Kerala
- Aug- 2022 -20 August
സജീവിനെ കൊലപ്പെടുത്തിയത് അന്‍ഷാദ് ഒറ്റയ്ക്ക്, കൊല നടത്തിയത് എങ്ങിനെയെന്ന് വിവരിച്ച് പ്രതി
കൊച്ചി: കാക്കനാട് ഫ്ളാറ്റില്‍ യുവാവിനെ കൊലപ്പെടുത്തിയത് പ്രതി അര്‍ഷാദ് ഒറ്റയ്ക്കെന്ന് പൊലീസ് സ്ഥിരീകരിച്ചു. തൃക്കാക്കര എസിപി പി.വി.ബേബിയാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഫ്ളാറ്റ് കേന്ദ്രീകരിച്ച് നടന്ന…
Read More » - 20 August
കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പ്രതിസന്ധി: കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശമ്പള വിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെ കെ-സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണത്തിന് അഡ്വാന്‍സ് പ്രഖ്യാപിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍ കം കണ്ടക്ടര്‍മാര്‍ക്ക് സെപ്റ്റംബര്‍…
Read More » - 20 August
സംസ്ഥാനത്ത് ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു: മന്ത്രി
തിരുവനന്തപുരം: സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി ഒരു ലക്ഷം മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി മന്ത്രി ജി.ആർ അനിൽ അറിയിച്ചു.…
Read More » - 20 August
‘സലാം ഇനി ബസിലും ട്രെയിനിലും ഫ്ലൈറ്റിലുമൊന്നും കയറുന്നുണ്ടാവില്ല അല്ലെ’: ട്രോളുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
കുട്ടികള്‍ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവില്‍ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല
Read More » - 20 August
വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം
വൈക്കം: വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം. വൈക്കം ചെമ്പിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ച് പേർക്ക് കടിയേറ്റു. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചവരെയും കാൽനടയാത്രക്കാരെയുമാണ് തെരുവുനായ ആക്രമിച്ചത്.…
Read More » - 20 August
നിരപരാധികളായ കോണ്‍ഗ്രസുകാരെ പ്രതികളാക്കിയത് അംഗീകരിക്കാനാകില്ല: ടി. സിദ്ധിഖ്
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് ടി.സിദ്ധിഖ് എം.എല്‍.എ. നിരപരാധികളായ കോണ്‍ഗ്രസുകാരെ പ്രതികളാക്കിയത് അംഗീകരിക്കാനാകില്ലെന്നും…
Read More » - 20 August
ധ്വനി പ്രതിധ്വനി സഹവാസ ക്യാമ്പ് സമാപിച്ചു
വയനാട്: കരിങ്കുറ്റി ജി.വി.എച്ച്.എസ് സ്കൂളിലെ എന്‍.എസ്.എസ് ‘ധ്വനി പ്രതിധ്വനി’ സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു. സിനിമാ പ്രദര്‍ശനം, ‘സ്വച്ഛം അമൃതം’ ശുചിത്വ പരിപാടി, ജൈവപാര്‍ക്ക് നിര്‍മ്മാണം, ഓരോ…
Read More » - 20 August
അഭിഭാഷകന് ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകനെതിരെ കോടതി
കൊച്ചി: അട്ടപ്പാടി മധു വധക്കേസില്‍ പ്രതിഭാഗം അഭിഭാഷകന് ഭീഷണിപ്പെടുത്തിയെന്ന് ജഡ്ജി. പ്രതികളുടെ ജാമ്യം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ജഡ്ജി ഉത്തരവില്‍ പരാമര്‍ശിച്ചത്. ജഡ്ജിയുടെ ഫോട്ടോ ചേര്‍ത്ത് വ്യാജ…
Read More » - 20 August
ഓണകിറ്റില്‍ 14 ഇനങ്ങള്‍, സെപ്റ്റംബര്‍ ഏഴിന് ശേഷം ഓണക്കിറ്റ് വിതരണം ഉണ്ടായിരിക്കില്ല : മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം : ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22-നു തിരുവനന്തപുരത്ത് നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഓഗസ്റ്റ് 23-നു കിറ്റ് വിതരണവും ആരംഭിക്കും. ഓഗസ്റ്റ് 23,…
Read More » - 20 August
ഇനി പരിശോധന ഫലങ്ങൾ വിരൽത്തുമ്പിൽ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലാബ് പരിശോധന ഫലങ്ങൾ മൊബൈൽ ഫോണിലും ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ കോളേജിൽ നടപ്പിലാക്കി വരുന്ന…
Read More » - 20 August
സർക്കാർ ഒരു സ്കൂളുകാരോടും ഒരു നിശ്ചിത യൂണിഫോം ധരിക്കണം എന്ന് പറയുന്നില്ല: ലീഗ് നേതാക്കള്‍ക്കെതിരെ മന്ത്രി ശിവന്‍കുട്ടി
എറണാകുളം: ഒരു സ്കൂളുകാരോടും ഒരു നിശ്ചിത യൂണിഫോം ധരിക്കണം എന്ന് സർക്കാർ പറയുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ലിംഗസമത്വം, ലിംഗനീതി, ലിംഗാവബോധം എന്നിവ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളെ…
Read More » - 20 August
കുറ്റകൃത്യം വാർത്തയാക്കാനാണ് ഇവിടെ മാധ്യമങ്ങൾ മത്സരിക്കുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വസ്തതയ്ക്ക് കുറവ് വന്നിട്ടുണ്ടെന്നും മാധ്യമമേഖലയിലെ ഇപ്പോഴുള്ള നയസമീപനങ്ങളിൽ തിരുത്തൽ വേണമെങ്കിൽ അത് സ്വയം ചെയ്യേണ്ടതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റകൃത്യം…
Read More » - 20 August
നിരോധിത ലഹരിമരുന്നുമായി പൊലീസുകാരന് പിടിയില്‍, പൊലീസുകാര്‍ക്കിടയില്‍ മയക്കുമരുന്ന് വിതരണം സജീവമെന്ന് വിവരം
തൊടുപുഴ: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപകമാകുന്നു. മയക്കുമരുന്നിന് തടയിടേണ്ട ഉദ്യോഗസ്ഥര്‍ തന്നെ അതിന് അടിമകളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇടുക്കിയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. നിരോധിത ലഹരിമരുന്നായ…
Read More » - 20 August
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതൽ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കർ എം.ബി രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ദിവസം സഭ സമ്മേളിച്ച്…
Read More » - 20 August
‘രാജ്യത്തെ ഒറ്റുകൊടുത്തതും ബ്രിട്ടീഷുകാരുടെ കാലുപിടിച്ചതുമാണ് കമ്മ്യൂണിസ്റ്റുകാരുടെ സ്വാതന്ത്യ്ര സമര ചരിത്രം’
തിരുവനന്തപുരം: സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തതും ബ്രിട്ടീഷുകാരുടെ കാലുപിടിച്ച് മാപ്പിരന്നതും മാത്രമാണ് വീര സവർക്കറെ അവഹേളിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ സ്വാതന്ത്യ്ര സമര ചരിത്രമെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.…
Read More » - 20 August
രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫ് നിരപരാധികൾ: പിണറായി വിജയന്റെ നീക്കം ബി.ജെ.പിയെ തൃപ്തിപ്പെടുത്താൻ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ആക്രമിച്ചതിന് പിന്നാലെ, ഗാന്ധി ചിത്രം തകര്‍ത്ത കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ…
Read More » - 20 August
ഭിന്നശേഷിക്കാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി:പ്രതിക്ക് 11 വർഷം കഠിനതടവും പിഴയും
തൃശൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മരത്താക്കര സ്വദേശിയായ അറയ്ക്കൽ…
Read More » - 20 August
കാറും സ്കൂട്ടറും കൂട്ടിയിടിച്ചു : യുവാവിന് ദാരുണാന്ത്യം
പട്ടിക്കാട്: മുടിക്കോട് സെന്ററിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പട്ടിക്കാട് എടപ്പലം തെക്കേക്കര വീട്ടിൽ ജോസ് മകൻ ജിനു (36)…
Read More » - 20 August
കർഷകനെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തി
ചെറുതുരുത്തി: കർഷകനെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തി. ദേശമംഗലം ആറങ്ങോട്ടുകര കള്ളിക്കുന്ന് കോളനിയിൽ വേലായുധനെ(56)യാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. വേലായുധൻ കൃഷിസ്ഥലത്ത് പോയി…
Read More » - 20 August
അട്ടപ്പാടി മധു കൊലക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി മണ്ണാര്‍ക്കാട് എസ് സി/ എസ് ടി കോടതി. 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യത്തില്‍ തുടരവെ, സാക്ഷികളെ…
Read More » - 20 August
മുക്കുപണ്ടം നൽകി മൂന്നു ലക്ഷം രൂപ തട്ടിയെടുത്തു : മുഖ്യ പ്രതി അറസ്റ്റിൽ
അടിമാലി: മുക്കുപണ്ടം നൽകി ജൂവലറി ഉടമയിൽ നിന്നു മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. അടിമാലി മുനിതണ്ട് സ്വദേശി അമ്പാട്ടുകുടി ജിബിനെ (43)…
Read More » - 20 August
സി.പി.എം നേതാവ് ഷാജഹാനെ വധിച്ച സംഭവം: പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ല, പരാതി
പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി. പൊലീസ് കസ്റ്റഡിയിലെടുത്ത ആവാസ്, ജയരാജ് എന്നിവരുടെ കുടുംബാംഗങ്ങളാണ്…
Read More » - 20 August
മരത്തിൽ നിന്നു വീണ് പരിക്കേറ്റ യുവാവ് മരിച്ചു
അടിമാലി: മരത്തിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അടിമാലി കാംകോ ജംഗ്ഷനിൽ വട്ടക്കാട്ടുകുടി പി.പി. പ്രകാശൻ (44) ആണ് മരിച്ചത്. Read Also :…
Read More » - 20 August
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നം?: വി.ശിവൻകുട്ടി
തിരുവനന്തപുരം: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് മന്ത്രി ചോദിക്കുന്നു. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന് ഉത്തരവ് ഇതുവരെ സർക്കാർ…
Read More » - 20 August
പിൻസീറ്റിനടിയിലും ബാക്ക് ബമ്പറിലും പ്രത്യേക അറകളിലായി സൂക്ഷിച്ചിരുന്നത് 21.5 കിലോ കഞ്ചാവ് : മൂന്നുപേർ പിടിയിൽ
മലപ്പുറം: കാറില്‍ കടത്തുകയായിരുന്ന 21.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. ഗൂഡല്ലൂര്‍ നന്തട്ടി സ്വദേശികളായ സുമേഷ് മോഹന്‍ (32), ഷൈജല്‍ അഗസ്റ്റിന് (45), കണ്ണൂര്‍ കതിരൂര്‍ സ്വദേശി…
Read More »