Kerala
- Oct- 2022 -4 October
കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ചു: പോലീസ് ഉദ്യോഗസ്ഥൻ സിസിടിവിയിൽ കുടുങ്ങി
കോട്ടയം: കടയുടെ മുന്നിൽ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ച പോലീസ് ഉദ്യോഗസ്ഥൻ സിസിടിവിയിൽ കുടുങ്ങി. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. കടയുടെ മുമ്പിൽ സൂക്ഷിച്ചിരുന്ന മാമ്പഴം മോഷ്ടിച്ച പോലീസുകാരനാണ് സിസിടിവിയിൽ…
Read More » - 4 October
മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയില്‍ രാജ്ഭവന് അതൃപ്തി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയില്‍ അതൃപ്തി അറിയിച്ച് രാജ്ഭവന്. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നുമാണ് വിമര്‍ശനം. Read…
Read More » - 4 October
നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവ്: ഇതുവരെ രജിസ്റ്റർ ചെയ്തത് 507 കേസുകൾ, 517 പേർ അറസ്റ്റിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും കടത്തും തടയുന്നതിന് മുഖ്യന്ത്രിയുടെ നിർദ്ദേശപ്രകാരം എക്സൈസ് വകുപ്പ് സെപ്തംബർ 16ന് ആരംഭിച്ച നാർക്കോട്ടിക് സെപ്ഷ്യൽ ഡ്രൈവ് ഒക്ടോബർ അഞ്ച് വരെ…
Read More » - 4 October
പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം: പാലക്കാട് തങ്കം ആശുപത്രിയിലെ 3 ഡോക്ടർമാരെ അറസ്റ്റ് ചെയ്യും
പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ മൂന്ന് ഡോക്ടർമാരെ അറസ്റ്റ് ചെയ്യും. അമ്മയും കുഞ്ഞും മരിച്ചത് ഡോക്ടറുടെ ചികിത്സാപ്പിവ് മൂലമാണെന്നാണ് മെഡിക്കൽ…
Read More » - 4 October
കല്ലാര്‍ വട്ടക്കയത്ത് ഒഴുക്കില്‍പ്പെട്ട് മൂന്ന് മരണം
തിരുവനന്തപുരം: കല്ലാറില്‍ വട്ടക്കയത്ത് കുളിക്കാനിറങ്ങിയ മൂന്ന് പേര് മുങ്ങി മരിച്ചു. രണ്ട് പേരെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ പൊലീസുകാരനായ…
Read More » - 4 October
ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റാണെന്ന് മമ്മൂട്ടി
കൊച്ചി: തൊഴിൽ നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്ന് മമ്മൂട്ടി. നടൻ ശ്രീനാഥ് ഭാസിയെ നിർമ്മാതാക്കളുടെ സംഘടന വിലക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിർമാതാക്കളുടെ സംഘടനാ നടപടിയെ ആണ് മമ്മൂട്ടി…
Read More » - 4 October
ബിന്ദുമോന്റെ കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്
കോട്ടയം: ബിജെപി പ്രാദേശിക നേതാവായ ആലപ്പുഴ സ്വദേശി ബിന്ദുമോന്റെ (46) കൊലപാതകത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഇയാളുടെ സുഹൃത്തും ആലപ്പുഴ പാതിരപ്പള്ളി സ്വദേശിയുമായ മുത്തുകുമാര്‍ ആണ് കേസിലെ…
Read More » - 4 October
പറന്നത് പറയാതെ: പതിവുകൾ തെറ്റിച്ചു, മുഖ്യമന്ത്രി യൂറോപിലേക്ക് പോയത് രാജ്ഭവനെ പോലും അറിയിക്കാതെ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും യൂറോപ് യാത്രയിൽ രാജ്ഭവന് അതൃപ്തി. രാജ്ഭവൻ അറിയിക്കാതെയാണ് മുഖ്യമന്ത്രിയും സംഘവും വെളുപ്പിനെ യാത്ര തിരിച്ചത്. വിദേശ യാത്രയ്ക്കൊരുങ്ങുമ്പോൾ രാജ്ഭവനെ അറിയിച്ച…
Read More » - 4 October
ബംഗാള്‍ ഉള്‍ക്കടലില്‍ അതി ശക്തമായ ന്യൂനമര്‍ദ്ദം: കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും അതിതീവ്ര ന്യൂനമര്‍ദ്ദം രൂപം കൊണ്ടു. ഇതോടെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചക്ക് ശേഷം മഴ…
Read More » - 4 October
‘വാർക്കപണിയുടെ ബുദ്ധിമുട്ട് എന്താ എന്ന് മോന് അറിയുമോ?ആദ്യം ആ പണിക്ക് പോയിട്ട് ഇരുന്ന് തള്ള്’:ശ്രീനാഥ് ഭാസിയോട് ഒമർ ലുലു
കൊച്ചി: ശ്രീനാഥ് ഭാസിയെ പരോക്ഷമായി വിമർശിച്ച് സംവിധായകൻ ഒമർ ലുലു. താൻ കഷ്ടപ്പെട്ട് തന്നെയാണ് സിനിമയിൽ എത്തിയതെന്നും, ഇനിയും അഭിനയിക്കുമെന്നും അല്ലെങ്കിൽ വാർക്കപണിക്ക് പോകുമെന്നും ശ്രീനാഥ് അടുത്തിടെ…
Read More » - 4 October
‘ഞങ്ങൾ ലെസ്ബിയൻ ആണോ എന്ന് ചോദിക്കുന്നവരുണ്ട്’: റീൽസ് സിസ്റ്റേഴ്സ് വൈറലായ സംഭവം പറഞ്ഞ് കൃഷ്ണ പ്രഭ
അഭിനേത്രി, നര്‍ത്തകി, ഗായിക, അവതാരക തുടങ്ങിയ വേഷങ്ങളിൽ തിളങ്ങിയ കൃഷ്ണ പ്രഭ കോവിഡ് കാലത്ത് ഇട്ട ഡാൻസ് റീലിസ് വൈറലായിരുന്നു. പിന്നാലെ സുഹൃത്ത് സുവിതയ്ക്കൊപ്പം ചേർന്ന് കൃഷ്ണ പ്രഭ…
Read More » - 4 October
സ്വര്‍ണം ക്യാപ്സൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. രഹസ്യമായി കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. വയനാട് മേപ്പാടി സ്വദേശി ഷാജുവാണ്…
Read More » - 4 October
‘ലൈംഗിക വിദ്യാഭ്യാസം വീട്ടിൽ തന്നെ കൊടുക്കണം, എന്റെ മോൻ എന്റെ മുന്നിലിരുന്ന് റൊമാന്റിക് വീഡിയോസ് കാണാറുണ്ട്’: ജയസൂര്യ
കൊച്ചി: കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം വീടുകളിൽ തന്നെ നൽകണമെന്ന് നടൻ ജയസൂര്യ. തന്റെ മകനുമായി തനിക്ക് നല്ല സൗഹൃദമാണ് ഉള്ളതെന്നും എന്തും അവന് തന്നോട് തുറന്നു പറയാൻ…
Read More » - 4 October
മലവെള്ളത്തിൽ ഒഴുക്കിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം
കരുവാരകുണ്ട്: കേരളാംകുണ്ടിന് സമീപമുണ്ടായ മലവെള്ളക്കുത്തൊഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശിയായ യുവതി മരിച്ചു. അരൂർ ചന്തിരൂർ മുളക്കൽപറമ്പിൽ സുരേന്ദ്രന്റെ മകൾ ആർഷയാണ് (24) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കരുവാരകുണ്ട് മഞ്ഞളാംചോലയിലാണ്…
Read More » - 4 October
പ്രകോപനപരമായ പ്രസംഗം, വത്സൻ തില്ലങ്കേരിയെ ഭീഷണിപ്പെടുത്തൽ, കല്ലേറ്: ബാസിത് ആൽവി അറസ്റ്റിലാകുമ്പോൾ
പുനലൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം നടത്തിയ കേസിൽ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് ബാസിത് ആൽവി എൻഐഎയുടെ നിരീക്ഷണത്തിൽ. ഹർത്താലിന്റെ മറവിൽ കെ.എസ്.ആർ.ടി.സിക്ക്…
Read More » - 4 October
ബൈക്കിൽ നിന്ന് വീണതിന് പിന്നാലെ വസ്ത്രം കഴുകാന്‍ ആറ്റിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
മാവേലിക്കര: അച്ചന്‍കോവിലാറ്റില്‍ നീന്താനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കണ്ടിയൂര്‍ ഹരിഹര മന്ദിരത്തില്‍ രാധാകൃഷ്ണന്റെയും മിനിയുടെയും മകന് ഹരികൃഷ്ണന് (28) ആണ് മരിച്ചത്. കരിപ്പുഴ കീച്ചേരിക്കടവില്‍ ഞായറാഴ്ച…
Read More » - 4 October
പി.എഫ്.ഐ ഹർത്താലിന്റെ മറവിൽ അക്രമം: ഒളിവിലായിരുന്ന ബാസിത് ആൽവി അറസ്റ്റിൽ
പുനലൂർ: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമം നടത്തിയ ക്യാമ്പസ് ഫ്രണ്ട് നേതാവ് ബാസിത് ആൽവി അറസ്റ്റിൽ. കരവാളൂർ മാവിളയിൽ കെ.എസ്.ആർ.ടി.സി. ബസ്സിന് കല്ലെറിഞ്ഞ ശേഷം…
Read More » - 4 October
‘കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇസ്ലാമിനെയും ഭയക്കണം’ – സി രവിചന്ദ്രൻ അങ്ങനെ സംഘിയായി
തിരുവനന്തപുരം: സ്വാതന്ത്ര്യ ചിന്തകൻ സി രവിചന്ദ്രനെ സംഘിയാക്കി സോഷ്യൽ മീഡിയ. കേരളം ഏറ്റവുമധികം ഭയക്കേണ്ട രണ്ട് സംഗതികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇസ്ലാമിനെയും ആണെന്ന രവിചന്ദ്രന്റെ വീഡിയോ വൈറലായതോടെയാണ്…
Read More » - 4 October
ട്രെയിനിനും പാളത്തിനും ഇടയില്‍ വീണ് യുവതിക്ക് ഗുരുതര പരിക്ക്
ആലപ്പുഴ: ട്രെയിനിനും പാളത്തിനും ഇടയില്‍ വീണ് യുവതിക്ക് പരിക്ക്. എറണാകുളം ജില്ലാ വ്യവസായ ഓഫീസ് ഉദ്യോഗസ്ഥ ആലപ്പുഴ സ്വദേശി കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. Read Also : 4…
Read More » - 4 October
4 വർഷത്തെ പ്രണയം, ഒരുമിച്ച് മരിക്കാമെന്ന് കാമുകൻ: വിദ്യ ട്രെയിനിന് മുന്നിലേക്ക് ചാടി, നോക്കിനിന്ന് വിഷ്ണു – സംഭവമിങ്ങനെ
കൊച്ചി: പ്രണയം തലയ്ക്ക് പിടിച്ച് ഒന്നിച്ച് മരിക്കാൻ ഇറങ്ങിത്തിരിച്ച കമിതാക്കളിൽ കാമുകിക്ക് മരണം. യുവതി ട്രെയിനിന് മുന്നിലേക്ക് ചാടുന്നത് നോക്കി നിന്ന് യുവാവ്. സെപ്തംബർ 15ന് രാത്രി…
Read More » - 4 October
സ്കൂളില്‍ വച്ച് സഹപാഠി നല്കിയ ശീതളപാനിയം കുടിച്ചു : ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അവയവങ്ങള്‍ക്ക് പൊള്ളലേറ്റു
തിരുവനന്തപുരം: സ്കൂളില്‍ വച്ച് സഹപാഠി നല്കിയ ശീതളപാനിയം കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റതായി പരാതി. അവധിയാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയിരുന്നു. അതിനിടെ ശീതളപാനീയം വേണ്ട…
Read More » - 4 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 4 October
കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ച് അപകടം : 31 പേര്‍ക്ക് പരിക്ക്
പാലക്കാട്: കണ്ണന്നൂരിന് സമീപം കെഎസ്ആര്‍ടിസി ബസില്‍ ലോറിയിടിച്ചുണ്ടായ അപകടത്തിൽ 31 പേര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂരില്‍ നിന്ന് ചേര്‍ത്തലയിലേക്ക് പോകുകയായിരുന്ന ബസിലാണ് ലോറി ഇടിച്ചത്. Read Also :…
Read More » - 4 October
എംഡിഎംഎയും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ
കോട്ടയം: എംഡിഎംഎയും കഞ്ചാവുമായി മൂന്നുപേർ എക്സൈസ് പിടിയിൽ. കോരുത്തോട് സ്വദേശികളായ ആലഞ്ചേരിൽ അരുൺ ജോൺ (22), കളപ്പുരതൊട്ടിയിൽ അനന്തു കെ. ബാബു(22), തോണിക്കവയലിൽ ജിഷ്ണു സാബു (27)…
Read More » - 4 October
‘കടുവ അക്രമകാരി, ആരും പുറത്തിറങ്ങരുത്’ : കടുവ ഇറങ്ങിയ മൂന്നാർ രാജമലയില്‍ പ്രദേശവാസികൾക്ക് ജാഗ്രതാ നിര്‍ദേശം
ഇടുക്കി : മൂന്നാർ രാജമലയില്‍ പ്രദേശവാസികൾക്ക് ജാഗ്രതാ നിര്‍ദേശം. കടുവ ഇറങ്ങിയതിന് പിന്നാലെയാണ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചത്. കടുവ അക്രമകാരിയായതിനാല്‍ വീടിനുള്ളില്‍ നിന്നും ആരും പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.…
Read More »