Kerala
- Jul- 2022 -1 July
മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുത്തു : പ്രതി അറസ്റ്റിൽ
മാള: മുക്കുപണ്ടം പണയം വെച്ച് കബളിപ്പിച്ച് സഹകരണ ബാങ്കില്‍ നിന്ന് പണമെടുത്ത സംഭവത്തില്‍ പ്രതി പിടിയില്‍. പുത്തന്‍ചിറ മാണിയംകാവ് കാട്ടുകാരന്‍ നാസറിനെ (50) ആണ് പൊലീസ് അറസ്റ്റ്…
Read More » - 1 July
വിവാഹ ദിവസം ഭാര്യയുടെ ആഭരണവും പണവുമായി മുങ്ങിയ ‘നവ വരന്’ 19 വര്‍ഷത്തിനുശേഷം അറസ്റ്റിൽ
എടക്കര: വിവാഹ ദിവസം ഭാര്യയുടെ കൈവശമുണ്ടായിരുന്ന പണവും ആഭരണങ്ങളുമായി മുങ്ങിയ വരന് 19 വര്‍ഷത്തിനുശേഷം അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശി പള്ളിപറമ്പന്‍ മുഹമ്മദ് ജലാലിനെ (45)യാണ് എടക്കര…
Read More » - 1 July
മൂന്നു തോക്കുകളും തിരകളുമായി യുവാക്കള്‍ അറസ്റ്റിൽ
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മൂന്നു തോക്കുകളുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍. ചെറുകര സ്വദേശികളായ കരിമ്പനക്കല്പറമ്പില് അരുണ്‍, പട്ടുക്കുത്ത് സുരേഷ്കുമാര്‍, കാവുംപുറത്ത് റോസ് എന്നിവരാണ് അറസ്റ്റിലായത്. ചെറുകര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന…
Read More » - 1 July
124 കിലോ കഞ്ചാവ് കടത്തി : പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും
മലപ്പുറം: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം തിരൂര്‍ സ്വദേശി പ്രദീപിനെയാണ്…
Read More » - 1 July
വല്യേട്ടനാകേണ്ട,ഒപ്പം നടക്കുകയാണ് വേണ്ടത്: ബ്രാഹ്മണിക മനോഭാവം ഇന്നും നമ്മുടെ സഭയില്‍ നിലനില്‍ക്കുന്നുവെന്ന് ലത്തീന്‍ സഭ
കൊച്ചി: സീറോ മലബാര്‍ സഭയെ വിമർശിച്ച് ലത്തീന്‍ സഭ. വല്യേട്ടനാകേണ്ട ഒപ്പം നടക്കുകയാണ് വേണ്ടതെന്ന് കൊച്ചി രൂപതാ അധ്യക്ഷനും ലാറ്റിന്‍ കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ പ്രസിഡന്റുമായ ജോസഫ്…
Read More » - 1 July
സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ് സി.പി.എം: പിണറായി വിജയൻ
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ബോംബാക്രമണത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയെന്ന് അദ്ദേഹം…
Read More » - 1 July
ആനാട് വില്ലേജ് ഓഫീസിലെ സീലുകൾ മോഷണം പോയെന്ന് പരാതി
നെടുമങ്ങാട്: ആനാട് വില്ലേജ് ഓഫീസിൽ നിന്ന് ഓഫീസ് സീൽ മോഷണം പോയതായി പരാതി. ബുധനാഴ്ച വൈകീട്ടാണ് സീൽ കാണാതായതെന്ന് പറയുന്നു. തുടർന്ന്, വില്ലേജ് ഓഫീസർ നെടുമങ്ങാട് പൊലീസിൽ…
Read More » - 1 July
ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ
വെള്ളറട: ബസില്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസ് പിടിയിൽ. പനച്ചമൂട് വെട്ടുക്കുഴി മേക്കുംകര പുത്തന്‍വീട്ടില്‍ എബിന് രാജ് (30) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെ 8.30ന്…
Read More » - 1 July
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കിച്ചണ്‍ ബിന്‍ വാങ്ങിയതില്‍ ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയെന്ന് ആരോപണം
തിരുവനന്തപുരം: ഉറവിട മാലിന്യ സംസ്കരണത്തിനായി തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കിച്ചണ്‍ ബിന്‍ വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ബി.ജെ.പി. ബയോ കമ്പോസ്റ്റര്‍ കിച്ചണ്‍ ബിന്നുകള്‍ വാങ്ങിയതില്‍ 39.96 ലക്ഷം രൂപയുടെ…
Read More » - 1 July
ടിപ്പർ ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ഓട്ടോ ടാക്സിക്ക് കേടുപാട്
എടക്കര: ഓവർടേക്ക് ചെയ്യവെ ടിപ്പർ ലോറിയുടെ ടയർ പൊട്ടിത്തെറിച്ച് ഓട്ടോ ടാക്സിക്ക് കേടുപാട് സംഭവിച്ചു. പാലാട് സ്വദേശിയുടെ ഓട്ടോ ടാക്സി ഓവർ ടേക്ക് ചെയ്യവെയാണ് എടവണ്ണയിൽ നിന്ന്…
Read More » - 1 July
കേരളത്തിന്റെ പൊലീസ് സംവിധാനം സമ്പൂർണ്ണ പരാജയം: മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് വി.മുരളീധരൻ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി വി. മുരളീധരൻ. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആക്രമണം നടന്നത് ഭരണസിരാകേന്ദ്രത്തിന് മൂക്കിന് താഴെയാണെന്നും വി മുരളീധരൻ…
Read More » - 1 July
‘തലവെട്ടി ചെങ്കൊടി കെട്ടും’: പ്രകോപന മുദ്രാവാക്യവുമായി സി.പി.എം
ആലപ്പുഴ: നഗരത്തിൽ പ്രകോപന മുദ്രാവാക്യം ഉയർത്തി സി.പി.എം. എ.കെ.ജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അമ്പലപ്പുഴയിൽ എച്ച്. സലാം എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ…
Read More » - 1 July
ലോറിയില്‍ നിന്ന് ബാറ്ററികള്‍ മോഷണം പോയതായി പരാതി
പാരിപ്പള്ളി: പെട്രോള്‍ പമ്പിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ നിന്ന് രണ്ട് ബാറ്ററികള്‍ മോഷണം പോയതായി പരാതി. ചാത്തന്നൂര്‍ സ്വദേശിയായ രാജേഷിന്റെ ടോറസ് ലോറിയില്‍ നിന്നാണ് 14,500…
Read More » - 1 July
ചന്ദനം മുറിക്കുന്നതിനിടെ വനം വകുപ്പ് വാച്ചറടക്കം ആറുപേർ അറസ്റ്റിൽ
അഗളി: ചന്ദനം മുറിക്കുന്നതിനിടെ വനം വകുപ്പ് വാച്ചറടക്കം ആറുപേർ പിടിയിൽ. ഷോളയൂർ നല്ലശിങ്ക സ്വദേശി രംഗസ്വാമി, കീരിപ്പതി സ്വദേശികളായ അങ്കപ്പൻ, ചിന്നസ്വാമി, പ്രവീൺകുമാർ, കാളിദാസൻ, തിരുകുമാർ എന്നിവരാണ്…
Read More » - 1 July
ഷർട്ടിന്റെ കോളറിനുപിടിച്ച് താഴെ വലിച്ചിട്ടു: ബസ് ജീവനക്കാർ മർദ്ദിച്ചെന്ന് വിദ്യാർത്ഥിയുടെ പരാതി
കൽപ്പറ്റ: ബസ് ജീവനക്കാരൻ മർദ്ദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥി. തന്നെ മർദിച്ചെന്നും അപമാനിച്ചെന്നും കാണിച്ച് സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കൽപ്പറ്റ എസ്.കെ.എം.ജെ. സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് ചൈൽഡ്ലൈനിൽ പരാതി…
Read More » - 1 July
‘സംഭവം നടന്നിട്ട് 24 മണിക്കൂർ ആയി, ഇനിയെങ്കിലും എന്തെങ്കിലും പറയുമോ?’: രാഹുൽ ഗാന്ധി ഉത്തരം പറയേണ്ട 6 ചോദ്യങ്ങൾ
മലപ്പുറം: കേരളത്തിലെത്തിയ വയനാട് എം.പി രാഹുൽ ഗാന്ധിയോട് മാധ്യമപ്രവർത്തകർ ചോദിക്കാൻ സാധ്യതയില്ലാത്ത ചില ചോദ്യങ്ങൾ ചോദിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ആദിവാസി വനിതയെ രാഷ്ട്രപതിയാക്കാനുള്ള നീക്കത്തെ…
Read More » - 1 July
ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പോലീസ് പിടികൂടണം: ഷാഫി പറമ്പിൽ
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ഉത്തരാവാദിത്തം കോൺഗ്രസിന്റെ തലയിൽ കെട്ടിവെക്കാനുളള ജയരാജന്റെ…
Read More » - 1 July
ഇറ്റാലിയൻ ബ്രീഡ് വാഴകളും ചൈനീസ് ബ്രീഡ് മരവാഴകളും ചേർന്നുള്ള ഒത്തുകളി! സി.പി.എമ്മിനെ തേച്ചൊട്ടിച്ച് എസ്. സുരേഷ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് എസ് സുരേഷ്. ഇത് സംബന്ധിച്ച് മൂന്ന് മണിക്കൂർ…
Read More » - 1 July
മൂന്നു കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത് മൂന്നാം തവണ: കമിതാക്കൾ പിടിയിൽ
ആലുവ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കടന്ന യുവതിയും കാമുകനും വീണ്ടും അറസ്റ്റിൽ. ആലുവ കുന്നത്തേരി സ്വദേശിനി അദീന (34), തൊടുപുഴ കാഞ്ഞാർ സ്വദേശി എബിൻബാബു (35) എന്നിവരാണ്…
Read More » - 1 July
രാജ്യത്ത് പാചക വാതക വില കുറഞ്ഞു: പുതിയ വില ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 188 രൂപയാണ് ഒരു സിലിണ്ടർ വിലയിൽ ഉണ്ടായ കുറവ്. ഇതോടെ വാണിജ്യ ആവശ്യങ്ങൾക്കായുള്ള പാചക വാതക…
Read More » - 1 July
‘നാട്ടുകാരെ… ഓടിവരണേ… കടയ്ക്ക് തീ പിടിച്ചേ…’: ട്രോളി കെ. സുരേന്ദ്രൻ
തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ ഉണ്ടായ ബോംബാക്രണത്തിൽ സി.പി.എമ്മിനെതിരെ പരോക്ഷ വിമർശനവുമായി ബി.ജെ.പി, കോൺഗ്രസ് നേതാക്കൾ രംഗത്ത്. വിഷയത്തിൽ സി.പി.എമ്മിനെ വ്യത്യസ്ത രീതിയിൽ ട്രോളി കെ. സുരേന്ദ്രൻ.…
Read More » - 1 July
രാഹുൽ ഗാന്ധി എത്തി: സുരക്ഷക്കായി 1500 പൊലീസുകാരെ വിന്യസിച്ചു
മലപ്പുറം: വയനാട് എംപി രാഹുൽ ഗാന്ധി കേരളത്തിലെത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ കേരളത്തിൽ എത്തിയിരിക്കുന്നത്. രാഹുലിന്റെ സന്ദർശനത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. 1500…
Read More » - 1 July
ഒരാൾ നോ പറഞ്ഞാൽ തോണ്ടലുമായി പിന്നാലെ നടക്കരുതെന്ന് താക്കീത് നൽകി ജാസ്മിൻ, ദിൽഷയുടെ കാലുപിടിച്ചു മാപ്പുപറഞ്ഞു ബ്ലെസ്സ്ലി
മുംബൈ: ബിഗ് ബോസ് മലയാളം സീസൺ 4 ഗ്രാൻഡ് ഫിനാലെയ്ക്ക് രണ്ടു ദിവസം മാത്രമാണ് ഉള്ളത്. ഇപ്പോൾ ഔട്ട് ആയിപ്പോയ മത്സരാർത്ഥികളെ എല്ലാം ഹൗസിലേക്ക് വിട്ടിരിക്കുകയാണ്. ഇന്നലെ…
Read More » - 1 July
പരിസ്ഥിതി സംവേദക മേഖല: സുപ്രീം കോടതി വിധിയിൽ സംസ്ഥാനം മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യും
തിരുവനന്തപുരം: പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ മോഡിഫിക്കേഷൻ പെറ്റീഷൻ ഫയൽ ചെയ്യാനും വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിർമ്മാണ സാധ്യതകൾ…
Read More » - 1 July
കേരളത്തിലെ കോണ്‍ഗ്രസും ബി.ജെ.പിയും ഇടതുപക്ഷ വിരുദ്ധരും തുടര്‍ഭരണത്ത അംഗീകരിക്കുന്നില്ല: മന്ത്രി റിയാസ്
തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിലെ കോണ്‍ഗ്രസും ബി.ജെ.പിയും ഇടതുപക്ഷ വിരുദ്ധരും തുടര്‍ഭരണത്ത അംഗീകരിക്കുന്നില്ലെന്നും…
Read More »