Kerala
- Sep- 2022 -2 September
തിരുവനന്തപുരത്ത് രണ്ട് ദിവസം ഗതാഗത നിയന്ത്രണം: നിയന്ത്രണങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖരുടെ സന്ദർശനങ്ങളോടനുബന്ധിച്ച് ഇന്നും നാളെയും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. സിറ്റി പോലീസ് ആണ് ഇക്കാര്യം…
Read More » - 2 September
ഓണം 2022: മലയാളികൾ മറന്നുതുടങ്ങിയ ചില ഓണക്കളികൾ
ഓണം എന്ന് പറഞ്ഞാൽ ഗൃഹാതുരതയുണർത്തുന്ന ഓർമ്മകൾ തന്നെയാണ് എല്ലാവർക്കും. എന്നാൽ, പലപ്പോഴും ഓണത്തിന്റെ ഗൃഹാതുരതക്കുമപ്പുറം അതിനെ പ്രധാനപ്പെട്ടതാക്കുന്ന ചില കളികളുണ്ട്. ഇത്തരം കളികളെല്ലാം തന്നെയാണ് പണ്ടത്തെ കാലത്ത്…
Read More » - 2 September
20 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ
അടിമാലി: ഓട്ടോറിക്ഷയിൽ കൊണ്ടുവന്ന 20 ലിറ്റർ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ. കുഞ്ചിത്തണ്ണി പാറയ്ക്കൽ ബിനുവാണ് പിടിയിലായത്. Read Also : ഹൃദയാരോഗ്യം നിലനിർത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ…
Read More » - 2 September
കുപ്രസിദ്ധ ഗുണ്ട കാപ്പാ നിയമപ്രകാരം അറസ്റ്റിൽ
കായംകുളം: കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം പെരിങ്ങാല ദേശത്തിനകം കണ്ടിശേരി പടീറ്റതിൽ വീട്ടിൽനിന്നും ദേശത്തിനകം ശ്യാമള മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന…
Read More » - 2 September
Onam 2022: ഓണസദ്യ സ്പെഷ്യൽ കൂട്ടുകറി – റെസിപ്പി
ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഓണം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിൽ ആദ്യം ഓടി എത്തുന്നത് സദ്യ തന്നെയാകും. കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും പലതരത്തിലുമുള്ള വ്യത്യാസങ്ങളുണ്ട്.…
Read More » - 2 September
കെട്ടിട നിർമാണത്തിന് അനുമതി നൽകാൻ കൈക്കൂലി : പഞ്ചായത്ത് സെക്രട്ടറി വിജിലൻസ് പിടിയിൽ
തുറവൂർ: കെട്ടിട നിർമാണത്തിന് അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് പിടിയിൽ. അരൂർ പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പനെയാണ് ആലപ്പുഴ വിജിലൻസ് സ്പെഷ്യൽ സ്ക്വാഡ്…
Read More » - 2 September
തെരുവ് നായയുടെ ആക്രമണം : രണ്ട് ലോട്ടറി വിൽപനക്കാർക്ക് പരിക്ക്
ചെങ്ങന്നൂർ: തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് ലോട്ടറി വിൽപനക്കാർക്ക് പരിക്ക്. മുളക്കുഴ മൂന്നാം വാർഡ് സ്വദേശി കൃഷ്ണവിലാസം ശശിധരൻപിള്ള, പതിനഞ്ചാം വാർഡ് സ്വദേശി നെല്ലിനിൽക്കുന്നതിൽ എം.ടി. സജി…
Read More » - 2 September
കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാക്കൾക്ക് പരിക്ക്
ചെങ്ങന്നൂർ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ച കാറ്ററിംഗ് ജോലിക്കാരായ പട്ടാഴി താഴത്ത് വടക്ക്, തേക്കാട്ടിൽ സുനിത്ത് (26), ആലപ്പുഴ പള്ളിമേൽ അനന്തു…
Read More » - 2 September
സംസ്ഥാനത്ത് ഇന്നും വ്യാപക മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്
കൊച്ചി: സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴ ലഭിക്കും. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച്…
Read More » - 2 September
മാരകമയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കൊല്ലം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആദിനാട് വടക്ക് ഷമീസ് മൻസിലിൽ ഷംനാസ് (30) ആണ് പിടിയിലായത്. പുതിയകാവ് ജംഗ്ഷന് സമീപമുള്ള ഓഡിറ്റോറിയത്തിനടുത്ത് ഇയാൾ ലഹരി വില്പന നടത്തുന്നു…
Read More » - 2 September
മാതാവിന് കൂട്ടിരിപ്പിനെത്തിയ യുവാവ് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ
പുനലൂർ: മാതാവിന് കൂട്ടിരിപ്പിനെത്തിയ യുവാവിനെ പുനലൂർ താലൂക്ക് ആശുപത്രി വളപ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏരുർ അയിലറ അനീഷ് ഭവനിൽ അശോകൻ ആചാരിയുടെ മകൻ അജീഷ് കുമാറി…
Read More » - 2 September
വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം
പുനലൂർ: ദേശീയ പാതയിൽ കലയനാട്ടുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. കലയനാട് കല്ലുവിള വീട്ടിൽ പരേതനായ തങ്കപ്പൻ വൈദ്യരുടെ മകൻ ലാലൻ (56), ഭാര്യ സുനി ലാലൻ (48)…
Read More » - 2 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 2 September
കൊലപാതക ശ്രമം : യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കൊലപാതക ശ്രമക്കേസിലെ പ്രതി അറസ്റ്റിൽ. മലയിൻകീഴ് പൊറ്റയിൽ കൊമ്പേറ്റി ആമ്പാടി ഭവനിൽ ആമ്പാടി (49) നെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പനവിള രാജാജി നഗറിൽ രഞ്ചു…
Read More » - 2 September
സ്വാതന്ത്ര്യ സമരത്തില്‍ നിഴല്‍ വീണ പങ്കാളിത്തം പോലും ബി.ജെ.പിക്ക് അവകാശപ്പെടാനില്ല: കാനം രാജേന്ദ്രൻ
കണ്ണൂര്‍: ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചു കൊണ്ടാണ് ബി.ജെ.പി ഭരണം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തെ ഭിന്നിപ്പിച്ചും ജനങ്ങളെ…
Read More » - 2 September
കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
ബാലരാമപുരം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതരമായ പരിക്കേറ്റു. വെടിവെച്ചാൻകോവിൽ കോവിൽവിള ഉത്രത്തിൽ അയ്യപ്പന്(45) ആണ് പരിക്കേറ്റത്. ഇയാളെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളജ്…
Read More » - 2 September
‘എന്ന് സ്വന്തം മന്ത്രി അപ്പൂപ്പൻ’: വൈറലായി മന്ത്രി വി ശിവൻകുട്ടിയുടെ പോസ്റ്റ്
തിരുവനന്തപുരം: ‘പ്രിയപ്പെട്ട ശിവന്‍കുട്ടി അപ്പൂപ്പന്, സുഖമാണോ മന്ത്രി അപ്പൂപ്പാ?’ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് ലഭിച്ച രസകരമായ കത്താണിത്. തിരുവനന്തപുരം ജില്ലയിലെ മുള്ളറംകോട് ഗവണ്മെന്റ് എല്‍.പി.എസിലെ…
Read More » - 2 September
കാറും ബൈക്കും കൂട്ടിയിടിച്ചു : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ചിങ്ങവനം: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചിങ്ങവനം വലിയപറമ്പിൽ പരേതനായ വി.എസ്. ശ്രീകുമാറിന്റെ മകൻ…
Read More » - 2 September
4600 കോടിയുടെ പദ്ധതികള്‍ കേരളത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
കൊച്ചി: കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി 4600 കോടിയുടെ പദ്ധതികള്‍ സംസ്ഥാനത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിര്‍മാണത്തിന്റെ തറക്കല്ലിടലും, നിര്‍മാണം പൂര്‍ത്തായായ…
Read More » - 2 September
കപ്പേളയുടെ ചില്ല് കല്ലെറിഞ്ഞ് തകർത്തതായി പരാതി
അരയൻകാവ്: വരിക്കാംകുന്ന് പ്രസാദഗിരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ കപ്പേളയുടെ ചില്ല് കല്ലറിഞ്ഞ് തകർത്തതായി പരാതി. ബുധനാഴ്ച ഉച്ചയോടെ ഇരുചക്രവാഹനത്തിൽ വന്നയാൾ ആണ് കല്ലെറിഞ്ഞത് എന്ന് ദൃക്സാക്ഷികൾ പറയുന്നു.…
Read More » - 2 September
അയൽവാസിയെ തലക്കടിച്ച് പരിക്കേൽപ്പിച്ചു: പിന്നാലെ ഒളിവിൽ പോയ പ്രതി മരിച്ച നിലയിൽ
കോഴിക്കോട്: വടകരയിൽ അയൽവാസിയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. വടകര പഴങ്കാവ് സ്വദേശി സുരേഷ് ബാബുവിനെ കണ്ണൂർ എടക്കാടാണ് തൂങ്ങി മരിച്ച നിലയിൽ…
Read More » - 2 September
പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി : മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കൊട്ടാരക്കര: കൊല്ലത്ത് പെട്രോൾ പമ്പിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. എംസി റോഡിൽ കൊട്ടാരക്കര പനവേലിക്ക് സമീപത്തെ…
Read More » - 2 September
ഷവർമ പാക്കറ്റുകളിൽ തീയതിയും സമയവും രേഖപ്പെടുത്തണം: മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: ഷവർമയുണ്ടാക്കാൻ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന സർക്കാർ. ഷവർമ കഴിച്ചത് മൂലം ഭക്ഷ്യവിഷബാധ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. പുതിയ മാർഗനിർദ്ദേശ പ്രകാരം…
Read More » - 2 September
നിർമിതി കേന്ദ്രത്തിന്റെ മെറിറ്റോണം 2022: റവന്യൂ മന്ത്രി രാജൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരള സംസ്ഥാന നിർമിതി കേന്ദ്രം (കെസ്നിക്) സംഘടിപ്പിച്ച ഓണാഘോഷവും വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡുകൾ വിതരണം ചെയ്യുന്നതുമായ മെറിറ്റോണം 2022 പരിപാടി റവന്യൂ മന്ത്രി കെ. രാജൻ…
Read More » - 2 September
സ്കോൾ-കേരള: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സ്കോൾ-കേരള മുഖേനയുള്ള ഹയർ സെക്കൻഡറിതല കോഴ്സുകളിൽ 2022-24 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) എന്നീ വിഭാഗങ്ങളിൽ ഒന്നാം വർഷ…
Read More »