Kerala
- Nov- 2022 -30 November
അടുത്ത അധ്യയന വർഷം നഴ്സിങ് മേഖലയിൽ സീറ്റുകൾ വർദ്ധിപ്പിക്കും: വീണാ ജോർജ്
തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ നഴ്സിങ് മേഖലയിൽ സീറ്റുകൾ വർദ്ധിപ്പിക്കാനാണ് സർക്കാർ നീക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോവിഡ് ഡ്യൂട്ടിക്കിടെ മരണപ്പെട്ട നഴ്സുമാരുടെ…
Read More » - 30 November
വിഴിഞ്ഞം തുറമുഖ നിര്‍മാണം അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നില്‍ 9 അംഗ സംഘം, ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിനുപിന്നില്‍ 9 അംഗ സംഘം. സമരനേതാവ് വികാരി ജനറല്‍ യൂജിന്‍ പെരേരയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്. Read…
Read More » - 30 November
ഭരണഘടനയുടെ അടിസ്ഥാനശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണം: മന്ത്രി പി രാജീവ്
തിരുവനന്തപുരം: രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളെ സമഭാവനയിൽ ഉൾക്കൊള്ളുന്ന ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ശിലകൾ സംരക്ഷിക്കാൻ ഓരോ പൗരനും നിലകൊള്ളണമെന്ന് നിയമ, വ്യവസായ വകുപ്പ് മന്ത്രി പി…
Read More » - 30 November
പുതിയ എച്ച്ഐവി അണുബാധിതരില്ലാത്ത കേരളം ലക്ഷ്യം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: പുതിയ എച്ച്ഐവി അണുബാധിതരില്ലാത്ത കേരളമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എച്ച്ഐവി അണുബാധാ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ…
Read More » - 30 November
വിഴിഞ്ഞം സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യം: സമരത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന് സുധാകരന്
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന് പിന്നില്‍ നിരോധിത സംഘടനയുടെ സാന്നിധ്യമുണ്ടെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപജീവന പോരാട്ടത്തെ തകര്‍ക്കാന്‍ എൽഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷൻ കെസുധാകരന്. സംഘര്‍ഷത്തിന് പിന്നില്‍…
Read More » - 30 November
കോര്‍പ്പറേഷനിലെ കത്ത് വിവാദം, സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിവാദ കത്തിന്മേലുള്ള ആരോപണം മേയര്‍ ആര്യാ രാജേന്ദ്രന് നിഷേധിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി.…
Read More » - 30 November
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുടിശ്ശികയായ ക്ഷേമ പെന്ഷന് അടുത്ത മാസം വിതരണം ചെയ്യും : ധനമന്ത്രി ബാലഗോപാല്‍
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കുടിശ്ശികയായ ക്ഷേമ പെന്ഷന് അടുത്ത മാസം രണ്ടാം വാരം വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1800 കോടി രൂപ അനുവദിച്ചു.…
Read More » - 30 November
കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി മരിച്ചനിലയില്‍: കാമുകന് ഗുരുതരാവസ്ഥയില്‍
മലപ്പുറം: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ കാമുകനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊണ്ടോട്ടി വലിയപറമ്പിലെ…
Read More » - 30 November
ബാലികയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു : 60കാരന് 13 വര്‍ഷം തടവും പിഴയും
തൃശൂർ: ബാലികയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ 60കാരന് 13 വര്‍ഷം തടവും മുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വില്ലടം സ്വദേശി…
Read More » - 30 November
എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയുടെ ആത്മഹത്യ: വെള്ളാപ്പള്ളി പ്രതിയാകും
Suicide of :will be
Read More » - 30 November
കോളേജുകളുടെ സമയം മാറുന്നു, ഇനി മുതല്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ: മന്ത്രി ആര് ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളുടെ സമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാക്കാന്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു. അദ്ധ്യാപകരുടെ ജോലി സമയം…
Read More » - 30 November
പോക്സോക്കേസിൽ വ്യാപാരി അറസ്റ്റിൽ
ശ്രീകണ്ഠപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച വ്യാപാരി അറസ്റ്റിൽ. വളക്കൈ മണക്കാട്ടെ വ്യാപാരിയും മുൻ പ്രവാസിയുമായ കത്തിച്ചാല്‍ പുതിയപുരയില്‍ അബ്ദുൽ ഖാദറിനെയാണ് (56) അറസ്റ്റ് ചെയ്തത്. Read…
Read More » - 30 November
പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. മൃതദേഹങ്ങൾ ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. Read Also : അഞ്ജന് ദാസ് കൊലപാതകം, തലഭാഗം മാലിന്യകൂമ്പാരത്തിനുള്ളില്‍ നിക്ഷേപിക്കുന്നതിന്റെ ഞെട്ടിക്കുന്ന…
Read More » - 30 November
ലോഡുമായി പോയ ടോറസ് ലോറിക്ക് തീപിടിച്ചു : ലോറി പൂർണമായും കത്തി നശിച്ചു
അടൂർ: ക്രഷര്‍ യൂണിറ്റില്‍ നിന്ന് ലോഡുമായി പോകുകയായിരുന്ന ടോറസ് ലോറിക്ക് അടൂര്‍ ഇളമണ്ണൂരില്‍ തീപിടിച്ചു. ലോറി പൂര്‍ണമായി കത്തിനശിച്ചു. Read Also : അഞ്ജന് ദാസ് കൊലപാതകം,…
Read More » - 30 November
വിഴിഞ്ഞം ആക്രമണത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, പിഎഫ്ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞുകയറി: ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തുറമുഖ പദ്ധതിയുടെ പേരില്‍ വിഴിഞ്ഞത്ത് കലാപം സൃഷ്ടിക്കുന്നതിന് പിന്നില്‍ നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ക്കിടയില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നുഴഞ്ഞു…
Read More » - 30 November
ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറി : സസ്പെന്‍ഷനിലായ എംവിഐ അറസ്റ്റില്‍
മലപ്പുറം: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഒളിവിലായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. മലപ്പുറം ആര് ടി ഒ ഓഫീസിലെ എം വി…
Read More » - 30 November
വിഴിഞ്ഞത്തെ ആക്രമണം പെട്ടെന്നുണ്ടായതല്ല, ആസൂത്രിതം: നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തി എസ്ഐ ലിജോ.പി മാണി
തിരുവനന്തപുരം: വിഴിഞ്ഞത്തെ ആക്രമണം പെട്ടെന്ന് ഉണ്ടായതല്ലെന്ന് സമരാനുകൂലികള്‍ ഗുരുതരമായി പരിക്കേല്‍പ്പിച്ച എസ്ഐ ലിജോ പി മാണി. സിമന്റ് കട്ട എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നും ആസൂത്രിതമായ ആക്രമണമായിരുന്നുവെന്നും എസ്ഐ ആരോപിച്ചു.…
Read More » - 30 November
കലഞ്ഞൂരിൽ ജനവാസ മേഖലയിൽ പുലിയുടെ ആക്രമണം : ആടിനെ കടിച്ച് കൊന്നു
കോന്നി: പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിൽ ജനവാസ മേഖലയിൽ പുലിയുടെ ആക്രമണം. നാട്ടിലിറങ്ങിയ പുലി ആടിനെ കടിച്ചു കൊന്നു. Read Also : വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമണം,…
Read More » - 30 November
അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തി : ചികിത്സയിലിരിക്കെ മരണം
കോഴിക്കോട്: താമരശ്ശേരി നഗരത്തിലും പരിസരങ്ങളിലുമായി അഗതിയായി കഴിയവെ അസുഖ ബാധിതനായി അവശനിലയിൽ കണ്ടെത്തിയയാള്‍ മരിച്ചു. പാലക്കാട് അഗളി സ്വദേശിയായ കാർത്തി (38) മരിച്ചത്. Read Also :…
Read More » - 30 November
വിഴിഞ്ഞം പോലീസ് സ്റ്റേഷന് ആക്രമണം, എന്‍ഐഎ അന്വേഷിക്കും: കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : വിഴിഞ്ഞത്ത് പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അന്വേഷിക്കാനൊരുങ്ങുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇന്ന് തലസ്ഥാനത്ത്…
Read More » - 30 November
ലോറിയിൽ തട്ടി നിയന്ത്രണം വിട്ടു : ബൈക്ക് മറിഞ്ഞ് യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബൈക്കപകടത്തിൽ യുവാക്കൾ മരിച്ചു. തെങ്ങറത്തല സ്വദേശികളായ ജോബിൻ (22), ജഫ്രീൻ (19) എന്നിവരാണ് മരിച്ചത്. Read Also : മാഹിന്‍കണ്ണുമായി വീട്ടുകാരെ ധിക്കരിച്ച് താമസം…
Read More » - 30 November
മാഹിന്‍കണ്ണുമായി വീട്ടുകാരെ ധിക്കരിച്ച് താമസം തുടങ്ങി, വിവാഹിതനെന്നറിഞ്ഞപ്പോൾ രണ്ടാം ഭാര്യയാക്കാൻ കെഞ്ചി
തിരുവനന്തപുരം: ദിവ്യയേയും മകള്‍ ഗൗരിയേയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മാഹിന്‍കണ്ണിനെതിരെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ഭാര്യയും മക്കളുമുള്ള മാഹിന്‍കണ്ണ് ഇക്കാര്യം മറച്ചുവച്ച്, മനുവെന്ന വ്യാജ പേരിൽ ദിവ്യയെ…
Read More » - 30 November
വിഴിഞ്ഞം അക്രമത്തിനിടെ വീട്ടിൽ നിന്ന് വീഡിയോ പകർത്തിയ ഗര്‍ഭിണിയെ കൊല്ലാൻ സമരക്കാരുടെ ശ്രമം, കേസെടുത്തു
തിരുവനന്തപുരം: വിഴിഞ്ഞം അക്രമത്തിനിടെ ഗര്‍ഭിണിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ 50 പേര്‍ക്കെതിരെ കേസെടുത്തു. മുല്ലൂര്‍ സ്വദേശിനിക്ക് നേരെയാണ് ശനിയാഴ്ച നടന്ന സംഘര്‍ഷത്തിനിടെ അക്രമികള്‍ വധഭീഷണി മുഴക്കിയത്. തന്നെ അസഭ്യം…
Read More » - 30 November
‘മെസ്സി നല്ലൊരു നേതാവ്’: സ്വയം ഗോളടിക്കണം എന്ന വാശി ഇല്ലാത്ത ആളാണെന്ന് ചിന്ത ജെറോം
ലോകകപ്പ് ഫുട്ബോളില്‍ അര്‍ജന്റീന കപ്പടിക്കുമെന്ന് യുവജന കമ്മിഷന് അധ്യക്ഷ ഡോ. ചിന്ത ജെറോം. ഫൈനലില്‍ ബ്രസീലും അര്‍ജന്റീനയും തമ്മിലായിരിക്കും ഏറ്റുമുട്ടുകയെന്ന് പ്രതീക്ഷയും അവര്‍ പങ്കുവെച്ചു. തന്റെ ഇഷ്ടതാരം…
Read More » - 30 November
മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു
ഛത്തീസ്ഗഡ്: മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. പാലക്കാട് സ്വദേശിയാണ് ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകൾ നടത്തിയ ആക്രമണത്തിൽ വീരമൃതു അടഞ്ഞത്. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം വീര…
Read More »