Kerala
- Nov- 2022 -30 November
വിഴിഞ്ഞം അക്രമത്തിനിടെ വീട്ടിൽ നിന്ന് വീഡിയോ പകർത്തിയ ഗര്‍ഭിണിയെ കൊല്ലാൻ സമരക്കാരുടെ ശ്രമം, കേസെടുത്തു
തിരുവനന്തപുരം: വിഴിഞ്ഞം അക്രമത്തിനിടെ ഗര്‍ഭിണിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ 50 പേര്‍ക്കെതിരെ കേസെടുത്തു. മുല്ലൂര്‍ സ്വദേശിനിക്ക് നേരെയാണ് ശനിയാഴ്ച നടന്ന സംഘര്‍ഷത്തിനിടെ അക്രമികള്‍ വധഭീഷണി മുഴക്കിയത്. തന്നെ അസഭ്യം…
Read More » - 30 November
‘മെസ്സി നല്ലൊരു നേതാവ്’: സ്വയം ഗോളടിക്കണം എന്ന വാശി ഇല്ലാത്ത ആളാണെന്ന് ചിന്ത ജെറോം
ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന കപ്പടിക്കുമെന്ന് യുവജന കമ്മിഷന് അധ്യക്ഷ ഡോ. ചിന്ത ജെറോം. ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലായിരിക്കും ഏറ്റുമുട്ടുകയെന്ന് പ്രതീക്ഷയും അവര്‍ പങ്കുവെച്ചു. തന്റെ ഇഷ്ടതാരം…
Read More » - 30 November
മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു
ഛത്തീസ്ഗഡ്: മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. പാലക്കാട് സ്വദേശിയാണ് ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ വീരമൃതു അടഞ്ഞത്. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം വീര…
Read More » - 30 November
മകളുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേര് തെറ്റ്: 8 വർഷമായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങി അമ്മ, ഒറ്റയാൾ സമരം
കണ്ണൂർ: മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റായി കിടക്കുന്ന അച്ഛന്റെ പേര് തിരുത്താനായി 8 വർഷമായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ് കണ്ണൂർ കേളകം ചെട്ടിയാംപറമ്പ് നരിക്കടവിലെ പി.എൻ.സുകുമാരി.…
Read More » - 30 November
ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് കാർ തകർന്നു
തൊടുപുഴ: ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് കാർ തകർന്നു. കാറിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വൻ അപകടം ആണ് ഒഴിവായത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ തൊടുപുഴ മണക്കാട് ജംഗ്ഷനു…
Read More » - 30 November
അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു : നാലുപേർക്ക് പരിക്ക്
റാന്നി: അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച വാഹനമാണ് മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട…
Read More » - 30 November
മാഹിന്‍ വിദ്യയുമായി അടുപ്പത്തിലായത് മനുവെന്ന പേരിൽ, പോലീസിനെ തടഞ്ഞത് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിലൂടെ
തിരുവനന്തപുരം: വിദ്യയുടെയും മകളുടെയും തിരോധാനക്കേസ് കൊലപാതകമെന്ന് കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഊരൂട്ടമ്പലം. 11 വര്‍ഷം മുമ്പ് അമ്മയേയും കുഞ്ഞിനേയും കാണാതായ കേസാണ് ഇപ്പോള്‍ കൊലപാതകമെന്ന് കണ്ടെത്തിയിരിക്കുന്നത്. വെള്ളൂര്‍കോണത്ത് വാടകയ്ക്ക്…
Read More » - 30 November
മയക്കുമരുന്ന് കടത്തിന് സാമ്പത്തിക സഹായം ചെയ്ത യുവാവ് അറസ്റ്റിൽ
കിഴക്കേ കല്ലട: മയക്കുമരുന്ന് കടത്തലിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുകയും ജില്ലയില്‍ വിപണനം നടത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊറ്റംകര കരിക്കോട് ടികെഎം കോളേജ് ഉത്രാടം വീട്ടില്‍…
Read More » - 30 November
വിദ്യയുടെയും മകളുടെയും തിരോധാനം വീണ്ടും അന്വേഷിച്ചത് ഇസ്ലാമിക് സ്റ്റേറ്റിന്റെയും ഇലന്തൂർ നരബലിയുടെയും പശ്ചാത്തലത്തിൽ
തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു കൊലപാതകത്തിന്റെ ചുരുളാണ് ഇന്നലെ അഴിഞ്ഞത്. മാറനെല്ലൂരില്‍ നിന്ന് 11 വര്‍ഷം മുമ്പ് കാണാതായ വിദ്യയെയും കുഞ്ഞ് ഗൗരിയേയും കൊലപ്പെടുത്തിയതാണെന്നാണ് പോലീസ്…
Read More » - 30 November
ട്രെയിനിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റു
ചാത്തിനാംകുളം: ട്രെയിന്‍ തട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു. കരിക്കോട് പഴയ ബസ് സ്റ്റാന്‍ഡ് സ്വദേശി സുമേഷിനാണ് പരിക്കേറ്റത്. Read Also : വിദ്യയേയും മകളെയും ഏതുവിധത്തിലും ഒഴിവാക്കണമെന്നത്…
Read More » - 30 November
വ്യക്തി വൈരാഗ്യം : കാർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ
കൊച്ചി: തിരുവൈരാണിക്കുളം ഭാഗത്ത് വച്ച് കാർ തടഞ്ഞ് നിർത്തി തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി പിടിയിൽ. കോട്ടപ്പുറം ആലങ്ങാട് ആശാരിപ്പറമ്പ് വീട്ടിൽ രജീഷി(34) നെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 30 November
വിദ്യയേയും മകളെയും ഏതുവിധത്തിലും ഒഴിവാക്കണമെന്നത് ഒന്നാം ഭാര്യ റുഖിയയുടെ തിട്ടൂരം: അരുംകൊലകളുടെ കാരണം പറഞ്ഞ് മാഹീൻകണ്ണ്
തിരുവനന്തപുരം: പൂവച്ചലിലെ വിദ്യയേയും മകൾ ഒന്നര വയസുകാരി ഗൗരിയേയും കൊലപ്പെടുത്തിയത് ഒന്നാം ഭാര്യ റുഖിയയുടെ നിർബന്ധത്തെ തുടർന്നെന്ന് മാഹീൻ കണ്ണിന്റെ കുറ്റസമ്മതം. റുഖിയയെ വിവാഹം കഴിച്ചതിന് ശേഷമാണ്…
Read More » - 30 November
മാസങ്ങളായി ഒളിവിലായിരുന്ന വാഹന മോഷ്ടാക്കള്‍ അറസ്റ്റിൽ
പാറശാല: മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന വാഹന മോഷ്ടാക്കള്‍ പിടിയില്‍. പാറശാല ചന്ദനക്കട്ടി സ്വദേശിയായ മനീഷ് (23), വാഹനം വില്ക്കാന് സഹായിച്ച ഒറ്റശേഖരമംഗലം സ്വദേശി അമേഷ് (24)എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 30 November
പോക്സോ കേസ് പ്രതിയുടെ ആക്രമണത്തിൽ എഎസ്ഐക്ക് പരിക്ക്
പാറശാല: ഒളിവിലായിരുന്ന പോസ്കോ കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ പ്രതിയുടെ ആക്രമണം. ആക്രമണത്തിൽ എഎസ്ഐ പരിക്കേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Read Also :…
Read More » - 30 November
ബെംഗളൂരുവിൽ മലയാളി യുവതിയെ കൂട്ടബലാൽസംഗം ചെയ്തു: റാപിഡോ ബൈക്ക് ടാക്സി ഡ്രൈവറും കൂട്ടാളികളും അറസ്റ്റിൽ
ബെംഗളൂരു : ബൈക്ക് ടാക്സി യാത്രയ്ക്കിടെ മലയാളി യുവതി കൂട്ട ബലാൽസംഗത്തിന് ഇരയായ കേസിൽ 2 യുവാക്കളും ഒരു യുവതിയും അറസ്റ്റിൽ. റാപ്പിഡോ ബൈക്ക് ടാക്സി ഡ്രൈവറായ…
Read More » - 30 November
മതിയായ രേഖകളില്ലാതെ കടത്തിയ 42 ലക്ഷം രൂപയുമായി തമിഴ്നാട് സ്വദേശി അറസ്റ്റിൽ
പാറശാല: മതിയായ രേഖകളില്ലാതെ കടത്തി കൊണ്ടുവന്ന ലക്ഷങ്ങളുടെ പണവുമായി തമിഴ്നാട് സ്വദേശി പിടിയില്‍. മധുര കാമരാജ്ശാല മുനിച്ചാൽ റോഡ്-6 സ്ട്രീറ്റില്‍ ഇസ്മയില്‍പുരം നമ്പര്‍ 66-ല്‍ താമസിക്കുന്ന പനീര്‍…
Read More » - 30 November
പീഡനക്കേസിൽ പ്രതിയായ സിഐയ്ക്കും സഹായിച്ച റൈറ്റർക്കും സസ്പെൻഷൻ
തിരുവനന്തപുരം: പീഡന കേസിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ രേഖയുണ്ടാക്കിയ സിഐക്ക് സസ്പെൻഷൻ. എറണാകുളം കൺട്രോൾ റൂം ഇൻസ്പെക്ടർ എ.വി.സൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. മലയിൻകീഴ് പീഡനക്കേസിൽ നിന്ന് രക്ഷപ്പെടാൻ ആണ്…
Read More » - 30 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
നേമം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. നേമം ഐക്കരവിളാകം, താഴേതട്ട് ലെയ്നിൽ അജിമി മൻസിലിൽ അജിമി (29)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേമം…
Read More » - 30 November
തിരുവനന്തപുരത്ത് നിന്ന് കാണാതായ ദിവ്യയോടും മകൾ ഗൗരിയോടും കാമുകൻ മാഹിൻ കണ്ണ് ചെയ്ത ക്രൂരത 11 വർഷത്തിന് ശേഷം പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് 11 വർഷം മുൻപ് അമ്മയെയും കുഞ്ഞിനെയും കാണാതായ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഇരുവരെയും കാമുകൻ മാഹിൻ കണ്ണ് കൊലപ്പെടുത്തിയതാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.…
Read More » - 30 November
ഗൃഹനാഥൻ പാൽ കൊടുക്കാൻ പോയപ്പോൾ വീട്ടിൽ കയറി മോഷണം : യുവാവ് അറസ്റ്റിൽ
കാട്ടാക്കട: മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ. നെടുമങ്ങാട് വട്ടപ്പാറ സ്വദേശിയും ആനാകോട് നാക്കാരയിൽ വാടകയ്ക്ക് താമസിക്കുകയും ചെയ്യുന്ന അജിത്തിനെ (24) യാണ് അറസ്റ്റ് ചെയ്തത്. കാട്ടാക്കട പൊലീസ് ആണ്…
Read More » - 30 November
പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി : സിഐയ്ക്കെതിരെ വീണ്ടും കേസ്
നെടുമങ്ങാട്: ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിഐയ്ക്കെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. കൊച്ചി കൺട്രോൾ റൂം ഇൻസ്പെക്ടർ എ.വി. സൈജുവിനെതിരെയാണ് കേസെടുത്തത്. നെടുമങ്ങാട് പൊലീസ് ആണ്…
Read More » - 30 November
നിർത്തിയിട്ടിരുന്ന ബസിൽ സൂക്ഷിച്ചിരുന്ന ബാറ്ററികൾ മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
കോട്ടയം: നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ സൂക്ഷിച്ചിരുന്ന ബാറ്ററികള്‍ മോഷ്ടിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിന്‍കര കോട്ടപ്പുറം കടായിക്കുളം കോളനിയില്‍ രഞ്ജിത്തി (28)നെയാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം…
Read More » - 30 November
ഓട്ടോ ഡ്രൈവർക്ക് നേരെ ആക്രമണം : ഒളിവിലായിരുന്ന പ്രതി പിടിയിൽ
കോട്ടയം: പാമ്പാടിയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച ശേഷം ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കൂരോപ്പട തന്നുകുഴി പവത്തുകാട്ടില് സബിന്‍ പി. സജി (26) യെയാണ് പാമ്പാടി പൊലീസ് അറസ്റ്റ്…
Read More » - 30 November
മത്സ്യകന്യക കേന്ദ്ര കഥാപാത്രമാകുന്ന ‘ഐ ആം എ ഫാദർ’: റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: മലയാളത്തിൽ ആദ്യമായി മത്സ്യകന്യക പ്രധാന കഥാപാത്രമായി ഒരു ചിത്രം വരുന്നു. വായക്കോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂദനൻ നിർമ്മിച്ച്, രാജു ചന്ദ്ര കഥ, തിരക്കഥ, സംഭാഷണം,…
Read More » - 30 November
‘കാല് താഴെ വെക്കടി, നിന്നെക്കാളും മുതിർന്നവരും കഴിവുള്ളവരും ആണ് മുന്നിൽ ഇരിക്കുന്നത്: സദാചാര കമന്റിന് ചുട്ട മറുപടി
കൊച്ചി: ചുരുങ്ങിയ സമയംകൊണ്ട് മലയാളി പ്രക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായി മാറിയ നടിയാണ് ദർശന രാജേന്ദ്രൻ. ചെറിയ ചില വേഷങ്ങളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇന്ന് മലയാളത്തിലെ…
Read More »