ThrissurNattuvarthaLatest NewsKeralaNews

കാ​റ് ബു​ള്ള​റ്റി​ലി​ടി​ച്ച് ബു​ള്ള​റ്റ് യാ​ത്ര​ക്കാ​രൻ മരിച്ചു

ക​ട​പ്പു​റം മാ​ട്ടു​മ്മ​ൽ പ​ണി​ക്ക​ൽ വീ​ട്ടി​ൽ കു​മാ​ര​ന്‍റെ മ​ക​ൻ സ​തീ​ശ​ൻ(49) ആ​ണ് മ​രി​ച്ച​ത്

പു​ന്ന​യൂ​ർ: കാർ ബു​ള്ള​റ്റി​ലി​ടി​ച്ച് ബു​ള്ള​റ്റ് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ക​ട​പ്പു​റം മാ​ട്ടു​മ്മ​ൽ പ​ണി​ക്ക​ൽ വീ​ട്ടി​ൽ കു​മാ​ര​ന്‍റെ മ​ക​ൻ സ​തീ​ശ​ൻ(49) ആ​ണ് മ​രി​ച്ച​ത്.

Read Also : മയക്കുമരുന്നിനെ നേരിടാൻ സംസ്ഥാനങ്ങൾ നടപടി ശക്തിപ്പെടുത്തണം: അമിത് ഷാ

ദേ​ശീ​യ​പാ​ത അ​ക​ലാ​ട് വ​ച്ചാണ് അപകടം നടന്നത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്, നാ​ട്ടു​കാ​ർ ഇ​യാ​ളെ ചാ​വ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്, അ​മ​ല മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു. ഭാ​ര്യ: സ​ന്ധ്യ. മ​ക്ക​ൾ: സാ​ന്ദ്ര, ശ​ല​ഭ, ശ്രീ​ല​ക്ഷ്മി. മാ​താ​വ്: ശാ​ര​ദ.

shortlink

Related Articles

Post Your Comments

Related Articles


Back to top button