Kerala
- Jun- 2022 -30 June
കൊണ്ടോട്ടി നഗരസഭാ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്
കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭാ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ് എഞ്ചിനീയർ എ സന്തോഷ് കുമാറിൻ്റെ കോഴിക്കോട്ടെ വീട്ടിലാണ് റെയ്ഡ്…
Read More » - 30 June
മാത്യു കുഴൽനാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി സഭയിൽ കള്ളം പറഞ്ഞെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: മാത്യു കുഴൽനാടന്റെ ചോദ്യത്തിന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത് കള്ളമാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബാഗേജ് എടുക്കാൻ മറന്നില്ലെന്ന് മുഖ്യമന്ത്രി കള്ളം പറഞ്ഞെന്നും മുഖ്യമന്ത്രിക്കെതിരെ…
Read More » - 30 June
റെയിൽവേ പോലീസ് എന്ന നോക്കുകുത്തികൾ, കേരളത്തിലെ ട്രെയിൻ യാത്രകളിൽ സ്ത്രീകൾ സുരക്ഷിതരോ?
കേരളത്തിലെ മധ്യവർഗം യാത്ര ചെയ്യാൻ ഏറ്റവുമധികം ആശ്രയിക്കുന്നത് ട്രെയിനുകളെയാണ്. പണക്കുറവും, സുരക്ഷയും, ടോയ്ലറ്റുകളുടെ ലഭ്യതയുമാണ് അതിനു കാരണം. അദ്ധ്യാപകരും, വിദ്യാർത്ഥികളും മറ്റു പലവിധ ജോലിക്കാരും സ്ഥിരമായി യാത്രകൾ…
Read More » - 30 June
കോളേജ് യൂണിഫോമിൽ സ്കൂട്ടറിൽ ‘പറന്ന്’ അഞ്ച് വിദ്യാർത്ഥികൾ: കിട്ടിയത് എട്ടിന്റെ പണി
ചെറുതോണി: കോളേജ് യൂണിഫോം ധരിച്ച് ഒരു സ്കൂട്ടറിൽ അഞ്ച് വിദ്യാർത്ഥികൾ ഒരേസമയം നടത്തിയ ‘പറക്കൽ’ വീഡിയോ വൈറലായതോടെ കിട്ടിയത് എട്ടിന്റെ പണി. സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസ്…
Read More » - 30 June
‘പട്ടിയുടെ വാല് എത്ര കൊല്ലം കുഴലിൽ ഇട്ടാലും നിവരില്ല ‘: കെ.ടി ജലീലിന്റെ വിചിത്ര പോസ്റ്റിന് അഡ്വ. ജയശങ്കറിന്റെ മറുപടി
കൊച്ചി: നൂപുർ ശർമ്മയുടെ പ്രവാചക പരാമർശത്തെ പിന്തുണച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട കനയ്യ ലാൽ എന്ന തയ്യൽക്കാരനെ കടയിൽ കയറി ഇസ്ലാമിസ്റ്റ് തീവ്രവാദികൾ കഴുത്തറുത്ത് കൊല്ലുകയും വീഡിയോ സോഷ്യൽ…
Read More » - 30 June
നാരങ്ങ ഉപയോഗിച്ച് നിയന്ത്രിക്കാം അമിത വിയർപ്പിനെ
ആൾക്കൂട്ടങ്ങൾക്കിടയിൽ നമുക്ക് പലപ്പോഴും വലിയ ബുദ്ധിമുട്ടായി തോന്നുന്ന കാര്യമാണ് അമിത വിയർപ്പ്. അൽപ്പ ദൂരം നടന്നാൽ പോലും ശരീരം മുഴുവനായ് വിയർക്കുന്നവരും നമുക്കിടയിലുണ്ട്. അമിത വിയർപ്പിനെ അകറ്റാൻ…
Read More » - 30 June
കനയ്യ ലാലിന്റെ കൊലപാതകത്തിൽ ഉരിയാടാതെ സാംസ്കാരിക നായകർ: അപകടകരമായ മൗനമെന്ന് വിമർശനം
രാജസ്ഥാനിലെ ഉദയ്പൂരിൽ മതത്തിന്റെ പേരിൽ ഒരു മനുഷ്യനെ അതിനീചമായി തലയറുത്ത് കൊലപ്പെടുത്തിയിട്ട് രണ്ട് ദിവസമാകുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും കേരളത്തിലെ സാംസ്കാരിക നായകരും പുരോഗമന രാഷ്ട്രീയക്കാരും ഇതുവരെ ഉരിയാടിയിട്ടില്ല.…
Read More » - 30 June
മുഴുവൻ മുസ്ലിം കച്ചവടക്കാരെയും ഉൻമൂലനം ചെയ്യാൻ ആസൂത്രിതമായി സംഘടിപ്പിച്ചതാണോ അരുംകൊല? ചോദ്യങ്ങളുമായി കെടി ജലീൽ
മലപ്പുറം: അളവെടുക്കാനെന്ന വ്യാജേന കടയിലെത്തിയ ഇസ്ലാമിസ്റ്റ് തീവ്രവാദികൾ കനയ്യലാൽ എന്ന തയ്യൽക്കാരനെ കഴുത്തറുത്ത് കൊല്ലുകയും വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.…
Read More » - 30 June
ശങ്കു. ടി. ദാസ് കണ്ണു തുറന്നു, പ്രതികരിക്കുന്നു എന്ന റിപ്പോർട്ടുമായി കെ സുരേന്ദ്രൻ
മലപ്പുറം: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസ് കണ്ണ് തുറന്നതായി റിപ്പോർട്ട്. കെ സുരേന്ദ്രൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ വിവരങ്ങൾ ഉള്ളത്. അദ്ദേഹം പ്രതികരിക്കുന്നതായും…
Read More » - 30 June
മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ, ബഫർ സോൺ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യം
തൃശ്ശൂർ: ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിലെ മലയോര മേഖലകളിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ ആചരിക്കും. വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ ഇടപ്പെടണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ നടത്തുന്നത്. Also Read:…
Read More » - 30 June
വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള ഡിവോഷണൽ ഗ്രൂപ്പിലേക്ക് അശ്ളീല വീഡിയോ അയച്ചു: വൈദികനെതിരെ പരാതി
കണ്ണൂര്‍: വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികന് അശ്ളീല വീഡിയോ അയച്ചതായി പരാതി. കണ്ണൂർ അടയ്ക്കാത്തോട് പള്ളി വികാരി ഫാദർ സബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.…
Read More » - 30 June
സ്ത്രീകൾ മാത്രമുള്ള വാട്സ്ആപ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച് വൈദികൻ: ഗ്രൂപ്പ് മാറിപ്പോയെന്ന് ഏറ്റു പറച്ചിൽ
വയനാട്: സ്ത്രീകൾ മാത്രമുള്ള സഭയുടെ വാട്സ്ആപ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ലീല വീഡിയോ അയച്ചതായി പരാതി. മാനന്തവാടി രൂപതയിലെ പ്രധാന ഇടവകയുടെ വികാരിയായ മുതിര്‍ന്ന വൈദികനാണ് രൂപതയിലെ മാതൃജ്യോതിസ്…
Read More » - 30 June
യുവാവ് പോക്സോക്കേസിൽ അറസ്റ്റിൽ
മലപ്പുറം: സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് നഗ്ന ചിത്രങ്ങൾ കൈമാറാൻ പ്രേരിപ്പിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ പറവൻകുന്ന് നസീം (21) നെയാണ് പോക്സോ…
Read More » - 30 June
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 30 June
ബൈക്ക് യാത്രക്കാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം
മണ്ണാർക്കാട്: നഗരത്തിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമെന്ന് പരാതി. മണ്ണാർക്കാട് ചന്തപ്പടിയിൽ മണ്ണാർക്കാട് നഴ്സിംഗ് ഹോമിന് സമീപത്ത് ഇന്നലെ ബൈക്ക് യാത്രക്കാരന് നേരെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായി. Read Also…
Read More » - 30 June
ഓപ്പറേഷൻ മൂൺലൈറ്റ്: സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നലെ രാത്രി ജി.എസ്.ടി വകുപ്പിന്റെ പരിശോധന
തിരുവനന്തപുരം; സംസ്ഥാനത്തെ ഹോട്ടലുകളിൽ ഇന്നലെ രാത്രി ‘ഓപ്പറേഷൻ മൂൺലൈറ്റ് ‘ എന്ന പേരിൽ ജി.എസ്.ടി വകുപ്പ് പരിശോധന നടത്തി. ഹോട്ടൽ മേഖലയിൽ നടക്കുന്ന നികുതി…
Read More » - 30 June
നിയന്ത്രണം വിട്ട സ്വകാര്യ ബസ് ബാങ്കിലേക്ക് പാഞ്ഞു കയറി
കുറ്റ്യാടി: കക്കട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബാങ്കിലേക്ക് പാഞ്ഞു കയറി അപകടം. വടകര സഹകരണ ഗ്രാമവികസന ബാങ്കിലേക്കാണ് ബസ് പാഞ്ഞു കയറിയത്. നാദാപുരം ഭാഗത്ത് നിന്ന്…
Read More » - 30 June
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഇത് പ്രകാരം ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്,…
Read More » - 30 June
ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കണ്ണൂർ: പള്ളിക്കുളത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരനായ യുവാവ് മരിച്ചു. ചിറക്കൽ കാഞ്ഞിരത്തറ സ്വദേശി എടക്കാടൻ ഹൗസിൽ ഇ. ശശീന്ദ്രൻ -ശോഭ ദമ്പതികളുടെ മകൻ…
Read More » - 30 June
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി: തെളിവില്ല, പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി
തിരുവനന്തപുരം: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിലെ വിചാരണ കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്ത്. ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി…
Read More » - 30 June
കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു
പാപ്പിനിശേരി: കാറിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ആനവളപ്പിലെ അഷ്റഫ് – നബീസ ദമ്പതികളുടെ മകനായ മുഹമ്മദ് റിനാൽ ഫർഹിൻ (15) ആണ് മരിച്ചത്. തിങ്കളാഴ്ച…
Read More » - 30 June
ചെമ്പകമംഗലത്ത് കാർ തീ പിടിച്ച് കത്തി നശിച്ചു
ആറ്റിങ്ങൽ: ചെമ്പകമംഗലത്ത് കാർ തീ പിടിച്ച് കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. Read Also : കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന്…
Read More » - 30 June
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍
കൊച്ചി: കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ ഇന്ന് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയില്‍. സാമൂഹികാഘാത പഠനത്തിന്റെ പേരിൽ കെ റെയിൽ എന്നെഴുതിയ വലിയ…
Read More » - 30 June
ഭർത്താവിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ചാത്തന്നൂർ: ഭർത്താവിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത വീട്ടമ്മ അപകടത്തിൽ മരിച്ചു. വടക്കേവിള മുളളുവിള കൊച്ചു കൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്ത് പ്രസാദത്തിൽ വീട്ടിൽ പ്രസാദിന്റെ ഭാര്യ കുഞ്ഞുമോൾ എന്ന് വിളിക്കുന്ന…
Read More » - 30 June
കോട്ടയത്ത് ഇറങ്ങേണ്ട ജിൻസി തിരുവല്ലയിൽ പ്ലാറ്റ്ഫോമിലേക്ക് ചാടുന്നതിന് മുൻപ് ഒരാൾ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി: ദുരൂഹത
കോട്ടയം: കഴിഞ്ഞ ദിവസം തിരുവല്ല സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണു മരിച്ച അധ്യാപികയുടെ മരണത്തിൽ ദുരൂഹത. കോട്ടയം മേലുകാവ് എഴുയിനിക്കൽ വീട്ടിൽ ജിൻസി (35)യാണ് ചികിത്സയിലിരിക്കെ കഴിഞ്ഞ…
Read More »