Kerala
- Dec- 2022 -14 December
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സംഭരണകേന്ദ്രത്തില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് കടത്തിയ നാല് പേര് പിടിയില്‍
മാവേലിക്കര : സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സംഭരണകേന്ദ്രത്തില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച് കടത്തിയ സപ്ലൈകോ ജീവനക്കാരന് ഉള്‍പ്പെടെ നാല് പേര് പിടിയില്‍. റേഷന്‍ കുത്തരിയും ഗോതമ്പുമാണ്…
Read More » - 14 December
മമ്മൂട്ടിയും മോഹൻലാലും ലക്ഷങ്ങൾ ചിലവാക്കുന്നു, സുരേഷ് ഗോപി ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണ്: കൊല്ലം തുളസി പറയുന്നു
രണ്ടാം സ്ഥാനത്ത് സിദ്ദിഖ്, സായ് കുമാര്‍ അങ്ങനെയുള്ളവര്‍
Read More » - 14 December
പ്രേക്ഷകരെ ഭയപ്പെടുത്തി ‘സാത്താൻ’: യുവാവ് ബോധംകെട്ട് വീണു
ഇന്തൊനീഷ്യന്‍ ഹൊറര്‍ ചിത്രമാണ് സാത്താന്‍സ് സ്ലേവ്സ് 2
Read More » - 13 December
ആരാധകരെ വിസ്മയിപ്പിച്ച് മമ്മൂട്ടിയും ലിജോയും : സാരഥി തിയേറ്റേഴ്സ് മുന്നോട്ട്…
ഉറക്കം മരണം പോലെയും ഉണരുന്നത് ജനനവും
Read More » - 13 December
ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കും: സന്നദ്ധത അറിയിച്ച് ഫ്രാൻസ്
തിരുവനന്തപുരം: ടൂറിസം, ഐടി, വ്യവസായം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ച് ഫ്രാൻസ്. മുഖ്യമന്ത്രി പിണറായി വിജയൻ ഫ്രാൻസ് അംബാസഡർ ഇമ്മാനുവൽ ലെനെയിനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ്…
Read More » - 13 December
കൃഷി, ടൂറിസം മേഖലകളിൽ കേരളവുമായി സഹകരിക്കുന്നത് പരിഗണിക്കും: ഇസ്രയേൽ കോൺസുൽ ജനറൽ
തിരുവനന്തപുരം: കൃഷി, ടൂറിസം മേഖലകളിൽ കേരളത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കുന്നത് അനുഭാവപൂർവം പരിഗണിക്കാമെന്ന് സൗത്ത് ഇന്ത്യയിലെ ഇസ്രയേൽ കോൺസുൽ ജനറൽ ടമി ബെൻ ഹെയിം. മുഖ്യമന്ത്രി പിണറായി വിജയനുമായി…
Read More » - 13 December
ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ്മ പദ്ധതി ആവിഷ്ക്കരിക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയർത്താൻ കർമ്മ പദ്ധതി ആവിഷ്ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാ ജില്ലാ ആശുപത്രികളിലും ഗുണനിലവാരം ഉറപ്പാക്കും.…
Read More » - 13 December
ചാൻസലറെ മാറ്റാനുള്ള ബിൽ: ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിക്കുന്നു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും മാറ്റാനുള്ള ബിൽ നിയമസഭയിൽ പാസായതിലൂടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ഒത്തുകളി വ്യക്തമായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ…
Read More » - 13 December
സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷൻ റേറ്റിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു
തിരുവനന്തപുരം: ജനങ്ങളുടെ അഭിപ്രായങ്ങളാണ് മുന്നോട്ടുള്ള സഞ്ചാരത്തിന് പ്രധാന ഉർജ്ജമായി സർക്കാർ കാണുന്നത്. ഓരോ പദ്ധതിയിലും ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയുന്നതിലൂടെ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകും. ടൂറിസം…
Read More » - 13 December
കലഞ്ഞൂരിൽ ഇറങ്ങിയ പുലിയെ കണ്ടെത്താൻ ഡ്രോൺ പരിശോധന തുടങ്ങി
പത്തനംതിട്ട: കലഞ്ഞൂരിൽ ഇറങ്ങിയ പുലിയെ കണ്ടെത്താൻ ഡ്രോൺ പരിശോധന തുടങ്ങി. രണ്ട് ക്യാമറകൾ ഉപയോഗിച്ചാണ് സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ വനം വകുപ്പ് പരിശോധന നടത്തുന്നത്. ക്യാമറയിൽ പുലിയുടെ സാന്നിധ്യം…
Read More » - 13 December
പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിരന്തരം മര്‍ദ്ദിച്ചു; കേസെടുത്തതിന് പിന്നാലെ പിതാവ് ജീവനൊടുക്കി
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത മക്കളെ നിരന്തരം മര്‍ദ്ദിച്ച കേസില്‍ പ്രതിയായ പിതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വാളാട് കണ്ണിമൂല കുടിയിരിക്കല്‍ ആന്റണി(45)യാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്. പത്തും…
Read More » - 13 December
‘മറ്റ് ചില മതങ്ങളുടെ ആഘോഷങ്ങള്‍ ആയിരുന്നെങ്കില്‍ ഗവര്‍ണ്ണര്‍ അല്ല തുക്കിടി ക്ഷണിച്ചാലും പോകും’: വിമർശനം
തിരുവനന്തപുരം: ഗവർണറുമായുള്ള പോരിനെത്തുടർന്ന് രാജ്ഭവനിൽ സംഘടിപ്പിക്കുന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും തീരുമാനിച്ചിരുന്നു. ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ദേശാഭിമാനി…
Read More » - 13 December
കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന: റെയ്ഡിൽ പിടിച്ചെടുത്തത് വോഡ്ക ഉൾപ്പെടെ ലഹരി സാധനങ്ങൾ
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ റെയ്ഡ്. വോഡ്കയും ബീഡിയും പിടിച്ചെടുത്തു. രണ്ടര ലിറ്റർ കുപ്പികളിലായി വോഡ്കയും നാല് പാക്കറ്റ് ബീഡിയുമാണ് പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം…
Read More » - 13 December
ഭൂമി ഇടപാട് കേസിൽ നേരിട്ടു ഹാജരാകുന്നതിൽ ഇളവ്: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി
ഡൽഹി: ഭൂമി ഇടപാട് കേസിൽ വിചാരണ കോടതിയിൽ നേരിട്ടു ഹാജരാകുന്നതിൽ ഇളവു നൽകണമെന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആവശ്യം തള്ളി സുപ്രീം കോടതി. ബുധനാഴ്ച കാക്കനാട്…
Read More » - 13 December
ഇനി ഉപദേശം കെഎസ്ആർടിസിയിൽ: കെഎസ്ആർടിസി കൺസൾട്ടന്റായി കെ റെയിൽ കോർപറേഷനെ നിയമിച്ചു
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കൺസൾട്ടന്റായി കേരള റെയിൽ ഡെവലെപ്മെന്റ് കോർപ്പറേഷനെ നിയമിച്ചു. പുതിയതായി നിർമ്മിക്കുന്ന ബസ് ടെർമിനൽ, ഷോപ്പിങ് കോംപ്ലക്സുകളുടെ നിർമ്മാണവുമായ ബന്ധപ്പെട്ട വിഷയങ്ങളാണ് കെ റെയിൽ കോർപ്പറേഷനു…
Read More » - 13 December
മേയര്‍ രാജി വെയ്ക്കേണ്ട ആവശ്യമില്ല, കത്ത് വിവാദം അവസാനിപ്പിക്കാന്‍ മന്ത്രി ശിവന്‍കുട്ടിയെ ഏല്‍പ്പിച്ച് പാര്‍ട്ടി
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ മന്ത്രി വി.ശിവന്‍കുട്ടിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. മന്ത്രിതലത്തില്‍ നടത്തിയ ആദ്യചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അനുനയനീക്കത്തിന് സര്‍ക്കാര്‍ തയ്യാറായത്.…
Read More » - 13 December
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി
തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭ പാസാക്കി. പതിപക്ഷത്തിന്റെ അഭാവത്തിലാണ് ബില്‍ പാസാക്കിയത്. ചാന്‍സലറെ തീരുമാനിക്കാന്‍ സമിതി വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ ഭാഗികമായി…
Read More » - 13 December
കടലിൽ മത്സ്യബന്ധനത്തിന് പോയ മൂന്ന് പേരെ കാണാതായി : തിരച്ചിൽ
തൃശൂർ: ചാവക്കാട് നിന്ന് കടലിൽ മൽസ്യബന്ധനത്തിന് പോയ മൂന്ന് പേരെ കാണാതായി. എടക്കഴിയൂർ സ്വദേശി വലിയതറയിൽ മൻസൂർ, കുളച്ചൽ സ്വദേശികളായ ബാലൻ, ചന്ദ്രൻ എന്നിവരെയാണ് കാണാതായത്. Read…
Read More » - 13 December
ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തിയാല്‍ പഠിപ്പിക്കുക സ്വയംഭോഗവും സ്വവര്‍ഗരതിയും: അബ്ദുറഹ്മാന് രണ്ടത്താണി
കണ്ണൂര്‍: സംസ്ഥാനത്ത് വിദ്യാഭ്യാസ പരിഷ്കരണത്തിനെതിരെ അശ്ലീല പരാമര്‍ശവുമായി മുസ്ലീം ലീഗ് നേതാവ്. ആണിനെയും പെണ്ണിനെയും ഒരുമിച്ചിരുത്തിയാല്‍ അവിടെ പഠിപ്പിക്കുന്ന സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്ന് ലീഗ് നേതാവ് അബ്ദുറഹ്മാന് രണ്ടത്താണി…
Read More » - 13 December
വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ
നിലമ്പൂർ: വിൽപനക്കായി ചെറുപാക്കറ്റുകളിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. നിലമ്പൂർ മണലൊടി സ്വദേശി ചുണ്ടിയാൻമൂച്ചി തൻവീറിനെയാണ് (28) അറസ്റ്റ് ചെയ്തത്. Read Also : ‘അധികാരികളുടെ വളിച്ച…
Read More » - 13 December
‘അധികാരികളുടെ വളിച്ച ഫലിതങ്ങളെ നോക്കി കൂവിയിട്ടുള്ള മഹാവിദൂഷക പരമ്പരയിലെ വർത്തമാനകാല കണ്ണിയാണ് ഇന്ദ്രൻസ്’
തിരുവനന്തപുരം: നടൻ ഇന്ദ്രൻസിനെതിരായി നിയമസഭയിൽ സാംസ്കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സാഹിത്യകാരി എസ് ശാരദക്കുട്ടി രംഗത്ത്. അധികാരാശ്ലീലങ്ങളെ നിർമ്മമമായും നിസ്സംഗമായും…
Read More » - 13 December
ആഘോഷങ്ങളും ആരവങ്ങളുമായി വീണ്ടുമൊരു ക്രിസ്മസ് കാലം: നക്ഷത്രവിളക്കുകളും പുൽക്കൂടുമായി വിപണി സജീവം
പ്രത്യാശയുടെയും സ്നേഹത്തിന്റെയും വീണ്ടുമൊരു ക്രിസ്മസ് കാലം കൂടി വരവായിരിക്കുകയാണ്. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധികൾക്ക് ശേഷം ലോകം വീണ്ടും ക്രിസ്മസ് ആഘോഷിക്കുകയാണ്. അതിനാൽ തന്നെ ഇത്തവണ…
Read More » - 13 December
20 ലിറ്റർ വാഷുമായി മധ്യവയസ്കൻ അറസ്റ്റിൽ
പറളി: 20 ലിറ്റർ വാഷുമായി മധ്യവയസ്കൻ പിടിയിൽ. ആറുപുഴ വലിയപറമ്പ് വീട്ടിൽ മായാണ്ടി (56) ആണ് അറസ്റ്റിലായത്. ആറുപുഴ പ്രദേശത്ത് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.ബാലസുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ…
Read More » - 13 December
ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കാറിടിച്ചു : സ്പെഷ്യല്‍ പൊലീസുകാരന് പരിക്ക്
കുന്നംകുളം: ഗതാഗതം നിയന്ത്രിക്കുന്നതിനിടെ കാറിടിച്ച് സ്പെഷ്യല്‍ പൊലീസുകാരന് പരിക്ക്. മരത്തംകോട് പുഴങ്ങര ഇല്ലത്ത് വീട്ടില്‍ അബ്ദുല്‍ മുത്തലിബിന്റെ മകന് സുഹൈലിനാ (21)ണ് പരിക്കേറ്റത്. Read Also :…
Read More » - 13 December
തൃശ്ശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ
തൃശ്ശൂർ: തൃശ്ശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ. സന്ധിവേദനയ്ക്ക് ഒപി ചികിത്സ നടത്തിയിരുന്ന ഇസ്ര വെൽനെസ് സെന്റർ ഉടമ ഫാസിൽ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ…
Read More »