PathanamthittaNattuvarthaLatest NewsKeralaNews

അയൽവാസിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം : അയല്‍വാസി അറസ്റ്റിൽ

പത്തനംതിട്ട കൊടുമൺ എരിത്വാക്കുന്ന് സ്വദേശി ഷിബുവാണ് അറസ്റ്റിലായത്

പത്തനംതിട്ട: കുടുംബങ്ങള്‍ തമ്മിലെ തര്‍ക്കത്തെ തുടർന്ന്, അയൽവാസിയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പത്തനംതിട്ട കൊടുമൺ എരിത്വാക്കുന്ന് സ്വദേശി ഷിബുവാണ് അറസ്റ്റിലായത്.

Read Also : സരിതയെ മുൻ ഡ്രൈവർ കൊല്ലാൻ നോക്കി, കണ്ണിന്റെ കാഴ്ച കുറഞ്ഞു, കാലിന്റെ സ്പർശന ശേഷി നഷ്ടപ്പെട്ടു: എഫ്‌ഐആർ

അയൽവാസിയായ ലതയെയാണ് ഇയാൾ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ലതയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയൽവാസികളായ കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഷിബു ലതയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button