ThrissurLatest NewsKeralaNattuvarthaNews

തെ​ങ്ങി​ൽ നി​ന്ന് വീ​ണ് മ​ധ്യ​വ​യ​സ്കന് ദാരുണാന്ത്യം

മേ​ത്ത​ല എ​രി​ശേ​രി​പ്പാ​ലം തെ​ക്ക് പ​ച്ചാം​പി​ള്ളി വേ​ണു (57) ആ​ണ് മ​രി​ച്ച​ത്

കൊ​ടു​ങ്ങ​ല്ലൂ​ർ: തെ​ങ്ങി​ൽ നി​ന്ന് വീ​ണ് മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. മേ​ത്ത​ല എ​രി​ശേ​രി​പ്പാ​ലം തെ​ക്ക് പ​ച്ചാം​പി​ള്ളി വേ​ണു (57) ആ​ണ് മ​രി​ച്ച​ത്.

Read Also : സൂപ്പർ മാർക്കറ്റിൽ വിമാനം ഇടിച്ചിറക്കുമെന്ന് പൈലറ്റിന്റെ ഭീഷണി: താമസക്കാരെ ഒഴിപ്പിച്ചു

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തെ​ങ്ങ് ക​യ​റു​ന്ന​തി​നി​ട​യി​ൽ താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും ക്രാ​ഫ്റ്റ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു. ഭാ​ര്യ: അ​ജി​ത. മ​ക്ക​ൾ: വി​ഷ്ണു, വീ​ണ.

shortlink

Related Articles

Post Your Comments

Related Articles


Back to top button