ആലംകോട്: കാർ ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിന്തുടർന്ന് നിരന്തരം ശല്യപ്പെടുത്തി : പ്രതി പിടിയിൽ
കല്ലമ്പലം ദേശീയപാതയിലെ കൊച്ചുവിള മുക്കിൽ ആണ് അപകടം നടന്നത്. തിരുവനന്തപുരത്തു നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പോകുന്ന മൈലമൂട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
Read Also : യുക്രെയ്നെ തകര്‍ത്ത് റഷ്യ, മിസൈല്‍ ആക്രമണങ്ങളില്‍ ഊര്‍ജനിലയങ്ങള്‍ തകര്‍ന്നു: വൈദ്യുതി ബന്ധം താറുമാറായി
ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Post Your Comments