Kerala
- Nov- 2022 -1 November
പെൻഷൻ പ്രായം ഉയർത്തിയത് വഞ്ചന: വിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയർത്തിയ പിണറായി സർക്കാരിന്റെ നടപടി വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തെ തൊഴിലില്ലായ്മയുടെ കേന്ദ്രമാക്കി മാറ്റുന്ന തലതിരിഞ്ഞ നയമാണിതെന്നും…
Read More » - 1 November
ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവം; ഇടുക്കി വൈൽഡ് ലൈഫ് വാർഡനെതിരെ നടപടി
തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ കിഴുക്കാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് മർദ്ദിച്ചതായുള്ള ആരോപണങ്ങളിൽ ഉൾപ്പെട്ട ഇടുക്കി വൈൽഡ് ലൈഫ് വാർഡനെതിരെ നടപടി. വൈൽഡ്…
Read More » - 1 November
മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു
തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടര്‍ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ ആളെ തിരിച്ചറിഞ്ഞു. ഇതേ വാഹനത്തില്‍ ടെന്നിസ് ക്ലബിനു സമീപം ഇയാള്‍ എത്തിയതായി പൊലീസിനു…
Read More » - 1 November
ഡിജിറ്റൽ സർവേയിലൂടെ കേരളം രാജ്യത്തിന് മാതൃകയാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: വരുന്ന നാലു വർഷംകൊണ്ടു കേരളത്തെ ശാസ്ത്രീയമായി സർവേ ചെയ്ത് കൃത്യമായ ഭൂസർവേ റെക്കോഡുകൾ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ റീസർവേ പദ്ധതിക്ക് തുടക്കമായി. ‘എന്റെ ഭൂമി’…
Read More » - 1 November
ലഹരി വിരുദ്ധ പരിപാടി, തീ കൊളുത്തുന്നതിനിടെ അപകടം: വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്ക്
പാലക്കാട്: ആലത്തൂര്‍ പിസിഎ എല്‍ പി സ്കൂളില്‍ ലഹരി വിരുദ്ധ പരിപാടിക്കിടെ അപകടം. പ്രതീകാത്മകമായി തീ കൊളുത്തുന്നതിനിടെയായിരുന്നു സംഭവം. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പരുക്ക് പറ്റിയിട്ടുണ്ട്. പരുക്കേറ്റവരെ…
Read More » - 1 November
എഴുത്തച്ഛൻ പുരസ്കാരം സേതുവിന്
തിരുവനന്തപുരം: എഴുത്തച്ഛൻ പുരസ്കാരം സാഹിത്യകാരൻ സേതുവിന്. മലയാള സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവന പരിഗണിച്ച് കേരള സര്‍ക്കാർ നൽകുന്ന ഏറ്റവും വലിയ സാഹിത്യ ബഹുമതിയാണ് എഴുത്തച്ഛന് പുരസ്കാരം.…
Read More » - 1 November
കാൻസർ സ്ക്രീനിംഗ് പോർട്ടൽ മുഖ്യമന്ത്രി പുറത്തിറക്കി
തിരുവനന്തപുരം: നവകേരളം കർമ്മ പദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായുള്ള കേരള കാൻസർ കെയർ സ്യൂട്ടിന്റെ കാൻസർ സ്ക്രീനിംഗ് പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ആരോഗ്യ വകുപ്പ്…
Read More » - 1 November
വിഴിഞ്ഞം സമരത്തിനെതിരെ കൈകോർത്ത് ബിജെപിയും സിപിഎമ്മും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരക്കാർക്കതിരെ കൈകോർത്ത് ബിജെപിയും സിപിഎമ്മും. തുറമുഖ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ സിപിഎം, ബിജെപി നേതാക്കള്‍ ഒരുമിച്ച് പങ്കെടുത്തു. മാർച്ചിന്റെ…
Read More » - 1 November
ഷാരോണ്‍ കൊലപാതകക്കേസില്‍ പ്രതികളെ കണ്ടെത്തിയ സാഹചര്യത്തില്‍ നിയമോപദേശം തേടി അന്വേഷണ സംഘം
തിരുവനന്തപുരം : ഷാരോണ്‍ കൊലപാതകക്കേസില്‍ പ്രതികളെ കണ്ടെത്തിയ സാഹചര്യത്തില്‍ നിയമോപദേശം തേടി അന്വേഷണ സംഘം. തമിഴ്നാട് പരിധിയില്‍ പെടുന്ന കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലാണ് ഗ്രീഷ്മയുടെ വീട്. ഈ…
Read More » - 1 November
വണ്ണം കുറയ്ക്കാൻ പതിവായി നടന്നിട്ട് കാര്യമുണ്ടോ? നടപ്പിന്റെ ഗുണങ്ങളെന്തെല്ലാം?
വണ്ണം കുറയ്ക്കണമെങ്കില്‍ പതിവായ വ്യായാമം ആവശ്യമാണെന്ന് നമുക്കറിയാം. ഇതിന് ചിലര്‍ ജിമ്മിലോ ഫൈറ്റ് ക്ലബ്ബുകളിലോ പോയി വര്‍ക്കൗട്ടോ മാര്‍ഷ്യല്‍ ആര്‍ട്സോ എല്ലാം ചെയ്യും. മറ്റ് ചിലരാകട്ടെ വീട്ടില്‍…
Read More » - 1 November
ബലാത്സംഗ കേസില്‍ നിന്ന് തലയൂരാന്‍ യുവതിയെ വിവാഹം ചെയ്തു, പിന്നീട് യുവതിക്ക് നേരിടേണ്ടി വന്നത് പീഡന പരമ്പര
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നിന്ന് രക്ഷനേടാന്‍ ദളിത് നിയമവിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച ശേഷം സ്ത്രീധന പീഡനമെന്ന് ആരോപണം. തിരുവനന്തപുരം ആര്യനാട് സ്വദേശിക്കെതിരെ നല്കിയ പരാതിയില്‍ ആര്യനാട് പൊലീസ് നടപടിയെടുക്കുന്നില്ലെന്ന്…
Read More » - 1 November
ഹോട്ടലില്‍ വച്ച് പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി ബാർബർഷോപ്പിൽ വച്ച് പിടിയില്‍
കോഴിക്കോട്: ഹോട്ടലില്‍ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയില്‍. വാഹന മോഷണക്കേസിലെ പ്രതി മുഹമ്മദ് റിയാസിനെയാണ് പോലീസ് പിടികൂടിയത്. മാറാട് ബാർബർഷോപ്പിൽ വച്ചാണ് ഇയാളെ…
Read More » - 1 November
തൊഴില്‍ സഭ സംരംഭകര്‍ക്കുള്ള ജനകീയ പദ്ധതി: മന്ത്രി എ.കെ ശശീന്ദ്രന്
വയനാട്: സംരംഭകരെ സൃഷ്ടിക്കുന്ന ജനകീയ പദ്ധതിയാണ് തൊഴില്‍ സഭകളെന്നും സഭകളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ മികച്ച സംരംഭകരാകാന്‍ പുതുതലമുറ ശ്രമിക്കണമെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു.…
Read More » - 1 November
ഷാരോണ്‍ കൊല, ഗ്രീഷ്മയുടെ പദ്ധതികളെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ഷാരോണിന് വിഷം നല്കിയ ശേഷം അന്വേഷണം വഴിതെറ്റിക്കുന്നതെങ്ങനെയെന്നും പിടിക്കപ്പെട്ടാല്‍ എങ്ങനെയൊക്കെ മൊഴി നല്‍കണമെന്നും ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തെരഞ്ഞിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. Read Also: കെ.എസ്.യു നേതാവിനെതിരെ ബലാത്സംഗ…
Read More » - 1 November
‘മടുത്തു, ഇനി മോഷ്ടിക്കാനില്ല’: മാനസാന്തരം വന്ന കള്ളൻ സന്തോഷ വാർത്ത പറയാൻ സ്റ്റേഷനിലെത്തി, പിടിച്ച് അകത്തിട്ട് പോലീസ്
ചെങ്ങന്നൂർ: ഒരു ദിവസം നേരം വെളുത്തപ്പോൾ മാനസാന്തരം വന്ന് മോഷണം നിർത്തിയ കള്ളനെ പോലീസ് പിടിച്ചാൽ എങ്ങനെയിരിക്കും? അത്തരമൊരു സംഭവമാണ് ചെങ്ങന്നൂരിൽ നടന്നത്. ഇരുന്നൂറിലധികം കേസുകളിൽ പ്രതിയായ…
Read More » - 1 November
കെ.എസ്.യു നേതാവിനെതിരെ ബലാത്സംഗ കേസ്: തക്കാളി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോ അക്കാഡമിയിലെ കെ.എസ്.യു നേതാവിനെതിരെ ബലാത്സംഗ കേസ്. കെഎസ്.യു യൂണിറ്റ് ഭാരവാഹി ആഷിക്ക് മുഹമ്മദിന് എതിരെയാണ് പരാതി. കോളജ് വിദ്യാര്‍ഥിയും സഹപ്രവര്‍ത്തകയുമായ വിദ്യാര്‍ഥിനിയാണ് പോലീസ്…
Read More » - 1 November
ഉള്ളി മണത്താൽ മൂക്കില്‍ നിന്ന് രക്തമൊലിക്കുന്നത് തടയാം! – ചില ഉള്ളി മാഹാത്മ്യങ്ങൾ
കണ്ണ് നീറിക്കുന്ന ഉള്ളിയെ പലരും ഇഷ്ടപ്പെടാറില്ല. ഉള്ളിയുടെ ഗന്ധം മൂലവും ഒരകലം പാലിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പാചകം ചെയ്യുമ്പോള്‍ സവാളയുടേയും ഉള്ളിയുടേയും പല ഗുണങ്ങളും നഷ്ടമാകുമെന്നാണ് പഠനങ്ങള്‍…
Read More » - 1 November
ഷാരോണ്‍ കൊലക്കേസ്: വിഷക്കുപ്പി കുളത്തില്‍ നിന്ന് കണ്ടെത്തി
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായകമായ തെളിവ് പൊലീസ് കണ്ടെത്തി. രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലിലാണ് വിഷക്കുപ്പി…
Read More » - 1 November
തലമുടി തഴച്ചു വളരാന്‍ കഴിക്കാം ഈ പച്ചക്കറികള്‍…
ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. തലമുടിയുടെ വളര്‍ച്ചയ്ക്ക്…
Read More » - 1 November
വിഴിഞ്ഞം സമരസമിതി കലാപത്തിന് കോപ്പ് കൂട്ടുന്നുവെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതിയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. സമരസമിതി സംസ്ഥാനത്ത് കലാപത്തിന് കോപ്പ് കൂട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന് നേരെ നിരവധി അക്രമ പ്രവർത്തനങ്ങളാണ് സമരക്കാർ…
Read More » - 1 November
വാടക വീട് കേന്ദ്രീകരിച്ചു നടന്ന പോലീസ് റെയ്ഡിൽ 11 പേർ പിടിയിൽ, ലഹരി മരുന്നും ആയുധങ്ങളും പിടികൂടി
കരിമുകൾ: കാർബൺ കമ്പനിക്കു സമീപം വാടക വീട് കേന്ദ്രീകരിച്ചു നടന്ന പോലീസ് റെയ്ഡിൽ 11 ലഹരി മരുന്നും ആയുധങ്ങളുമായി പിടിയില്‍. 11 ഇതര സംസ്ഥാനക്കാരാണ് പിടിയിലായത്. 34,000…
Read More » - 1 November
വീണ്ടും തെരുവുനായ ആക്രമണം: സ്കൂൾ വരാന്തയിൽവച്ച് വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു
കണ്ണൂര്‍: സ്കൂൾ വരാന്തയിൽവച്ച് വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. ചിറ്റാരിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെയാണ് തെരുവുനായ ആക്രമിച്ചത്. കുട്ടിയുടെ ഇടത് കാലിലാണ് കടിയേറ്റത്.…
Read More » - 1 November
പി.എസ്.സി പരീക്ഷക്ക് പോയ യുവാവിനെ തടഞ്ഞുവച്ച സംഭവം: പോലീസ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: ഗതാഗത നിയമ ലംഘനം നടത്തി എന്നാരോപിച്ച് പി.എസ്.സി പരീക്ഷ എഴുതാൻ പോയ യുവാവിനെ തടഞ്ഞുവച്ച് അവസരം നഷ്ടപ്പെടുത്തിയ സംഭവത്തില്‍ ഫറോക്ക് പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനോട്…
Read More » - 1 November
‘രാജ്യത്തെ മികച്ച സേനയാണ് കേരള പൊലീസ്’: ആരുടേയും കഞ്ഞി കുടി മുട്ടിക്കൽ സർക്കാരിന്റെ ലക്ഷ്യമല്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസിനകത്തെ ചിലരുടെ പ്രവർത്തികൾ മൂലം പോലീസ് സേനയ്ക്കത് തന്നെ പേരുദോഷം കേൾപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സദ്ഗുണങ്ങൾ ഇല്ലാത്തവർ പൊലീസിൽ തുടരേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ്…
Read More » - 1 November
കേരളത്തിൽ മയക്കുമരുന്ന് ആഴത്തിൽ വേരൂന്നി കഴിഞ്ഞു, പോലീസ് പിടികൂടുന്നത് അവസാനത്തെ കണ്ണികളെ മാത്രം: വി.ഡി സതീശൻ
കൊച്ചി: അറിയുന്നതിനേക്കാൾ ഗുരുതര സാഹചര്യത്തിൽ ആണ് കേരളത്തിൽ മയക്കു മരുന്നു ഉപയോഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മദ്യ ഉപയോഗത്തിൽ കേരളം ഒന്നാമത് ആണ്. മയക്കുമരുന്നിലും ഇത് തന്നെ സ്ഥിതി.…
Read More »