിച്ചു
വാഹനങ്ങളിൽ നിരീക്ഷണ സംവിധാനം ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പ്. സ്കൂൾ വാഹനങ്ങളിലടക്കം എല്ലാ വാഹനങ്ങളിലും ഘടിപ്പിച്ചിട്ടുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിംഗ് ഉപകരണങ്ങളുടെ (വിഎൽടിഡി) കൃത്യത ഉറപ്പു വരുത്താനാണ്…
Read More » - 4 June
പോലീസ് പിടിച്ചെടുത്ത കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു
തൃശ്ശൂർ: തൃശ്ശൂരിൽ പോലീസ് പിടിച്ചെടുത്ത കഞ്ചാവ് ചൂളയിൽ കത്തിച്ച് നശിപ്പിച്ചു. 550 കിലോ കഞ്ചാവാണ് തൃശൂര്‍ ചിറ്റിശേരിയിലെ ഓട്ടുകമ്പനിയുടെ ചൂളയിൽ ഇട്ട് നശിപ്പിച്ചത്. കൊടകര പുതുക്കാട് മേഖലകളില്‍…
Read More » - 4 June
കൊല്ലത്ത് അങ്കണവാടിയിലും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലെ അങ്കണവാടിയിലും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട നാല് കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്. അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ്…
Read More » - 4 June
സ്കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം, കുട്ടികളുടെ വാക്സിനേഷന് കേന്ദ്രങ്ങളാക്കി സ്കൂളുകളെ മാറ്റും: മന്ത്രി
തിരുവനന്തപുരം: സ്കൂളുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂളുകള്‍ കുട്ടികള്‍ക്കുള്ള വാക്സിനേഷന് കേന്ദ്രങ്ങളാക്കുമെന്നും, വാക്സിന് സ്വീകരിക്കാത്ത കുട്ടികളുടെ കണക്കെടുക്കാന്‍ ക്ലാസ് അധ്യാപകര്‍ക്ക്…
Read More » - 4 June
12 കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 16 കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് 12 കാരിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. അറസ്റ്റിലായവരിൽ ഒരാൾ 16 വയസുകാരനാണ്. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് പീഡനത്തിനിരയായത്.…
Read More » - 4 June
പള്ളികളിലേക്ക് രാഷ്ട്രീയം കയറാതിരിക്കാൻ സര്‍ക്കാരും പാര്‍ട്ടിയും ശ്രദ്ധിക്കണമായിരുന്നു: പോള്‍ തേലക്കാട്
തിരുവനന്തപുരം: തൃക്കാക്കരയിലെ എൽഡിഎഫിന്റെ തോൽവിയിൽ പ്രതികരണവുമായി സിറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്. ഈ തോൽവി ഇടതുപക്ഷം അർഹിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. പള്ളികളിലേക്ക്…
Read More » - 4 June
‘രോമാഞ്ചം, ജാസ്മിൻ സിഗരറ്റ് വലിച്ച് നടന്ന് വരുന്നത് കണ്ടപ്പോൾ ഓർമ വന്നത് ഗ്രേറ്റ് ഫാദറിലെ മമ്മൂട്ടിയെ’: ജോമോൾ ജോസഫ്
ബിഗ് ബോസ് പ്രേക്ഷകരെ ഞെട്ടിച്ച് മത്സരാർത്ഥികളിൽ ഒരാളായ ജാസ്മിൻ എം മൂസ ഷോ വിട്ടിരിക്കുകയാണ്. വാക്ക് ഔട്ട് ചെയ്ത താരത്തിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയ…
Read More » - 4 June
‘കാല് പിടിച്ച് 200 % കൊടുത്തോളാം എന്ന് പറഞ്ഞ് നട്ടെല്ല് വളച്ച് നിക്കില്ല’: റോബിനെ പരിഹസിച്ച് ജാസ്മിൻ
ബിഗ് ബോസ് സീസൺ നാല് ട്വിസ്റ്റുകൾ കൊണ്ട് നിറഞ്ഞതാണ്. എഴുപതാമത്തെ എപ്പിസോഡിലേക്ക് എടുക്കുന്നതിന് മുന്നേ ബിഗ് ബോസ് വീടിനെയും പ്രേക്ഷകരെയും ഞെട്ടിച്ച് സ്വയം ഇറങ്ങിപ്പോയിരിക്കുകയാണ് മത്സരാർത്ഥികളിൽ ഒരാളായ…
Read More » - 4 June
പിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരം: തൃക്കാക്കര വിജയത്തിൽ കെ.കെ രമ
കോഴിക്കോട്: തൃക്കാക്കര തെരെഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വൻ വിജയത്തിൽ പ്രതികരിച്ച് കെ.കെ രമ എം.എല്‍.എ. പിണറായി എന്ന എകാധിപതിയുടെ ധാര്‍ഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയമെന്നും പിണറായിയ്ക്ക് തുടര്‍ഭരണം ലഭിച്ചത്…
Read More » - 4 June
ബിഗ്ബോസ് സിഗരറ്റും പ്രോട്ടീനും മരുന്നും കൊടുത്ത് ഓമനിച്ചു, അവസാനം ബിബിയെ തെറിവിളിച്ചു ചട്ടിയും പൊട്ടിച്ച് ജാസ്മിൻ പോയി
മുംബൈ: ഇന്നലെ ജാസ്മിൻ മൂസ ബിഗ്ബോസിൽ നിന്ന് പുറത്തു പോയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്. ജാസ്മിനെ അനുകൂലിച്ചും എതിർത്തും നിരവധി പോസ്റ്റുകളാണ് പുറത്ത് വരുന്നത്. റോബിനെ…
Read More » - 4 June
ചാഞ്ചാടി സ്വർണ വില, ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില…
Read More »