KeralaNattuvarthaLatest NewsNews

കു​ട്ടി​ക​ളെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദ്ദി​ച്ച സംഭവം: പിതാവ് പൊലീസ് പിടിയിൽ

തൂ​ത ഒ​ലി​യ​ത്ത് സ്വ​ദേ​ശി ത​ച്ച​ങ്ങോ​ട്ടി​ല്‍ അ​ല​വി​യു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് ബ​ഷീ​റി (35)നെ​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ എ​സ് ഐ ​യാ​സ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്

പെ​രി​ന്ത​ൽ​മ​ണ്ണ: കു​ട്ടി​ക​ളെ വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ട് മ​ർ​ദ്ദി​ച്ച പി​താ​വ് അ​റ​സ്റ്റി​ൽ. തൂ​ത ഒ​ലി​യ​ത്ത് സ്വ​ദേ​ശി ത​ച്ച​ങ്ങോ​ട്ടി​ല്‍ അ​ല​വി​യു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് ബ​ഷീ​റി (35)നെ​യാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ എ​സ് ഐ ​യാ​സ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​ണ്.

Read Also : ജാമ്യാപേക്ഷയില്‍ കഴമ്പില്ല: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

മ​ല​പ്പു​റം തൂ​ത ഒ​ലി​യ​ത്താ​ണ് കേസിനാസ്പദമായ സം​ഭ​വം. അ​റ​സ്റ്റി​ലാ​യ ബ​ഷീ​ർ നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്ക് പോ​ലും ഭാ​ര്യ​യെ​യും കു​ട്ടി​ക​ളെ​യും മ​ർ​ദ്ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ചൈ​ല്‍​ഡ് ലൈ​നി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മ​ർ​ദ്ദ​ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ പു​റ​ത്താ​യ​ത്.

എ​ട്ടും ഒ​ന്‍​പ​തും വ​യ​സു​ള​ള കു​ട്ടി​ക​ളെ മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ട് കേ​ബി​ള്‍ വ​യ​റും ചൂ​ര​ലും ഉ​പ​യോ​ഗി​ച്ച് മാ​ര​ക​മാ​യി മ​ര്‍​ദ്ദി​ക്കു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. പ്ര​തി​യെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button