Kerala
- Aug- 2022 -17 August
ഭരണനിർവ്വഹണത്തിൽ വേഗതയും സുതാര്യതയും ഉറപ്പു വരുത്തണം: മന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സാങ്കേതികവിദ്യയെ കൃത്യമായി ഉപയോഗിക്കുകയും അതോടൊപ്പം രാജ്യത്തെ വിവിധ ഭാഗങ്ങളിലെ മികച്ച മാതൃകകൾ പ്രായോഗികമാക്കിയും ഭരണനിർവ്വഹണം കാര്യക്ഷമമാക്കാൻ കഴിയുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ.…
Read More » - 17 August
പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ കൃഷി വകുപ്പിന്റെ നാട്ടുപീടിക കണ്ടെയ്നർ
തിരുവനന്തപുരം: ആരോഗ്യകരമായ ഭക്ഷണശീലത്തെ കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാകാൻ കൃഷി വകുപ്പ് ആരോഗ്യ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി കൃഷി വകുപ്പ് മന്ത്രി പി…
Read More » - 17 August
കർഷകർക്ക് പിന്തുണ നൽകേണ്ട സന്ദർഭം: മുഖ്യമന്ത്രി
തിരുവനന്തപുരം: കർഷകരുടെ സുരക്ഷിതത്വം തകർക്കുന്ന നവഉദാരവത്ക്കരണ നയങ്ങൾക്കെതിരെ രാജ്യമാകെ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നതെന്നും അവയോട് ഐക്യപ്പെടാനും കർഷകർക്കു പിന്തുണ നൽകാനും മുന്നോട്ട് വരാൻ നാം തയ്യാറാകേണ്ട സന്ദർഭമാണിതെന്നും…
Read More » - 17 August
കേരള സവാരി: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ബുധനാഴ്ച്ച പ്രവർത്തനം ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആയ ‘കേരള സവാരി’ ബുധനാഴ്ച്ച പ്രവർത്തനം ആരംഭിക്കുന്നു. യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു…
Read More » - 16 August
‘കേന്ദ്രത്തിൽ അധികാരം കിട്ടിയാൽ ഉത്തര കൊറിയൻ മോഡൽ നടപ്പാക്കും’: സർക്കാരിനെതിരെ വിമർശനവുമായി കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സർവ്വകലാശാലകളുടെ സ്വയംഭരണ സ്വഭാവത്തെ തകർക്കാനും സർക്കാരിന്റെ അഴിമതി ചോദ്യം ചെയ്യുന്നവരെയെല്ലാം നിർവീര്യമാക്കാനുമാണ് പുതിയ ബില്ലുകളിലൂടെ…
Read More » - 16 August
സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പിടിയിലായി
തിരുവനന്തപുരം: സിപിഎം നേതാവ് ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പിടിയിലായതായി പോലീസ്. അതേസമയം, പിടിയിലായ പ്രതികളുടെ അറസ്റ്റ് ബുധനാഴ്ചയാണ് രേഖപ്പെടുത്തുക. എട്ട് പ്രതികളാണ് കൊലപാതക കേസില്‍…
Read More » - 16 August
കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി: കൊലപാതകമെന്ന് പ്രാഥമിക നിഗമനം
കൊച്ചി: കാക്കനാട് ഇൻഫോ പാർക്ക് പരിസരത്തുള്ള ഫ്ലാറ്റിൽ യുവാവിന്റെ മൃതദേഹം പൊതിഞ്ഞുകെട്ടിയ നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിയായ സജീവ് കൃഷ്ണൻ (24) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 16 August
അവയവമാറ്റ ശസ്ത്രക്രിയകൾക്ക് അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം: മുഖ്യമന്ത്രി
തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയകൾക്കായി വിപുലമായ സൗകര്യത്തോടെ അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത രാജ്യങ്ങളിലെ മാതൃകയിൽ രാജ്യത്തെ ആദ്യ സംരംഭമായിരിക്കും ഇത്. തിരുവനന്തപുരം…
Read More » - 16 August
എതിരെ ഇടിക്കാന്‍ നിക്കുന്നവന്റെ ഉള്ളൊന്നു അറിഞ്ഞാല്‍ തീരാവുന്ന പ്രശ്നം ഒളളൂട്ടോ ടോവി ബ്രോ: കുറിപ്പുമായി ആന്റണി വര്‍ഗീസ്
ടൊവീനോ തോമസ്-കല്യാണി പ്രിയദര്ശന് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
Read More » - 16 August
‘മുസ്ലിം ഉന്മൂലനമാണോ സി.പി.എമ്മിന്റെ രാഷ്ട്രീയം?, മുസ്ലീം നാമധാരികളായ സഖാക്കളെ എന്തിന് ബലികൊടുക്കുന്നു’
തിരുവനന്തപുരം: സി.പി.എമ്മിനെതിരെ രൂക്ഷവിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. മുസ്ലിം ഉന്മൂലനമാണോ സി.പി.എമ്മിന്റെ രാഷ്ട്രീയമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. സി.പി.എം ലോക്കൽ…
Read More » - 16 August
ലൈഫ് ഭവന പദ്ധതി: അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. വിവിധ പരിശോധനകൾക്കും…
Read More » - 16 August
ഗ്രീൻ പീസ് അമിതമായി കഴിക്കരുത്, കാരണം ഇതാണ്
ഗ്രീൻ പീസിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. പ്രോട്ടീന്റെ മികച്ച ഉറവിടമായ ഗ്രീൻ പീസ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.…
Read More » - 16 August
പെൺകുട്ടിയുമായുള്ള വിവാഹാലോചന നിരസിച്ചതിന് കുട്ടിയുടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
കോട്ടയം: വിവാഹാലോചന നിരസിച്ചതിന് പെൺകുട്ടിയുടെ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി കപ്പലുമാക്കൽ വീട്ടിൽ വിശാഖ് (21) ആണ് അറസ്റ്റിലായത്. വധശ്രമക്കേസിൽ മുണ്ടക്കയം പൊലീസ്…
Read More » - 16 August
‘രാഹുലിന്റെ ഇഷ്ടഭക്ഷണം യച്ചൂരിയോട് ചോദിക്ക് ഷംസീറേ’: കുറിപ്പ്
രാഹുൽ ഗാന്ധിയുടെ ഇഷ്ട ഭക്ഷണ വിഭവങ്ങൾ എന്താണെന്ന് അന്വേഷിച്ച് ഷംസീർ കഷ്ടപ്പെടേണ്ടതില്ല
Read More » - 16 August
നെൽക്കൃഷിക്കായി ഒരുക്കിയിട്ട വയലിൽ ഇറങ്ങി: ആദിവാസി കുട്ടികൾക്ക് ക്രൂര മർദ്ദനം, ബൈപാസ് സർജറി കഴിഞ്ഞ കുട്ടിയ്ക്ക് പരിക്ക്
കല്പറ്റ: നെൽക്കൃഷിക്കായി ഒരുക്കിയിട്ട വയലിൽ ഇറങ്ങിയെന്നാരോപിച്ച് വയനാട്ടിൽ ആദിവാസി കുട്ടികളെ ക്രൂരമായി മർദ്ദിച്ച സംഭവം കൂടുതൽ വിവാദത്തിൽ. ബൈപാസ് സർജറിക്ക് വിധേയനായ കുട്ടിയെ അടക്കമാണ് മർദ്ദിച്ചത്. നടവയൽ…
Read More » - 16 August
കെ.സി. വേണുഗോപാലിനെ സിബിഐ ഡൽഹിയിൽ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: സോളാര്‍ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്തു. ഡല്‍ഹിയില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടന്നത്. കഴിഞ്ഞ ദിവസമാണ് കെ.സി. വേണുഗോപാലിനെ ചോദ്യംചെയ്തത്. 2012…
Read More » - 16 August
മലപ്പുറത്ത് സര്‍ക്കാര്‍ സ്കൂളില്‍ സവര്‍ക്കറെ സ്വാതന്ത്ര്യ സമര നായകനാക്കി പ്ലോട്ട്: പ്രതിഷേധവുമായി ലീഗും എസ്.എസ്.എഫും
മലപ്പുറം: സര്‍ക്കാര്‍ സ്കൂളില്‍ സവര്‍ക്കറെ സ്വാതന്ത്ര്യ സമര നായകനാക്കി പ്ലോട്ട് അവതരിപ്പിച്ച സംഭവം വിവാദമാകുന്നു. അരീക്കോട് കീഴുപറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച്…
Read More » - 16 August
കരിപ്പൂരിൽ സ്വർണ്ണവേട്ട: മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോ സ്വര്‍ണ്ണം പിടികൂടി
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി. സംഭവത്തിൽ ഒരാൾ കസ്റ്റംസിന്റെ പിടിയിലായി. 2.4 കിലോ സ്വർണ്ണമാണ് പിടിച്ചെടുത്തത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മലപ്പുറം…
Read More » - 16 August
തുടർച്ചയായ തലവേദന ഉണ്ടോ: എങ്കിൽ ഇത് അറിഞ്ഞോളൂ…
തല വേദന എല്ലാവർക്കും സ്ഥിരമായി ഉണ്ടാകുന്ന ഒന്നാണ്. പലപ്പോഴും നമുക്ക് വരുന്ന മറ്റെന്തെങ്കിലും അസുഖങ്ങളുടെ തുടക്കം ആകും ഇത് എന്നും പറയപ്പെടുന്നു. പെതുവെ ജലദേഷം, അമിത…
Read More » - 16 August
കണ്ണൂര്‍ യൂണിവേഴ്സിറ്റി നിയമനം: ന്യായീകരണ നിലപാടിൽ മലക്കം മറിഞ്ഞ് പ്രിയ വർഗീസ്
കൊട്ടിയൂർ: കണ്ണൂര്‍ സര്‍വ്വകലാശാലയിലെ തന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻപ് വ്യക്തമാക്കിയ ന്യായീകരണ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ…
Read More » - 16 August
അട്ടപ്പാടി മധു കൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി വിധി പറയാൻ മാറ്റി
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഈ മാസം ഇരുപതിന് വിധി പറയാൻ മാറ്റി. ഹർജിയിൽ വാദം പൂർത്തിയാക്കിയാണ് മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി…
Read More » - 16 August
കുടിവെള്ളമെന്ന് കരുതി കീടനാശിനി കുടിച്ച വയോധികന് മരിച്ചു
പരിയാരം: കുടിവെള്ളമെന്ന് കരുതി കീടനാശിനി കുടിച്ച വയോധികന് ദാരുണാന്ത്യം. പുറവൂര് പള്ളിക്കല്‍ പുതിയകത്ത് മമ്മു(72) ആണ് മരിച്ചത്. മുണ്ടേരിയില്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇയാള്‍ കയ്യില്‍ കരുതിയ കുപ്പിവെള്ളം…
Read More » - 16 August
വീണാ ജോര്‍ജ് ഉയർത്തിയ പതാക എത്ര ശ്രമിച്ചിട്ടും നിവർന്നില്ല: അന്വേഷണം
പത്തനംതിട്ട: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ മന്ത്രി വീണാ ജോര്‍ജ് ഉയര്‍ത്തിയ പതാക നിവരാത്തത് എന്തുകൊണ്ടെന്നറിയാൻ അന്വേഷണം നടത്തും. ഇന്നലെ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ മന്ത്രി…
Read More » - 16 August
‘വീട്ടിലും ട്യൂഷൻ സെന്ററിലും കെട്ടിയിട്ട് പീഡിപ്പിച്ചു’: അച്ഛന്റെ സുഹൃത്തുക്കൾ പീഡിപ്പിച്ച പെൺകുട്ടിയുടെ മൊഴി, അറസ്റ്റ്
തൃശൂർ: തൃശൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛന്റെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തുവെന്ന റിപ്പോർട്ട് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. തൃശൂർ പുന്നയൂർക്കുളത്താണ് ക്രൂരസംഭവം നടന്നത്. രണ്ട് മാസം മുൻപാണ്…
Read More » - 16 August
മതപഠനത്തിനെത്തിയ ആൺകുട്ടിയെ പീഡിപ്പിച്ച മുൻ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
അന്തിക്കാട്: മതപഠനത്തിനെത്തിയ 14 വയസ്സുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി മുങ്ങിയ പള്ളി ഇമാം അറസ്റ്റിൽ. അന്തിക്കാട് പള്ളിയിലെ മുൻ ഇമാം ആണ് അറസ്റ്റിലായത്. മുസ്ലിം ജമാഅത്ത് പള്ളിയിലെ ഇമാമും…
Read More »