Kerala
- Oct- 2022 -7 October
ഡൽഹിയിൽ പിതാവിനെ മകൻ തലക്കടിച്ച് കൊന്നു
ന്യൂഡല്‍ഹി: പണത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടര്‍ന്ന്, ഡൽഹിയിൽ പിതാവിനെ മകൻ തലക്കടിച്ച് കൊന്നു. 34 കാരൻ്റെ ആക്രമണത്തിൽ അമ്മയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 7 October
നീർപ്പക്ഷികളുടെ കണക്കെടുപ്പ്: നിർദ്ദേശങ്ങൾ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) ‘കേരളത്തിലെ റാംസാർ തണ്ണീർത്തടങ്ങളിലെ (വേമ്പനാട് കോൾ, അഷ്ടമുടി, ശാസ്താംകോട്ട) വാർഷിക നീർപ്പക്ഷി കണക്കെടുപ്പ് (2022-23)’ എന്ന വിഷയത്തിൽ നിർദ്ദേശങ്ങൾ…
Read More » - 7 October
സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഒക്ടോബർ 09 മുതൽ 11 വരെയാണ് മഴയ്ക്ക് സാധ്യത. ഞായറാഴ്ച…
Read More » - 7 October
തിരുവനന്തപുരത്ത് വിദ്യാർത്ഥികളടക്കം 25 പേർക്ക് തെരുവ് നായയുടെ കടിയേറ്റു
തിരുവനന്തപുരം: തലസ്ഥാനത്ത് 25 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. വിളവൂർക്കലിലാണ് വിദ്യാർത്ഥികളടക്കം 25 പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട്, നാലാം…
Read More » - 7 October
വടക്കഞ്ചേരി ബസപകടം: ടൂറിസ്റ്റ് ബസ് മൂന്ന് മാസത്തിനിടെ 19 തവണ വേഗപരിധി ലംഘിച്ചതായി കണ്ടെത്തല്‍, ബസ് ഉടമ അരുൺ അറസ്റ്റിൽ
പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഉടമയും അറസ്റ്റില്‍. ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാന്‍ സഹായിച്ച കുറ്റം ചുമത്തിയാണ് ബസ് ഉടമ അരുണിനെ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന്…
Read More » - 7 October
ലോക കേരള സഭ യൂറോപ്യൻ മേഖലാ സമ്മേളനം ഒക്ടോബർ 9 ന്: വേദിയാകുക ലണ്ടൻ
തിരുവനന്തപുരം: ലോക കേരള സഭയുടെ ഭാഗമായുളള യൂറോപ്പ്-യു കെ മേഖലാ സമ്മേളനം ഒക്ടോബർ 9 ന് ലണ്ടനിൽ നടക്കും. ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിൽ ചേരുന്ന…
Read More » - 7 October
മുട്ടിൽ മുതല്‍ കാക്കവയൽ വരെ ദേശീയപാതയില്‍ സിഗ്സാഗ് ബാരിക്കേടുകള്‍ സ്ഥാപിക്കും
വയനാട്: ദേശീയപാത വാര്യാട് ഭാഗത്ത് അടിക്കടിയുണ്ടാകുന്ന റോഡപകടങ്ങള്‍ കുറക്കുന്നതിനായി മുട്ടിൽ മുതല്‍ കാക്കവയൽ വരെയുള്ള ദേശീയപാതയില്‍ മൂന്ന് കിലോമീറ്റർ ഭാഗത്ത് സിഗ്സാഗ് ബാരിക്കേടുകള്‍ സ്ഥാപിക്കും. 100 മീറ്റർ…
Read More » - 7 October
മീൻ വണ്ടിയുടെ മറവിൽ കഞ്ചാവ് കടത്ത് : 155 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
പെരിന്തൽമണ്ണ: 155 കിലോ കഞ്ചാവുമായി പെരിന്തൽമണ്ണയിൽ രണ്ടു പേർ പിടിയിൽ. കണ്ണൂർ സ്വദേശികൾ ആയ ഹർഷദ്, മുഹമ്മദ് റാഹിൽ എന്നിവർ ആണ് അറസ്റ്റിലായത്. Read Also :…
Read More » - 7 October
സ്വര്‍ണക്കടത്തിന് പുത്തന്‍ വഴികള്‍: കരിപ്പൂരില്‍ 52 ലക്ഷത്തിന്റെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയില്‍
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ ഒരു കിലോ സ്വര്‍ണം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്തു. അബുദാബിയില്‍ നിന്നും ദുബായ് വഴി കരിപ്പൂര്‍…
Read More » - 7 October
കേരളം മാറും: രണ്ടാം ക്ലാസുകാരിയുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഉറപ്പ്, കൈയ്യടിച്ച് മറുനാടൻ മലയാളികൾ
തിരുവനന്തപുരം: നോർവേയിലെ മലയാളി അസോസിയേഷനായ ‘നന്മ’ യുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയോടുള്ള ആദ്യ ചോദ്യം കുഞ്ഞു സാറയുടേതായിരുന്നു. നാട്ടിൽ വന്നപ്പോൾ മിഠായി കഴിച്ചപ്പോൾ അതിന്റെ കവർ ഇടാൻ…
Read More » - 7 October
വിനോദസഞ്ചാര വാഹനങ്ങൾ പരിശോധിക്കാൻ ‘ഫോക്കസ്-3’
തിരുവനന്തപുരം: വിനോദസഞ്ചാരത്തിന് പോകുന്ന വാഹനങ്ങളിൽ പ്രത്യേകിച്ച് വിദ്യാർത്ഥികളുമായി പോകുന്ന വാഹനങ്ങളിൽ അനധികൃത രൂപമാറ്റം, അമിത ശബ്ദ വെളിച്ച സംവിധാനങ്ങൾ, ഡാൻസ് ഫ്ളോറുകൾ, അമിത വേഗത എന്നിവ തടയുന്നതിനായുള്ള മോട്ടോർ വാഹന…
Read More » - 7 October
വിഴിഞ്ഞം: സമരത്തിൽ നിന്ന് പിന്മാറി സംസ്ഥാനത്തിന്റെ വികസന കുതിപ്പിൽ കണ്ണി ചേരണമെന്ന് മന്ത്രി ദേവർകോവിൽ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം തീരശോഷണത്തിന് കാരണമാകുന്നു എന്ന ലത്തീൻ അതിരൂപതയുടെ ആവലാതിയെ കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ച സാഹചര്യത്തിൽ ബന്ധപ്പെട്ടവർ സമരത്തിൽ നിന്ന്…
Read More » - 7 October
യാത്ര സേഫ് ആക്കാൻ ‘സുരക്ഷാമിത്ര’: ജി.പി.എസ് ഘടിപ്പിച്ചത് രണ്ടര ലക്ഷം വാഹനങ്ങളിൽ
തിരുവനന്തപുരം: സുരക്ഷിത യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലധികം വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചു. യാത്രയ്ക്കിടെയുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ സഹായം ഉറപ്പാക്കുകയാണ്…
Read More » - 7 October
ഹര്‍ത്താല്‍ ദിനത്തില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞു : പ്രതി അറസ്റ്റിൽ
തൃശൂര്‍: രോഗിയുമായി പോയിരുന്ന ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍. ചാവക്കാട് പുന്ന സ്വദേശി ഫിറോസിനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : എലിപ്പനി രോഗ…
Read More » - 7 October
ലഹരിക്കടത്തുകാരുടെ ഡാറ്റ ബാങ്ക് തയാറാക്കും: കുറ്റം ആവർത്തിച്ചാൽ കരുതൽ തടങ്കൽ
തിരുവനന്തപുരം: ലഹരിക്കെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അടിച്ചമർത്താൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സിന്തറ്റിക് രാസലഹരി വസ്തുക്കൾ തടയുന്നതു…
Read More » - 7 October
എലിപ്പനി രോഗ നിർണയത്തിൽ കാലതാമസം ഒഴിവാക്കാൻ പുതിയ സംവിധാനം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: എലിപ്പനി രോഗനിർണയം വേഗത്തിൽ നടത്താൻ സംസ്ഥാനത്ത് 9 സർക്കാർ ലാബുകളിൽ ലെപ്റ്റോസ്പൈറോസിസ് ആർടിപിസിആർ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. എലിപ്പനി ബാധിച്ചവർക്ക്…
Read More » - 7 October
പ്രൊഡ്യൂസര്‍ സുരേഷ് കുമാറിന്റെ തന്റേടം മറ്റു നിര്‍മ്മാതാക്കള്‍ക്കും ഉണ്ടാകണം: റോയ് പി തോമസ്
തിരുവനന്തപുരം: ഇന്നത്തെ ന്യൂജെന്‍ നായകന്മാരുടെ ധാര്‍ഷ്ട്യവും, അഹന്തയുമാണ് മലയാള സിനിമയുടെ ശാപമെന്ന് റോയ്.പി.തോമസ്. അഭിമുഖം ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകയെ അധിക്ഷേപിക്കുകയും ചീത്തവിളിക്കുകയും ചെയ്ത ശ്രീനാഥ് ഭാസിക്ക് നിര്‍മ്മാതാക്കളുടെ…
Read More » - 7 October
അട്ടക്കുളങ്ങര ഫ്ലൈഓവർ: ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ പ്രവൃത്തി തുടങ്ങി
തിരുവനന്തപുരം: കോർപ്പറേഷൻ പരിധിയിൽ അട്ടക്കുളങ്ങര ജംഗ്ഷനിലെ ഗതാഗത സ്തംഭനത്തിന് ശാശ്വത പരിഹാരമായ ഫ്ലൈഓവർ നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാരംഭ പ്രവൃത്തി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനായി…
Read More » - 7 October
ഗാന്ധിജയന്തി: സ്കൂൾ വിദ്യാർത്ഥികൾക്കായി രചന മത്സരങ്ങൾ എട്ടിന്
കോഴിക്കോട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള രചന മത്സരങ്ങൾ ഒക്ടോബർ എട്ടിന് ശനിയാഴ്ച്ച നടത്തും. സിവിൽ സ്റ്റേഷനിലെ കലക്ടറേറ്റ്…
Read More » - 7 October
കോഴിക്കോട് മിന്നൽ പരിശോധന : കഞ്ചാവും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മയക്കുമരുന്നുമായി യുവാവ് പിടിയില്‍. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ചാമുണ്ടി വളപ്പിൽ ഇബ്രാഹിം ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 300 ഗ്രാം കഞ്ചാവും…
Read More » - 7 October
കൊച്ചിയെ മാരിടൈം ഹബ്ബാക്കി മാറ്റും
കൊച്ചി: കൊച്ചിയിൽ സർക്കാർ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മാരിടൈം ക്ലസ്റ്ററുമായി സഹകരിക്കുവാൻ ഓസ്കോ മാരിടൈമിന് താൽപര്യമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ കായി ജെസ്സ് ഓസ്ല്ലൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള…
Read More » - 7 October
മയക്കുമരുന്നിനെതിരെ എക്സൈസ് സ്പെഷ്യൽ ഡ്രൈവ്
തിരുവനന്തപുരം: ലഹരിക്കെതിരെ ജനകീയപ്രതിരോധം ഉയർത്തുന്നതിനൊപ്പം എൻഫോഴ്സ്മെന്റ് നടപടികളും സംസ്ഥാനത്ത് ശക്തമാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഓണം സ്പെഷ്യൽ…
Read More » - 7 October
കേരളത്തിൽ നിക്ഷേപം നടത്താമെന്ന് നോർവേ മലയാളികൾ
തിരുവനന്തപുരം: കേരളത്തിൽ സംരംഭം ആരംഭിക്കാൻ താൽപര്യമുണ്ടെന്ന് നോർവേ മലയാളികൾ. നോർവ്വേയിലെ മലയാളി കൂട്ടായ്മയായ ‘നന്മ’യുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രിയുടെ മുന്നിലാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് ചിലർ…
Read More » - 7 October
ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തിന് പിന്നില്‍ ഭാര്യയിലുള്ള സംശയമെന്ന് പൊലീസ്
കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട സംഭവത്തിന് പിന്നില്‍ ഭാര്യയിലുള്ള സംശയമെന്ന് പൊലീസ്. തന്റെ ഭാര്യയുമായി കൊല്ലപ്പെട്ട ബിന്ദുകുമാറിന് അടുപ്പമുണ്ടെന്ന് പ്രതി മുത്തുകുമാര്‍ സംശയിച്ചിരുന്നു.…
Read More » - 7 October
സച്ചിൻദേവ് എം.എൽ.എയുടെ കാർ തട്ടി സ്കൂട്ടർ യാത്രക്കാരായ പിതാവിനും മകൾക്കും പരിക്ക്
കോഴിക്കോട്: സച്ചിൻദേവ് എം.എൽ.എയുടെ കാർ തട്ടി സ്കൂട്ടർ യാത്രക്കാരായ പിതാവിനും മകൾക്കും പരിക്ക്. താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവർക്കാണ്…
Read More »