Kerala
- Nov- 2022 -18 November
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിനു സജ്ജരാക്കും: മന്ത്രി വി. അബ്ദുറഹിമാൻ
തിരുവനന്തപുരം: ഉൾക്കടലിലെ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കണമെന്നും ആഴക്കടൽ മത്സ്യബന്ധനം കുത്തകകൾക്കു തീറെഴുതാതെ, സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെത്തന്നെ ഇതിനു സജ്ജരാക്കുമെന്നും ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ. ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം-2022…
Read More » - 18 November
ലഹരി ഉപയോഗത്തെ കുറിച്ച് ബോധവൽക്കരണം നൽകുന്ന വ്യക്തി, മയക്കുമരുന്നും തോക്കുമായി ‘വിക്കി തഗ്ഗ്’ കുടുങ്ങുമ്പോൾ
ഇൻസ്റ്റഗ്രാമിൽ എട്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള റീൽസ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിന്റെ അമ്പരപ്പിലാണ് ആരാധകർ. ലഹരിമരുന്നും തോക്കും കടത്താൻ ശ്രമിച്ചതിനാണ് വിക്കി തഗ്ഗ് എന്ന ഇൻസ്റ്റാഗ്രാം…
Read More » - 18 November
ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്
മാനന്തവാടി: ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആറു പേരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. Read Also : 9 വയസുകാരിയെ…
Read More » - 18 November
യുവതിയെ വീട്ടുമുറ്റത്തു നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു
കുന്നംകുളം: യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതി നാക്കിയിട്ടുള്ളത്. സംഭവത്തിൽ മുഖ്യപ്രതിയായ ആരോമൽ എന്നയാളെ പോലീസ് തിരയുന്നു. ഇയാൾക്ക്…
Read More » - 18 November
കൊച്ചിയിലെ ഓടകള്‍ ഉടന്‍ മൂടണം; കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: എറണാകുളം പനമ്പിള്ളിനഗറിലെ തുറന്നിട്ട ഓടയില്‍ കുട്ടി വീണ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. ഓടകളും ഫുട്പാത്തുകളും…
Read More » - 18 November
9 വയസുകാരിയെ എടുത്ത് നിലത്തെറിഞ്ഞ ആള് നേരത്തെയും സമാന ആക്രമണം നടത്തി: 9 വയസുകാരിയുടെ മൊഴി
കാസര്‍ഗോഡ് : കാസര്‍ഗോഡ് ഉദ്യാവറില്‍ 9 വയസുകാരിയെ എടുത്ത് നിലത്തെറിഞ്ഞ ആള് തന്റെ സുഹൃത്തുക്കളെ നേരത്തെ ആക്രമിച്ചിട്ടുണ്ടെന്ന് ആക്രമിക്കപ്പെട്ട ഒന്‍പത് വയസുകാരി പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെയാണ് അബൂബക്കര്‍…
Read More » - 18 November
സ്കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിയ്ക്ക് നേരെ തെരുവുനായ ആക്രമണം
പത്തനംതിട്ട: സ്കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു. രാവിലെ ബസ് സ്റ്റോപ്പില്‍ അമ്മയോടൊപ്പം നിന്ന ഇഷാന് എന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്.…
Read More » - 18 November
രാഷ്ട്രീയ നിയമനം നടത്തിയതായി തെളിയിച്ചാൽ പദവി രാജിവയ്ക്കും, നിർവഹിച്ചത് കേരളത്തിലെ ജനങ്ങളോടുള്ള ഉത്തരവാദിത്തം: ഗവർണർ
ഡൽഹി: സംസ്ഥാനത്ത് ഭരണഘടനാ പദവി ഉപയോഗപ്പെടുത്തിആർഎസ്എസ് അജൻഡകൾ നടപ്പാക്കുന്നു എന്ന ആരോപണത്തിന് മറുപടി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏതെങ്കിലും ഒരു…
Read More » - 18 November
ഒന്നിച്ചു ജീവിക്കാം എന്നത് ഒരു കരാർ മാത്രമാണെന്ന് തിരിച്ചറിഞ്ഞ രാഷേട്ടൻ: ട്രോളി ശ്രീജിത്ത് പണിക്കർ
കണ്ണൂര്‍: സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനു പിന്നാല മാധ്യമങ്ങൾക്ക് നേരെ വിമർശനവുമായി രംഗത്തെത്തിയ പ്രിയ വർഗീസിനി ട്രോളി രാഷ്ട്രീയ നിരീക്ഷകൻ ശ്രാജിത്ത് പണിക്കർ. നിയമന വിവാദത്തില്‍…
Read More » - 18 November
കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
ഇരിട്ടി: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. രാജസ്ഥാന് സ്വദേശി സോനു മഹാവീൻ (29) ആണ് പൊലീസ് പിടിയിലായത്. ഇരിട്ടി പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പുന്നാട്…
Read More » - 18 November
ഒറ്റപ്പാലത്ത് ഏഴ് സ്കൂൾ കുട്ടികൾ കുഴഞ്ഞുവീണു, ആശുപത്രിയിൽ
പാലക്കാട്: ഒറ്റപ്പാലത്ത് സ്കൂൾ കുട്ടികൾ കുഴഞ്ഞു വീണു. ഒറ്റപ്പാലം എൽ.എസ്.എൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഏഴ് വിദ്യാർത്ഥികളാണ് കുഴഞ്ഞുവീണത്. കുഴഞ്ഞുവീണ കുട്ടികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു…
Read More » - 18 November
പത്തനംതിട്ടയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു
പത്തനംതിട്ട: പത്തനംതിട്ടയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ തെരുവുനായ കടിച്ചു. വടശേരിക്കര അരീക്കകാവില്‍ സ്കൂളില്‍ പോകാന്‍ ബസ് കാത്തുനിന്ന വിദ്യാര്‍ത്ഥിയെ ആണ് തെരുവുനായ ആക്രമിച്ചത്. ഇന്ന് രാവിലെ ബസ്…
Read More » - 18 November
രാത്രിയില്‍ ആയുധധാരികളായ എട്ടംഗ സംഘം വീട് അടിച്ചുതകര്‍ത്തു : വീട്ടമ്മയെയും ഗര്‍ഭിണിയായ യുവതിയെയും ആക്രമിച്ചതായി പരാതി
കാട്ടാക്കട: രാത്രിയില്‍ ആയുധങ്ങളുമായി ബൈക്കിലെത്തിയ എട്ടംഗ സംഘം വീട് അടിച്ചുതകര്‍ത്തതായി പരാതി. മൈലാടി സ്വദേശി അനില്‍കുമാര്‍ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് ആക്രമണം നടത്തിയത്. വീട്ടമ്മയെയും ഗര്‍ഭിണിയായ യുവതിയെയും…
Read More » - 18 November
ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസിലെ പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി:ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി അനുശാന്തിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ആരോഗ്യ കാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹര്‍ജിയില്‍…
Read More » - 18 November
ബാലയ്ക്ക് അവന്റെ മകളെ വേറൊരാൾ തൊടുകയും കിസ്സ് ചെയ്യുന്നതുമൊന്നും ഇഷ്ടമല്ല: ടിനി ടോം
മലയാള സിനിമയിൽ നിരവധി ആരാധകരുള്ള ഒരു നടനാണ് ബാല. കുറച്ചുകാലങ്ങളായി ബാലയുടെ സ്വകാര്യ ജീവിതമാണ് വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. രണ്ടാം വിവാഹവും വേർപിരിയലിൽ അവസാനിച്ചു എന്ന് തരത്തിലുള്ള…
Read More » - 18 November
ബലാത്സംഗം ഉള്‍പ്പെടെ 15 തവണ അച്ചടക്ക നടപടി നേരിട്ടിട്ടുള്ള സുനുവിനെതിരെ ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം
തിരുവനന്തപുരം: ബേപ്പൂര്‍ കോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ പി.ആര് സുനുവിനെതിരായ അച്ചടക്ക നടപടികള്‍ പുനഃപരിശോധിക്കണമെന്ന് ഡിജിപി. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം…
Read More » - 18 November
ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനെന്ന വ്യാജേന യുവതിയുടെ സ്വർണ്ണ പാദസരവുമായി മുങ്ങി : യുവാവ് അറസ്റ്റിൽ
അമ്പലപ്പുഴ: ആലപ്പുഴയില്‍ ചൊവ്വാ ദോഷം മാറാനുള്ള പൂജ നടത്താനെന്ന വ്യാജേന യുവതിയുടെ സ്വര്‍ണ്ണ പാദസരം തട്ടിയെടുത്ത് മുങ്ങിയ യുവാവ് അറസ്റ്റിൽ. ഇടുക്കി വണ്ടൻമേട് സ്വദേശി തുളസീ മന്ദിരത്തിൽ…
Read More » - 18 November
എനിക്കോ കല്യൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവര്‍ക്ക് എന്തിനാണ്: വിമര്‍ശകര്‍ക്ക് മറുപടിയുമായി ഷൈജു
തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം ഇവാന് കല്യൂഷ്നിക്കോ ഇല്ലാത്തൊരു ആശങ്ക കേരളത്തിലെ മറ്റുള്ളവര്‍ക്ക് എന്തിനാണ്യുടെ കാല്പാദത്തില് കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.…
Read More » - 18 November
അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം
പാലക്കാട്: ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ലോറിക്ക് അടിയില്‍പ്പെട്ട് വൃദ്ധ മരിച്ചു. പാലക്കാട് കഞ്ചിക്കോട് സ്വദേശി സരസു (65) ആണ് മരിച്ചത്. Read Also :…
Read More » - 18 November
ആൾക്കൂട്ടത്തിൽ ഒരാളായി നടൻ ദിലീപ് ശബരിമല ദർശനം നടത്തി
പത്തനംതിട്ട: ശബരിമല ദർശനം മുടക്കാതെ നടൻ ദിലീപ് . ഈ വർഷം ഇത് രണ്ടാം തവണയാണ് ദിലീപ് മല ചവിട്ടുന്നത്. ജനക്കൂട്ടത്തിനിടയിൽ ഒരാളായി അയ്യനെ തൊഴുന്ന താരത്തിന്റെ…
Read More » - 18 November
‘ഇത് എന്റെ ഉമ്മയല്ല കേരളത്തിന്റെതാണ്’: ബ്ലാസ്റ്റേഴ്സ് താരം കലിയുഷ്നിയുടെ കാലില്‍ ചുംബിച്ച് ഷൈജു ദാമോദരന്‍
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം ഇവാന് കലിയുഷ്നിയുടെ കാല്പാദത്തില് കമന്റേറ്റര്‍ ഷൈജു ദാമോദരന്‍ ചുംബിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കലിയുഷ്നിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു ഷൈജുവിന്റെ അപ്രതീക്ഷിത നീക്കം.…
Read More » - 18 November
കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചുവീണു : വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്
കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്കേറ്റു. ഒക്കൽ എസ്എൻഎച്ച്എസിലെ പ്ലസ് വൺ വിദ്യാർത്ഥിനി ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. Read Also : ‘അച്ഛന്…
Read More » - 18 November
നഷ്ടപ്പെട്ടത് വെറും അപ്പക്കഷ്ണം! ജീവിച്ചിരിപ്പുണ്ടെങ്കില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയിരിക്കും: പ്രിയാ വര്‍ഗീസ്
തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടര്‍ന്ന് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് പ്രിയാ വര്‍ഗീസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് സമൂഹ മാദ്ധ്യമങ്ങളില്‍ വരുന്ന ആക്ഷേപങ്ങള്‍ക്ക് മറുപടിയുമായി പ്രിയ എത്തിയത്. അസോസിയേറ്റ്…
Read More » - 18 November
‘അച്ഛന് മകള്‍ ബന്ധമല്ല, ഒന്നിച്ചു ജീവിക്കാമെന്ന കരാര്‍ മാത്രം’: രാഗേഷിന്റെ പേര് വലിച്ചിഴച്ചതിനെതിരെ പ്രിയ വര്‍ഗീസ്
കണ്ണൂര്‍: സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനു പിന്നാല മാധ്യമങ്ങൾക്ക് നേരെ വിമർശനവുമായി പ്രിയ വർഗീസ്. നിയമന വിവാദത്തില്‍ കെ.കെ രാഗേഷിന്റെ പേര് വലിച്ചിഴച്ചതിനെതിരെയാണ് പ്രിയ മാധ്യമങ്ങളെ…
Read More » - 18 November
ബൈക്കുകൾ കൂട്ടിയിടിച്ച് കെഎസ്എഫ്ഇ ഉദ്യോഗസ്ഥന് ദാരുണാന്ത്യം
നെല്ലുവായ്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെഎസ്എഫ്ഇ ഉദ്യോഗസ്ഥൻ മരിച്ചു. നെല്ലുവായ് തറയിൽ ചാക്കുണ്ണി മകൻ ജോണ്സണ്(51) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അപകടം…
Read More »