Kerala
- Oct- 2022 -5 October
ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കെട്ടിട നിര്‍മ്മാണ തൊഴിലാളി മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ പൂങ്കാവ് ഇട്ടിക്കുന്നത്ത് പരേതനായ ചോറിയുടെ മകൻ…
Read More » - 5 October
സ്കൂട്ടര്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: സ്കൂട്ടര്‍ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുല്ലാളൂര്‍ തച്ചൂര് താഴം ചാത്തോത്ത് ആലിക്കുട്ടിയുടെ മകന് അഫ് ലഹ് (26) ആണ് മരിച്ചത്. കോഴിക്കോട് കോംട്രസ്റ്റ്…
Read More » - 5 October
പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയര്‍മാനായിരുന്ന ഒഎംഎ സലാമുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ടിന്റെ ചെയര്‍മാനായിരുന്ന ഒഎംഎ സലാമുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പുറത്ത്. സലാമിന് രണ്ട് പാസ്പോര്ട്ടുകള് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതില്‍ ഒരെണ്ണം വിജിലന്‍സിന് മുന്നില്‍…
Read More » - 5 October
ആംബുലൻസിലേക്ക് അമിതവേഗതയിലെത്തിയ കാർ ഇടിച്ച് അഞ്ച് മരണം
മുംബൈ: അമിതവേഗതയിലെത്തിയ കാർ ആംബുലൻസ് ഉൾപ്പെടയുള്ള വാഹനങ്ങൾക്കിടയിലേക്ക് ഇടിച്ച് അഞ്ച് മരണം. മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ ആണ് സംഭവം. അപകടത്തിൽ ആറ് പേർക്ക്…
Read More » - 5 October
അപൂർവരോഗത്തെ പുഞ്ചിരി കൊണ്ട് നേരിട്ടു: ഒടുവിൽ പ്രഭുലാൽ പ്രസന്നൻ മരണത്തിന് കീഴടങ്ങി
ഹരിപ്പാട്: ശരീരം മുഴുവനും കറുത്ത മറുക് വ്യാപിക്കുന്ന അപൂർവ്വ രോഗത്തെ പുഞ്ചിരിപൂര്‍വം നേരിട്ട പ്രഭുലാല്‍ പ്രസന്നന് അന്തരിച്ചു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയായ പ്രഭുലാല്‍…
Read More » - 5 October
നെടുമ്പാശേരി വൻ സ്വർണ്ണ വേട്ട: പൊടി രൂപത്തിലും പേസ്റ്റ് രൂപത്തിലും കടത്തിയ സ്വര്‍ണ്ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശത്ത് നിന്ന് കേരളത്തിലേക്ക് കടത്തിയ 3.250 കിലോ സ്വര്‍ണ്ണം പിടികൂടി. നാല് യാത്രക്കാരിൽ നിന്നായാണ് സ്വർണ്ണം പിടികൂടിയത്. രാവിലെ മൂന്ന്…
Read More » - 5 October
പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടര്‍മാര്‍ക്ക് ചികിത്സാ പിഴവ് ഉണ്ടായിട്ടില്ല: ഐ.എം.എ
തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതികരിച്ച് ഐ.എം.എ. ഡോക്ടര്‍മാര്‍ക്ക് ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും ഡോക്ടർമാരെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ലെന്നും ഐ.എം.എ…
Read More » - 5 October
കടം തീര്‍ക്കാന്‍ നഗ്ന പൂജ
ബംഗളൂരു: പിതാവ് കടം വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് മകനെ നഗ്നനാക്കി പൂജ ചെയ്യിപ്പിച്ചതായി പരാതി. പൂജ നടത്തിയ ആള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കര്‍ണാടകയിലെ കൊപ്പല്‍…
Read More » - 5 October
യു.എ.പി.എ പ്രകാരം പത്ത് പേരെ തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി: ഹിസ്ബുൾ മുജാഹിദീൻ (എച്ച്.എം), ലഷ്കർ-ഇ-തൊയ്ബ (എൽ.ഇ.ടി), മറ്റ് നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്തുപേരെ യു.എ.പി.എ പ്രകാരം തീവ്രവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പാകിസ്ഥാൻ…
Read More » - 5 October
വിജയദശമി ചടങ്ങുകളില്‍ പങ്കാളിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം: എഴുത്തുകാര്‍ക്കും സാംസ്കാരിക നായകര്‍ക്കുമൊപ്പം വിജയദശമി ചടങ്ങുകളില്‍ പങ്കാളിയായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തിരുവനന്തപുരം പൂജപ്പുര സരസ്വതി ക്ഷേത്രത്തില്‍ ഗവര്‍ണര്‍ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു.…
Read More » - 5 October
പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി: മൂന്ന് അറസ്റ്റിൽ
അസം: അസമിൽ പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ മൂന്ന് അറസ്റ്റിൽ. സ്കൂളിൽ നിന്നും മടങ്ങും വഴിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഗോൾപാറ ജില്ലയിലെ അഗിയയിലാണ് സംഭവം. മാമൂദ്…
Read More » - 5 October
കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്: അധ്യാപികയ്ക്കെതിരെ കേസെടുത്തു
കണ്ണൂർ: അന്തരിച്ച സി.പി.എം നേതാവും മുൻ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട അധ്യാപികക്കെതിരെ കേസ്. കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ഗിരിജയ്ക്കെതിരെയാണ്…
Read More » - 5 October
യുവാവിനെ കടലില്‍ മുക്കി കൊന്നു, സംഭവം കോഴിക്കോട്
കോഴിക്കോട്: അസം സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളെ കടലില്‍ മുക്കിക്കൊന്നു. 26കാരനായ ദുലു രാജബൊംശിയാണ് കൊല്ലപ്പെട്ടത്. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. Read Also :ജിയോ: 5ജി സേവനങ്ങളുടെ…
Read More » - 5 October
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 5 October
കണ്ണൂരിൽ മാരകായുധങ്ങൾ പിടികൂടി: കണ്ടെത്തിയത് സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ ഒളിപ്പിച്ചുവച്ച നിലയിൽ
കണ്ണൂർ: കണ്ണൂര്‍ വിളക്കോട്- മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാടുനിന്നു മാരകായുധങ്ങൾ കണ്ടെത്തി. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തിത്. സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ…
Read More » - 5 October
മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനത്തിന് തുടക്കം: മുഖ്യമന്ത്രിയും നോർവെ ഫിഷറീസ് മന്ത്രിയുമായി ഇന്ന് ചർച്ച
യൂറോപ്പ്: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്യൻ സന്ദർശനത്തിനായി നോർവെയിലെത്തി. ഇന്നലെ വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും സംഘവും എത്തിയത്. നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ബാലഭാസ്കർ മുഖ്യമന്ത്രിയെ…
Read More » - 5 October
വിദ്യാരംഭദിനത്തിൽ ഈ മന്ത്രങ്ങൾ ഒരു തവണയെങ്കിലും ജപിക്കുമ്പോള്‍, അഷ്ടൈശ്വര്യസിദ്ധി ഫലം
വിജയദശമി ദിനത്തിൽ വിദ്യാരംഭത്തിന് ശേഷം ഈ സരസ്വതീ സ്തുതികൾ ജപിക്കുന്നത് സവിശേഷ ഫലദായകമാണ്. മാതാപിതാക്കൾ കുട്ടിയെ അടുത്തിരുത്തി ഈ സ്തുതികൾ ഒരു തവണയെങ്കിലും ജപിക്കുന്നത് മക്കളുടെ വിദ്യാഭ്യാസ…
Read More » - 5 October
‘ആദ്യത്തെ കാഴ്ചയിൽ തന്നെ ഇഷ്ടപ്പെട്ടു’: പുതിയ പ്രണയം വെളിപ്പെടുത്തി ‘ആറാട്ട്’ സന്തോഷ് വർക്കി
കൊച്ചി: മോഹൻലാൽ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ റിലീസ് ദിവസം ‘മോഹൻലാൽ ആറാടുകയാണ്’ എന്ന് പറഞ്ഞ് ശ്രദ്ധ നേടിയ മോഹൻലാൽ ആരാധകനാണ് സന്തോഷ് വർക്കി. ഇപ്പോൾ തന്റെ…
Read More » - 5 October
‘സെക്സ് എജ്യുക്കേഷന്‍ വീടുകളില്‍ നല്‍കണം’: മകന് തന്റെ മുന്നിലിരുന്ന് റൊമാന്റിക് വീഡിയോസ് കാണാറുണ്ടെന്ന് ജയസൂര്യ
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് ജയസൂര്യ. സിനിമയോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഒരു അഭിമുഖത്തിൽ സെക്സ് എജ്യുക്കേഷനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ…
Read More » - 5 October
എത്ര നേരം വേണമെങ്കിലും മമ്മൂക്കയെ കണ്ടുകൊണ്ടിരിക്കാം: സഞ്ജു ശിവരാം
കൊച്ചി: മലയാള സിനിമയിലെ ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ് സഞ്ജു ശിവരാം. നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച സഞ്ജു, ‘റോഷാക്ക്’ ചിത്രത്തില്‍ സൂപ്പർ താരം മമ്മൂട്ടിയ്ക്കൊപ്പം ഒരു…
Read More » - 5 October
‘പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ്, പോയാല്‍ പോയി, തിരിച്ചു കിട്ടില്ല’: ബാല
കൊച്ചി: നായകനായും സഹനടനായും വില്ലനായും ശ്രദ്ധേയനായ താരമാണ് ബാല. ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാല്‍ ആ ബന്ധം അധിക നാള് മുന്നോട്ട്…
Read More » - 5 October
സൈക്കോ സോഷ്യൽ ഹോമുകളിൽ പ്രവേശനത്തിന് മാർഗനിർദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഭിന്നശേഷിക്കാരായ വ്യക്തികളെ പുനഃരധിവസിപ്പിക്കുന്നതിന്, അത്തരം വ്യക്തികളുടെ ഉചിത താത്പര്യത്തിന് ആവശ്യമാണെന്നു കണ്ടാൽ 2016ലെ ഭിന്നശേഷി അവകാശ നിയമം 7ാം വകുപ്പിൽ നിർദ്ദേശിച്ചിരിക്കുന്നതു പോലെ ബന്ധപ്പെട്ട…
Read More » - 5 October
കേരളത്തിന്റെ സ്വന്തം കുടിവെളളം: ഹില്ലി അക്വയ്ക്ക് 2156 ലക്ഷം രൂപയുടെ വിറ്റുവരവ്
തിരുവനന്തപുരം: കേരള ജലസേചന ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷന് കീഴിൽ സംസ്ഥാനത്തെ രണ്ട് കുടിവെളള നിർമ്മാണ പ്ലാന്റുകളിൽ ‘ഹില്ലി അക്വ’ കുപ്പിവെള്ളത്തിന് ഇരട്ടി ഉൽപ്പാദനം. തൊടുപുഴ പ്ലാന്റിന്റെ കഴിഞ്ഞ…
Read More » - 5 October
കൊല്ലപ്പെട്ട ചിന്നമ്മയുടെ ഭര്‍ത്താവും മരിച്ച നിലയില്‍
കട്ടപ്പന: കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ താഴത്ത് കെ.പി ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ കൊലക്കേസില്‍ സംശയ നിഴലില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് ജോര്‍ജും മരിച്ചു. ഒന്നര വര്‍ഷമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണം…
Read More » - 5 October
മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്ര, യാത്രാവിവരങ്ങള്‍ രേഖാമൂലം അറിയിക്കണം: രാജ്ഭവന്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയില്‍ അതൃപ്തി അറിയിച്ച് രാജ്ഭവന്. യൂറോപ്പ് യാത്ര ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും യാത്രാവിവരം രാജ്ഭവനെ അറിയിക്കുന്ന പതിവ് തെറ്റിച്ചെന്നുമാണ് വിമര്‍ശനം. Read…
Read More »