Kerala
- Nov- 2022 -19 November
വടക്കാഞ്ചേരി അപകടം: കെഎസ്ആര്‍ടിസി ബസിനും വീഴ്ച പറ്റിയതായി മോട്ടോര്‍വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്
പാലക്കാട്: വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസി ബസിനും വീഴ്ച പറ്റിയതായി മോട്ടോര്‍വാഹന വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട്. അപകടത്തിന് തൊട്ടുമുമ്പ് വളവില്‍ വെച്ച് യാത്രക്കാരെ ഇറക്കാനായി കെഎസ്ആര്‍ടിസി…
Read More » - 18 November
ലഹരി വിമുക്ത കേരളത്തിനായി നാൽപ്പത്തിയാറ് ലക്ഷം കുടുംബശ്രീ വനിതകളുടെ ഗോൾ ചലഞ്ച്
തിരുവനന്തപുരം: ഫുട്ബോൾ ലഹരി നെഞ്ചിലേറ്റി ‘ലഹരിവിമുക്ത കേരള’ത്തിനായി കുടുംബശ്രീയുടെ ഗോൾ ചലഞ്ച്. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പെയ്ൻ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്നും നാളെയും…
Read More » - 18 November
അഭിമാന നേട്ടം: പൊതുഗതാഗതരംഗത്തെ ഇലക്ട്രിക് ബോട്ടുകൾക്കുള്ള അന്താരാഷ്ട്ര പുരസ്കാരം കരസ്ഥമാക്കി കൊച്ചി ജലമെട്രോ ബോട്ട്
കൊച്ചി: പൊതുഗതാഗതരംഗത്തെ ഇലക്ട്രിക് ബോട്ടുകൾക്കുള്ള അന്താരാഷ്ട്ര പുരസ്കാരം കൊച്ചി ജലമെട്രോ ബോട്ടിന്. വിഖ്യാത ഫ്രഞ്ച് ശാസ്ത്രകാരൻ ഗുസ്താവ് ട്രോവിന്റെ പേരിലുള്ള ഗുസീസ് വൈദ്യുതി ബോട്ട് അവാർഡാണ് ജല…
Read More » - 18 November
ചന്ദന വെള്ള മൂല്യവർദ്ധിത ഉത്പന്നമാക്കി വിറ്റഴിക്കും: വനംമന്ത്രി
തിരുവനന്തപുരം; ചന്ദനത്തിന്റെ വെള്ള ഫയർ ബ്രിക്കറ്റാക്കി വിറ്റഴിക്കുന്നതിനുള്ള നടപടികൾക്ക് അംഗീകാരം നൽകിയതായി വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രൻ. ക്ലാസ് XV-ൽ ഉൾപ്പെട്ട സാപ് വുഡ് ചന്ദനത്തെ…
Read More » - 18 November
ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്ക് അയച്ചത് നരേന്ദ്രമോദി: സർ സിപിയുടെ കാലമല്ല ഇത്, ചോദിക്കാൻ ആളുണ്ടെന്ന് കെ സുരേന്ദ്രൻ
കൊല്ലം: മന്ത്രി ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനമാണു നടത്തിയതെന്നും വൈസ് ചാൻസലർമാർ പുറത്തു പോകുന്നതു പോലെ, ധനമന്ത്രി കെഎൻ ബാലഗോപാലിനും രാജിവയ്ക്കേണ്ടി വരുമെന്നും വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ്…
Read More » - 18 November
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഡയാലിസിസ് യൂണിറ്റ്: വീണാ ജോർജ്
തിരുവനന്തപുരം: പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഹീമോ ഡയാലിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 1.23 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 18 November
- 18 November
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയ്ക്ക് പുതുക്കിയ നടപടിക്രമങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ പുതുക്കിയ നടപടിക്രമങ്ങൾ പുറപ്പെടുവിച്ചു. ഇതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി വിനോദയാത്ര…
Read More » - 18 November
കൊച്ചിയില്‍ ബാറിൽ കുഴഞ്ഞുവീണ മോഡലിനെ കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു: നാല് പേര് പിടിയിൽ
കൊച്ചി: മോഡലായ യുവതിയെ കാറിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്തു. വ്യാഴാഴ്ച കൊച്ചിയിലെ ബാറിലെത്തിയ യുവതി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹായത്തിനായി കാറില്‍ കയറ്റിയവരാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പീഡനത്തിന്…
Read More » - 18 November
ഉടുപ്പ് പോലുമില്ലാതെ കുട്ടിയെ നിലത്ത് കിടത്തി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം: കുഞ്ഞിന്റെ പുറത്ത് ചുള്ളിക്കമ്പുകളിട്ടു
കൊച്ചി: കൊച്ചിയില്‍ മൂന്ന് വയസുകാരന് ഓടയില്‍ വീണ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിന് എതിരെ വ്യാപക വിമര്‍ശനം. ഏഴുവയസുകാരനെ ഉടുപ്പിടാതെ നിലത്ത് കിടത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ്…
Read More » - 18 November
സിറ്റിസൺ പോർട്ടൽ വഴി അപേക്ഷകൾ 10 ലക്ഷം കടന്നു: ഇ-ഗവേണൻസിൽ നേട്ടവുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന സിറ്റിസൺ പോർട്ടലിലെ അപേക്ഷകൾ 10 ലക്ഷം കടന്നു. ഇന്നലെ വൈകിട്ട് വരെ 10,05,557 അപേക്ഷകളാണ് സിറ്റിസൺ…
Read More » - 18 November
‘ഹോസ്റ്റലിന് മുന്നിൽ വെച്ച് പട്ടികജാതി വികസന വകുപ്പ് ഓഫീസറുടെ വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു’: വിദ്യാർത്ഥി
കൊച്ചി: ഹോസ്റ്റലിന്റെ മുന്നിൽ വെച്ച് വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്ന പരാതിയുമായി വിദ്യാർത്ഥി രംഗത്ത്. എറണാകുളം നഗരത്തിലെ എസ് എസി എസ് ടി ഹോസ്റ്റലിൽ താമസിക്കുന്ന കണ്ണൂർ…
Read More » - 18 November
സംസ്ഥാനത്ത് മദ്യവില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍: എതിർപ്പുമായി എക്സൈസ് വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വില്‍പ്പന നികുതി കൂട്ടാൻ ആലോചനയുമായി സര്‍ക്കാര്‍. വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോഴുളള വരുമാന നഷ്ടം നികത്താനാണ് സർക്കാർ ഇതുവഴി ലക്ഷ്യമിടുന്നത്. നേരത്തെ, മദ്യക്കമ്പനികളുടെ ആവശ്യത്തെ…
Read More » - 18 November
പേഴ്സണല്‍ സ്റ്റാഫിന് പെൻഷൻ: ആജീവനാന്തം പെൻഷൻ ലഭിക്കുന്നത് പാർട്ടി പ്രവർത്തകർക്ക്: വിഷയം ഏറ്റെടുക്കാനൊരുങ്ങി ഗവർണർ
for : ready to take up the matter
Read More » - 18 November
ശബരിമല യാത്രയ്ക്കിടെ കാലിൽ മസിൽ കയറിയ തീർത്ഥാടകനെ പരിചരിച്ച് ദേവസ്വം മന്ത്രി: ചിത്രം വൈറൽ
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനിടെ കാലിൽ മസിൽ കയറിയ തീർത്ഥാടകനെ പരിചരിക്കുന്ന ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ ഫോട്ടോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. സന്നിധാനത്തെ അവലോകന യോഗത്തിന് ശേഷം…
Read More » - 18 November
കെ.എ.എസ് ട്രെയിനികൾക്കുള്ള ഇംഗ്ലീഷ് ഭാഷാപരിശീലന പരിപാടി സമാപിച്ചു
തിരുവനന്തപുരം: ഭരണനിർവഹണത്തിൽ ഇംഗ്ലീഷ് ഭാഷ എന്ന വിഷയത്തെ ആസ്പദമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഗവേണൻസും യുഎസ് മിഷനും സംയുക്തമായി സംഘടിപ്പിച്ച കെ.എ.എസ് ട്രെയിനികൾക്കുള്ള പരിശീലന പരിപാടി…
Read More » - 18 November
മലപ്പുറത്ത് നാല് വയസുകാരനെ തെരുവ് നായക്കൾ കൂട്ടത്തോടെ ആക്രമിച്ചു : കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
മലപ്പുറം: നാല് വയസുകാരനെ തെരുവ് നായക്കൾ കൂട്ടത്തോടെ ആക്രമിച്ചു. വട്ടത്താണി സ്വദേശി റഷീദിന്റെ മകൻ മുഹമ്മദ് റിസ്വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ…
Read More » - 18 November
രാജ്യാന്തര കാർട്ടൂൺ പ്രദർശനത്തിൽ മലയാളിക്ക് പുരസ്ക്കാരം
ചൈനയിലെ ചൈന ഡെയ്ലി ന്യൂസ് പേപ്പറും വാക്സി മുനിസിപ്പൽ പീപ്പിൾസ് ഗവൺമെന്റും ചേർന്ന് നടത്തിയ മനുഷ്യരാശിക്ക് വേണ്ടിയുള്ള, 2022 അന്താരാഷ്ട്ര കാർട്ടൂൺ ആന്റ് ഇല്ലസ്ട്രേഷൻ എക്സിബിഷനിൽ ചിത്രകാരൻ…
Read More » - 18 November
സിറ്റിസൺ പോര്‍ട്ടല്‍ വഴി അപേക്ഷകള്‍ പത്ത് ലക്ഷം കടന്നു; ഇ ഗവേണൻസില്‍ നേട്ടവുമായി തദ്ദേശ സ്വയം ഭരണ വകുപ്പ്
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഓൺലൈനില്‍ ലഭ്യമാക്കുന്ന സിറ്റിസണ്‍ പോര്‍ട്ടലിലെ അപേക്ഷകള്‍ പത്ത് ലക്ഷം കടന്നു. ഇന്നലെ വൈകിട്ട് വരെ 10,05,557 അപേക്ഷകളാണ് സിറ്റിസൺ…
Read More » - 18 November
ഉപയോഗം കൂടിയ വൈകിട്ട് ആറുമുതല്‍ പത്തുമണി വരെയുള്ള സമയത്തെ നിരക്ക് കൂട്ടണമെന്ന ആവശ്യവുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് കെഎസ്ഇബി. ഉപയോഗം കൂടിയ വൈകിട്ട് ആറുമുതല്‍ പത്തുമണിവരെയുള്ള സമയത്തെ നിരക്ക് കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം ഉന്നയിച്ചിരിക്കുന്നത്.…
Read More » - 18 November
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധനത്തിനു സജ്ജരാക്കും: മന്ത്രി വി. അബ്ദുറഹിമാൻ
തിരുവനന്തപുരം: ഉൾക്കടലിലെ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കണമെന്നും ആഴക്കടൽ മത്സ്യബന്ധനം കുത്തകകൾക്കു തീറെഴുതാതെ, സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെത്തന്നെ ഇതിനു സജ്ജരാക്കുമെന്നും ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ. ഫിഷറീസ് വകുപ്പ് സംഘടിപ്പിക്കുന്ന മത്സ്യോത്സവം-2022…
Read More » - 18 November
ലഹരി ഉപയോഗത്തെ കുറിച്ച് ബോധവൽക്കരണം നൽകുന്ന വ്യക്തി, മയക്കുമരുന്നും തോക്കുമായി ‘വിക്കി തഗ്ഗ്’ കുടുങ്ങുമ്പോൾ
ഇൻസ്റ്റഗ്രാമിൽ എട്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള റീൽസ് താരം മയക്കുമരുന്ന് കേസിൽ അറസ്റ്റിലായതിന്റെ അമ്പരപ്പിലാണ് ആരാധകർ. ലഹരിമരുന്നും തോക്കും കടത്താൻ ശ്രമിച്ചതിനാണ് വിക്കി തഗ്ഗ് എന്ന ഇൻസ്റ്റാഗ്രാം…
Read More » - 18 November
ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം : നിരവധി പേർക്ക് പരിക്ക്
മാനന്തവാടി: ബസും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ആറു പേരെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. Read Also : 9 വയസുകാരിയെ…
Read More » - 18 November
യുവതിയെ വീട്ടുമുറ്റത്തു നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു
കുന്നംകുളം: യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുന്നംകുളം ചെമ്മണ്ണൂര്‍ സ്വദേശിനിയായ യുവതിയാണ് പരാതി നാക്കിയിട്ടുള്ളത്. സംഭവത്തിൽ മുഖ്യപ്രതിയായ ആരോമൽ എന്നയാളെ പോലീസ് തിരയുന്നു. ഇയാൾക്ക്…
Read More » - 18 November
കൊച്ചിയിലെ ഓടകള്‍ ഉടന്‍ മൂടണം; കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: എറണാകുളം പനമ്പിള്ളിനഗറിലെ തുറന്നിട്ട ഓടയില്‍ കുട്ടി വീണ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി. സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. ഓടകളും ഫുട്പാത്തുകളും…
Read More »